Тёмный

Flowers Top Singer 2 | Sreenand | Chandhanamani Sandhyakalude 

Flowers Comedy
Подписаться 14 млн
Просмотров 2,9 млн
50% 1

Akhil Anil Kumar സംവിധാനം ചെയ്ത് മാർട്ടിൻ പ്രക്കാട്ട്,സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ നിർമിച്ച അർച്ചന 31 not out തീയറ്ററുകളിൽ.
Watch trailer:
• Archana 31 Not Out Off...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,9 тыс.   
@devibhoopathy5737
@devibhoopathy5737 2 года назад
ഒരു റിയാലിറ്റി ഷോയിലും ആരും പാടാത്ത മികവും പൂർണതയും അർപണബോധവും ഈ കുരുന്ന് പ്രായത്തിൽ.. നന്ദൂട്ടാ നീ മലയാളത്തിന്റെ അഭിമാനം ❤️❤️❤️
@AshokKumar-gy3ot
@AshokKumar-gy3ot 2 года назад
Ithupol oru kochinu1stposition kudukanum,allathesoundharyamnokki kudukathathu.m.g.sir
@gameingwithyt8156
@gameingwithyt8156 2 года назад
ശരിക്കും കരഞ്ഞുപോയി
@alphonsak7203
@alphonsak7203 2 года назад
Hi
@arjunridevlogs6763
@arjunridevlogs6763 2 года назад
Poli 🔥🔥🔥🔥🔥
@devadasan.k6995
@devadasan.k6995 2 года назад
.
@omanaachari1030
@omanaachari1030 2 года назад
എൻറെ കണ്ണ് നിറഞ്ഞു പോയി. എപ്പോൾ ആ കുട്ടിയുടെ അമ്മ എത്ര സന്തോഷിച്ചിട്ടുണ്ടാകും .🙏
@hareeshkumar847
@hareeshkumar847 2 года назад
💯💯💯💯💯💯💯💯💯
@safnashanzz6623
@safnashanzz6623 2 года назад
കെട്ടിപിടിച്ചു ഉമ്മവെക്കണം എന്ന് ആഗ്രഹിച്ചു
@zagfaraan
@zagfaraan 2 года назад
@@safnashanzz6623സത്യം🥰
@kannansajeevan
@kannansajeevan 2 года назад
athentha achanu santhoshichude? 😅
@shabeebshibu
@shabeebshibu 2 года назад
Sathyam 🔥🔥
@sreekumargnair4984
@sreekumargnair4984 2 года назад
ഇങ്ങനെയാവണം ഒരു കുട്ടിയെ പ്രോത്സാഹിപ്പിക്കേണ്ടത്...!!! അർഹിക്കുന്ന അംഗീകാരം കൊടുത്ത ജഡ്ജസ്സിനും ഒരായിരം നന്ദി....!!! 🙏🙏🙏
@sarathm5755
@sarathm5755 11 месяцев назад
Really❤️💯
@anjus5999
@anjus5999 9 месяцев назад
സത്യം
@angelinmyheaven4243
@angelinmyheaven4243 3 месяца назад
സത്യം 🙏
@qwer30880
@qwer30880 2 года назад
ഈ കുഞ്ഞിന്റെ" മധുമാസം വിരിയണ്‌"എന്ന song കണ്ടു വന്നതാ, ഒറ്റ ഇരുപ്പിന് ഇവന്റെ full പെർഫോമൻസ് കണ്ടു തീർത്തു, ♥️♥️♥️♥️♥️♥️♥️പൊളി പാട്ട് 👍👍👍👍😘😘😘😘
@dileepcherukara952
@dileepcherukara952 2 года назад
ഞാനും ഉണ്ട് 😍
@athulyathomas1364
@athulyathomas1364 2 года назад
Njanum
