Тёмный

Flowers Orukodi With Comedy | R.Sreekandan Nair | Niyas Backer| Kalabhavan Navas |Ep # 17 (Part B) 

Flowers Comedy
Подписаться 14 млн
Просмотров 100 тыс.
50% 1

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #sreekumar #Kalabhavannavas #NiyasBacker

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@_j_i_s_h_n_u_222
@_j_i_s_h_n_u_222 Месяц назад
👌ഇവർ ഏട്ടനും അനിയനും ആണ് എന്ന് ഇത് കണ്ടപ്പോൾ ആണ് മനസ്സിൽ ആയത്
@bsmtalks1686
@bsmtalks1686 Месяц назад
എനിക്ക് നവാസ് ഇക്കയെ നേരിട്ട് പരിചയം ഉണ്ട്. ആലുവ കാർമ്മലിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിലും ഞാൻ പോയിട്ട് ഉണ്ട്. ഒരു ജാടയും ഇല്ലാത്ത നല്ല സ്നേഹം ഉള്ള മനുഷ്യൻ ആണ് 😍🥰😘❤️
@gracykuttyjoseph5807
@gracykuttyjoseph5807 Месяц назад
ഇതുതുടങ്ങിയിട്ട് ഏറ്റവും കൂടുതൽ enjoy ചെയ്തത് ഇവരുടെ eppisod ആണ്
@AnasJRahim-2.0
@AnasJRahim-2.0 Месяц назад
മണി ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ ഈ പ്രോഗ്രാമിൽ വന്നു പൊളിച്ചേനെ. ...
@majnoon2079
@majnoon2079 Месяц назад
അത്‌ പിന്നെ ഒരു ജിന്ന് അല്ലെ 😢😢😢
@FajishasageerFajishasagèr
@FajishasageerFajishasagèr 25 дней назад
ശ്രീകണ്ഠൻ സർ നന്നായോ.... അവരെ കേൾക്കാൻ മനസ് കാണിക്കുന്നുണ്ടല്ലോ 😅
@ambilyjayakumar8113
@ambilyjayakumar8113 Месяц назад
Navaska looks very similar to Sudhi koppa
@sankarankuttyashtami8557
@sankarankuttyashtami8557 Месяц назад
ഗംഭീര എപ്പിസോഡ്....❤
@nishad8278
@nishad8278 Месяц назад
Aa റോബോട്ടിനോട് ഒന്ന് മിണ്ടാതിരിക്കാൻ പറയോ😁
@altharausa
@altharausa Месяц назад
60,000 ചോദ്യത്തിന്റെ ഉത്തരം ചോദ്യകർത്താവിന്റ സ്വഭാവത്തിലുണ്ട്. 🤣
@anj...pvuuuu3305
@anj...pvuuuu3305 Месяц назад
Super episode ayirunu.navas pandae istamayirunu
@john-l2e6m
@john-l2e6m Месяц назад
ശ്രീകണ്ഠൻ നായർ ചോദ്യം ചോദിക്കും. മറുപടി പറയാൻ അനുവദിക്കില്ല. ഇടയിൽ കയറി അറ്റാക്ക് ചെയ്യും.ഇങ്ങേരുടെ സ്ഥിരം രീതിയാണത്‌.
@leJINdary_7Stan
@leJINdary_7Stan Месяц назад
എത്ര പറഞ്ഞിട്ടും കാര്യമില്ല അത് അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു പോയതാണ് മാറ്റാൻ പറ്റില്ല.. അപ്പോ പിന്നെ നമ്മൾ പറയുന്നത് നിർത്തുന്നതല്ലേ നല്ലത്..
@nirmalachacko8034
@nirmalachacko8034 Месяц назад
Samayam parimithy moolam inganayokkayae sadhicku Avatharakanae.ariyam athinte bhudhimuttu
@baboosnandoos9721
@baboosnandoos9721 Месяц назад
😂😂😂
@zvision2750
@zvision2750 Месяц назад
Veruppikkals aanu shree kandan nayar
@sheejaakbar1038
@sheejaakbar1038 Месяц назад
Sreekandan sir orupadu entertaining program avatharippikkunnundallo thanks sir ❤
@jominmathew9397
@jominmathew9397 Месяц назад
ശ്രീകണ്ഠൻ നായർ സാറേ .. ദയവു ചെയ്ത് ഒരു ചോദ്യത്തിന് ഉത്തരം നൽകിയതിന് ശേഷം അടുത്ത ചോദ്യം ചോദിക്കു .. വളരെ ബുദ്ധിമുട്ടും അരോചകത്വവുമാണത് ..
@RanjiniJishind
@RanjiniJishind Месяц назад
