Тёмный

Flowers Top Singer 2 | Krishnasree | Konchi Karayalle... 

Flowers Comedy
Подписаться 14 млн
Просмотров 306 тыс.
50% 1

#FlowersTopSinger2 #krishnasree
തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
Download Civil App
onelink.to/ceggzc
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 313   
@nasiyanaas6586
@nasiyanaas6586 2 года назад
കൃഷ്ണ ഒരു സംഭവം തന്നെ ആണ്.. ആ കുഞ്ഞ് ശബ്ദത്തിൽ കേൾക്കാൻ എന്താ രസം.. ഹെഡ്സെറ്റ് വെച്ച് കേൾക്കണം.. എന്താ voice.. മുത്തേ 😘😘😘🥰🥰🥰🥰🥰
@meenaphilip9173
@meenaphilip9173 2 года назад
ഞാനും കൃഷ്ണൂമോളുന്റെ പാട്ട് കേൾക്കാൻ എപ്പോഴും കാത്തിരിക്കുന്നതാണ്.കൃഷ്ണിന്റെ വോയ്സ് ഈ പ്രോഗ്രാമിന്റെ തുടക്കത്തിൽ തന്നെ ഇഷ്ടം തോന്നി യതാണ്.
@amenonpful
@amenonpful 2 года назад
എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല ഈ കൃഷ്ണൂ ട്ടി ടെ പാട്ടു മോളെ. 👄 Ayyappan Uncle from Dubai
@noufalm902
@noufalm902 2 года назад
കൃഷ്‌ണു മോളെ അടിപൊളി പെർഫോമൻസ് Verry verry quieet കൃഷ്‌ണുമോൾ ഫാൻസ്‌ ഉണ്ടോ
@shanojkr3049
@shanojkr3049 Год назад
ഇത്‌ ഒരു duet song ആയിട്ട് പോലും മക്കളെ തകർത്തു കളഞ്ഞു ❤️❤️❤️
@minisuresh2464
@minisuresh2464 2 года назад
എല്ലാം കൊണ്ടും ഏറ്റവും നല്ല പാട്ടുകാരി . എത്രകേട്ടാലും മതിവരാത്ത ശബ്ദമാധുര്യം.
@CJTech-bf8qz
@CJTech-bf8qz 2 года назад
കൃഷ്ണ കുട്ടി അതിമനോഹരം ആയി പാടി മാർക്ക്‌ വളരെ കുറഞ്ഞു പോയി ഒട്ടും കൊഞ്ചൽ ഇല്ലാതെയാണ് മോൾ പാടിയത് ഈ ഓഡിയൻസ് നോട്‌ മാർക്ക്‌ ചോദിക്കുന്നതെന്തിനാണ് അവർ അവര്ക്കിഷ്ടമുള്ള കുട്ടിക്കല്ലേ മാർക്ക്‌ കൂടുതൽ കൊടുക്കൂ തീർച്ചയായും 99മാർക്കിന്‌ ഈ കുട്ടി പാടിയിട്ടുണ്ട് ജഡ്ജസ് നീതിപൂർവം മാർക്കിടുക
@safvansafvan1960
@safvansafvan1960 2 года назад
S
@deepathomas9259
@deepathomas9259 2 года назад
yes
@riyastkd8040
@riyastkd8040 2 года назад
👌👌
@jalajanair4689
@jalajanair4689 2 года назад
അതേ..
@sreekumarvs8606
@sreekumarvs8606 2 года назад
Yes
@amenonpful
@amenonpful 2 года назад
മോളെ കൃഷ്ണൂ ട്ടി ഉഗ്രനായിട്ട് പാടി. ഞാൻ ഒരു8-20 പ്രാവശ്യം കേട്ടു.👍 Ayyappan Uncle from Dubai
@babushihab2625
@babushihab2625 2 года назад
എന്തൊരു പാട്ടാണിത്!!! Evergreen
@narendranmr2387
@narendranmr2387 2 года назад
Krishna sree as usual supper. ചെല്ല ചെറു വീടുതരാം...(ന്യായവിധി) സംഗീതം അർജ്ജുനൻ മാസ്റ്ററാണ്.