@muthudileeps
@muthudileeps 2 года назад
njanum unde 🤩🤩🤩
@achuarush8171
@achuarush8171 Год назад
സത്യം.. ഞാൻ എന്നും കേൾക്കും ഒരു പാട്ടെങ്കിലും 😍
@annairah690
@annairah690 9 месяцев назад
ഞാനും 🥰
@aleenajacob5504
@aleenajacob5504 2 года назад
ശ്രീനന്ദുട്ടൻ Top Singer Winner ആയതിനു ശേഷം കേൾക്കുന്നവർ ഉണ്ടോ.. സംഗീത ശ്രീ... നന്ദു 😘❤🥰❤️✨️
@binithabinitha396
@binithabinitha396 2 года назад
ഒണ്ടേ ഞാൻ, കേൾക്കാതെ കിടന്നുറങ്ങൂല എന്നും കേൾക്കും ❤❤❤ഞാനും നന്ദൂസിന്റെ ബിഗ് ഫാനാണ് 🥰🥰🥰🤗🤗🤗👌👌👌👌
@aleenajacob5504
@aleenajacob5504 2 года назад
@@binithabinitha396 ❤️
@laijuma6390
@laijuma6390 2 года назад
യെസ്.. നന്ദു മോന്റെ ഈ പാട്ട് കേട്ടാലറിയാം ആ സമർപ്പണം.സരസ്വതി ദേവിയുടെ അനുഗ്രഹം.ഈ പാട്ട് മോൻ പാടിയത് ഇടയ്ക്കിടെ കേൾക്കും.എം ജി സർ അവസാനം വന്നു കൂടെ പാടിയത് തന്നെ അത്രയ്ക്കും പെർഫെക്ഷൻ ഉള്ളത് കൊണ്ടാണ്.അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നും.
@anupamaswaroop7389
@anupamaswaroop7389 2 года назад
ഞാനും ❣️❣️❣️
@hanannazar9866
@hanannazar9866 2 года назад
njanum my fav singer nandus.😘😘😘😘 god bless you moneee
@shafeekpalakkal8266
@shafeekpalakkal8266 2 года назад
ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ ഈ പൊന്നുമോനെ ....🥰🥰
@arafathcp4599
@arafathcp4599 2 года назад
Yes
@jabbu83
@jabbu83 2 года назад
സത്യം
@hakeemsahib1014
@hakeemsahib1014 2 года назад
ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും രോമാഞ്ചം നിറഞ്ഞ പെർഫോമൻസ്.. മോൻ പൊളിച്ചു 🔥🔥 .. ഒരായിരം അഭിനന്ദനപൂക്കൾ 💐💐💐 Keep going 👍👍👍
@കലിപ്പൻ-ത7ഷ
@കലിപ്പൻ-ത7ഷ 2 года назад
Onnu poda chenggai... Than ithu thanne alle matte prgrmilum comment ittathu😂
@subaidasubu3319
@subaidasubu3319 2 года назад
എല്ലാ Anugrahngalum undavatte muthumanee
@pappudu4394
@pappudu4394 2 года назад
Sathyam
@aanandhamaanu9148
@aanandhamaanu9148 2 года назад
Otuwrd Fhspk
@sreejumanu4528
@sreejumanu4528 2 года назад
സത്യം റിയാലിറ്റി ഷോയിൽ 🙏🏻🙏🏻🙏🏻
@miss_nameless9165
@miss_nameless9165 2 года назад
എം ജി സാർ പറഞ്ഞത് സത്യമാണ്... ഒരു വേദിയിലും ഇത്ര പെർഫെക്ഷനോടെ ഒറ്റ ടേക്കിൽ ആരും പാടി കേൾക്കാത്ത ഗാനമാണിത്...അത് ഈ ചെറുപ്രായത്തിൽ എന്റെ നന്ദൂട്ടൻ തകർക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയി....😍😵💯🔥
