Тёмный

Flowers Top Singer 2 | Meghna | Snehathin Poonchola Theerathil... 

Flowers Comedy
Подписаться 13 млн
Просмотров 577 тыс.
50% 1

#FlowersTopSinger2 #Meghna
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

4 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 462   
@sadasivanpillair.5028
@sadasivanpillair.5028 2 года назад
എന്തിനാ പാട്ട് കേൾക്കുന്നത്, ഈ കൊച്ചുവർത്തമാനം മതി, ധാരാളം. ഒരായിരം സിനിമ കാണുന്നതിനേക്കാൾ സുഖം കിട്ടുന്നുണ്ട് 👌👌👌👍👍👍👍💐💐💞💞💞
@visakh.a.k6556
@visakh.a.k6556 2 года назад
ആദ്യം തന്നെ ഇതുപോലെയുള്ള ഒരു മോളെ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്ന ഫ്ലവേഴ്സ് ടോപ് സിംഗർ ടീമിനോട് നന്ദി പറയട്ടെ. പിന്നെ ഈ പാട്ട് പാടാൻ വേണ്ടി തെരഞ്ഞെടുത്തതിന് ഞാൻ മോളോടു നന്ദി പറയട്ടെ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാണ് ഈ പാട്ട്. അത് മോളുടെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ എനിക്ക് വളരെ സന്തോഷമായി. ഇനിയും ഇതേപോലെയുള്ള പാട്ടുകൾ പാടി മോൾ വളരെ ഉയരത്തിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@minimolk.c3144
@minimolk.c3144 2 года назад
Super mole👌
@visakh.a.k6556
@visakh.a.k6556 2 года назад
മേഘ്ന കുട്ടിയെഓർത്ത് നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം. അതിലുപരി ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് സുമേഷേട്ടനോടും ദർശനചേച്ചിയോടുംമാണ് കാരണം ഇതുപോലുള്ള ഒരു മോളെ ഞങ്ങൾക്ക് തന്നതിന്. എത്ര മനോഹരമായാണ് മോൾ പാടുന്നത്. മലയാളം എഴുതാൻ അറിയില്ല വായിക്കാൻ അറിയില്ല പക്ഷെ മോൾ അക്ഷരത്തെറ്റ് ഇല്ലാതെ പാട്ട് പാടുന്നത് കേൾക്കുമ്പോൾ അൽഭുതം തോന്നുന്നു. ഇത്ര ചെറുപ്പത്തിൽ ഇത്ര നന്നായി പട്ടുപാടുന്ന മോൾ നാളെ വളർന്നുവരുന്ന ഒരു പ്രശസ്ത ഗായികയായി മാറും ഉറപ്പാണ്.
@smithac6951
@smithac6951 2 года назад
Meghnaaaa suuuuuperrrrrr 👍👍👍👍👍👍💓💓💓💓💓💓🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰
@kalaiyer3150
@kalaiyer3150 2 года назад
അത് സത്യം ഇങ്ങനെ യൊരു മകൾ ടോപ് സിംഗിറിൽ ഇല്ലാ
@loudthinker9618
@loudthinker9618 2 года назад
എന്തു രസമായിട്ട് പാടി. മുഴുവൻ lyrics ശ്രുതിയും താളവും സംഗതികളും ഒക്കെ ഓർത്തു പാടുക, അതും ഈ കുഞ്ഞ് പ്രായത്തിൽ., അത് ഒരസാധാരണ കഴിവാണ്. പിന്നെ അവളുടെ stage presence. ആഹാ അതൊരു മാജിക്കൽ presence ആണ്.