@nishachandran9995
@nishachandran9995 Год назад
Super molu
@rajithachu4513
@rajithachu4513 2 года назад
എത്ര അടിപൊളിയായിട്ടു ആണ് പാടുന്നത് സൂപ്പർബ് മോളെ 👌👌👌💫👏👏👏👏🤴
@lovelymoli8413
@lovelymoli8413 2 года назад
മോളെ സൂപ്പർ 👍എനിക്ക് ഭയങ്കര ഇഷ്ടമാണ് മോളുടെ പാട്ട്, super voice 🥰🥰
@sulekhabijo2298
@sulekhabijo2298 2 года назад
മോളുടെ വോയിസ്‌ and ക്യൂട്ട് ചിരി 😍😍💞💞💞
@shemi6116
@shemi6116 2 года назад
What a sweet voice molu ❤️❤️ ഗംഭീരമായി പാടി
@Dennis-Samuel
@Dennis-Samuel 2 года назад
2020 September 21 ന് ആരംഭിച്ചു Flowers Top Singer Season 2 ഇന്നേക്ക് 2 വർഷം തികയാൻ പോകുന്നു ... ചാനല് കാശുണ്ടാക്കി ... ഒരു പണിയുമില്ലാതിരുന്ന ജഡ്ജസിനും കാശു കിട്ടും.... പക്ഷെ ആ കുട്ടികളുടെ ഭാവി .... മാതാപിതാക്കൾ എന്തു ഭാവിച്ചാണോ ...? ഒരു മാസം കൊണ്ടു പഠിച്ച് അവതാരിക പത്താം ക്ലാസ് ജയിച്ചു ... രണ്ടു വർഷത്തെ ഓൺലൈൻ ക്ലാസിന് ശേഷം വരുന്ന കുട്ടികളുടെ അവസ്ഥ ടീച്ചർമാർക്ക് നന്നായറിയാം ... Reality shows നും സമയ പരിധി നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ് .
@sanketrawale8447
@sanketrawale8447 2 года назад
അവതാരകയാണ് ശരി, രി യല്ല.
@shanifshani8998
@shanifshani8998 2 года назад
ടോപ് സിങ്ങറിൽ... എന്റെ ഫേവറൈറ്റ് സിങ്ങർ.... കൃഷ്‌ണു 😍 ഞാൻ വലിയ ഒരു fan ആണ് മോളുടെ
@jayasreemohan7933
@jayasreemohan7933 2 года назад
കൃഷ്ണകുട്ടി എന്താ മനോഹരം 👌👌👌🔥🔥
@lakkudulakkudupoppoplakkud9841
@lakkudulakkudupoppoplakkud9841 2 года назад
അസ്സൽ പാട്ടു കാരി. പാടി പാടി മോളെ നീ ഉയർന്നു ദൈവത്തിനു നന്ദി
@msvenugopalMambilly
@msvenugopalMambilly 2 года назад
നന്നായി പാടി കൃഷ്ണൂ... 😍😍 മോളുടെ expressions super ആണ് ട്ടോ 😍😍👌👌👏👏
@bhuvanraj9005
@bhuvanraj9005 2 года назад
👍കൃഷ്ണു നന്നായി പാടി👏👏👏 മോളുടെ Expressions super...
@josephdias7382
@josephdias7382 Год назад
Wat an alluring composition by Isaignani Ilaiyaraaja. Excellent singing by the kiddo. Judge's excellent tribute finally, to Ilaiyaraaja, in his compilation of tamizh songs.
