Тёмный

Flowers Top Singer 2 | Amruthavarshini | Avidunnen Gaanam Kelkkaan 

Flowers Comedy
Подписаться 14 млн
Просмотров 1 млн
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 946   
@udhayankumar9862
@udhayankumar9862 2 года назад
എത്ര കേട്ടാലും മതി വരാത്ത അമൃത വർഷിണിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
@kaludxb
@kaludxb Год назад
എത്ര മനോഹരമായാണ് ഗായകൻ ശ്രീനിവാസൻ അദ്ദേഹത്തിന്റെ ഫീലിങ്ങ്സ് പങ്കുവെച്ചത് . ഒരു കൊച്ചു കുട്ടിയിൽ നിന്ന് പ്രതീക്ഷിച്ചതിലും എത്രയോ ഏറെ പാടി കേട്ടപ്പോൾ അദ്ദേഹം അറിയാതെ ആ കണ്ണുകൾ നിറഞ്ഞു . ഒരു യഥാർത്ഥ കലാകാരൻ ..🌹🙏❤️
@jasmymmuhammed6144
@jasmymmuhammed6144 2 года назад
ശ്രീനിസാറിൻറെ കണ്ണ് നിറഞ്ഞതിൽ അത്ഭുതമില്ല....സൂപ്പർ....അമ്രൂസ്...വിജയാശംസകൾ
@nalinimv2420
@nalinimv2420 2 года назад
അതേ അമൃതവർഷിണിയുടെഇപ്പോഴുള്ള എല്ലാപാട്ടുകളുംഒന്നിനൊന്നുമെച്ചം.വളരെപ്രയാസമുള്ളപാട്ടുകളാണ്അനായസേനമോൾപാടുന്നത്..വളരെയധികംപുരോഗമിച്ചിട്ടുണ്ട്...ഇങ്ങനെതന്നെമുമ്പോട്ടുപോകൂ..ഈശ്വരൻഅനുഗ്രഹിക്കട്ടെ
@madhavank1245
@madhavank1245 2 года назад
ടോപ് സിംഗറിലെ പുള്ളിമാൻ കുട്ടി കസറി കണ്ണൂ നിറഞ്ഞു പോയി അംറൂസ് ഈശ്വര കടാക്ഷം തീർച്ചയായും മോൾക്കുണ്ട്
@raghavanp1195
@raghavanp1195 Год назад
Q
@aijueldhose9280
@aijueldhose9280 2 года назад
ശ്രീനി സാറിന്റെ കണ്ണ് നിറഞ്ഞപ്പോ എനിക്കും ശരിക്കും സങ്കടം വന്നു.. 😓😓 മോളേ u r really blessed.. And just nailed it breath controll... Oooh God👌👌👌 സംഗതി ക്കെ നല്ല മുത്ത് മുത്ത് പോലെ പാടി...
@ashokantk49
@ashokantk49 2 года назад
അടിപൊളി
@nasarpv8750
@nasarpv8750 2 года назад
Enikkum
@sajithbalakrishnan2787
@sajithbalakrishnan2787 2 года назад
Hi
@jayakumarik3868
@jayakumarik3868 2 года назад
1
@muhammedthachuparamb
@muhammedthachuparamb 2 года назад
ശ്രീനിജി ഒരു സംഭവം തന്നെയാണ് കണ്ണു നിറഞ്ഞു കണ്ടപ്പോൾ സങ്കടം എനിക്കും വന്നു.... അമൃത കുട്ടിക്ക് എന്റെ ആയിരം ഉമ്മകൾ എന്തു രസമായിട്ടാണ് മോൾ പാടുന്നത്
@shajikg2372
@shajikg2372 Год назад
❤❤❤👌👌
@Abrahamcj-bn4wj
@Abrahamcj-bn4wj Месяц назад
X
@suseelasmnair3180
@suseelasmnair3180 2 года назад
കേട്ടാൽമടുപ്പുതോന്നാത്ത നല്ലൊരു song അമൃതവർഷിണി മോളെ Superആയി പാടി പറയാൻവാക്കുകളില്ലGod blessyou
@jayasoman8424
@jayasoman8424 2 года назад
ഒരു പാട്...ഒരുപാട് ........ ഇഷ്ട്ടായി അമ്മുസേ... മോളുടെ അച്ചന്റെ ആ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു . മോളെ ദൈവം മോളെ അനുഗ്രഹിക്കട്ടെ. 🥰🥰🥰🥰🥰🥰🥰🥰🥰
@baburasheed5751
@baburasheed5751 2 года назад
അമൃതം.... നന്നായി... എന്തൊരു ലയം... എന്തൊരു ലാസ്യ്ം... മധുര ശബ്ദം... ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ ആലാപനം.... നന്നായി വരട്ടേ....