@bijup.o.5439
@bijup.o.5439 Год назад
ഒരു മികച്ച ഗായകന് മാത്രമേ ഇങ്ങനെ ഹൃദയം നിറഞ്ഞ് മറ്റുള്ളവരെ അഭിനന്ദിക്കാന്‍ സാധിക്കൂ........... MGS you are the great ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SureshKunjumon-tx9di
@SureshKunjumon-tx9di Год назад
കറക്റ്റ്
@RamDas-i2t
@RamDas-i2t 6 месяцев назад
😂
@iamarathi
@iamarathi Год назад
പാടിയതിന് കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആണ്..അത് പാടിയ ആളിന്റെ വായിന്നു കേൾക്കുന്ന വാക്കുകൾ.. ഉറപ്പായും ഉയരങ്ങളിൽ എത്തും മോനെ ❤️❤️❤️❤️👏🏻👏🏻👏🏻
@jithus6592
@jithus6592 2 года назад
എന്റെ അഭിപ്രായത്തിൽ മലയാളം റിയാലിറ്റി ഷോകളുടെ ഇന്നേവരെയുള്ള ചരിത്രത്തിൽ ഈ പാട്ട് ഇത്രേയും പെർഫക്റ്റ് ആയിട്ട് ആരും പാടിയിട്ടില്ല 😍🔥. ഇവൻ തകർത്തു ഇജ്ജാതി പെർഫക്ഷൻ❤️
@RajuTKTk
@RajuTKTk 2 года назад
Wonderfull
@jithus6592
@jithus6592 2 года назад
@@RajuTKTk 😊
@geethumol5703
@geethumol5703 2 года назад
@@jithus6592 yes valare seriyanu
@ramshadkovvayicheriya7091
@ramshadkovvayicheriya7091 2 года назад
Exactly 👍🏻
@anittathomas2901
@anittathomas2901 Год назад
Jasim jamal in saregamapa but still in his age no body😍❤️🔥
@madridsta_since93
@madridsta_since93 2 года назад
MG അണ്ണൻ ഇത്രയും ആസ്വദിച്ചു പാട്ട് കേൾക്കുന്നത് കണ്ടിട്ടില്ല 😍 എന്താ ഒരു റേഞ്ച് ആണ് മോനെ ഇത് ❤️😍
@Alexxa1122
@Alexxa1122 2 года назад
പറയാൻ വാക്കുകളില്ല എന്റെ പൊന്നു മോനെ❤️❤️❤️❤️
@chinnudaivathara3033
@chinnudaivathara3033 2 года назад
അത് പാടിയ ആളു തന്നെ വന്നു പറഞ്ഞു തന്നെക്കാൾ മുകളിൽ പാടി എന്നു.. ഇതിൽ കൂടുതൽ എന്ത് വേണം 🔥🔥❤❤
@Ss100vr
@Ss100vr Год назад
Ath pulli idea star singerilum paranjittund avide oral ee paatt paadiyapo
@SureshKunjumon-tx9di
@SureshKunjumon-tx9di Год назад
@Dingdodingdo
@Dingdodingdo 2 месяца назад
മുകളിലോ... എംജി ഈ പാട്ട് ഇതിലും എത്രയോ സ്പീഡിലാണ് പാടിയിരിക്കുന്നത്. കുട്ടി വളരെ സാവധാനത്തിൽ പാടി ഒപ്പിച്ചു. കുട്ടിയല്ലേ... ഇത്രയെങ്കിലും പാടിയല്ലോ... 😂😂 എംജി പാടിയപോലെ പാടാൻ മറ്റൊരാൾക്കും സാധിക്കില്ല.
@Sammlp
@Sammlp 2 года назад
Outstanding Performance 👏👏👏 ജഡ്ജസ് ഒക്കെ ചേർത്ത് നിർത്തി അഭിനന്ദിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുകയാണ്...
