Тёмный

Flowers Orukodi With Comedy | R.Sreekandan Nair | Sudheer Paravoor | Resmi Anil | EP# 32 

Flowers Comedy
Подписаться 14 млн
Просмотров 136 тыс.
50% 1

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #SudheerParavoor #ResmiAnil

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@sanaldasps5384
@sanaldasps5384 12 дней назад
സുധീർ പറവൂരിൻ്റെ സോങ്ങ് കേൾക്കാൻ വന്നവർ മാത്രം ലൈക്ക് അടിച്ചേ 😀
@user-ot8uf2ju5o
@user-ot8uf2ju5o 17 дней назад
Both are Talented 💥 'Rashmi' is an asset for Arts !!
@user-yb9ii1eb2r
@user-yb9ii1eb2r 17 дней назад
ഇതുവരെ വന്നതിൽ best ❤ ശെരിക്കും with comedy.
@ambadyp6904
@ambadyp6904 11 дней назад
Super ഇങ്ങനെയൊരു ഒരു കോടി ഇതുവരെയുണ്ടായില്ല. ഇവർക്ക് ഒരു കോടി കൊടുത്താൽ പോരാ
@_j_i_s_h_n_u_222
@_j_i_s_h_n_u_222 15 дней назад
Sudheer ഏട്ടന്റ പാട്ട്കൾ എല്ലാം സൂപ്പർ ആണ് ❤️
@siyadaboobacker1368
@siyadaboobacker1368 17 дней назад
Reshmi is very positive girl.I have ever seen.God bless you dear.You have a good heart.
@ditu606
@ditu606 17 дней назад
Happy episode 😊👍
@creatorin3097
@creatorin3097 17 дней назад
Rashmi eppozhum chiriyanu .kanumbol thanne santhoshamakum
@Haneefakk-v3d
@Haneefakk-v3d 12 дней назад
ചുക്ക് കാപ്പി വിറ്റ് തൃശൂരിൽ നടന്നിരുന്ന വിഷ്ണു ഇപ്പോളും ഫ്ലവേഴ്സ് ഫാമിലിയിൽ ഉണ്ടോ SK
@kvafsu225
@kvafsu225 17 дней назад
Wonderful episode.
@user-zl5wv5hl4t
@user-zl5wv5hl4t 17 дней назад
ഒരു കോടി മാറ്റി ഒരു ലക്ഷം ആക്കണം കാരണം എല്ലാർക്കും അതാണ് കൊടുക്കുന്നത്
@baboosnandoos9721
@baboosnandoos9721 16 дней назад
😂😂😂😊
@Saipu_psy_cho
@Saipu_psy_cho 14 дней назад
😂😂😂👍🏻
@jaisychacko9397
@jaisychacko9397 11 дней назад
Athu kalakki
@user-tm2bb2hm6x
@user-tm2bb2hm6x 16 дней назад
സൂപ്പർ പ്രോഗ്രാം 👍😍
@IndiraTm-tx9ug
@IndiraTm-tx9ug 17 дней назад
Sare oru ദിവസം venjaran മൂഡിനെ കൊണ്ടുവരൂ sare nalla pripadi Anu കേട്ടൊ
@SanthakumariV-b4n
@SanthakumariV-b4n 17 дней назад
Super❤
@SimiSimisreekumar
@SimiSimisreekumar 4 дня назад
സുധീർ സൗണ്ട് അടിപൊളി
@VargheseMathai-f7t
@VargheseMathai-f7t 17 дней назад
Super 👌 👍 ❤❤❤😊
@beena2546
@beena2546 17 дней назад
❤️❤️❤️👍👍👍
@suneeshkumar4021
@suneeshkumar4021 17 дней назад
First viewer ❤❤❤❤🎉x 😊😊😊😊😊 👌
@anithakrishnan6973
@anithakrishnan6973 17 дней назад
Nice episode
@babutg9740
@babutg9740 17 дней назад
Super
@renjithavenugopal1727
@renjithavenugopal1727 17 дней назад
❤❤
@evanelroy6353
@evanelroy6353 17 дней назад
Wow
@princemonjoseph9321