@kavithavp9634
@kavithavp9634 2 года назад
ഈ വോയ്സിൽ പാട്ടുകേട്ടപ്പോ കുറേക്കൂടെ ഭംഗിയായി തോന്നി. ദൈവത്തിന്റെ എല്ലാ കടാക്ഷങ്ങളും മോൾക്ക് കിട്ടട്ടെ
@ansarsh8193
@ansarsh8193 2 года назад
പ്രിൻസസ് ഓഫ് ഫ്ളവേഴ്സ് ആണ് മേഗ്ടു,എത്ര നന്നായിരിക്കുന്നു,ജനിക്കും മുൻപേ ദെെവം അനുഗ്രഹിക്കട്ടെ കുട്ടീ,പറഞ്ഞു കൊടുത്താൽ എത്ര പെട്ടന്നാണ് അത് സ്വായത്തമാക്കുന്നത്,അത് ഒരു വലിയ കഴിവാണ്,സാധാരണ ഒരാൾക്കും കഴിയില്ലാ മോളേ, ലക്ഷങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകും
@mohammadukunjushaifidheen2625
@mohammadukunjushaifidheen2625 2 года назад
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ തൊട്ട്, ഈ സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം വരെയുള്ള എല്ലാ പാട്ടും ആവർത്തിച്ചു കാണുകയും കേൾക്കുകയും ചെയ്യുന്ന ഒര് അങ്കിൾ ആണ്, ഈ പാട്ടും മോള് അതിമനോഹരമായി പാടി, ഞാൻ മോൾക്ക് 💯മാർക്ക്‌ ആണ് തരുന്നത്, ഓരോ വരിയും എത്ര മനോഹരമായാണ് മോള് പാടിയത് സൂപ്പർ സൂപ്പർ 😍😍😍😍😍💞💞💞💞💞❣️❣️❣️❣️❣️
@fathimathshahla7530
@fathimathshahla7530 2 года назад
എന്ത് പറയാനാ മോളെ love U❤️proud parents♥️❤️💯
@vavi1200
@vavi1200 2 года назад
എന്റെ മുത്തേ എന്ത് രസമാ പാടുന്നേ കേൾക്കാൻ.. കൊച്ച് കുഞ്ഞല്ലേ.. Mg sir ഞങ്ങൾക്ക് ഒരു തെറ്റും തോന്നിയില്ല.. എന്ത് ഫീൽ ആണ് പൊന്നെ... കണ്ണ് നിറഞ്ഞു പോയി... ഞങ്ങളുടെ മേഘന കുട്ടീടെ പാട്ട് കേൾക്കാൻ കാത്തിരിക്കും... അത്ര ഇഷ്ടമാ ഈ പൊന്നിനെ ❤️❤️❤️❤️❤️❤️❤️❤️
@josephmathew5037
@josephmathew5037 2 года назад
തെറ്റുള്ളപ്പോൾ അതാങ്ങീകരിച്ചു അതിനുള്ള മാർക്കു മാത്രം മതി എന്ന് പറയുന്ന ഈ വലിയ മനസ്സിന്റെ കുഞ്ഞുടമയെ നമ്മൾ കണ്ടു പഠിക്കണം. Hats off to her and to her parents.
@saraswathyg9636
@saraswathyg9636 Год назад
0i⁹9
@saraswathyg9636
@saraswathyg9636 Год назад
Uu88
@saraswathyg9636
@saraswathyg9636 Год назад
Ullĺpl8lllĺw899.
@anniemani9800
@anniemani9800 2 года назад
ആരും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതമാണ് മേഘ്നമോളുടെ ..എത്ര നല്ല സംസാരമാണ് , പ്രായത്തിലും കവിഞ്ഞ പക്വത ..മിടുക്കിമോൾ ..കലാലോകത്ത് നല്ലൊരു ഭാവിയുണ്ടാകും മോൾക്ക് 😍😍
@apusakoroth7464
@apusakoroth7464 2 года назад
ഏതമൃതും തോൽക്കുമീ മേഘഡു ( തക്കുടു)🥰 തേനിനെ നീ ഇങ്ങു താ! ഞാൻ പൊന്നുപോലെ പോറ്റിടാം കണ്ണു പോലെ കാത്തിടാം😍💋 ഞാൻ മോൾക്ക്💯 മാർക്കും ഒരു ചക്കര ഉമ്മയും തന്നിരിക്കുന്നു.
@shanthakumari227
@shanthakumari227 2 года назад
അസ്സലായിട്ട് പാടി മോളു സൂപ്പർ സൂപ്പർ സൂപ്പർ ഹായ്
@arjunann9715
@arjunann9715 Год назад
​@@shanthakumari227 ,,
@avisvincent4430
@avisvincent4430 Год назад
O
@reshmipreeth1965
@reshmipreeth1965 2 года назад
എന്റെ മുത്തേ എത്ര ഭംഗി ആയിട്ടാ പാടുന്നെ... നന്നായിട്ട് പാടി... പൊന്നെ ഒത്തിരി ഇഷ്ടം ആണ്... മോൾ ഈ പാട്ട് പാടിയപ്പോൾ കണ്ണ് നിറഞ്ഞു.. ഈ കുഞ്ഞു പ്രായത്തിൽ എങ്ങനെ ആണ് ഇത്ര ഭംഗി ആയി പാടുന്നത്... ഒരു അത്ഭുതം ആണ് ഈ പൊന്ന് മുത്ത്.. ഈ കുഞ്ഞിന്റെ പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു... 😘😘😘😘❤❤❤❤❤
@johnsonvk95
@johnsonvk95 2 года назад