@reshmachinnu6022
@reshmachinnu6022 2 года назад
Correct
@jayagopals7263
@jayagopals7263 2 года назад
Woww....What a beautiful singing Mole🌹🌹👌👌🌺🌺🏆🏆👌👌💃💃💐💐🌺🌺❤❤🏆🏆🌺🌺💐💐🎄🎄💃💃🎁🎁🎁🎁🌹🌹🌺🌺
@chandrank6048
@chandrank6048 2 года назад
Amrita mol sang very well. Chandran K, Feroke, Kozhikode
@celinehormese867
@celinehormese867 2 года назад
Super mole.
@RadhakrishnanSS
@RadhakrishnanSS 2 года назад
എത്ര തവണ മോളുടെ പാട്ട് കേട്ടൂന്ന് അറിയില്ല ഒരിക്കൽപോലും കണ്ണ് നിറഞ്ഞ് ഒഴുകാതിരുന്നിട്ടില്ല. മോൾ ഉയരങ്ങളിലെത്തും
@Jkv86.g
@Jkv86.g Год назад
Njanum ☺️
@sobhanapavithran352
@sobhanapavithran352 6 месяцев назад
എനിക്കും
@sajanvarkalasarojam7182
@sajanvarkalasarojam7182 3 месяца назад
സത്യം
@ramakrishnan2388
@ramakrishnan2388 2 месяца назад
സത്യം ❤️👍
@kumarkerala6888
@kumarkerala6888 2 года назад
അമൃതവർഷിണിയുടെ ടോപ്പ് സിംഗറിലെ ഏറ്റവും മികച്ച പെർഫോമൻസ് അടിപൊളി സൂപ്പർ.
@molymp2902
@molymp2902 2 года назад
പ്രായത്തേക്കാൾ കവിഞ്ഞ പക്വത നിറഞ്ഞ അതി മനോഹരമായ ശബ്ദമുള്ള അമൃത മോളുടെ പാട്ട് സൂപ്പർ ഒന്നും പറയാനില്ല ഒരായിരം അഭിനന്ദനങ്ങൾ ഒരു പാട് ഉയരങ്ങളിലെത്തിച്ചേരാൻ ദൈവം മോളെ അനുഗ്രഹിയ്ക്കട്ടെ🙏🙏🙏👌👌👌👍👍👍🌹🌹🌹🌹
@g.knairpullolil1195
@g.knairpullolil1195 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sEm_SUv9XiA.html
@aswathianju5055
@aswathianju5055 2 года назад
അതിമനോഹരമായ ഗാനം അതിലേറെ മനോഹരമായി പാടിയ മോൾക് അഭിനന്ദങ്ങൾ 🥰🥰🥰🥰🥰🥰
@attitta5195
@attitta5195 2 года назад
​@@aswathianju5055
@attitta5195
@attitta5195 2 года назад
​@@aswathianju5055
@safiyapattambi9153
@safiyapattambi9153 2 года назад
സീസൺ വണ്ണിലെ സീതാലക്ഷ്മി യുടെ ഗാനം പോലെയാണ് ഇപ്പോൾ അമൃതവർഷിണി യുടെ ഗാനങ്ങൾ കേൾക്കുന്നത് 👍🏼, രണ്ടുപേരും സൂപ്പർ👍🏼
@prasannakumarcr9425
@prasannakumarcr9425 2 года назад
Indeed, I too remembered our Seethakutty 👏👏
@mollyjoseph570
@mollyjoseph570 2 года назад
അമൃതവർശിനി നന്നായി പാടി. Very good. May God Bless you.
@naseehanaseeha3363
@naseehanaseeha3363 2 года назад
@@prasannakumarcr9425 8
@sajik9657
@sajik9657 2 года назад
സീതാലക്ഷ്മി ടൈ ശബ്ദം ഒരു ഗുണമില്ലായിരുന്നു
@nalinimv2420
@nalinimv2420 2 года назад
ആസീസണിൽഅമൃതവർഷിണിയുണ്ടായിരുന്നെങ്കിൽസീതാലക്ഷ്മിഔട്ട്
@sherlytomy9353
@sherlytomy9353 2 года назад
അമ്രൂസ്... U did great job അച്ഛന്റെയും മോളുടെയും സന്തോഷത്തിൽ പങ്കുചേരുന്നു God bless u mole.
@haneefam627
@haneefam627 2 года назад
ഈ കുട്ടി എല്ലാം തികഞ്ഞ ഒരു ഗായിക ആയി കഴിഞ്ഞിരിക്കുന്നു 👌💐
@rajitharajitha4044
@rajitharajitha4044 2 года назад
ശരിക്കും കരയിച്ചൂട്ടോ അമ്മൂട്ടി... നല്ല feel ആയിരുന്നു....🥰🥰🥰♥️♥️♥️
@msvenugopalMambilly
@msvenugopalMambilly 2 года назад
Excellent singing... Good feel. Your sound is perfect for the song.. Great future, Amruthavarshini 👍👍🌹🌹God bless you. 🙏
@sherlycatharine614
@sherlycatharine614 2 года назад
So nice 😘😘
@attitta5195
@attitta5195 2 года назад
​@@msvenugopalMambilly
@saviantiques8367
@saviantiques8367 2 года назад
മനസ്സോരിക്കലും പിടികൊടുക്കാത്ത ചില പഴയ ഗാനങ്ങൾ കുഞ്ഞ് മാക്രികൾ പാടുമ്പോൾ മനസ്സ് നിറഞ്ഞു തുളുമ്പി അതി മനോഹരമായ പുഴയായി ഒഴുകുന്നത് കാണാം. ഇതിന്റെ അണിയറ പ്രവർത്തകർക്ക് നൂറായിരം പൂക്കളുടെ പൂക്കുറ്റി
@Premjikbhasi_MusicWorld
@Premjikbhasi_MusicWorld 2 года назад
പ്രിയമുള്ള അമൃത, അതി ഗംഭീരമായി പാടി.... മൂകാംബികാ സാന്നിധ്യമുള്ള ആലാപനം..... ഈ ചെറിയ പ്രായത്തിൽ ഈ ഗാനം ഇതിലും മനോഹരമാക്കുക എന്നത് അസാധ്യം .....എല്ലാ ഭാവുകങ്ങളും ..... നിറഞ്ഞ പ്രാർത്ഥനകൾ . തിരതല്ലലല്ല മുഖ്യം പ്രവാഹം തന്നെ ...... ഗുരുത്വമുണ്ടാകട്ടെ !!
@natarajancn556
@natarajancn556 2 года назад
No it ji
@ummertk8359
@ummertk8359 2 года назад
എന്റെ പൊന്നു മോളൂ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു 😍😍😍😍
@cksasi2660
@cksasi2660 2 года назад
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഗാനം. അമ്യതവർഷിനി സൂപ്പർ
@rajasekharanmnair4352
@rajasekharanmnair4352 2 года назад
Ambika Devi ..Mole kariyichu kalanjallo. Enthoru Aalapanam. Beautiful.Keep it up. All the Best.
@haridasan2863
@haridasan2863 2 года назад
umpteenth തവണയാണിത് കേൾക്കുന്നത്. ഒറിജിനലിനേക്കാൾ കേൾക്കാൻ സുഖം .... നല്ലൊരു ഗായികയായി വളരാൻ ഇടവരട്ടെ ... ( ....ശ്രീ ശ്രീനിവാസൻ is a Great Soul)
@aryas_veg_stories
@aryas_veg_stories 2 года назад
എന്റെ കുഞ്ഞേ.. എന്താ ശബ്ദം. എന്താ feel. 👌👌👌
@sreekumarp1296
@sreekumarp1296 Год назад
ഈ ഗാനങ്ങൾ ഇപ്പോഴാനു കേൾക്കുന്നത് അതിൻ്റെ സ്വരവും അർഥവും അമൃതായി ദിവസേന കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു അവസ്ഥയിലാണ് ഇപ്പൊൾ .മോൾ ക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ
@chilambolidanceacademy1910
@chilambolidanceacademy1910 2 года назад
അമൃത കുട്ടി പാടുന്നത് കണ്ണടച്ച് കേട്ടപ്പോൾ ജാനകി അമ്മ പാടുന്ന പോലെ തോന്നി. God bless you mole ❤️❤️❤️
@sathyaseelan7617
@sathyaseelan7617 2 года назад
ശരിക്കും പറഞാൽ ജാനകി അമ്മയ്ക്കൊപ്പം പാടി.എത്ര ഹൃദ്യമായ ആലാപനം.കണ്ണ് നിറഞ്ഞു പോയി.എല്ലാ ഉയർച്ചയും നേരുന്നു.
@muneerkeloth5484
@muneerkeloth5484 2 года назад
അമൃത മോൾ എന്തൊരു പാട്ടായിരുന്നു മനസ്സ് നിറഞ്ഞു പോയി നൂറു നൂറു അഭിനന്ദനങ്ങൾ സന്തോഷം
@priyankaprakash3453
@priyankaprakash3453 Год назад
Vs
@rejipt7383
@rejipt7383 2 года назад
ഈ മോള് ഒരു അത്ഭുതമാണ് ... എല്ലാ പാട്ടും ഞാൻ കേട്ടു. ഒന്നും പറയാനില്ല. നമിച്ചു മോളേ .... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@basheerakq2952
@basheerakq2952 2 года назад
ആ ലാപനം 🌹ശ്രുതി മനോഹരം wow. Mreudulam
@CJTech-bf8qz
@CJTech-bf8qz 2 года назад
അമൃത കുട്ടിയുടെ എല്ലാ പാട്ടുകളും 100 99കിട്ടേണ്ടവയാണ് പല കാരണങ്ങൾ കൊണ്ട് കിട്ടാറില്ല ഇപ്പോൾ കിട്ടിയല്ലോ സന്തോഷം
@jayakrishnanvettoor5711
@jayakrishnanvettoor5711 2 года назад
സൂപ്പർ, ശ്രീനി സാറിന്റെ സാന്നിധ്യം തന്നെ സന്തോഷം തരും
@sarathsasidharan11
@sarathsasidharan11 2 года назад
Shrini sir is gem of a person.. he is love.. wish if he was a permanent judge…
@jasmymmuhammed6144
@jasmymmuhammed6144 2 года назад
തീർച്ചയായും...വേണം...അമൃത ഇതിനു മുമ്പും ഇത്തരം നല്ല പെർഫോമൻസുകൾ നമുക്ക് തന്നിട്ടുണ്ട്.
