Тёмный

Flowers Top Singer 2 | Sreehari | Sona Sona Nee... 

Flowers Comedy
Подписаться 14 млн
Просмотров 442 тыс.
50% 1

#FlowersTopSinger2 #Sreehari
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 336   
@pradeept5968
@pradeept5968 2 года назад
അതി മനോഹരമായ് പാടി ശ്രീഹരി ജഡ്ജസ് പ്രായത്തിനനുസരിച്ചുള്ള പരിഗണന കൊടുത്ത് മാർക്ക് നൽകാറുണ്ട്. നല്ലതു തന്നെ .പക്ഷേ കുട്ടികൾക്ക് പ്രായ വെത്യാസം വരുമ്പോൾ നടക്കുന്ന ശാരീരികമാറ്റത്തിൻ്റെ ഭാഗമാണ് ശബ്ദ വെത്യാസം ,അത് ആ രീതിയിൽ തന്നെ പരിഗണിച്ച് മാർക്ക് നൽകേണ്ടതില്ലേ , തീർച്ചയായും നൽകേണ്ട പരിഗണന തന്നെയാണത് . ചില ചിറ്റമ്മനയം ഉണ്ടോ എന്ന സംശയം പ്രേക്ഷകർക്കിടയിൽ വ്യാപകമാവുന്നതിനെ കുറ്റപ്പെടുത്താനാവില്ല
@sajitha6868
@sajitha6868 2 года назад
Super🌹
@rosammathomas8019
@rosammathomas8019 2 года назад
ഹരികുട്ടാ സങ്കടം വേണ്ട ശ്രോധാക്കളുടെ മനസ്സിൽ മോനു ഗോൾഡൻ ക്രൗൺ 🥰🥰🥰
@radhikaan2863
@radhikaan2863 2 года назад
മോനെ നീ ഒന്നാം നമ്പർ തന്നെ...എത്ര മനോഹരമാണ് എന്ന് പറയാൻ വാക്കുകൾ ഇല്ല.. ഗോൾഡൺ ക്രൗൺ കിട്ടേണ്ട പാട്ട് തന്നെ..
@AshokKumar-gy3ot
@AshokKumar-gy3ot 2 года назад
Athu megnakku ullathalle,sruthi,thaalam thetratha paadunthu ore contestantalle,mgyude muthalle
@sudharaveendran7014
@sudharaveendran7014 2 года назад
എല്ലാവരുടെയ്പ്പാട്ടു ഇത് പോലെ കീറി മുറിച് അഭിപ്രായം പറയാത്തതേന്തു ??????
@moongamyqueen9665
@moongamyqueen9665 2 года назад
സൂപ്പർ മോനെ നന്നായി പാടി എനിക്ക് ഇഷ്ടപ്പെട്ടു🥳😘😍💖
@catherinetc9314
@catherinetc9314 2 года назад
Mgsreenivasane odickan aarumille keralanattil arumille
@jomonkv6253
@jomonkv6253 2 года назад
🔥🔥മണിച്ചേട്ടന്റെ പാട്ട് അതെ ഫീലോടും energy യിലും പാടി ഫലിപ്പിക്കാൻ🥰 TOP SINGER SESSON-2 യിൽ ശ്രീഹരി അല്ലാത വേറെ choice ഉണ്ടന്ന് എനിക്ക് തോന്നുന്നില്ല 🔥🥰
@gayathrirajan6120
@gayathrirajan6120 2 года назад
ശ്രീഹരികുട്ടൻ എപ്പോഴും ഒന്നാം നമ്പർ തന്നെ അതിന് ഒരു മാറ്റം ഇല്ല അടിച്ചു പൊളിച്ചു പാടി സൂപ്പർ ആയിരുന്നു സുദീപ് സർ പറഞ്ഞ പോലെ മണി ചേട്ടനെ ഓർമ വരും ഈ പാട്ട് കേൾക്കുമ്പോൾ 🙏🏻🙏🏻 മോന് ശബ്‌ദം മാറുന്ന സമയം അല്ലെ നന്നായി ശ്രദ്ധിക്കണം എല്ലാം നന്നായി വരും god bless you🥰🥰🥰
@lithap2288
@lithap2288 2 года назад
Athe sariya
@musthafa6533
@musthafa6533 2 года назад
ശ്രീഹരികുട്ടാ മോൻ നന്നായിപാടി 👌👌👌👌👌❤❤❤❤❤❤❤
@devikadevu1719
@devikadevu1719 2 года назад
👏👏👏👏👏👌👌👌👌👌👌
@rajeevpk1987
@rajeevpk1987 2 года назад
ഈ പാട്ടൊക്കെ ശ്രീഹരി കുട്ടനെ ഇതുപോ ലെ അടിപൊളിയായി പാടാൻ പറ്റ്യൂ കിടുക്കി അടിപൊളി
@miss_nameless9165
@miss_nameless9165 2 года назад
നീ പൊളിച്ചു മോനെ....Golden crown അർഹിക്കുന്ന പെർഫോമൻസ് തന്നെ ആയിരുന്നു👏💕💯
@abdulwahabcpngd2209
@abdulwahabcpngd2209 2 года назад