39:15 Mr Sreekandan Nair insulted Mr Nawaz and his profession with these words.He was humiliated by SKN.SKN has performed like this not only in this episode towards the guest.
@zvision2750
@zvision2750 Месяц назад
Ayalku attack cheydu samsarikkanum insult cheydu samsarikkanum matrame ariyu , boologa veruppikkal shree kandan nair
@nishachacko8811
@nishachacko8811 Месяц назад
​@@zvision2750sk super annu onnu podo enna pinna kannunda kandittu eanthina negative parayyuna berry bad sk ningldu eanthullm chayyitho eggna kannikan ettrs year kondu ethile program kannuba annu
@VintageKuwait
@VintageKuwait Месяц назад
Changarakulam ❤
@rajeenaalias9669
@rajeenaalias9669 Месяц назад
Super. Very entertaining. Njoyd
@antonyantony8049
@antonyantony8049 Месяц назад
2018 maniashyeene marakkan patthumo mon😮😮😮😮😮
@bsmtalks1686
@bsmtalks1686 Месяц назад
ആലുവ ❤️
@venikannan-r2u
@venikannan-r2u Месяц назад
കുറെ ചിരിച്ചു 😂😂😂
@VargheseMathai-f7t
@VargheseMathai-f7t Месяц назад
Super 👌 ❤❤❤❤❤
@padma6369
@padma6369 Месяц назад
Outstanding🎉
@sureshp144
@sureshp144 Месяц назад
സൂപ്പർബ് ❤❤❤
@manumanu8279
@manumanu8279 Месяц назад
ചക്കപ്പഴംസീസൺ 3 പുതിയ എപ്പിസോഡ് ആരംഭിക്കുക കാത്തിരികുന്നു S K N
@RachanaVishnuRajOfficial
@RachanaVishnuRajOfficial Месяц назад
Pray for Wayanad 😢
@Ibrahim-zd2nm
@Ibrahim-zd2nm Месяц назад
ഇതിൽ എഴുത്തിട്ട് കാര്യം ഇല്ല പ്രാർത്തിക്കണം
@sareenabasheer2141
@sareenabasheer2141 Месяц назад
Ilike navas and rehna .niyas also
@user-lx9fr7wi2k
@user-lx9fr7wi2k 24 дня назад
❤❤❤❤
@NasarAhammed-so9fl
@NasarAhammed-so9fl Месяц назад
❤❤❤👍👍👍
@anoopvv3331
@anoopvv3331 Месяц назад
ദൈവത്തിന് എന്ത് സൊലിബ്രറ്റി
@pbsurendran6626
@pbsurendran6626 Месяц назад
നിങ്ങൾക്ക് തോന്നിയൊ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലേക്ക് പോകുന്നത്
@nishachacko8811
@nishachacko8811 Месяц назад
💙💙💙💙💙💙💙
@junaidcm4483
@junaidcm4483 Месяц назад
🙏🙏🙏😆😆😆🌺🌺🌺
@hafsahafsa1161
@hafsahafsa1161 Месяц назад
Hi
@akhilkunhimangalam
@akhilkunhimangalam Месяц назад
ഗംഭീരം
@kanakamnair3663
@kanakamnair3663 Месяц назад
വീട്ടുകള
@nishachacko8811
@nishachacko8811 Месяц назад
🤣🤣🤣🤣😂😂🤣
@mohammedp2928
@mohammedp2928 Месяц назад
2 ഹ ധ2 റ്റ എന്ത് നായര് നിങ്ള്
@faizala.m.7466
@faizala.m.7466 Месяц назад
വളരെ ബോർ..
@FajishasageerFajishasagèr
@FajishasageerFajishasagèr 25 дней назад
അല്ലല്ലോ...നല്ല പ്രോഗ്രാം ആണ്
@abufarsal
@abufarsal Месяц назад
കുട്ടേട്ടനും കുറെ ഉടായിപ്പ് ചോദ്യങ്ങളും 😏
@srksutube3696
@srksutube3696 Месяц назад
41:40 അതാണ് പടച്ചവൻ പെണ്ണിന് കൊടുത്തത് മൾട്ടി ടാസ്കിങ് എന്നാൽ ഇന്നത്തെ പെണ്ണുങ്ങൾ അത് പഠിക്കാനും പിന്നീട് കല്യാണം കഴിക്കാതെ അഹങ്കരിച്ചു അഴിഞ്ഞാടി നടക്കുന്നു
@arunram2714
@arunram2714 Месяц назад
❤❤❤
@leenajaleel4064
@leenajaleel4064 Месяц назад
❤❤
Далее
Куда пропали ЗДРАЙВЕРЫ?
11:38
Просмотров 599 тыс.