Тёмный

Flowers Orukodi With Comedy | R.Sreekandan Nair | Saju Navodaya | Veena Nair |Ep # 16 (Part B) 

Flowers Comedy
Подписаться 14 млн
Просмотров 76 тыс.
50% 1

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #sreekumar #sajunavodaya #veenanair

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@bindudileep7990
@bindudileep7990 Месяц назад
സാറെ, സന്തോഷം... നന്ദി.. 🥰🙏🏻 ഇന്നലത്തെ എപ്പിസോഡ് സ്റ്റുഡിയോയിൽ നേരിട്ട് കാണാനും വാട്ട്‌സാപ്പ് വഴി ഉത്തരം അയച്ചു അതിൽ വിജയിയായി ഗോൾഡ് കോയിൻ സാറിന്റെ കൈയിൽ നിന്നും വാങ്ങാനും സാധിച്ചു.. പരിപാടിക്ക് ശേഷം സാറിനോടും, വീണ, ഷാജി ഇവരോട് സംസാരിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും സാധിച്ചു.. ഞങ്ങൾക്കവരെ ഒത്തിരി ഇഷ്ടായി..🥰🥰 സാറ് പരിപാടി ചെയ്യുന്നത് ലൈവ് ആയി കാണുമ്പോ ഒരു പ്രേത്യേക വൈബ്.. ഇങ്ങനെയൊരു പ്രോഗ്രാം ചെയ്യാൻ സാറിനെ സാധിക്കൂ.. ഫ്ലവേഴ്സിന്റെ ഫുൾ ടീമിന് ഒത്തിരി നന്ദി...ഹൃദ്യമായ പെരുമാറ്റം.. അത് പറയാതെ വയ്യ... ഒത്തിരി ഒത്തിരി നന്ദി..🥰🙏🏻
@manumanu8279
@manumanu8279 Месяц назад
ഉടൻ ഹാസ്യ പാരമ്പര ചക്കപ്പഴം FLOWERS TV ൽ കാണാഴിയും എന്ന് വിചാരിച്ചു
@beenakr1312
@beenakr1312 Месяц назад
രണ്ടു പേരും സൂപ്പർ
@user-tm2bb2hm6x
@user-tm2bb2hm6x Месяц назад
രണ്ടുപേരും അടിപൊളി ❤️❤️
@user-kd3pj8qy1m
@user-kd3pj8qy1m Месяц назад
ശരിക്കും നിങ്ങളുടെ ഇടക്ക് മണി ഉണ്ടായിരുന്നു ഇല്ലേ.. 👍👌🙏
@vaidyam3108
@vaidyam3108 Месяц назад
വീണ അവസാനത്തെ പാട്ട് തകർത്തു ❤
@leJINdary_7Stan
@leJINdary_7Stan Месяц назад
അടിപൊളി episode. . ഇഷ്ടം രണ്ടുപേരെയും ❤❤
@osologic
@osologic 22 дня назад
Excellent!
@jobinyttuui2772
@jobinyttuui2772 Месяц назад
ശ്രീകണ്ഠൻ സാർ ഈ കമൻറ് കാണുന്നുണ്ടെങ്കിൽ. ദയവുചെയ്ത്. ഒരു കോടിയിൽ വിളിച്ചുവരുത്തുന്ന വരെ അവർ സംസാരിക്കുന്നത് അനുവദിക്കൂ....
@beenap1566
@beenap1566 Месяц назад
Eenaye enikku orupadu ishtama. Shajiyeyum ishttamanu.kooduthal veenaye aanu.
@ramyasureshyadav1601
@ramyasureshyadav1601 Месяц назад
Echuechi Sajuetan ❤❤❤❤❤
@jobinyttuui2772
@jobinyttuui2772 Месяц назад
തുളാ.. കിഴുത്ത.. കോട്ടയത്ത് പറയുന്ന വാക്കുകളാണ്. വീണാ ഭാഷ മറന്നിട്ടില്ല 😂😂😂😂
@jominmathew9397
@jominmathew9397 Месяц назад
ശ്രീകണ്ഠൻ നായർ സാറേ .. ദയവു ചെയ്ത് ഒരു ചോദ്യത്തിന് ഉത്തരം നൽകിയതിന് ശേഷം അടുത്ത ചോദ്യം ചോദിക്കു .. വളരെ ബുദ്ധിമുട്ടും അരോചകത്വവുമാണത് ..
@ditu606
@ditu606 Месяц назад
Super
@user-ob1pj6zq1y
@user-ob1pj6zq1y Месяц назад
Super👍
@leenam1609
@leenam1609 Месяц назад
Yes Veena you are true . Now I respect you .. because u know some gk
@user-yd4xj2xf8v
@user-yd4xj2xf8v Месяц назад
Super 👌 👍
@padma6369
@padma6369 Месяц назад
Excellent Performance!🎉
@user-il3gz3bs2g
@user-il3gz3bs2g Месяц назад
Super ♥️