മണിയാ ❤❤അടിപൊളിയായിട്ട് പാടി.. മണിച്ചേട്ടന്റെ ഏറ്റവും ഹിറ്റുകളിൽ ഒന്നായ സോനാ സോനാ എന്ന മനോഹരമായ പാട്ട് മോൻ മണിയൻ പൊളിച്ചടുക്കി 👍👍... Exellent perfomence 🤝🤝❤❤
@mydreamworld804
@mydreamworld804 2 года назад
Top singer ഒന്നാം നമ്പർ നീ തന്നെ ❤️❤️❤️❤️
@sajnanabeesa4704
@sajnanabeesa4704 2 года назад
T
@jamshiarkdjamshi3912
@jamshiarkdjamshi3912 2 года назад
Manikkuttan kalakki. Prekshakar ninakk golden crown tarunnu🥳🥳🥳
@ebrahimt6320
@ebrahimt6320 2 года назад
ഒന്നാം നമ്പറാവട്ടെ ശ്രീഹരി 🌹🌹
@sajnanabeesa4704
@sajnanabeesa4704 2 года назад
T
@pankajakshanv7104
@pankajakshanv7104 2 года назад
Srehari nalla enarge Nannayipadi good God bles u 👍
@rachurayyan6130
@rachurayyan6130 2 года назад
Sreehari fans oru like adi
@reenashinod5542
@reenashinod5542 2 года назад
Adipoli super 👌
@arnav6844
@arnav6844 2 года назад
Maniyaa... Maniyaaa Nee Onnam number 🎤🎤🎤🎶🎶🎶❤❤❤
@sajnanabeesa4704
@sajnanabeesa4704 2 года назад
6
@rejimolsijo9270
@rejimolsijo9270 2 года назад
മോനെ മണിക്കുട്ടാ സൂപ്പർ.loveuda mone 🥰🥰😍😍🙏🙏🙏
@anusr3420
@anusr3420 2 года назад
👌👌ആയി പാടി മോനേ 🥰🥰Next perfomance golden crown കിട്ടട്ടെ 👍👍😃😃
@vijayalakshmijayaram6710
@vijayalakshmijayaram6710 2 года назад
Sreehari suuuuuper singing and you are a all rounder 👍👍👍😘🤩🥰🥰❤️❤️❤️🙏🙌 ithraum perfect aayitu paditu inghane marku kurakalle please. Orupadu hard work cheythitanu avar padan varunnathu. God bless you mone.
@asbiyahiya3024
@asbiyahiya3024 2 года назад
ഒത്തിരി ഒത്തിരി ക്യൂട്ടാണ് നമ്മുടെ ശ്രീ ഹരി 🌹🌹🌹🌹♥♥♥♥♥
@anilajayakumar626
@anilajayakumar626 2 года назад
Harikutta adipoli 👌
@bindhukallingal684
@bindhukallingal684 2 года назад
പൊള്ളിച്ചു മുത്തേ പൊന്നുമോൻ ഉമ്മ
@sumathomas3003
@sumathomas3003 2 года назад
ശ്രീഹരി മോൻ സൂപ്പർ മോനെപ്പോഴും ഒന്നാം നമ്പർ
@babithabalan5083
@babithabalan5083 2 года назад
God bless u Sreehari
@shanthakumari227
@shanthakumari227 2 года назад
മണിക്കുട്ടൻ സൂപ്പറായി പാടി ഡാൻസ് സൂപ്പർ സൂപ്പർ
@deepasamdeepasam4811
@deepasamdeepasam4811 2 года назад
ഹരിക്കുട്ടൻ ഏത് പാട്ട് പാടിയാലും ഗോൾഡൻ ക്രൗൺ കിട്ടില്ല, കൊടുക്കില്ല... അവറേജിനു മുകളിൽ പാടുന്ന മിക്ക കുട്ടികൾക്കും ക്രൗൺ ഉറപ്പ്... സങ്കടം തോന്നുന്നു... എന്തായാലും ഹരിക്കുട്ടൻ പാടുന്ന പാട്ട് മറ്റുള്ളവരെക്കൊണ്ട് ഒന്ന് പാടിച്ചു നോക്ക്. അപ്പോൾ അറിയാം... മോന് 100കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മനസ്സിൽ മോന് 1000 ആണ്.. ഞങ്ങൾ ഉണ്ട് കൂടെ...
@mohanancr9943
@mohanancr9943 2 года назад
MGS is a madomby cashew nut faced alavalathi not fit in music field. Ninety five percent music lovers won't interested his voice, like frogs crying during rain.