എത്ര സുന്ദരം, അതിബുദ്ധി മതിയായ കുട്ടിഗായികയാണ് ഞങ്ങളുടെ മേഘ്ഢു 💯💯💖💖👌👍
@AliceJose-pb4uu
@AliceJose-pb4uu 7 месяцев назад
😊 17:04
@habeebanp996
@habeebanp996 2 года назад
എന്റെ മുത്തു സ് എന്തെരു ഭംഗി ആയി പാടി👍👍👍❤️❤️❤️
@anhariyas8086
@anhariyas8086 Год назад
ഒന്നും പറയാൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙌🙌🙌🙌 മനസ്സിൽ തട്ടി പറയുകയാണ് ഒരുപാട് ഉയരങ്ങളിൽ എത്തും ❤️❤️❤️❤️
@sudhaak7725
@sudhaak7725 2 года назад
മോളുടെ പാട്ട് ഒന്നിന് ഒന്ന് സൂപ്പർ
@jameelakottoor213
@jameelakottoor213 2 года назад
എത്ര നന്നായി മോൾ പാടി.. അവളെ കുറിച്ച് തന്നെ ആണ് അവൾ പാടിയത്. കാരണം സുമേഷും ദർശനയും ഭാഗ്യം ചെയ്ത വരാ.. നമ്മുടെയും ഭാഗ്യമാണ് മോൾ.. ഒന്നര വർഷം കൊണ്ട് നമ്മുടെ മുത്ത് ആണ് മേഘന... നമുക്ക് മോളുടെ ഒരു ഗ്രൂപ്പ്‌ തന്നെ യുണ്ട്... അവൾ ഇത്രയും ശ്രുതി ചേർത്ത്. ഫീൽ കൊടുത്തു പാ ടിയിട്ടും ഞാൻ പ്രതീക്ഷിച്ചു ഒരു 😂ഗോൾഡൻ ക്രൗൺ 🙏🙏സൂപ്പർ മുത്തേ 💋💋
@sulthanaaslam8934
@sulthanaaslam8934 2 года назад
Golden crown kodukamairinnu
@deepasubhadran5937
@deepasubhadran5937 2 года назад
സൂപ്പർ മോളെ 👌👌 നന്നായി പാടി മോൾക്ക് ഗോൾഡൻ ക്രൗൺ കൊടുക്കമായിരുന്നു.
@lisajosekutty94
@lisajosekutty94 2 года назад
I love you Meghana kutty.your song is an excellent and amazing molu .I love you soo much.God always bless you dear Chakkare.
@janetvarghese5248
@janetvarghese5248 Год назад
GOD Bless this child..she has captured the hearts of many with her Grace and talents...
@abida365
@abida365 2 года назад
മേഘഡ്‌വിന്റെ അക്ഷരസ്പുടതാ 🙏🙏നമിച്ചു മോളെ... ഇന്നത്തെ മക്കൾ കണ്ടു പഠിക്കേണ്ടതാണ്.. നന്നായിവരട്ടെ മോളെ 😍😍
@gayathrirajan6120
@gayathrirajan6120 2 года назад
മേഘന കുട്ടി വളരെ മനോഹരമായി പാടി മോളുടെ കുഞ്ഞു ശബ്ദതത്തിൽ കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു ഈ പാട്ട് എല്ലാവരുടേം കണ്ണ് നിറയ്ക്കുന്ന ഒരു പാട്ട് ആണ് ഇനിയും നന്നായി പാടാൻ കഴിയട്ടെ god bless you❣️❣️
@prasadprasad2484
@prasadprasad2484 2 года назад
Meghudu super👌👌❤️❤️ manoharamayi padi
@hareeshhari2986
@hareeshhari2986 2 года назад
വീണ്ടുമിതാ മറ്റൊരു മനോഹരമായ ഗാനാലാപനവുമായ് ടോപ് സിംഗരിന്റെ കുസൃതി കുടുക്ക മേഘ്ന മോൾ പാടി പ്രക്ഷ്കരുടെ കണ്ണ് നനയിപ്പിചിരിക്കുന്നു മോളുടെ പാട്ട് കാണുമ്പോൾ മനസ്സിന്റെ എല്ലാ വിഷമങ്ങളും മറന്ന് മോളുടെ പാട്ടിൽ ലയിച്ചു ചേർന്ന് പോകും ഈ പൊന്നുമോളെ കിട്ടിയ അച്ചനും അമ്മയും എത്ര ഭാഗ്യവാന്മാരാണ് ഒരുപാട് ഇഷ്ടമാണ് ഈ മുത്തിനെ I love you Megdu
@rishanashuhaib97
@rishanashuhaib97 Год назад
Ujjjnnjjqqq
@jameelakottoor213
@jameelakottoor213 2 года назад
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം. അത് അതിമനോഹരമായി അതിന്റെ ഫീലോഡ് കൂടി മോൾ പാടി ❤❤❤സൂപ്പർ മുത്തേ. ഇനിയും ഇതുപോലെ മുന്നോട്ടു പോയി ഒന്നാം സ്ഥാനത്ത് തന്നെ എത്തട്ടെ. എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 💋💋💋💋
@bhavanipradiu5885
@bhavanipradiu5885 2 года назад
മോൾടെ അക്ഷരസ്ഫുടത അസാദ്ധൃം. നമിച്ചു മോളെ! ദൈവത്തിന്റെ സ്വന്തം കുഞ്ഞ്.