@jabbu83
@jabbu83 2 года назад
@nidhinnidhi7116
@nidhinnidhi7116 Год назад
Sathyam
@akhildasappan6282-vv9ms
@akhildasappan6282-vv9ms Год назад
സത്യം സന്തോഷം കൊണ്ട് എന്റെ കണ്ണും നിറഞ്ഞു മെയ്‌ 14 നു എനിക്ക് ഒരു പ്രോഗ്രാം ഉണ്ട് അതിൽ ഞാൻ ഈ പാട്ട് പാടുന്നുണ്ട് നന്ദുകുട്ടാ...... Anugrahikanam🙏🙏🙏🙏
@TheSoulPunisherUno
@TheSoulPunisherUno 2 года назад
വാക്കുകളുടെ അക്ഷരസ്ഫുടത അതാണ് highlight, ഈ ചെറുപ്രായത്തിൽ difficult task ആണത്. പഠിച്ച് പാടിയാൽ പോലും പലർക്കും mistake പറ്റാവുന്ന ഒരു song ആണ് mistakes ഒന്നും ഇല്ലാതെ പയ്യൻ ഈസിയായി പാടിയത്,hats off!💖
@devibhoopathy5737
@devibhoopathy5737 2 года назад
പൊന്നുമുത്തേ. രോമാഞ്ചം,, സന്തോഷം, സങ്കടം, അഭിമാനം. എല്ലാം കൂടി ഒരു പറഞ്ഞറിയിക്കാനാവാത്ത അവസ്ഥ.. പൊളിച്ചടുക്കി.. തിമിർത്തു 👍👍👍👍❤️❤️❤️❤️❤️
@1971santhosh
@1971santhosh 2 года назад
Amazing performance 🥰
@MaryJohnson-zc6lo
@MaryJohnson-zc6lo 2 года назад
Very good
@hareeshkumar847
@hareeshkumar847 2 года назад
👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯
@babuachyanachyan4894
@babuachyanachyan4894 2 года назад
Supar
@abhijithmohanan5301
@abhijithmohanan5301 2 года назад
💯%
@krishnajithbhanu231
@krishnajithbhanu231 2 года назад
Thank You M G Sir For Still Remembering My Singing In Idea Star Singer 2007. Sreenand Your Singing Was Just Out Of The World, Hats Off To You Brother. All My Wishes. ❤️
@deepthiharikumar9138
@deepthiharikumar9138 2 года назад
Hi Krishnajith Bhanu, still we rember you 💜💜💜 star singer ലെ കുട്ടികളെ അങ്ങനൊന്നും മറക്കാൻ പറ്റില്ല ഞങ്ങൾക്ക്. Film stars നേക്കാൾ ഫാൻസ്‌ ആണ് നിങ്ങൾക്ക്... എല്ലാരും സൂപ്പർ ആണ്... 💖💖💖
@JonathanFlex2
@JonathanFlex2 2 года назад
💓
@manikandanaryampadath9094
@manikandanaryampadath9094 2 года назад
Hi krishnajith.....sukhamalle
@ihjasaslam98
@ihjasaslam98 2 года назад
അതിന്റെ video ഒന്നും youtube ൽ കാണുന്നില്ലല്ലോ ചേട്ടാ... കുറെ തിരക്കി
@weekendvlogs5288
@weekendvlogs5288 2 года назад
Athinte video undo chetta
@muhammedrafi181
@muhammedrafi181 2 года назад
ഭാഗ്യം ചെയ്ത അച്ഛനും അമ്മയും.. 🥰 കണ്ട കണ്ണുകളെല്ലാം സന്തോഷം കൊണ്ട് നിറഞ്ഞിട്ടുണ്ടാകും...ഉറപ്പ്.. പൊന്നുമോന് ചക്കരയുമ്മ!😘😘😘😘😘😘ശ്രീനന്ദിന്റെ പാട്ടിന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ സന്തോഷം ആണ്
@haitiptech..8686
@haitiptech..8686 2 года назад
🙏pls sub.