@princemonjoseph9321 8 дней назад
Sudheer chettan😎❤
@vineetharenjith5169
@vineetharenjith5169 10 дней назад
42:00
@maheshsreedhar7459
@maheshsreedhar7459 17 дней назад
വലിപ്പൻ പ്രോഗ്രാം ആയി മരുന്നു സഹിക്കാൻ പറ്റുനില്ല 😭😭🌹😭😭
@shaijaalexander7290
@shaijaalexander7290 17 дней назад
ഇന്ന് മുതൽ കാണല്ലേ 🙏
@rasgeet
@rasgeet 7 дней назад
Valip program
@rajkumar135rajkumar9
@rajkumar135rajkumar9 16 дней назад
ഇതിലെന്താ കോമഡി രശ്മിയുടെ മറ്റുള്ള സ്ക്രിപ്റ്റ് അപേക്ഷിച്ച് ഇത് ബോറാണ്
@josephvarkey4785
@josephvarkey4785 17 дней назад
😂😂😂😂😂
@mymemories8619
@mymemories8619 17 дней назад
നിങ്ങൾക്കത് വേണം
@junaidcm4483
@junaidcm4483 13 дней назад
👌👍🩷🩷💜💜🔥🔥🔥
@evanelroy6353
@evanelroy6353 17 дней назад
ഷിനോജ് സവാരിയെ ഒന്ന് വിളിക്കണേ. നാട്ടിൽ ഉണ്ടെന്നു തോന്നുന്നു
@DoddCeleste-r9w
@DoddCeleste-r9w 8 дней назад
Bruen Points
@JamesDonna-n8f
@JamesDonna-n8f 9 дней назад
Simonis Stravenue
@sree-i90
@sree-i90 17 дней назад
സാർ, ഒരു സംശയം..... ഒരു കോടി കഴിഞ്ഞു ശബ്ദം താഴ്ത്തി രഹസ്യം പോലെ കോമഡി എന്ന് പറയുന്നേ എന്താ, കോമഡി നികൃഷ്ട വസ്തു ആണോ, അതിനു സാർ വിശദീകരണം തന്നെ പറ്റൂ, എന്നോട് യോജിക്കുന്നവർ ഇവിടെ ശക്തി കാണിക്കൂ 🫂
@panayamliju
@panayamliju 17 дней назад
അതൊരു സ്റ്റൈലിനു പറയുന്നതല്ലേ?
@jaazjaaz8935
@jaazjaaz8935 17 дней назад
അതിപ്പോ ഒരു തെറ്റാണോ സഹോദരാ😊 അതൊരു കോമഡി ആയി എടുക്കാലോ
@muhammadshaheem6003
@muhammadshaheem6003 17 дней назад
😂👍👍​@@panayamliju
@cindrellacindrella5780
@cindrellacindrella5780 17 дней назад
Oh pinne😮
@rafeekrafeek5910
@rafeekrafeek5910 17 дней назад
ഓരോ ആൾക്കാർ 😂😂
@AnthonyRains-m3e
@AnthonyRains-m3e 8 дней назад
Grant Mews
@srp0964
@srp0964 14 дней назад
Anungale body shmae cheyyam oru problem illa penninu istapedathe irunnal mathi enthoru situation anu ippo
@tomthomas3654
@tomthomas3654 15 дней назад
ഇപ്പോൾ പാവങ്ങളെ പരിഗണിക്കുന്നേ
@MS-dq7rf
@MS-dq7rf 17 дней назад
നായരേ പോയി പോയി വളരെ ശോകം ആണല്ലോ കഴിഞ്ഞ കുറച്ചു എപ്പിസോഡുകൾ
@buggylol1783
@buggylol1783 17 дней назад
Not really . Last few episodes the guests and episodes were really good .
@jaisychacko9397
@jaisychacko9397 11 дней назад
Good episode
@user-il3gz3bs2g
@user-il3gz3bs2g 16 дней назад
സൂപ്പർ പ്രോഗ്രാം 👍❤️
@user-ti9kh2ex8z
@user-ti9kh2ex8z 16 дней назад
സൂപ്പർ
@unnipa3275
@unnipa3275 15 дней назад
❤️❤️❤️
@user-ti9kh2ex8z
@user-ti9kh2ex8z 16 дней назад
😂😂😂😂
Далее
Сколько стоят роды мечты?
00:59
Просмотров 803 тыс.
Сколько стоят роды мечты?
00:59
Просмотров 803 тыс.