@ramlabeegm5299
@ramlabeegm5299 2 года назад
സ്വന്തം തെറ്റ് തിരുത്താൻ മനസുള്ള നിഷ്കളങ്ക യായ കുഞ്ഞു megdu🥰🥰
@goldenclik6543
@goldenclik6543 2 года назад
മേഘ്‌ന കുട്ടിയുടെ സോങ് എന്ത് മനോഹരമാണ് കേൾക്കാൻ ...എല്ലാം സുന്ദരം ..ആക്റ്റിംഗ് ,പെർഫോമെൻസ് ,ബ്യുട്ടിഫുൾ വോയിസ് ,so ക്യൂട്ട് ഗേൾ ❤️‍🩹❤️‍🩹❤️‍🩹
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 года назад
മേഘഡുവിന്റെ ഈ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു. Super selection👌🏻👌🏻 മിടുക്കിയായി പാടി..🥰🥰
@sabeelasabeela7446
@sabeelasabeela7446 2 года назад
Yes 👍👍👍👍👍
@vimalasr4289
@vimalasr4289 2 года назад
Super Hearty congratulations to you Dear Always thanks be to God 🙏👍🙏
@jamsheenasalam5115
@jamsheenasalam5115 2 года назад
മോളെ മേകുടു എന്ത് രസം കേൾക്കാൻ. എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഈ പാട്ട്... ഒപ്പം മോളെയും.... 🥰
@tgsudha148
@tgsudha148 2 года назад
പപ്പയുടെ സ്വന്തം മേഘന, അടിപൊളിയായി പാടി, ഈ കുഞ്ഞു പ്രായത്തിലും നല്ല മൂല്യങ്ങളെ കുറിച്ചുള്ള ബോധം, അത് പറഞ്ഞുകൊടുക്കുന്ന അച്ഛനും അതുപോലെ ഉൾകൊള്ളുന്ന മകളും, അങ്ങ് ഉയരത്തിലെത്തിപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
@beenavinod2567
@beenavinod2567 Год назад
Exactly correct
@alanmathew209
@alanmathew209 2 года назад
മേഘന കുട്ടി സൂപ്പർ മോളു നന്നായി പാടി ചക്കരേ ummaaa മുത്ത് മണി.. 💋💋😊😊🤗
@sivajoji432
@sivajoji432 2 года назад
എന്റെ ചുന്ദരി കുട്ടിയാണ് 😘😘😘
@chandrancharalilkuniyil7125
@chandrancharalilkuniyil7125 2 года назад
Meghna molu adipoli super 💗💗💗💗💗
@neenaraju4133
@neenaraju4133 2 года назад
മേഘഡൂ കാണാനും സംസാരം കേൾക്കാനും എന്ത് രസമാണ്
@neethubala540
@neethubala540 2 года назад
മേഘ്ന കുട്ടി പാടിയ ഈ പാട്ട് മോൾക്ക് തന്നെ ഞാൻ dedicate ചെയ്യുന്നു. "ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ്" ഇതിലും നല്ലതായി എങ്ങനെ ഞാൻ പറയും...%വീഴല്ലേ തേനേ....വാടല്ലേ പൂവേ.." പാടിയപ്പോൾ മുഖത്തുണ്ടായ feel 😢😢😢
@shymamanoj505
@shymamanoj505 2 года назад
Super moluzzz
@abdulrasheedrasheed2982
@abdulrasheedrasheed2982 2 года назад
a32n fo
@stephennk5057
@stephennk5057 2 года назад
verygood...great ...so sweet ..may God bless my mol abundantly
@rams624
@rams624 2 года назад
Soulful singing Mind blowing Excellent talent Concentrate on your singing You are always NUMBER ONE MEGHUDU
@anniealexva4928
@anniealexva4928 2 года назад
മേഘനക്കുട്ടിക്ക് ഇങ്ങനെ ഒരു മുഖവും ഉണ്ടല്ലേ.... സൂപ്പർ മോളു...👏👏👏👏👏
@Woodpecker478
@Woodpecker478 2 года назад
എന്ത് വിഷമം ഉണ്ടെങ്കിലും മേഘധുവിന്റെ പാട്ട് കേട്ടാൽ മതി. 💋
@naseebuliyil3969
@naseebuliyil3969 2 года назад
മേഘ്ന മോൾക്ക് എൻദോ പറ്റി Golden crown too much miss
@geethapradeep5322
@geethapradeep5322 2 года назад
Darling Meghdu 😘😘 മോൾടെ ഏറ്റവുംവലിയ ഗുണം എങ്ങനെ സംസാരിക്കണം എന്നറിയാം എന്നുള്ളതാണ് ,ഏതു കളിയാക്കലുകളും comments ഉം അതിന്റെ spirit ഇൽ തന്നെ എടുത്തുള്ള reply .ഇത്രയും ചെറിയ കുട്ടികൾ ഒരിക്കലും ഈരീതിയിൽ react ചെയ്യാറില്ല .really amazing charecter.God bless u dear 🙏😘 കണ്ണേറ് കിട്ടാതിരിക്കട്ടെ 🙏
@kalaiyer3150
@kalaiyer3150 2 года назад
സത്യം
@shahananiyu7797
@shahananiyu7797 Год назад
Satyam 👍👍
@teslamyhero8581
@teslamyhero8581 2 года назад
മേഘടു വളരെ സത്യസന്ധതയുളള കുട്ടി ❤❤❤❤
@abdulnazart6443
@abdulnazart6443 2 года назад
Meghna has her own style of singing.... Voice was piercing..... She was blessed with music 🎶
@lalappanlolappan2605
@lalappanlolappan2605 2 года назад
Cute girl. They should teach her to reduce the nasal tone. That is important.