@josephgeorge5935
@josephgeorge5935 2 года назад
Best of luck.god bles you
@shemi1234
@shemi1234 2 года назад
ജഡ്ജസ് മാർക്ക്‌ കുറച്ചാലും ഞങ്ങൾ മോനെ ഗോൾഡൻ croun തന്ന് കഴിഞ്ഞു. മോനെ ഇതുപോലെ തന്നെ പാടി മുന്നോട്ട് പോണം ഓക്കേ Loveyouuuuu harikuttaaaa
@ajikumartvm3899
@ajikumartvm3899 2 года назад
സൂപ്പർ മോനെ മുത്താണ് നീ പവിഴമുത്ത് നന്നായി പാടി
@radhakanisseril6871
@radhakanisseril6871 2 года назад
MG ശ്രീകുമാറിനോട് ഒരപേക്ഷയുണ്ട് നല്ല ഒരു പാട്ടുകാരനെ നിങ്ങളായിട്ട് ഇല്ലാതാക്കരുത് അവനിലെ കലാകാരനെ നിങ്ങള് കൊല്ലരുത് കോടിക്കണക്കിന് ജനങ്ങളുടെ ഒരപേക്ഷയാണിത്
@prabhahc7575
@prabhahc7575 2 года назад
Sreehari congratulations
@babusureshbabusuresh3015
@babusureshbabusuresh3015 2 года назад
സൂപ്പർ ടാകുട്ടാവളരെമനോഹരമായ്പാടിഇനിയുംനന്നായിപാടണം👏🌷
@pratheeshvp3120
@pratheeshvp3120 2 года назад
ശ്രീഹരി വേറെ ലെവലാ 💓👍
@ushar1578
@ushar1578 2 года назад
മോനേ നന്നായി അസ്സലായി പാടി. ദൈവം അനുഗ്രഹിക്കട്ടെ.💓🥰👍
@kumarkerala6888
@kumarkerala6888 2 года назад
മണിയൻ സൂപ്പറായി പാടി അടിപൊളി
@sreelekshmibaburaj6024
@sreelekshmibaburaj6024 2 года назад
വളരെ നന്നായി പാടി തകർത്തിട്ടു പോലും മറ്റുകുറ്റങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടു കൂടി Teanage ൽ സംഭവിക്കുന്ന voice change ന്റെ അടിസ്ഥാനത്തിൽ മാർക്ക് കുന്ന പ്രവണത വിധികർത്താക്കൾ ഒഴിവാക്കണം. ഈ മത്സരാർത്ഥികൾക്കുകുണ്ടാകുന്നമാനസ്സീക ബുദ്ധിമുട്ട് നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കുക- ഇത് നിങ്ങൾ ഈ കുട്ടികളോടു കാണിക്കുന്ന വഞ്ചനയല്ല.മറിച്ച് നിങ്ങൾ നിങ്ങളുടെ മക്കളോടു കാണിക്കുന്ന നെറികേടാണ്. അതു പോലെ ആറും ഏഴും ക്ലാറ് ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു കുട്ടികളോട് ഇംഗ്ലിഷ് പറഞ്ഞ് അവർക്ക് അത് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ അതു പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നതിനു പകരം അട്ടഹസ്സിക്കുന്നത് ശരിയല്ല. ഈ ചെറുപ്രായത്തിൽ 40 പരം കവിതകൾ എഴുതി ശുദ്ധ മലയാളത്തിന്റെ മഹത്വം തെളിച്ചിട്ടുണ്ട്. നാട്ടും പുറത്തെ മലയാളമീഡിയം സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ആണെന്ന ബോധം ഉണ്ടായിരിക്കണം. അതുപോലെ ഒരു പ്രധാന കാര്യം പറയാനുള്ളത് നാടൻ പാട്ട് മാത്രം പാടി കൊണ്ടു നടന്ന ഒരു കുട്ടിയാണെന്ന് പറയുന്നതിൽ എത്രമാത്രം സത്യാവസ്ഥ ഉണ്ടെന്നു കൂടി മനസ്സിലാക്കണം. flowers ന്റെ floor ൽ ആണ് ആദ്യമായി നാടൻ പാട്ട് പാടുന്നത്. അല്ലാതെ ഒരു ഗാനമേളക്കു പോലുഠ പോയി നാടൻ പാട്ട് പാടിട്ടില്ല. സീസൺ മൂന്ന് നടത്തുന്നുണ്ടെങ്കിൽ 10 വയസ്സുവരെ ഉള്ള കുട്ടികളും 11 മുതൽ 15 വയസ്സുവരച്ച കുട്ടികൾ എന്നിങ്ങനെ ക്യാറ്റഗറി തിരിച്ചു നടത്തിയാൽ നന്നായിരിക്കും. വിധി കർത്താവായ ശ്രീനിവാസൻ സാർ പറഞ്ഞതു പോലെ കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് ആസ്വദിച്ചാൽ അത് പ്രകടമാക്കണം. വിധികർത്താക്കളായി എത്തിട്ടുളളവർ retake ൽ പാടി ഹിറ്റാക്ക് അവാർഡുകൾ മേടിച്ച പാട്ടുകളാണ് നമ്മുടെ കുഞ്ഞുങ്ങൾ ഒരു retake ഉം ഇല്ലാതെ ഇത്രേയും മനോഹരമായി പാടി ജനഹൃദയങ്ങൾ കീഴടക്കുന്നതെന്ന കാര്യം ഓർക്കണം. ആസ്വാദകരായ പ്രേക്ഷകർ ഉണ്ടെങ്കിൽ മാത്രമേ Top Singer പോലുള്ള ചാനലുകളുടെ നിലനിൽപ്പ് എന്ന കാര്യം മറക്കണ്ട. തുടർന്നുള്ള പാട്ടുകളിലെങ്കിലും മറ്റാർക്കു വേണ്ടിയൊ ഉള്ള എന്ന ആശയം ഒഴിവക്കി എല്ലാ കുഞ്ഞുങ്ങൾക്കും അവരവരുടെ കഴിവിനനുസരിച്ച് മാർക്ക് കൊടുത്ത് കുഞ്ഞുങ്ങളെ മാനസ്സീകമായി ബുദ്ധിമുട്ടിക്കാതിക്കാൻ തയ്യാറാകണം. ഈ പരിപാടിയുടെ പ്രധാന ഘടകം ആസ്വാദകരായ പ്രേക്ഷകരാണെന്നു മനസ്സിലാക്കുക.
@CJTech-bf8qz
@CJTech-bf8qz 2 года назад
Good കമെന്റ്
@abbasmala9233
@abbasmala9233 2 года назад
ഹരി.... നീ ഒന്നാമൻ തന്നെ അടിപൊളിയൻ പാട്ടിൽ നീ തന്നെ കേമൻ.
@minimolchacko735
@minimolchacko735 2 года назад
Manikkuttaaa Supperb 🥰🥰🥰🥰❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻🥰
@sajnanabeesa4704
@sajnanabeesa4704 2 года назад
T
@sreenath2814
@sreenath2814 2 года назад
അടിപൊളി
@shilaaa6932
@shilaaa6932 2 года назад
സൂപ്പർ
@divyyadiya469
@divyyadiya469 2 года назад
ആൻ, ശ്രീനന്ദ്, മേഘന ഇവർ പാടിയാൽ ജഡ്ജ്സ് hug ചെയ്യാനും സ്റ്റേജിലേക്ക് വരാനും ഭയങ്കര താല്പര്യം ആണ്. മറ്റു കുട്ടികൾ പാടിയാൽ ഇരുന്നിടത് നിന്ന് എഴുന്നെല്കാൻ തന്നെ മടിയാണ്.മധുവും ദീപക്കും ആയിരുന്ന സമയത്ത് എത്ര ഭംഗിയായി പോയിരുന്ന show ആണ്. M ജയചന്ദ്രൻ വന്നപ്പോൾ പോയി എല്ലാം.ചെറിയ കുട്ടികളെ പാട്ടിനു മുൻപ് ഇങ്ങനെ സ്റ്റേജിൽ നിർത്തി അവരുടെ ആത്മവിശ്വാസം കളയുന്നത് പോലെ കളിയാക്കുന്നത് അവർക്ക് നല്ല രസം ആയിരിക്കും കാണുന്നവർക്ക് ഭയങ്കര ഇറിറ്റേഷൻ ആണ് തോന്നുന്നത്. വായിൽ തോന്നുന്നത് മുഴുവൻ വിളിച്ചു പറയുന്നത് ആണോ അതോ ഇതിനൊരു റൂൾസും ഒന്നും ഇല്ലേ. എല്ലാ കുട്ടികൾക്കും ഒരുപോലെ നീതി കിട്ടണം. അതിന് വേണ്ടി മാത്രം പറഞ്ഞതാണ്. 🙏🙏
@CJTech-bf8qz
@CJTech-bf8qz 2 года назад
യൂ are correct
@minibiju6533
@minibiju6533 2 года назад
Harikutta super aayirunnu mone. 99 engilum kittendathayirunnu. saramilla markkilallallo karyam. ellavarum mone hredayathodu cherkkunnu. athalle oru bhagyam. iniyum nannayi paduka bhagavan katholum. chakkar aa umma
@rajitharavikumar9399
@rajitharavikumar9399 2 года назад
Super polichu ummmaaa muthe
@anilkumaradm9687
@anilkumaradm9687 2 года назад
ഹരികുട്ടാ അടിപൊളി❤️❤️🔥🔥🔥👏👏👏👏🥰🥰👏👏👏
@santhisasikumar9835
@santhisasikumar9835 2 года назад
M. G എന്തു കഷ്ടപ്പെട്ട് കുറച്ചു കുറ്റം കണ്ടു പിടിച്ചു. Golden crown കൊടുക്കാതിരിക്കാൻ
@marychakkalackal6076
@marychakkalackal6076 2 года назад
Please do justice to Sree Hari in marking
@chandrakalam5426
@chandrakalam5426 2 года назад
Sree hari പാലക്കാടിന്റെ അഭിമാനം ആണ്. മാർക്ക്‌ ഇടുന്നതിൽ പക്ഷ പാതം കാണിക്കുണ്ട്
@radhikaan2863
@radhikaan2863 2 года назад
Yes
@prathibhamanu2358
@prathibhamanu2358 2 года назад
Super മോനേ....