@SasiKumar-mm4it
@SasiKumar-mm4it 2 года назад
Also he is a cultured person.❤️
@sarathsasidharan11
@sarathsasidharan11 2 года назад
@@SasiKumar-mm4it Very true…
@Rising_Ballers
@Rising_Ballers 2 года назад
Can’t agree more!!!! He is a Gem 💎
@abooamna
@abooamna 2 года назад
സാധാരണ കമന്റ് ഇടാറില്ല . അമൃതക്കുട്ടി , ...... എന്താ feel കണ്ണ് നനഞ്ഞു : Babuka , PB, Janaki amma combo . Super
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 2 года назад
ഞാൻ കുറെ പാട്ട് കേട്ട് നോക്കി പക്ഷേ ഇത് വേറെ ലെവൽ . "ഗാനം കീൽകാൻ correct notes aanu super 100%
@Jebzkavunkal
@Jebzkavunkal Год назад
എന്നും ഇതേ വിനയത്തോടെ ശോഭിക്കുക.. എത്ര ഉയരങ്ങളിൽ എത്തിയാലും... അനേകം അവസരങ്ങൾ കുട്ടിയെ തേടി വരട്ടെ..
@elayanith
@elayanith Год назад
ഈ മുത്തിനെ പറ്റി judges പറഞ്ഞതിന്റെ 50% മതിയായിരുന്നു 1st prize ന്.. no doubt..she will climb many heights..
@rajeshlekshmanan6399
@rajeshlekshmanan6399 2 года назад
മോളെ ഇനിയും ഇതുപോലെയുള്ള സോങ്‌സ് എടുക്കണം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@saleemmp7486
@saleemmp7486 2 года назад
അമൃത മോളെ നീ ഫൈനലിൽ വരാൻ ദൈവംത്തോട് പ്രാർത്ഥിക്കുന്നുണ്ട് 👌👌👌👌😍😍😍😍
@dignamaria3375
@dignamaria3375 2 года назад
എന്താ voice 😍🥰😘. Keep going ചക്കരെ 😍. I am addicted to your voice sweetness
@lalgeo7
@lalgeo7 2 года назад
എനിക്ക് എല്ലാ കുട്ടികളെയും ഇഷ്ടമാണ്, എന്നാലും അമൃത കുട്ടിയോട് ഒരു പ്രത്യേക ഇഷ്ടം ആണ്. എന്റെയും കണ്ണ് നിറഞ്ഞു. മനസ്സും.
@indiratk1695
@indiratk1695 2 года назад
Wonderful singing. Soooper, molu
@gamingheest5515
@gamingheest5515 2 года назад
വളരെ നന്നായി പാടി ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല എത്ര കേട്ടിട്ടും മതിയാകുന്നില്ല അഭിനന്ദനങ്ങൾ അമൃത കുട്ടി ഏറ്റവും ടോപ്പിൽ എത്തട്ടെ
@surendrant.k.8905
@surendrant.k.8905 2 месяца назад
ഈ മോളുടെ ഈ പാട്ട് ഞാൻ എത്ര തവണ ആസ്വദിച്ചു എന്ന് എനിക്കുതന്നെ അറിയില്ല...... ഈ ഗാനം ഇതിലപ്പുറം പാടാൻ എത്ര ഉന്നതർക്കും കഴിയില്ല എന്ന് ഞാൻ വിശ്വസിസിക്കുന്നു...❤❤കണ്ണ് നനയ്ച്ചു മോളെ... ഉന്നതങ്ങളിൽ ഉന്നത സ്ഥാനങ്ങൾ എത്തിപ്പിടിക്കാനവും....ഉറപ്പ്... അഭിനന്ദനങ്ങൾ... 🌹
@jayasreec.k.6587
@jayasreec.k.6587 2 года назад
തുടക്കം മുതൽ ഒടുക്കം വരെ മനസ്സുനിറയ്ക്കുന്ന ആലാപനമായിരുന്നു അമൃതയുടേത്.... കണ്ണുനിറഞ്ഞുപോയി......👍😍
@bijumon9058
@bijumon9058 Год назад
മോളുടെ അച്ചന്റെ സന്തോഷം ❤️...... എന്താ സോങ് മോളൂ 🌹
@r.kindira1109
@r.kindira1109 2 года назад
മോളുടെ പാട്ട് കേട്ട് ശരിക്കും കണ്ണ് നിറഞ്ഞുപോയി. Really excellent
@nayandevmadhav
@nayandevmadhav 2 года назад
NjnAmma .Mole chakkare 🥰ninte name arthavathaki ..Amrutha Varshini .Ithepole pokatte , KERALAM ,Lokam muzhuvan ariyapedatte...sooooper 🥰🥰🥰
@drfazeelashafeeque8398
@drfazeelashafeeque8398 2 года назад
Cried after hearing this song and ofcourse got goosebumps.... ....she is born talented .lucky parents ...wish you all the best....will have great future..