@dream_hunter2468
@dream_hunter2468 Год назад
​@@lalappanlolappan2605 ❤❤😊
@noufalm902
@noufalm902 2 года назад
മഞ്ഞു തുള്ളിയായ വരി verry good മനസ്സ് ആ നിമിഷം എവിടെയോ പോയി
@noufalm902
@noufalm902 2 года назад
കുഞ്ഞുമോളെ അടിച്ചു പൊളിച്ചു തകർത്തു തിമിർത്തു പാടി
@Mary-ex1mv
@Mary-ex1mv 2 года назад
Cute child. Cute performance always. 👌
@musthafa6533
@musthafa6533 2 года назад
മേഘനു വാവേ 👌👌👌👌 ടോപ്സിങ്ങറിലെഎല്ലാകുട്ടികളും നന്നായിപാടുന്ന കുട്ടികളാണ്. എങ്കിലും മോളോടും മോളെ പാട്ടുകളോടും ഒരുപാട് ഒരുപാട് ഇഷ്ട്ടമാ ❤❤❤❤❤
@sojanjoseph2447
@sojanjoseph2447 2 года назад
Good attitude, roll model for every contestants.... God bless...
@mathaimt1537
@mathaimt1537 2 года назад
Good song 🥰🥰🥰🥰 Enik meganante sound nalla ishta Adipoli sound 🥰😘
@ansila9091
@ansila9091 2 года назад
Love you angel😘😍😍no words to describe ur talent💕u r enough💞u deserve more 😘😘😘😘
@madhavant9516
@madhavant9516 2 года назад
Smartest, cutest little girl, multi talented. Listening her songs and talk is soothing to the senses. Wish her more success.
@lechimalachu9461
@lechimalachu9461 2 года назад
Sweeet voice. Superhit song 😍 😍 😍. പപ്പയുടെ സ്വന്തം അപ്പൂസ് 😍 😍 😍 😍
@kalaiyer3150
@kalaiyer3150 2 года назад
അതി മനോഹരമായി പാടി വയസ്സിനെക്കാളും എല്ലാം മനസ്സിലാക്കാനുള്ള കഴിവും, ഏതു ചോദ്യത്തിനും ഉത്തരവും ഉടൻ പറയും പഞ്ചാര മകൾ
@jayasreemohan7933
@jayasreemohan7933 2 года назад
Correct👍
@shahananiyu7797
@shahananiyu7797 Год назад
Yes coorct 👍👍
@pesreeletha9756
@pesreeletha9756 Год назад
നല്ല പക്വതയുള്ള സംസാരം
@thaarcisalbin4379
@thaarcisalbin4379 2 года назад
This child is simply too good to be outsmarted by others. God bless her.