@vaigaammus8855
@vaigaammus8855 2 года назад
Powlichu mone🖤🔥🔥🔥😍
@kgratheeshrathi4273
@kgratheeshrathi4273 2 года назад
Maniyan Man I yam. Pilaye Onnu Nonnde Athu MG. .yude Manasil ondu 🤣
@janutr1824
@janutr1824 2 года назад
ശ്രീ ഹരി മോൻ ചെറിയ കുട്ടി അല്ലേ അവൻ, ഗവണ്മെന്റസ്കൂളിൽ ആണ് പഠിക്കുന്നെ,,, മോനു നന്നായി മലയാളം സംസാരിക്കാൻ അറിയാം നല്ല കയ്യ് അക്ഷരം ആണ് മോന്റെ, തനി നട്ടും പുറത്ത് താമസിക്കുന്ന കുട്ടി ആണ് ന്ന്‌ അറിയാം എന്നിട്ടും മോനോട് ഇംഗിഷിൽ സംസാരിച്ചു കളി യാക്കി യത് ഒട്ടും ശരി യായില്ല, മോന് എത്ര സങ്കടം ആയിക്കാണും ന്ന്‌ അറിയോ, ഇനി എങ്കിലും മോനോട് ഇങ്ങനെ പെരുമാറരുത്,, plz 🙏🙏🙏
@radhikaan2863
@radhikaan2863 2 года назад
True
@vijayanvijayanpc2055
@vijayanvijayanpc2055 2 года назад
ജഡ്ജസ് ഒരുകാര്യം ഓർക്കണം കുട്ടികൾ വരുമ്പോൾ അവരുടെ പാടാനുള്ള വിശ്വസം കളയരുത് കാരണം ശ്രീഹരിയോട് ഇംഗ്ലീഷ് സംസാരിച്ചപ്പോൾ അവനെ കിട്ടിയില്ല അതിനെ എല്ലാവരും ചിരിച്ചപ്പോൾ അവന്റെ മനസ് വേദനിക്കുന്നതായി തോന്നി എല്ലാവർക്കും ഇംഗ്ലീഷ് അറിയില്ല അത് മനസിലാക്കണം കുട്ടികളാണന്നുള്ള കാര്യം ഓർക്കുമല്ലോ
@valsalasarassan1469
@valsalasarassan1469 2 года назад
ശരിയായ കാര്യം.'
@bhargavilekshmikutty9033
@bhargavilekshmikutty9033 2 года назад
It’s very true…..
@kallathprakashantp
@kallathprakashantp 2 года назад
Ethu sahacharyathilum kuttikal pidichunilkkanam, avar antharmukhanmar aakan padilla athinte training koodiyanithu ..
@joshuafriend5611
@joshuafriend5611 2 года назад
ശരിയായ കാര്യം പറഞ്ഞത്
@Venugopal-mb4rb
@Venugopal-mb4rb 2 года назад
അങ്ങിനെ അപമാനിക്കരുത് .
@user-sl1hw9lq6h
@user-sl1hw9lq6h 2 года назад
സൂപ്പർ പൊളിച്ചു 👌
@pramodcrpf83
@pramodcrpf83 2 года назад
ശ്രീ ഹരി കുട്ടൻ സൂപ്പർ
@jeenajoyjoy5046
@jeenajoyjoy5046 2 года назад
പൊളിച്ചു മോനെ super ഉമ്മ
@sunilkumar-xy9qs
@sunilkumar-xy9qs 2 года назад
Supper Kollam sree hari
@shobanakoranath7415
@shobanakoranath7415 2 года назад
സൂപ്പർ മോനെ ❤❤
@sajnanabeesa4704
@sajnanabeesa4704 2 года назад
6
@sajnanabeesa4704
@sajnanabeesa4704 2 года назад
Y
@rahimabano7362
@rahimabano7362 2 года назад
അടിപൊളി 👍❤👍സൂപ്പർ 👌
@achariyyasarassan1886
@achariyyasarassan1886 2 года назад
Mon ethra nannaayi padi. Golden crown kittendathayirunnu, nallathu pole onnu jedge cheithirunnenkil........