@mercyka4706
@mercyka4706 2 года назад
It was really amruthu varsham Awesome ,ponnu Keep it up dear molu
@madhavank1245
@madhavank1245 2 года назад
അമൃത കുട്ടിയുടെ എൻട്രി മനോഹരം പുഞ്ചിരി മനോഹരം പാട്ട് അതി മനോഹരം . ഈശ്വരന്റെ അനുഗ്രഹം മോൾക്ക് വേണ്ടുവോളം കിട്ടട്ടെ
@pulikkalsundaran4848
@pulikkalsundaran4848 2 года назад
മോളുടെ ഈ പാട്ട് എത്ര കേട്ടിട്ടും മതി വരുന്നില്ല എന്തൊരു അതിമധുരം മനോഹരമായണ് മോളുസ് പാടുന്നത് ഒരു കൊച്ചുകുട്ടി ആണെങ്കിലും ഒരു പ്രൊഫഷണൽ സിഗറെ പോലെയാണ് മോളുടെ ഓരോ പാട്ട് ദൈവം കനിഞ്ഞു അനുഗ്രഹിക്കട്ട്ടെ ഗോഡ് ബ്ലെസ് യു മോളു
@naushadvarkala
@naushadvarkala 2 года назад
മോളെ, ഈ സീസണിൽ ഇത്രയും ഫീലുള്ള വേറൊരു ആലാപനം കേട്ടില്ല വണ്ടർഫുൾ .........ഹരേ ....യാർ ....കമാൽകിയ ......
@krishnankuttynairkomath1964
@krishnankuttynairkomath1964 2 года назад
🌹🌹🌹❤❤❤🙏🙏🙏❤❤❤🌹🌹🌹👏👏👏💕💕💕👍👍👍👌👌👌💥💥💥😘😘😘💞💞💞🎉🎉🎉🙌🙌🙌🎉🎉🎉😍😍😍🧡🧡🧡🙏🙏🙏❤❤❤🌹🌹🌹
@vbnvbn779
@vbnvbn779 2 года назад
മനോഹരമായി പാടി Absolutely superb singing Molu ! പിന്നെ ജാനകി അമ്മ എന്നു പറഞ്ഞാൽ പറയാൻ വാക്കുകളില്ല. പി. ഭാസ്ക്കരൻ മാഷ് , ബാബുരാജ് മാഷ് & ജാനകി അമ്മ ! What a combination ! മലയാള സിനിമയിലെ സുവർണ്ണകാലഘട്ടം എന്നു തന്നെ പറയുന്നു. എന്താ പറയുക ജാനകി അമ്മ എന്നു പറഞ്ഞാൽ ജാനകി അമ്മ മാത്രം. expresion എന്നു പറഞ്ഞാൽ അത്രയ്ക്കും മനോഹരം. Expression Queen i e . ജാനകിയമ്മ ! "പിന്നെ ശ്രീ നീജിയുടെ ഗസൽ അതിമനോഹരം " Totally hearty Congrats. ശരിക്കും Golden Moments!!!
@geetharanikp
@geetharanikp 2 года назад
അമൃതകുട്ടി, സൂപ്പർബ്, feeling excellent 👌👌🌹🌹🌹🌹❤️
@devparambath
@devparambath 2 года назад
മനസ്സും, കണ്ണും നിറഞ്ഞു മോളെ.... മോൾക്ക്‌ ഈ അച്ഛന്റെ ഒരായിരം ഉമ്മകൾ... 👍👍👍
@bindukv9740
@bindukv9740 2 года назад
അച്ഛൻ കരയുന്നത് കണ്ട് ഞാനും കരഞ്ഞുപോയി... നല്ലത് വരും മോളെ 😘😘😘
@pradeepkumar-fo1qb
@pradeepkumar-fo1qb 2 года назад
ഭാഗ്യമുള്ള അച്ഛൻ. 😍
@sreemathi2184
@sreemathi2184 2 года назад
Suppar
@anilmadhavan5006
@anilmadhavan5006 11 месяцев назад
Njanum
@sushamapr2474
@sushamapr2474 2 года назад
അമൃസ് കരയിച്ചു കളഞ്ഞല്ലോ മോളെ നീ . ഇനിയും നല്ല പാട്ടുകൾ എടുക്കാൻ പരിശ്രമിക്കണം സർവ്വശക്തനായ എല്ലാ ഈശ്വരാ അനുഗ്രഹങ്ങളും ഉണ്ടാക്കും മോൾക്ക്
@sonnykoshy6301
@sonnykoshy6301 Год назад
Beautiful. She is very innocent. She is a blessed child for her parents. Very genuine. God bless you
@surendrant.k.8905
@surendrant.k.8905 4 месяца назад
Top Sigeril മോളുടെ പാട്ടു കേട്ടതാണ്........ സംഗീതത്തിന്റെ അത്യുന്നതങ്ങളിൽ മോളുടെ പേരുകൂടി ചേർക്കപ്പെടുമെന്നതിൽ സംശയമേ ഇല്ല... അഭിനന്ദനങ്ങൾ......❤
@ratheesh.