@ponmanir9291
@ponmanir9291 2 года назад
Hello!!Kutty Priness in Keralam ¡!Wow Red Dressla Megdu beautiful👌Raja sir song super ketka sugama irundathu kutty🙌🙌🙌🙌❤️❤️❤️❤️❤️❤️❤️
@nilophervajid8826
@nilophervajid8826 2 года назад
My Favourite song Adipoli Mole
@jayasreemohan7933
@jayasreemohan7933 2 года назад
👌മേഘന 🌹കഴിഞ്ഞ സീസണിൽ റിച്ചുകുട്ടൻ സൂപ്പറായി തന്നെ പാടിയിരുന്നു 👏👏👏👏❤
@susane.p2236
@susane.p2236 2 года назад
മേഘനമോളെ സൂപ്പർ♥️♥️♥️🥰🥰🥰💕💕💕💕🙏💯
@saleenak4326
@saleenak4326 2 года назад
ചുന്ദരി മോളൂ..... Super🥰😘😍❤🌹💯💯 ഒരുപാട് ഒരുപാട് ഇഷ്ടമുള്ള പാട്ട്, ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ചക്കരക്കുട്ടി പാടി.... ഒത്തിരി ഒത്തിരി ഇഷ്ടായി... വാവേ.... God bless you chakkare.... 👍👍👌👌❤❤😍😘🥰
@geethav2169
@geethav2169 2 года назад
ചക്കരകുട്ടീ സൂപ്പർ, സുന്ദരി കുട്ടി 😘😘😘😘
@rrkhoney
@rrkhoney 2 года назад
മനോഹരമായ ഗാനം മേഘഡുവിന്റെ പ്രായത്തിനതീതമായിത്തന്നെ ആലപിച്ചു. സ്വന്തം തെറ്റുകൾ ഉൾക്കൊണ്ട് തിരുത്തുവാൻ ശ്രമിക്കുന്ന മേഘ്ടു സംഗീത ലോകത്തെ ഒരു ജീനിയസ് ആയി മാറുന്ന കാലം വിദൂരമല്ല. 👍👏👏
@sreeleshsureshsree7949
@sreeleshsureshsree7949 2 года назад
😄
@kk-so4gj
@kk-so4gj 2 года назад
Super
@jayasreemohan7933
@jayasreemohan7933 2 года назад
👍👏👏👏
@ekaj3404
@ekaj3404 Год назад
😊
@human5049
@human5049 2 года назад
Topsinger 2 തീരാറായി ആരും ഇതിൽ പാടുന്ന ഒരു കുഞ്ഞുമക്കളെയും അവരുടെ confidence തകർക്കുന്ന രീതിയിൽ അവഹേളിക്കരുതേ 🙏 നമ്മുടെയൊക്കെ വിഷമഘട്ടങ്ങളിൽ ഒത്തിരി സന്തോഷം തരുന്നത് ഈ കുട്ടികളാണ്♥️ നമുക്ക് ഇഷ്ടമുള്ള കുട്ടികളുടെ പാട്ട് വരുമ്പോൾ അതിനടിയിൽ അവരെ support ചെയ്യാം, മറ്റ് കുട്ടികളുടെ പാട്ടുവരുമ്പോൾ നമുക്ക് ഇഷ്ടമില്ലെങ്കിൽ മിണ്ടാതെയിരിക്കാം അവരും കുട്ടികളല്ലെ, ഈ ലോകത്തിന്റെ കപടതകൾ മനസ്സിലാവാത്ത പ്രായം♥️ പല കുട്ടികളുടെയും പാട്ടുകൾക്കടിയിൽ മറ്റ് കുട്ടികളെ കളിയാക്കിയും , ജഡ്ജസ്റ്റിനെ തെറി പറയുന്നതും കണ്ടു അതൊക്കെ കാണുന്ന അവർക്ക് എത്രമാത്രം വിഷമം ഉണ്ടാവും എന്നറിയണമെങ്കിൽ അവരുടെ സ്ഥാനത്ത് നമ്മളെ ഒന്ന് സങ്കൽപ്പിച്ചാൽ മതി🙏🙏♥️( ഇത് എന്റെയൊരു request ആണേ)
@ratheesh.
@ratheesh. 2 года назад
full support with u👍♥️
@anilajoy7530
@anilajoy7530 2 года назад
Aarum kuttikale onnum parayunnilla. Judges ineya vallathum parayunne.
@naseebuliyil3969
@naseebuliyil3969 2 года назад
100/
@naseebuliyil3969
@naseebuliyil3969 2 года назад
Top singer തീരില്ല കാരണം ഞങ്ങളുടെ മനസ്സിൽ ഇവർ തന്നെ ഉള്ളത് മറ്റ് ഏത് ചാനൽ വന്നാലും നമ്മുടെ ചാനൽ മറക്കില്ല
@human5049
@human5049 2 года назад
@@naseebuliyil3969 ♥️
@annammapunnackattu8563
@annammapunnackattu8563 2 года назад
Soooper molutty.God bless you abundantly
@thulasimanu4231
@thulasimanu4231 2 года назад
Love U molu ❤️❤️❤️
@reemkallingal1120
@reemkallingal1120 2 года назад
HooGolden Crown kodukarunnu.Meghan👌💖🍡
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 года назад
വാവേ എന്തു ഇഷ്ടം ആണെന്നോ മുത്തേ 🥰🥰🥰🥰🌹🌹🌹
@smithac6951
@smithac6951 2 года назад
Meghuduuuuuuuu suuuuuperrrrrr moluuuuu🌹🌹🌹🌹🌹🌹🌹💓💓💓💓💓🥰🥰🥰🥰🥰
@mhdnisa.9205
@mhdnisa.9205 2 года назад
Very very super
@thomasshelby6252
@thomasshelby6252 2 года назад
Ende Meghna kutty 😘🎂🍰🎂🎂
@pkn875
@pkn875 2 года назад
മേഘനമോളെ കണ്ടിരിക്കാൻ തന്നെ എന്ത് രസം 😍😍എംജി ശ്രീകുമാറിന്റെ comedy അതിലേറെ രസം.....