@Shereen-sy9cf
@Shereen-sy9cf 2 года назад
Krishnasree my favourite singer സംഗീത ലോകത്തിലെ ഭാവ ഗായിക
@amenonpful
@amenonpful 2 года назад
മോളെ കൃഷ്ണൂ ട്ടി beautifully rendition.great mole. Ayyappan Uncle from Dubai
@muhammedthachuparamb
@muhammedthachuparamb 2 года назад
കാത്തിരിക്കുകയായിരുന്നു കൃഷ്ണ ശ്രീ മോളെ പാട്ടുകേൾക്കാൻ .... ബിന്നികസേരയിൽ ഉണ്ടെങ്കിൽ മനസിന്‌ വളെരെ സന്തോഷമാണ്
@anjucharanjith5289
@anjucharanjith5289 2 года назад
Outstanding performance💕💕May god bless you molu💕💕🙏🙏
@rajulabasheer6635
@rajulabasheer6635 2 года назад
Wow super molu,enikk ettavum ishtamulla songanu,mol padiyathum valare ishttappettu
@sarasammab.t.5311
@sarasammab.t.5311 2 года назад
എനിക്ക് ഒത്തിരി ഇഷ്ടമായി. Congrats molu
@anand.uk.108
@anand.uk.108 2 года назад
Njan eth romacham kondanu kettath, thanks mole,
@chandrancharalilkuniyil7125
@chandrancharalilkuniyil7125 2 года назад
Krishnasree super voice Adipoli aanu molu 💗💗
@jijeshkrishnan1971
@jijeshkrishnan1971 2 года назад
പൊളിച്ചു മുത്തേ.... ആശംസകൾ നേരുന്നു...
@taaniajabir2380
@taaniajabir2380 2 года назад
Very nice song 👌👌👌 99...kodukkam Nice voice 😊😊😊
@SasiKumar-mm4it
@SasiKumar-mm4it 2 года назад
Ennum Krishna sree varunnathu nokkiyirikkum...such a talented singer you are.....Best wishes...❤️
@M666oNsTeR
@M666oNsTeR 2 года назад
Blessed voice....🙌 Chakkara....ummaaa
@shefechechu9616
@shefechechu9616 2 года назад
Ponnuse endu ishtanu ariyo molusinte songs kelkan daivam mole anugrahikkatte chettante prwrthana eppozhum undavum😍😘😘😘😘😘
@safiyaali1770
@safiyaali1770 Год назад
കൃഷ്‌ണു,,മോളുടെ പാട്ടുകൾ എനിക്ക് ഒത്തിരി ഇഷ്ടായിരുന്നു,, hard work കൊണ്ട് ഒരുപാട് മുന്നിലേക്ക് വന്ന മിടുമിടുക്കി 😘, സീസൺ 3 വരെ top സിങ്ങർ അടിപൊളി ആയിരുന്നു,,
@muhammadadhish7026
@muhammadadhish7026 2 года назад
Molde patt kelkkan bayangara ishttan enik. Sweet voice. vakkukalilla parayan😍😍😍
@marvatanusweety2794
@marvatanusweety2794 2 года назад
👍
@marvatanusweety2794
@marvatanusweety2794 2 года назад
Enikum
@mohandas4755
@mohandas4755 2 года назад
Krishnasree Sangeetha Devathayude Makal Thanne. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
വളരെ മനോഹരമായി പാടി💥🙏💕
@gopakumarm2203
@gopakumarm2203 2 года назад
Nannayitundu Mole. Kazhivulakuti thane. Nannayimunoteku varate. All the best
@sreejithpanikkal34
@sreejithpanikkal34 2 года назад
അഞ്ജുശരങ്ങളും, പൂവരമ്പിൻ താഴെ, തെന്നൽ വന്നതും... ഇതു പോലെ റെയ്ഞ്ച് ഉള്ള സോങ്ങ്സ് കൃഷ്ണുന്റെ ശബ്ദത്തിൽ വളരെ വളരെ ഭംഗിയാക്കാൻ പറ്റും ട്ടോ...👍👍 ഞങ്ങളെ കോഴിക്കോടിന്റെ അഭിമാനമായ കുഞ്ഞനുജത്തിക്ക് എല്ലാവിധ നന്മകളും നേരുന്നു🥰🥰🥰🥰❤️❤️❤️❤️❤️💖💖💖💖💖