@silentfighter143
@silentfighter143 Месяц назад
ആളുകളെ നോക്കി ആണ് ക്വസ്റ്റ്യൻ ഉണ്ടാക്കുന്നത്, റേറ്റ് കുറഞ്ഞ ആർട്ടിസ്റ്റുകൾക്ക് 1Lack ആകുമ്പോൾ കടുപ്പിക്കുന്നു. എൻ്റെ അഭിപ്രായം.
@panayamliju
@panayamliju 3 дня назад
സുഹൃത്തേ, ഒരു പ്രതിഫലം fix ചെയ്തിട്ടാണ് ഇവരെ കൊണ്ടുവരുന്നത്. ആ എമൗണ്ട് മത്സരത്തിലൂടെ കൊടുക്കും. അത് കഴിയുമ്പോൾ quit ചെയ്യിക്കും. അല്ലെങ്കിൽ പിന്നെ life line ക്വിസ് മാസ്റ്റർ അങ്ങോട്ട്‌ പറഞ്ഞു കൊടുക്കുന്നത് എവിടേലും കണ്ടിട്ടുണ്ടോ? അവരെ അതിനിടയിൽ എല്ലാ life ലൈനും എടുപ്പിച്ചു തീർക്കേണ്ടത് flowers ന്റെ ആവശ്യമാണ്.
@sajithk2499
@sajithk2499 Месяц назад
അയ്യോ അയ്യോ നല്ല നിലവാരം 😮
@binurajthaivalathbinuraj9404
@binurajthaivalathbinuraj9404 Месяц назад
പ്രോഗ്രാം സൂപ്പർ ആയിരുന്നു പക്ഷേ അവസാനം കൈതോല പാടി ഞങ്ങളെ ഇങ്ങനെ ശിക്ഷിക്കേണ്ടായിരുന്നു ...🤭
@AJsnicetime
@AJsnicetime Месяц назад
Song polichu
@Adhi586
@Adhi586 Месяц назад
👌🥰💪👏👏
@maheshsreedhar7459
@maheshsreedhar7459 Месяц назад
Sir അനു ടീമേ കൊണ്ടുവരണം
@ramakrishnanraman830
@ramakrishnanraman830 Месяц назад
Kalabavan maniyepati samsaram mathre ullo.. Avarude family visit cheyyarundo.. Athonnumundavilla alle.. Nastukaar kananulla show mathre undavu.. 😂
@jessyjose8960
@jessyjose8960 Месяц назад
എന്തിനാ ശ്രീകണ്ഠൻ നായരെ ഈ പ്രഹസനം....... എത്രയോ നിർധനരായ കുടുംബങ്ങളും കലാകാരന്മാരും ഉണ്ട് അവരെ ഒരു കൈ കൊടുത്തു സഹായിക്കൂ❤
@devikanair2144
@devikanair2144 Месяц назад
ഇതില് എന്താ പ്രഹസനം🤔... ചിന്തിച്ചുകൂടേ...നാട്ടിലുള്ള എല്ലാ കലാകാരന്മാരെയും രക്ഷിക്കാന് തക്ക പണക്കാരനല്ലല്ലോ Skn... അവരുടെ staff nte salary thanne vendivarillee lakhs.... 20 Cr വാങ്ങുന്ന film stars nod പറയൂ...അവര് help cheyyum 😏.. പിന്നെ 1hr പറയാന് profile ഉല്ല ആളേ അല്ലേ ഈ show yil കൊണ്ടുവരാന് പര്രുല്ലൂ...പാവങ്ങള്‍ക്ക് പരയാന് അത്ര Stage Experience കാണില്ലല്ലോ... അതാണ് 20yrs oky experience ullavare vilikunnad.... മര്രുല്ലവരോട് സഹായിക്കാന് പരയാന് ഒരു വൃക്തിക്കും ധാര്‍മ്മികഅവകാശമില്ല.... അവരുടെ പണം അവരുടെ dicision...
@buggylol1783
@buggylol1783 Месяц назад
You are very jealous person about others wealth and you have no right to ask any money from others . You work and earn wealth instead of whinging. This is entertainment show and it’s not charity lol .
@RadhikaRajeev-xp6nn
@RadhikaRajeev-xp6nn 27 дней назад
എന്തു ചെയ്താലും കുറ്റം പറയുന്നത് മലയാളികളുടെ സ്വഭാവം 🙏🙏
@omersheriefnaron106
@omersheriefnaron106 Месяц назад
Ithshariyalla 94 ill chanupokichitundu
@jelinvarghese9696
@jelinvarghese9696 Месяц назад
Laljose annonn😂😂😂
@_j_i_s_h_n_u_222
@_j_i_s_h_n_u_222 Месяц назад
Super❤️❤️
Далее
Starman🫡
00:18
Просмотров 14 млн
Starman🫡
00:18
Просмотров 14 млн