@shifarifaswould5602
@shifarifaswould5602 2 года назад
Super molee enikku orupadu ishettanu molee
@sabeelasabeela7446
@sabeelasabeela7446 2 года назад
Meghduvinte patt super 👍. Mg super jedges comedy super aanu
@PropeeyHomesKerala
@PropeeyHomesKerala 2 года назад
മേഘ്ടുവിന്റെ സംസാരം കേട്ടിരിയ്ക്കാൻ എന്ത് രസമാണ് . പാട്ടും സൂപ്പർ ആയിരുന്നു
@harivisvendrasingh1900
@harivisvendrasingh1900 2 года назад
God Bless you Megan 🌷🌷🌷🌷🌷🙏🙏🙏🙏🙏
@nalinimv2420
@nalinimv2420 2 года назад
മേഘ്ടുഎന്നമോൾഒരുപ്രതിഭാസംതന്നെ..ഏതുകാര്യവുംചിന്തിച്ചിട്ടേപറയുകയുള്ളൂ...എല്ലാപേരോടുംദയവുംസ്നേഹവുംഉള്ളമോളാണ്.മാനുഷികമൂല്യങ്ങൾക്ക്പ്രാധാന്യംകൊടുക്കുന്നകുട്ടി...ഇന്നത്തെകാലത്ത്ഇതുപോലെമാനുഷികമൂല്യങ്ങൾഉള്ളആളുകൾകുറവാണ്.അതിന്മോളുടെരക്ഷകർത്താക്കൾക്ക്ഒരുബിഗ്സല്യൂട്ട് ..സ്വന്തംപാട്ടിലെതെറ്റുകൾമനസിലാക്കാനുംപാടിയതിന്അനുസരിച്ച് അർഹതയുള്ളമാർക്ക്മതിയെന്നും പറയുന്ന ഈ കൊച്ചുകുട്ടിയെക്കണ്ട് വലിയ ആളുകൾ ഇനിയുംപഠിക്കേണ്ടതുണ്ട്
@sathimanimani5639
@sathimanimani5639 Год назад
i.ommn x
@beenak75
@beenak75 2 года назад
The next child prodigy after Sitara Krishnakumar... We will surely see her as a great singer and dancer in the future. All the very best, Meghnakutty....👍👍👍 May God bless her to attain the greatest heightest heights!🙏🙏🙏
@tkgnair4334
@tkgnair4334 Год назад
Who has ranked Sithara Krishnakumar as a music Prodigy? Even AR Rahman has not been ranked as a music prodigy.Only Rahul vellal(13 yrs) from South India has been ranked as s child music prodigy in 2020 or so.Sithara krishnakumar came to lime light only after her marriage through a reality show.Of course I agree that Sithara is a very talented singer.
@shanthakumari227
@shanthakumari227 2 года назад
ചക്കരേ പാടിയ സൂപ്പർ സൂപ്പർ ഹായ് സൂപ്പറായി പാടി
@shreejucharan2023
@shreejucharan2023 2 года назад
Love u lots kanna vave, Mark kurayumbol oru paad sangadam, potte assalayi feelode padi tto vava, God Bless Chakkare 😘😘😘😘😘❤❤❤❤❤❤💯💯💯💯💯💯Entha oru sound nd akshara shudhi 👌👌👌👌👌👌
@pradeeped4297
@pradeeped4297 2 года назад
Ha..so cute,so beautiful.