@girijagirija6502
@girijagirija6502 2 года назад
😘😘😘😘😘😘❤❤❤❤❤❤❤🥰🥰🥰🥰👌👌👌👌🌷🌷⚘⚘⚘💐💐💐💐😘😘😘
@sandhyabala5344
@sandhyabala5344 2 года назад
ഓരോ tym കാണുമ്പോളും കണ്ണുനിറയുന്നു 🥰
@muthudileeps
@muthudileeps 2 года назад
sathyam
@safalsafal9361
@safalsafal9361 Год назад
സത്യം
@raashcr7605
@raashcr7605 2 года назад
അമ്മ അവിടെ കണ്ണ് നിറയാതെ എങ്ങെനെ കാണുന്നു എന്നാണ് ഞാൻ ഓർത്തത് ഞാൻ പോലും കരഞ്ഞു പണ്ടാരമടങ്ങി ❤
@sandhyabala5344
@sandhyabala5344 2 года назад
Exactly 😍 but അമ്മ avan എന്ന് പാടിയാലും same feeling അല്ലെ 😍 ഏതു പാട്ടു കൊണ്ട് വന്നാലും perfect 👍🏻😍😍
@kpsmasalakalluvettankuzhi266
@kpsmasalakalluvettankuzhi266 7 месяцев назад
പുത്ര സ്നേഹം ഇതുപോലെ ഉള്ള. കുഞ്ഞുങ്ങളെ. ആണ് അമ്മ. ഫലസ്തീനിൽ ഇപ്പൊ. കൊന്നു. തള്ളിക്കൊണ്ട് ഇരിക്കുന്നത്
@sandhyabala5344
@sandhyabala5344 2 года назад
എനിക്ക് aa അമ്മയോട് ആദരവ് തോന്നുന്നു e കുഞ്ഞിനെ നമുക്ക് തന്നതിന് ഇതിന്റെ പാട്ടു തന്നതിന് no words 🙏🙏🙏😘😘😘😘😘
@omanaachari1030
@omanaachari1030 2 года назад
ഡാൻസേഴ്സിനും ഒത്തിരി അഭിനന്ദനങ്ങൾ അവർക്കും. 🙏🙏🙏
@hareeshkumar847
@hareeshkumar847 2 года назад
👍👍👍👌👌👌
@goofybits8248
@goofybits8248 2 года назад
Beautiful girls (and boys)! Befitting the performance!
@safnaashraf2268
@safnaashraf2268 2 года назад
Avarum koodiyaayappol vishuals adipoliyaayi.
@padmas4110
@padmas4110 2 года назад
മിക്കവാറും ഇവൻ തന്നെ ഒന്നാം സമ്മാനം നേടും.2 സീസൺ കളിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകാരൻ ഇവൻ ആണ്..നന്നായി വരും മോനെ.