@misiriyarahim4979
@misiriyarahim4979 2 года назад
Sathyam
@sreejithpanikkal34
@sreejithpanikkal34 2 года назад
കൃഷ്ണുട്ടീ സൂപ്പർ... നന്നായി പാടിട്ടോ.. നല്ല സെലക്ഷൻ സോങ്ങ് കൊണ്ടുവരാൻ ശ്രമിക്കണേ🥰🥰🥰
@hp-kc3ob
@hp-kc3ob 2 года назад
അതി മനോഹരം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@suja0306
@suja0306 2 года назад
Magical vpice and rendering vave.....keep growing in music. God bless you ❤️💕
@kuvallamvlogs
@kuvallamvlogs 2 года назад
Manoharamayi paadi 🙏👌🌹❤
@drkmlakshmipathy
@drkmlakshmipathy 2 года назад
Her voice is very soft and slight husky melodious voice ...superb singing....excellent tallented girl....keep singing all the best ❤️u from chennai
@sinib8661
@sinib8661 2 года назад
എന്ത് സൂപ്പർ പാട്ട് മോള് പാടുന്നത്
@sujathamuralidharan2210
@sujathamuralidharan2210 2 года назад
super mole mark kuranju poyonu oru thonnal God bless you Krishna mol❤
@afarasafaras9585
@afarasafaras9585 2 года назад
Molude pattum konjalum yellam othiri othiri ishtayi. 😍😍😍
@vincyjoseph4164
@vincyjoseph4164 2 года назад
നല്ല voice ഒത്തിരി ഇഷ്ട്ടമുള്ള ഗാനം Supr molu❤️❤️❤️
@jalajanair4689
@jalajanair4689 2 года назад
പക്ഷേ മോൾ കഷ്ടപ്പെട്ട മർക്കെ കൊടുത്തില്ല.. വളരെ സങ്കടകരം..
@venugopalankaimal819
@venugopalankaimal819 2 года назад
അതിമനോഹരമായി പാടി
@pankajakshanv7104
@pankajakshanv7104 2 года назад
Kreshnasre nannayi padi Kollam Eniyum nannayipaduka God bles u 🌹
@mathewkrobin
@mathewkrobin 2 года назад
ഏറ്റവും നല്ല സ്വരംമുള്ളവർ കൃഷ്ണശ്രീയും ശ്രിനന്ദയും. പാടുന്നത് കാണുവാൻ ഏറ്റവും രസം കൃഷ്ണശ്രീയും ശ്രിനന്ദയും വൈഗയും മേഘ്‌നയും മിയയും.
@shijisuzanne6497
@shijisuzanne6497 2 года назад
Sweet voice 🥰🥰ക്രിസ്മസ് 😘😘😘😘😘
@geethaxavier4257
@geethaxavier4257 2 года назад
അയ്യോ... കൃഷ്ണ മുത്ത്‌ നന്നായി പാടി.. എന്നിട്ടും 97 നേ ഉള്ളോ? ഒരു 99 കൊടുക്കാമായിരുന്നു... സാരമില്ല മുത്തേ.. Next song full mark കിട്ടും.. 😘😘😘😘😘❤️❤️
@satheeshmemunda4682
@satheeshmemunda4682 2 года назад
മാർക്ക്‌ കുറഞ്ഞു പോയി എന്ന് എനിക്കും തോന്നി....
@sanketrawale8447
@sanketrawale8447 2 года назад
സത്യം. നന്നായി പാടി. നല്ല selection ആണ് .👌👌 ഇങ്ങനെ നല്ല popular പാട്ടുകൾ വരട്ടെ !!🙏🏼🙏🏼💜💙
@vivekvivek7726
@vivekvivek7726 2 года назад
Elladatum undalo
@anilajoy7530
@anilajoy7530 2 года назад
Athe. Valare kuranju. 99 was right
@anagharaveendran305
@anagharaveendran305 2 года назад
Yes. Most of the time their evaluation is very shameful for those who love and die for music.