@ratheesh. 2 года назад
ഹൃദയഹാരിയായ ആലാപനം😘 അമൃതക്കുട്ടി ❤️
@shilajaprasad4640
@shilajaprasad4640 2 года назад
Amruthakutti supper molu you sach a great singing. God bless you.
@padmarajpt3615
@padmarajpt3615 2 года назад
steady and melodious voice....!!! മനോഹരമായ ഒരു വിഷാദ ഭാവം ഈ ആലാപനത്തിൽ നിറഞ്ഞു നിൽപുണ്ട് !!! ഇത് എല്ലാ ഗായകർക്കും കിട്ടില്ല !!! God bless you!!!
@sajanthoma
@sajanthoma 2 года назад
True
@sreekumargk4093
@sreekumargk4093 Год назад
Well said
@bhagwansingh2912
@bhagwansingh2912 2 года назад
God bless you Amrutakutty,bollywood singer agatte ennu ashamcikkunnu,sthinulla Ella talent in completed Annu,again God bless u
@valsalavijayan9628
@valsalavijayan9628 2 года назад
അമൃതുവർഷിച്ചു മോളുടെ പാട്ടിൽ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, god bless you ❤❤🌹
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 года назад
Ee pattu njan save chuti bachhu veendum kelkkan Peru pole amrutham god gifted girl to your parents 🙏🙏🙏🙏🙏
@prasannakumarcr9425
@prasannakumarcr9425 2 года назад
Amurthavarshini is a born talented singer. Thanks for giving this beautiful moments in fTv. Congrats & wish her all the very best and hatsoff to her suppoting parents especially her silent father 🌹🌷🌿💐👏👏👏.......
@vinodkrishnan3267
@vinodkrishnan3267 Год назад
What a feel.. God bless you 🙏
@jayasreeramachandran7795
@jayasreeramachandran7795 2 года назад
Ammutta enthu sweet ayi padi oru ozhukilangane adiulanju 🥰🥰❤♥️🙏
@sathyavruthan7272
@sathyavruthan7272 2 года назад
മോളെ amruse സത്യമായിട്ടും കണ്ണുനിറഞ്ഞു ചക്കര അച്ഛന്റെ മോളു ഉയരങ്ങളിൽ എത്തട്ടെ അച്ഛന്റെ സന്തോഷം കണ്ടു കണ്ണുനിറഞ്ഞു ഭാഗ്യമുള്ള അച്ഛനും മോളും godblessyou ❤❤❤🙏🙏🙏👍👍
@sivaprasadkallinkal6635
@sivaprasadkallinkal6635 2 года назад
അയ്യോ എന്തൊരു ഫീൽ Awesome
@shibiludheenb7450
@shibiludheenb7450 2 года назад
ഒരു ഗാനം കൊണ്ട് ഒരായിരം അനുയായികളെ ഉണ്ടാക്കിയെടുത്ത കേരളത്തിന്റെ സംഗീതജ്ഞൻ കോഴിക്കോട് ബാബുക്ക ... ഏറ്റവും മനോഹരമായി അമൃതവർഷിണി പാടി...നല്ലൊരു ഗായികയായി നിറഞ്ഞു നിൽക്കട്ടെ ... ജൂനിയർ ജാനകിയമ്മ.... അമൃതു ....
@runsmarketin8352
@runsmarketin8352 2 года назад
അമൃത വർഷിണി an extra ordinary sing among the contestants...
@riyarifan7307
@riyarifan7307 2 года назад
ഈ പാട്ട് ഒരുപാട് ആളുകൾ പാടിയിട്ടുണ്ട് യൂട്യൂബിൽ പക്ഷേ ഇത് അപാരം തന്നെ ഈ പൊന്നുമോൾക്ക് എന്റെ ആയിരം ഉമ്മകൾ ആയിരം ആശംസകൾ 👍👍👍
@selvarajana3374
@selvarajana3374 2 года назад
അമൃതമോളെ, അതിമനോഹരം.