@vijayalakshmyprabhakaran7790
@vijayalakshmyprabhakaran7790 2 года назад
Surely, he will be the winner🏆🎉🏆
@deepakarunakarankarunakara5748
@deepakarunakarankarunakara5748 2 года назад
Sure he is the winner in Top singer season 2
@SunilKumar-qk9qu
@SunilKumar-qk9qu 2 года назад
7
@saleemmadathil5336
@saleemmadathil5336 2 года назад
ശ്രീ ഹരി
@anishcp8530
@anishcp8530 2 года назад
🥰ഉറപ്പായും
@avinashpuri1669
@avinashpuri1669 2 года назад
MG അണ്ണൻ ഈ പാട്ട് എങ്ങനെ പാടി എന്ന് പലപ്പോഴും ചിന്തിച്ചിട്ട് ഉണ്ട്. അപ്പോഴാണ് ഈ ചെറിയ പ്രായത്തിൽ ഇവൻ ഇത്രയും അടിപൊളി ആയീ ഇത് പാടുന്നത്. ഒന്നും പറയാൻ ഇല്ല 😻❤🔥
@rintoantony7339
@rintoantony7339 Год назад
Mg aditheku Ethan patila raingu vereya
@achuarush8171
@achuarush8171 Год назад
സത്യം 🙏
@ratheeshchandran8845
@ratheeshchandran8845 Год назад
​@@achuarush8171lo kl ka
@pachupachu2390
@pachupachu2390 Год назад
MG ശ്രീകുമാർ sir ഇത്രക്ക് ആസ്വദിക്കുന്നത് കാണുന്നത് ആദ്യം 🔥🔥 നന്ദുന്റെ മഹാ വിജയം
@udithkrishna6266
@udithkrishna6266 2 года назад
പാട്ട് പാടിയ ആളുതന്നെ പറയുന്നു ആയുധം വച്ച് കീഴടങ്ങി എന്ന് 🤪😍🔥❤️👍🏻
@Ss100vr
@Ss100vr Год назад
അത് പുള്ളി ഐഡിയ സ്റ്റാർ സിങ്ങറിലും പറഞ്ഞിട്ടുണ്ട് 🤣. അതൊക്ക വെറുതെ
@vidhyavidhya4065
@vidhyavidhya4065 2 года назад
ഞൻ ഇപ്പൊ pregnent ആണ്‌.... എന്റെ വയറ്റിൽ ഉള്ള kunju പോലും ഈ പാട്ട് കേട്ട് ഒടുക്കത്തെ movements.. 🥰❤🥰❤❤ അടിപൊളി മോനെ... നന്നായി പാടി ❤
@deepthiharikumar9138
@deepthiharikumar9138 2 года назад
അത് പൊളിച്ചു 😇😘😇
@anandhucr3729
@anandhucr3729 2 года назад
🙌🏻
@sandhyabala5344
@sandhyabala5344 2 года назад
😘😘👍🏻
@shijinaps854
@shijinaps854 2 года назад
Odukkatheyyooooo
@sukumundinnan463
@sukumundinnan463 Год назад
😘😘😘❤️❤️❤️
@padmanabhanpottye6735
@padmanabhanpottye6735 2 года назад
ദൈവമേ ശ്രീ നന്ദ്ന്റെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു കോരി കുളിർത്തുപോയി ഇത് എന്തൊരു അത്ഭുതം. ഒന്നും പറയാനില്ല എന്റെ മോനു. വാക്കുകൾ ഒന്നും പറയാനില്ല നന്ദി ഒരായിരം നന്ദി നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍😘🌹🤝
@haitiptech..8686
@haitiptech..8686 2 года назад
🙏pls sub.
@linsuvarughese5857
@linsuvarughese5857 2 года назад
മോനെ ഒരു രക്ഷ ഇല്ല.. ഞാൻ ഈ പാട്ട് 7/8പ്രാവശ്യം ഒറ്റ ഇരുപ്പിൽ കണ്ടു... കൊതി വരുന്നു.. മുത്തേ... നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻💓💓💓💓😘😘😘
@kumarinkottur3225
@kumarinkottur3225 2 года назад
മോനേ സൂപ്പർ സൂപ്പർ സൂപ്പർ
@bijumonomanoor3965
@bijumonomanoor3965 11 месяцев назад
എന്റെ മലയാളം... 😍 വേറെ ഏത് ഭാഷയിൽ ഉണ്ട് ഇതുപോലുള്ള വരികൾ.. ഇത് പോലുള്ള സംഗീതം... 🙏
@JOHNLAWRANCE
@JOHNLAWRANCE 8 месяцев назад
വീണ്ടും വീണ്ടും കേൾക്കാൻ വന്നവർ ഒരു ലൈക്ക് ശ്രീനന്ദിന്🎉🎉🎉
@vijaybijusagar7417
@vijaybijusagar7417 2 года назад
പാട്ടിന്റെകൂടെ കൂടെ അഹങ്കാരമല്ല...വിനയത്വമാണ്...💛
@aathirarajesh9450
@aathirarajesh9450 2 года назад
ആരും കണ്ണുവെക്കാതെ ഇരിക്കട്ടെ ഈ പൊന്നുമോനെ. God bless you... 😍
@lucyjoy9395
@lucyjoy9395 2 года назад
Super
@adilchoonur4881
@adilchoonur4881 2 года назад
എന്നെക്കാൾ നന്നായി പാടി എന്ന് എല്ലാർക്കും പറയാനാവില്ല....വിനയം വേണം... ഈ കുട്ടി അത്ഭുതമാണ്...