@ramanithozhiyur7222
@ramanithozhiyur7222 2 года назад
Mannichettan eternal through his songs his presence was there
@deepasubhash1738
@deepasubhash1738 2 года назад
ശ്രീഹരി എങ്ങനെ പാടിയാലും 99 ന് മുകളിൽ കൊടുക്കൂല.. എംജി വല്ല്യ വർത്തമാനം എല്ലാം പറയും പക്ഷെ എന്തെങ്കിലും കണ്ടു പിടിച്ചോണ്ട് വരും.. നിങ്ങൾ full mark കൊടുക്കുന്ന ഏതെങ്കിലും കുട്ടിയെ കൊണ്ട് ഇത്ര energic ആയി ഈ പാട്ടൊന്നു പാടിയ്ക്ക്.... സത്യത്തിൽ ശ്രീഹരി പക്ഷ പാതംകാണിയ്ക്കുന്ന ഈ വേദിയിൽ നിന്ന് ഇപ്പൊ ഒഴുവാകു ന്നതാണ് നല്ലത്
@sukumarikrishnakripa5210
@sukumarikrishnakripa5210 2 года назад
അതു ശരിയാ
@madhunandhanam471
@madhunandhanam471 2 года назад
Correct 💯
@anniealexva4928
@anniealexva4928 2 года назад
ശ്രീഹരിയോട് മാത്രമല്ല... അവർ ചിലരെ കണ്ടു വച്ചിട്ടുണ്ട്... അവർക്കേ മാർക്ക്‌ ഉളളൂ..
@shabinraj6923
@shabinraj6923 2 года назад
ശരിയാ..
@b4best502
@b4best502 2 года назад
sathyam...5 paisak kollatha paattinu 100 kodukkum.kanunnavar pottanmar anenna vicharam
@padmakumari1133
@padmakumari1133 2 года назад
സൂപ്പറായിരുന്നു ഹരിക്കുട്ടാ പാട്ട് ഇടിവെട്ട് എന്നൊക്കെ പറയില്ലേ അതന്നെ
@remyav.1441
@remyav.1441 2 года назад
Sree Hari Yiu are a good singer.👍👍 Remya V 🙏
@gladyspunnoth5437
@gladyspunnoth5437 2 года назад
Sreehari excellent singer
@jeffneyjj2140
@jeffneyjj2140 2 года назад
Deepak sir and madhu sir come back soon🙏. Please we are missing you a lot😭
@ajeshmatheri7472
@ajeshmatheri7472 2 года назад
Adipoli Song Singing. Super And Super Performance. God Bless You. By. Ajesh.Chennankara.Thottappally.
@nishachacko8811
@nishachacko8811 2 года назад
Sreeehari mone🤩🤩🤩🤩🤩🤩
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 года назад
Top singer season 3 എടുക്കുമ്പോൾ same show യിൽ തന്നെ Juniors (kids),Seniors(Teenagers) എന്നിങ്ങനെ രണ്ട് category യിൽ പാടിച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു.അല്ലാതെ മേഘന, മിയ എന്നീ കുഞ്ഞുങ്ങളെ ആൻബെൻസൺ, ഹനൂന തുടങ്ങിയ മുതിർന്നകുട്ടികളുമായി എന്ത് criteria വെച്ച് compare ചെയ്യാൻ പറ്റും? ഇപ്പൊ ഈ song ൽ തന്നെ ശ്രീഹരിക്ക് voice change വരുന്ന time ആണ്.Puberty time ൽ പലർക്കും ഈയൊരു issue ഉണ്ടാകുന്നുണ്ട്. ഇതെല്ലാം അവരുടെ mark നെയും ബാധിക്കുമല്ലോ..