@rosemaryjacob9769
@rosemaryjacob9769 2 года назад
സൂപ്പർ കൃഷ്ണൂ മുത്തേ..... 🙏
@padayoottam..2121
@padayoottam..2121 Год назад
എൻെറ ചക്കരേ എന്ത് രസാണ് കേൾക്കാൻ എത്ര കേട്ടാലും കൊതിതീരത്തില്ല...ലൗവ്യൂ ഡാ ..👌💐💐💐👍👍👍
@prabhaprabha1990
@prabhaprabha1990 2 года назад
Wow super chakkara muthe ummmaaa
@abdullatk471
@abdullatk471 2 года назад
അടിപൊളി voice 👍👍👍
@abdulhakkeem8877
@abdulhakkeem8877 Год назад
Full മാർക്ക് 100% മോൾ വോയിസ്‌ അതിമനോഹരം ഒരുപാട് പ്രാവശ്യം ഈ പാട്ട് കേട്ടു
@AkbarCa-e6q
@AkbarCa-e6q Год назад
Krishnu mole nallarasamaayi paadi mole ende ponne ethra bhangiyaayi molu paadi mole wish you all the best
@sunilkk4505
@sunilkk4505 2 года назад
കൃഷ്,,,, നന്നായി മോളെ ഒത്തിരി ,,,,
@rajm.rajendra3485
@rajm.rajendra3485 Год назад
One of my favorite malayalam songs. I liked how the judge MJ made the corrections.
@jayakumarkb4412
@jayakumarkb4412 2 года назад
എന്താ പറയുന്നത്.... എന്ത് സുഖം... മോളെ അടിപൊളി ആയി പാടി.... ചക്കര ഉമ്മ
@mercyj8903
@mercyj8903 Год назад
കൃഷ്ണ ശ്രീ അതി മനോഹരം
@lailamahesh4501
@lailamahesh4501 2 года назад
കൃഷ്ണാ സൂപ്പർ
@basheerakq2952
@basheerakq2952 2 года назад
Basheer guruvayoor 🙏🌹കൊഞ്ചൽ ഉള്ള പാട്ട് കൊഞ്ച ലോട് കൂടി കലക്കി പാടി 🌹👍
@ramkurup48
@ramkurup48 2 года назад
Wonderfully expressive and soulful singing!
@kishorkumarcb
@kishorkumarcb 2 года назад
രാജ സാർ , ദീർഘായുസ്സു നേരുന്നു അങ്ങേക്ക്
@binutm4308
@binutm4308 17 дней назад
Beautiful song and beautiful Orchestra Solo violin Heraldetten and Dani👌👌🙏
@INDIAN-k9u
@INDIAN-k9u 2 года назад
വേറിട്ട ശബ്ദം കൊണ്ട് കോളിളക്കം സൃഷ്‌ടിച്ച ഗായിക ആണ് ഹരിണി. ഹരിണിക്കു പകരകാരിയായി കൃഷ്ണശ്രീയും 🔥🔥🔥🔥
@saraswathigopakumar7231
@saraswathigopakumar7231 2 года назад
മനോഹരമായി പാടുന്ന കൃഷ്ണക്കു എന്ത് കൊണ്ടാണ് മാർക്ക് കുറയുന്നത്..
@SusanSusan-ol2xy
@SusanSusan-ol2xy 2 года назад
Athimanoharam moluuuuu super ❤️❤️❤️❤️
@seenabaiju7441
@seenabaiju7441 2 года назад
Antha chakkareeee 👌👌👌👌 👍👍👍
@kollamuyirgaming5179
@kollamuyirgaming5179 Год назад
ഒർജിനൽ വോയിസ്‌ പോലെ 🔥🔥🔥🔥വേറെ ലെവൽ മോളെ അടിപൊളി
@nishabaiju3470
@nishabaiju3470 2 года назад
Blessings Dear Molukutty- fly sky high😊🙏🏼🙏🏼🙏🏼
@jancysparadise
@jancysparadise Год назад
ചക്കര കുട്ടി കൃഷ്‌ണു 🥰🥰🥰🥰🥰
@srikrishnarr6553
@srikrishnarr6553 2 года назад
All are chitra mam and sujatha mam in Kerala..enna talent ba...the most talented lot A fast beat melody adapted by music arakkan illaiyaraja sir for a sorrow mood
@orieans6713
@orieans6713 2 года назад
Very very happy good moolu i love you 🤝🥰🥰🥰💯💯
@mathewkrobin
@mathewkrobin 2 года назад
ഈ കുട്ടി തേൻ മാത്രമാണോ കുടിക്കുന്നത്?നല്ല തേൻ പോലെ മധുരം ഉള്ള സ്വരം.