@manidasv585
@manidasv585 Год назад
അമുറ. കുട്ടി. എത്ര കേട്ടാലും. മതിയാവുന്നില്ല. നീ നല്ല. നാളേക്ക്. കിട്ടിയ. മധുരം ആണ് നിന്റെ ചിരിക്കു ല്ല. മധുരമാണ്. നന്നായിട്ടുണ്ട് എന്റെ ഹിറിദയം നിറഞ ആശംസകൾ
@bindus4991
@bindus4991 2 года назад
രണ്ടു മാസമായി ഞാൻ തുടർച്ചയായി എന്നും കേൾക്കുന്ന പാട്ട്🥰🥰what a feel amroose❤❤God bless you dear❤❤
@ktrmanu
@ktrmanu 2 года назад
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യാ... അമ്രൂട്സ് മുത്താണ് 🥰🥰🥰🥰🥰
@thahiryoosuff6271
@thahiryoosuff6271 2 года назад
Made my tears to drop.. AMAZINGLY sung Amruts mozh.. -From Sri Lanka. Congrats..!!!
@prasannakumarcr9425
@prasannakumarcr9425 2 года назад
Please do watch the Topsinger whenever possible and support our dearest little singers 🌹💐🌿🌷❤️🙏
@thahiryoosuff6271
@thahiryoosuff6271 2 года назад
I m a BIGGG fan of all angels of Top singers.
@mollyjoseph570
@mollyjoseph570 2 года назад
Very good feel and voice. May God bless you Amruthakutty. Your voice has some similarity with Our Great singer Janakiyamma. I like Janakiyammas songs. May God bless both of you.
@mathewbaby9999
@mathewbaby9999 2 года назад
Amazing singing, flabbergasted
@sowminichandran9477
@sowminichandran9477 Год назад
Mol nannayipadiandekannuniragu suppermole sundarikutti athrakettalum mathiyavunnilla
@chithraindustries90
@chithraindustries90 Год назад
ഹായ് അമൃതാ.... എന്റെ ജൂനിയർ s ജാനകി.... സ്വരരാഗ സുന്ദരിമാർ മോളുടെ ശബ്ദത്തിൽ ഒളിഞ്ഞിരിപ്പുണ്ട്... കുട്ടി ഏത് കവിത പാടിയാലും മോൾ അറിയാതെ പുറത്ത് വരുന്നുണ്ട്.... ഞാൻ കാണാറുണ്ട് ആ സുന്ദരി മാരെ..... അഭിപ്രായം പറയാൻ പുതിയ വാക്കുകൾ കണ്ടത്തേണ്ടിയിരിക്കുന്നു...... 👍👍👍🙏🙏🙏
@sadasivan9485
@sadasivan9485 2 года назад
കണ്ണ് നിറഞ്ഞുപ്പോയി മോളേ
@jrverna3425
@jrverna3425 2 года назад
കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന ബാബുരാജിന്റെ സൂപ്പർ ഹിറ്റ് ഗാനം അതി മധുരമായി ആലപിച്ച കോഴിക്കോടിന്റെ അമൃത മോൾക്ക് അഭിനന്ദനങ്ങൾ
@paulvijayan6762
@paulvijayan6762 2 года назад
Superb Amrutha 👍👍👍👍no words .super selection.super voice control.God bless you 🙏🙏
@premnathanprem3710
@premnathanprem3710 2 года назад
അടിപൊളി മോളു ദൈവം അനുഗ്രഹിക്കട്ടെ.
@sreejakandadath5447
@sreejakandadath5447 2 года назад
Super പാട്ടായിരുന്നു കരഞ്ഞുപോയി 👌
@asharafasharaf9563
@asharafasharaf9563 Год назад
അതേ മനസ്സും,കണ്ണുംനിറയുന്നആലാപനാമൃതം....♥
@VimalaDevi-rb3jb
@VimalaDevi-rb3jb Год назад
മോളെ സൂപ്പർ🙏 നല്ലൊരു ഗായികയായി ഉയരങ്ങളിലെത്തട്ടേ🙏 ഭഗവാൻ കൂടെയുണ്ട്🙏
@sasikottappurampk
@sasikottappurampk 2 года назад
പൊളിച്ചു.... തിമിർത്തു... കലക്കി... Hats Off... Congrats 🌹🌹🌹
@vkSANKARANartist
@vkSANKARANartist 10 месяцев назад
ഈ എപ്പിസോഡ് എത്രകേട്ടാലും മതിയാവില്ല. അമൃതവർഷിണിയുടെ അതി മനോഹരമായ ആലാപനം. പിന്നെ ശ്രീനിവാസിന്റെ ആസ്വാദനം . എന്തു മനോഹരമായാണ് അദ്ദേഹം പാടുന്നത്.