@gayathrirajan6120
@gayathrirajan6120 2 года назад
Yes👍🏻
@AshokKumar-gy3ot
@AshokKumar-gy3ot 2 года назад
Mg mehnakku mathram aane mark kodukunthathu miyakutty engane paadiyalum 97,95mark kodukunthatha pathivu,ayal topsinger varunthathe megnaye konjikanum mark varikori kodukanum aane
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 года назад
ഇപ്പോഴത്തെ marking system ശരിയല്ലെന്നാണ് എന്റെയും അഭിപ്രായം.100 marks എന്നൊക്കെ പറയുമ്പോൾ അതിന്റെ മൂല്യമാണ് ഇല്ലാതാക്കിക്കളയുന്നത്. കുറവുകൾ ഉണ്ടായിട്ട് പോലും അങ്ങനെ ചെയ്യുമ്പോൾ യോജിക്കാൻ കഴിയുന്നില്ല. എന്നിട്ട് പ്രേക്ഷകരിലേക്ക് voting സിസ്റ്റത്തിലേക്ക് പോകുന്നത് അതിലും വലിയ മണ്ടത്തരം. Fan followers ആയിരിക്കും കൂടുതൽ vote ചെയ്യുക എന്നത് ആർക്കാണ് അറിയാത്തത്. രാജ്യത്തിന്‌ ഒരു പരമോന്നതകോടതിയുള്ളതുപോലെ ഈ show യുടെ പരമോന്നതഅധികാരം നിങ്ങൾ judging pannel ന് ആണ്. പക്ഷെ അത് നീതിക്ക് നിരക്കുന്നതായിരിക്കണമെന്ന് മാത്രം. അല്ലെങ്കിൽ ആ profession ൽ തുടരുന്നതിൽ അർത്ഥമില്ല. കാരണം സംഗീതം സത്യമാണ്.. നല്ല സംഗീതത്തെ വളർത്താം.. നല്ല ഗായകരെയും.. 🙏🏻
@anusr3420
@anusr3420 2 года назад
Yes. വളരെ കറക്റ്റ് ആണ് ഈ പറഞ്ഞത് ഞാൻ, 💯% യോജിക്കുന്നു
@premeelapaul5832
@premeelapaul5832 2 года назад
എന്തിനാ ജഡ്ജസ് മാരെ ഇങ്ങിനെ കാണിക്കുന്നത്??? നിങ്ങൾ പേരിട്ടിരിക്കുന്ന ee മണിക്കുട്ടൻ എത്ര നന്നായി പാടി. പാടുന്നു. എന്നിട്ടും Full മാർക്ക്‌ കൊടുക്കുന്നില്ല. ഭയങ്കരം തന്നെ. 😭
@jesmijose2984
@jesmijose2984 Год назад
Actually the judges decided already to whom they will give the first prize... Balance all dramatic.... 😭😭Manikkuttan super👌👌👌👌👌
@moliem2953
@moliem2953 2 года назад
Sreehari engana paadiyalum adipoliyane
@majeedchavakkade9542
@majeedchavakkade9542 2 года назад
supar verysupar thanks sreehari
@tessythomas6959
@tessythomas6959 2 года назад
Super Harikuttaaaa👏👏❤️❤️
@sumathignair4914
@sumathignair4914 2 года назад
സൂപ്പർ ശ്രീഹരി കുട്ടാ
@anzynim2484
@anzynim2484 2 года назад
കലക്കി 💐💐💐❤️
@sajnanabeesa4704
@sajnanabeesa4704 2 года назад
Y
@b4best502
@b4best502 2 года назад
u r no.1 in top singer.
@madhusudharma6163
@madhusudharma6163 2 года назад
ജിത്തു കുട്ടാ പാട്ട് സൂപ്പർ എനിക്കിഷ്ടപ്പെട്ടു
@kalasreekumar3042
@kalasreekumar3042 2 года назад
ശ്രീഹരി ക്ക് എംജി മാർക് കുറച്ചുകൊടുക്കുന്നു നീതിയല്ല.
@sunithajohny6328
@sunithajohny6328 2 года назад
ജഡ്ജ്സിന്റെ കുട്ടികളോടുള്ള വേർ തിരിവ് ഒഴിവാക്കുക...
@rojanair8307
@rojanair8307 2 года назад
Pl remove MG from the seat as a judge.. No use... Showing partiality with contestants... Harikkuttan എത്ര നന്നായി പാടിയാലും എന്തെങ്കിലും ഉടായിപ്പു പറഞ്ഞു mark കുറയ്ക്കും... So sad. V worst judgement.. ശ്രീഹരിയെ പോലെ ഇത്ര energetic singer ഈ രണ്ടു സീസണിലും ഇല്ല.. ശ്രീഹരി നമ്പർ 1 performer with full package. ♥️♥️😘☺️
@AshokKumar-gy3ot
@AshokKumar-gy3ot 2 года назад
Correct Sreedhari engane padiyalum mark kuraikum panelil irunthu first mg matranam
@hameedhameed3863
@hameedhameed3863 2 года назад
மகனேஎப்படி இருக்கின்றாய் இறைவன்உனக்கு துனைஇருப்பானக
@raziyaek219
@raziyaek219 2 года назад
ഹരികുട്ടാ പൊളിച്ചു Love u mon
@shabeermallatty301
@shabeermallatty301 2 года назад
ശ്രീഹരി മോനെ ഒന്നാം നമ്പർ നീ തന്നെ
@anubaby962
@anubaby962 2 года назад
ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു, കൃഷ്ണ ജിത്ത്, ഹരികുട്ടൻ ഇവർക്കു രണ്ടുപേർക്കും മാത്രം ഈ ബ്ലു കളർ മൈക്ക് മാത്രമേ കൊടുക്കു. ബാക്കി എല്ലാർക്കും പർപ്പിൽ കളർ മൈക്കും,
@midhunm7078
@midhunm7078 2 года назад
Sir, thangalkku thetti..... Njan angayude coment kanditt ella kuttikaludeyum video eduthu nokki... Enikki manassilayathu girls nu pink mic boy nu blue mic anu kodukkunnathu...... Thangal onnu koodi videos kandal manassilavunnathanu 🙏..