@tttggg3524
@tttggg3524 2 года назад
കൃഷ്ണശ്രീയുടെ ശബ്ദത്തിന് യോജിച്ച പാട്ട് മനോഹരമായി പാടാനും ശ്രമിച്ചിട്ടുണ്ട്.
@ManojKumar-yw6ro
@ManojKumar-yw6ro 2 года назад
❤️❤️❤️👍👍👍👍👍🔥🔥🔥❤️❤️❤️❤️❤️❤️ കോഴിക്കോടിന്റെ മുത്തുമണികൾക്ക്
@naziworld6657
@naziworld6657 2 года назад
ചരണം മോൾ അസ്സലായി പാടി 👌👌👌👌💯💯💯💯💯
@ajeshmatheri7472
@ajeshmatheri7472 2 года назад
Adipoli Beautiful Song Singing. Sweet Voice. God Bless You. By. Ajesh.Chennankara.Thottappally.
@sivaprasadkallinkal6635
@sivaprasadkallinkal6635 2 года назад
കൃഷ്ണശ്രീ അതിമനോഹരമായ ആലാപനം ഗുഡ് ഫീൽ
@anagharaveendran305
@anagharaveendran305 2 года назад
Krishnasree molude unique voice il ee paattu different video shorts aayi viral aayallo😘😘😘😘😘😘😘😘 I got a WhatsApp status video of this song in your voice. I feel so happy. So sweet and lovely song. Ethra kettittum mathiyavunilla. Kannu niranju povunna voice ponnumole...love you dear❤️🥰 Thank you mole for your awful contribution....so...sweet to hear this song in your unique female voice.
@roomilapavithran2591
@roomilapavithran2591 2 года назад
Krishnana molu super super super
@sheebaamrah9364
@sheebaamrah9364 2 года назад
Congrats moluu.... Luv u.. 😍😍😍
@kannarmala
@kannarmala Год назад
സൂപ്പർ 👌🏻👌🏻👌🏻👌🏻വളരെ നന്നായി പാടി 😍😍😍
@wouldstatus9960
@wouldstatus9960 2 года назад
Oru rakshayum illa adipoli song 😘
@praveenvk6923
@praveenvk6923 Год назад
Such unique voice should get chances in movies
@Saro_Ganga
@Saro_Ganga Год назад
Lovely singer blessed by God Congratulations
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 года назад
കൃഷ്‌ണു അടിപൊളി യായി പാടി
@jaycees143
@jaycees143 2 года назад
നന്നായി പാടി.. അഭിനന്ദനങ്ങൾ...
@RajeshKumar-uk5ns
@RajeshKumar-uk5ns 2 года назад
Sweet voice. Exceptional rendition.
@rasheedali9108
@rasheedali9108 2 года назад
നല്ല പാട്ട് നന്നായി പാടി
@gireeshkumar1221
@gireeshkumar1221 2 года назад
കൃഷ്ണു ഒരു പ്രോഫേഷണൽ സിംഗർ ആണ്
@hyu9032
@hyu9032 2 года назад
🙏 100 🙏 ❤️
@hajisahib1536
@hajisahib1536 2 года назад
Innocent Singer..Lovely voice
@manojmani430
@manojmani430 2 года назад
Super മോളൂസേ, നന്നായി പാടി
@SunilSunil-gr5xd
@SunilSunil-gr5xd 2 года назад
കൃഷ്ണ മുത്തേ 👍👍👍
@harishravi3081
@harishravi3081 2 года назад
Nothing to say. great.... great
@sunilsreenivas4371
@sunilsreenivas4371 2 года назад
Super nalla voice
Далее
Flowers Top Singer 2 | Krishnasree | Akale akale...
13:16
Физика пасты Карбонара 🧪🔬
00:57
Бокс - Финты Дмитрия Бивола
00:31
Flowers Top Singer 5 | Musical Reality Show | EP# 29
47:54
Физика пасты Карбонара 🧪🔬
00:57