@sallumon5740
@sallumon5740 Год назад
മേഘടേയുടെ ആ കുലുങ്ങി ചിരി സൂപ്പർ 😁😁😁😁😁
@raveendranv.m8646
@raveendranv.m8646 2 года назад
എല്ല കാര്യങ്ങളും അറിയുന്ന ദൈവത്തിന്റെ മോൾ
@parvathyantherjanam928
@parvathyantherjanam928 2 года назад
എല്ലാദിവസവും എന്റെ മേഘനയുടെ പാട്ട് വേണം
@gsmart5773
@gsmart5773 2 года назад
Super mole എന്റെ രാജ sir........ Orchstra super
@theresaantony531
@theresaantony531 2 года назад
E vava anthu superr ayi padunudu ethinu 1000 mark koduthalum mathi avila because she is 6yrs 😍😍😍😍😍😍😍😍😍😍😍😍😍
@nikhilbabu6690
@nikhilbabu6690 2 года назад
മേഘനമോൾ മനോഹരമായി പാടി ഒന്നും പറയാനില്ല. സൂപ്പർ👌👌🌹🌹👍👍
@sahadmuhammad4311
@sahadmuhammad4311 2 года назад
സൂപ്പർ സോങ്
@mgnair9210
@mgnair9210 2 года назад
Hi friends, The Super Star performing
@DARKYT-bn9kd
@DARKYT-bn9kd 2 года назад
Sooper megna mol😍😍👍
@naseemabasheernaseema7818
@naseemabasheernaseema7818 2 года назад
Meghan mol adipoli song 👏👏👏😘😘😘😘
@deveshmpdevesh4256
@deveshmpdevesh4256 2 года назад
Super meghudu 💕💕💕💕
@zayan....2969
@zayan....2969 2 года назад
Orupad uyarangalilethateyyy....
@athirasree7792
@athirasree7792 2 года назад
Wt a feeling... Love u Megudu
@gracygeorge4739
@gracygeorge4739 2 года назад
നന്നായി പാടി മേഘടു 😘😘😘ചക്കര ഉമ്മ
@sohakurissery99
@sohakurissery99 2 года назад
ഈ കൊച്ചു കുട്ടിയെ പാടുന്നതിന് മുമ്പ് ഇത്രയും സംസാരിപ്പിക്കുന്നതെന്തിനാണ്. കൂടാതെ ആകുഞ്ഞിനോടു തന്നെ മാർക്ക് ചോദിക്കുന്നതും തെറ്റാണ്. വല്യ കുട്ടികളെ പോലും ഇത്രയും ബുദ്ധിമുട്ടിക്കാറില്ല.
@sreepriyavijayan8679
@sreepriyavijayan8679 2 года назад
സത്യം
@anilprasad5491
@anilprasad5491 2 года назад
മാർക്കു കുറക്കുന്നത് മറ്റുള്ളവർ മന സിലാകാതിക്കാൻ വേണ്ടി സ്വയം മോളെ കൊണ്ട് പറയിച്ചാൽ പ്രശ്നം തീർന്നു ജഡ്ജസിന്റെ ഭാഗം ക്ലിയർ ഔദാര്യം പോലെ ഒരു മാർക് കൂട്ടി കൊടുത്തു
@KS96737
@KS96737 2 года назад
Athinte samsaram kelkan aanu... Song kekkunnathine kalum ath kelkan mathram ithu kanunna alukal und... Director instruction kodukum judges nu.
@karthikkeloth8610
@karthikkeloth8610 2 года назад
No words to say... Just Goosebumps...
@devuttan20
@devuttan20 2 года назад
🥰🥰 othiri ishttam ee kuttiye enth rasa പാട്ട് kelkan😘😘
@safvan4066
@safvan4066 2 года назад
Polichu muthey megdu cut vois
@basheerakq2952
@basheerakq2952 2 года назад
ബഷീർ guruvayoor 🙏❤🌹🙏
@vedhavallivalli5030
@vedhavallivalli5030 Год назад
All performance very cute Whis you all the best
@meenakshisundari6647
@meenakshisundari6647 2 года назад
Muthe you sang very nicely God bless you you select classic music songs my sweet heart 💖💐 definitely you will win God will bless you with grace
@rajanivg893
@rajanivg893 2 года назад
കുഞ്ഞുവാവേ മേഗ്ന ടെൻഷൻ കൂടുമ്പോൾ ഇ മോളുടെ സോങ് കേട്ടാൽ തന്നെ നോർമൽ ആവും
@seethanair2708
@seethanair2708 2 года назад
ആഹാ എന്താ സുഖംകേൾക്കാൻ 😘😘😘😘😘 ചക്കരേ
@faijasieo2760
@faijasieo2760 Год назад
Nannayi paadi molu❤️❤️❤️nalla rassa molude samsaram kelkkan 😘😘😘😘
@anisuru
@anisuru 2 года назад
My eyes filled with tears meghana molu...u r an angel...u don't know how much u meant to me.....love u 💔
Далее
Flowers Top Singer 2 | meghna | Kathodu Kathoram...
13:25
Flowers Top Singer 2 | Meghna | Manju Peyyum Raavil...
16:01
Каха и суп
00:39
Просмотров 3,2 млн
Flowers Top Singer 2 | Meghna | Unni Vava Vo...
17:16
#SS9 Nagumo By Disha & Nanda
10:04
Просмотров 7 млн
Flowers Top Singer 4 | Musical Reality Show | EP# 137
44:20
Русалка
1:00
Просмотров 4,7 млн
Попалась за конфету 🍭🙃
0:20
Просмотров 1,7 млн
Дед и новая машина😁
1:00
Просмотров 4,9 млн