@vamananmm7113
@vamananmm7113 2 года назад
അടിപൊളിയായി പാടി കുട്ടാ, നമ്മൾ പ്രതീക്ഷിച്ച മാർക്ക് കിട്ടിയിട്ടില്ല, സാരമില്ല, എനിയും നന്നായി പാട്ടു കുട്ടാ
@jayashimbulal5647
@jayashimbulal5647 2 года назад
Sree കുട്ടാ sooper മോനെ 🍫🍫🍫❤️❤️❤️🍫🍫🍫🍫❤️❤️❤️❤️🍫🍫🍫🍫🍫🍫🍫
@udhayakv8501
@udhayakv8501 2 года назад
Well done Sreehari, you are a complete singer. You deserve 100 in many of your performances. Waiting to see your next song.
@lajulakshman2051
@lajulakshman2051 2 года назад
Super 👍💯
@shafeeqk3446
@shafeeqk3446 2 года назад
Polichu mone
@dhamodharandhamu1559
@dhamodharandhamu1559 2 года назад
എത്ര നന്നായി പാടിയാലം മാർക് കുറഞ്ഞു പോകു ന്നു
@shamseenathaj5908
@shamseenathaj5908 2 года назад
😍😍😍
@omansur3548
@omansur3548 2 года назад
Hi Harikutta nannayi paditto . Supper mone. Judgesnod oru request und Harikuttannte thettu kond alla monte sound change . Ath ningalkkum ariyam . Athu kond comments mathram parayathe monu arhathayulla marku koodi kodukanam 🙏🙏🙏🙏 . Vere ethengilum oru kittiye kond ethra energetic ayi perform cheyyan patto . Harikuttanod mathram ulla avaganana nirthanam plz . Harikutta mon nalla pattukaran anu . Nalla bhavi und monu . Njangalude ellavarudeyum prarthanayum supportum monu und .God bless you da muthe 🥰🥰🥰🥰
@silentwalker2162
@silentwalker2162 2 года назад
Waa da muthee👍👍
@kunjumolmohan1066
@kunjumolmohan1066 2 года назад
Supper monu
@shilpajohny6666
@shilpajohny6666 2 года назад
Sreehari ethra nannayitta padiyathu... Partiality kuttikalude munnottulla lifine bhadhikum.. Athukond judges orikalum agane kanikaruth... This is so sad.. Ith othiriyay kanunnu... So shame☹️☹️
@shibukadavila977
@shibukadavila977 2 года назад
സൂപ്പർ സൂപ്പർ സൂപ്പർ
@meenacheriyan2757
@meenacheriyan2757 2 года назад
മിടുമിടുക്കൻ
@shijithaprajin3451
@shijithaprajin3451 2 года назад
Harikuttan✨🥰🥰🥰
@muhammedmuhammedmuhammed2547
@muhammedmuhammedmuhammed2547 2 года назад
Poli🔥🔥🔥🔥👍👍👍
@janutr1824
@janutr1824 2 года назад
ശ്രീഹരി എത്ര നന്നായി പാടുന്നു, എന്നിണ്ടും, എംജി, സാർ ഇല്ലാത്ത കാരണം പറഞ്ഞു മാർക്ക്‌ കൊറക്കുന്നു,, മോൻ പാടുന്ന പാട്ടുകൾ മറ്റു കുട്ടികളെ കൊണ്ട് പാടിപ്പിച്ചു നോക്ക് M, G, സാർ,,, ശ്രീ ഹരി സ്റ്റെജിൽ ഓടിനടന്നു ഡാൻസ് കളിച്ചു പാട്ടുകൾ നല്ല ഭംഗിയായി പാടി യാലും. ജെഡ്‌സ്സ് മാർക്ക്‌ കൊറയ്ക്കും, എന്നാലോ മറ്റു കുട്ടികൾ അനങ്ങാതെ നിന്ന് തെറ്റിച്ചു പാടിയാലും ഫുൾ മാർക്ക്,, ഈ വെറുവിത്യാസം സഹിക്കാൻ പറ്റുന്നില്ല,, കഷ്ടം തന്നെ 😭😭
@radhikaan2863
@radhikaan2863 2 года назад
എന്ത് പറയാൻ
@johntitus1437
@johntitus1437 2 года назад
😭
@krishnakumari5792
@krishnakumari5792 2 года назад
👌👌
@sukumaranpoothamgodu6896
@sukumaranpoothamgodu6896 2 года назад
❤️❤️❤️❤️🙏
Далее
Starman🫡
00:18
Просмотров 9 млн