@dinkdikka4445
@dinkdikka4445 2 года назад
സമ്മതിക്കണം മോളെ ഒരു വാലും തുമ്പും ഇല്ലാത്ത ഒരു പട്ടാണ് അത് ഇത്രയും നന്നായി പാടുക എന്ന് പറഞ്ഞാൽ ❤❤
@ajeshmatheri7472
@ajeshmatheri7472 2 года назад
Adipoli Song Singing. Beautiful Voice. God Bless You. By. Ajesh.Chennankara.Matheri.
@rajitheshthekkedath6096
@rajitheshthekkedath6096 2 года назад
എല്ലാ അനുഗ്രഹങ്ങളും നേരുന്നു.. അമൃത. മോളെ..
@iypevarghese5290
@iypevarghese5290 2 года назад
Good Song Congratulations
@sherlysajeesh2688
@sherlysajeesh2688 6 месяцев назад
ഈ പാട്ട് ഞാൻ കുറെ തവണ കേട്ടു ♥️♥️♥️♥️
@saj_babu
@saj_babu 2 года назад
Super, kidu feeling💛 congrats amruse molu✌️
@maheswarannair9678
@maheswarannair9678 2 года назад
മോളു ഇനിയും ബാക്കിയുണ്ട് മോളുടെ പാട്ടുകൾ ഞങ്ങളെ പാടി കേൾപ്പിക്കാൻ 🌹🌹 🌹🌹🙏🙏👍👍❤❤🌹🌹🌹❤r
@somanraman1971
@somanraman1971 Год назад
I listened to the performance once again today. More comments: I was hypnotised by her "dancing eyebrows" which expresses her singing style. The orchestration is wonderfully amazing when you listen with the headphones. How could Baburaj jee compose such an everlasting anthem? Genius!!
@sathikannora9349
@sathikannora9349 Год назад
.
@pavithranp602
@pavithranp602 Год назад
👍🏻
@rabeeshtp4137
@rabeeshtp4137 2 года назад
Really appreciate fantastic singing...amruthavarshini.. Weldon....Thank you.
@abhilashgerman2636
@abhilashgerman2636 2 года назад
അമൃതവർഷിണിയെ ഞാൻ ശ്രെദ്ധിക്കാരെ ഇല്ലായിരുന്നു,,....പാടി പാടി തെളിഞ്ഞു ആത്മാവ് തൊട്ടു.. എന്റെ കണ്ണു നിറഞ്ഞു ബാബുകയ്ക്കും, രചയിതാവിനും 🙏🏼
@ajayajay8179
@ajayajay8179 2 года назад
അമൃതാമോളെ അടിച്ചു പൊളിച്ചു പാടി എന്റെ മോൾക്ക് നല്ലതുവരട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു നല്ലത് പോലെ പാടാൻ സാദിയ്ക്കട്ടെ നല്ലതേവരൂ
@ramakrishnantv9462
@ramakrishnantv9462 2 года назад
Really Amruthavarsham for ears, eyes and mind!
@vijayalakshmijayaram6710
@vijayalakshmijayaram6710 2 года назад
Amruts aaha suuuuuper singing 👍👍👍. Eniku orupadu ishtamanu molude voice 😘🤩🥰❤️❤️❤️🙏 God bless you. So beautiful mole 🎉🎉🎉🙌💯 sharikum cannu niranju poyi mole. Sreenivas sir padiyathu my favourite song aanu. 👍😘Amrutsinu ennum ithupole padan sathikkatte ennu prarthikunnu.
@reenaprasanth2225
@reenaprasanth2225 2 года назад
Song selection is Super👌🏻 what a feeling moluuuss 🙏🏻 awsome ❤❤❤❤❤❤❤❤❤
@abdulkaderAk-pn1dz
@abdulkaderAk-pn1dz 3 месяца назад
ഈ ഗാനം ജാനകിയമ്മക്ക് ശേഷം ഇത്ര മനോഹരമായി പെർഫെക്ട് ആയി ആരും പാടിയിട്ടില്ല.. കണ്ണുനിറഞ്ഞുപോയി,സന്തോഷത്താൽ..മനസ്സ് കൊണ്ട് ഈയുളളവനും ആ നെറുകിൽ വാത്സല്യത്തിൻെറ ഒരു തലോടൽ തരുന്നു..
@rithwikk1113
@rithwikk1113 2 года назад
മോളു... സൂപ്പർ...... 🥰❤❤
@sebastianvarghese7884
@sebastianvarghese7884 2 года назад
അമൃത വര്ഷിണി വളരെ ഗംഭീര ഗായികയാണ്. sustaining notes -ലെ emotional gravity തന്നെ അതിനു തെളിവാണ്. വളരെ ഉൾക്കൊണ്ടുകൊള്ളുള്ള rendering. She deserves to win.
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
Только ЕМУ это удалось
01:00
Просмотров 603 тыс.
Ванька пошел!!!! 🥰
00:18
Просмотров 360 тыс.
#SS9 Nagumo By Disha & Nanda
10:04
Просмотров 9 млн
ITZY 예지한테 AI 메이크업하기💖 #shorts
00:23