@priyadarsanoffline
@priyadarsanoffline Год назад
ഈ പെർഫോമൻസ് ഞാൻ ടീവിയിൽ വന്നപ്പോൾ തന്നെ കണ്ടതാണ്..ശ്വാസം വിടാതെ കണ്ട് നിന്ന് പോയി...പാടുന്ന ഏത് പാട്ട് ആണെങ്കിലും അതിന്റെ വെടിപ്പിൽ അവതരിപ്പിക്കുന്ന ശ്രീനാഥ്‌💯💕
@vishnubalachandran1674
@vishnubalachandran1674 2 года назад
കണ്ണ് നിറഞ്ഞു ❤️ഭാഗ്യം ചെയ്ത മോൻ
@vishnuvinayak2858
@vishnuvinayak2858 2 года назад
This is magic..... അവൻ സംഗീതത്തിന്റെ രാജാവാണ് 😍
@shakeelamanu8449
@shakeelamanu8449 Год назад
Yes
@renjithr7975
@renjithr7975 Год назад
അവൻ സംഗീതത്തിന്റെ രാജാവിന്റെ മനസ് ആണ് കീഴടക്കിയത്
@jesnajose8292
@jesnajose8292 2 года назад
കുളിരു കേറി ഇരുന്ന കേട്ടത്... എന്താ പറയണ്ടാന്നു അറില്ല. അവസാനം ആയപ്പോഴേക്കും കണ്ണ് നിറഞ്ഞു പോയി. അത്രക്കും നല്ല ഒരു ഗായകൻ. GOD BLESS DR😍😍😍😍😍😍
@radhakrishnanpm1946
@radhakrishnanpm1946 2 года назад
ഏത് പാട്ടും തന്റെ കൈയിൽ ഭദ്രം എന്ന് ആത്മവിശ്വാസത്തോടെ പാടുന്ന നല്ല പാട്ടിന്റെ മാന്ത്രിക രാജകുമാരൻ ശ്രീനന്ദ്
@padmavathythachambalath7917
@padmavathythachambalath7917 2 года назад
Fhkdcj94hchn
@sumarv2124
@sumarv2124 2 года назад
മോനെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയീ 🌹🌹🌹
@sreeragkmohan123
@sreeragkmohan123 2 года назад
നന്നായി പാടി ❤️👌 നല്ല ശബ്ദം 👌 കൂടുതൽ ഉയരങ്ങളിൽ എത്താൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌❤️❤️
@aswathyarun2530
@aswathyarun2530 2 года назад
എന്റെ പൊന്നു മോനേ amazingggg കണ്ണ് കിട്ടല്ലേ.... എന്തൊരു perfection... Energetic.. വരികളൊക്കെ കടുക് മണി പോലെ പാടി 🙏👌👌👌
@suja0306
@suja0306 2 года назад
ഈ കുഞ്ഞു പ്രായത്തിൽ എൻ്റമ്മോ..... എന്തൊരു പെർഫെക്ഷൻ 😘❤️ ചക്കര ഉമ്മ കണ്ണാ. കണ്ണ് പെടാതെ ദൈവം കാക്കട്ടെ 🙏💕💕❤️❤️❤️
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 года назад
Sreenanth അടിച്ചു പൊളിച്ചു പാടി, അഭിനന്ദനങ്ങൾ,, ആ അമ്മയുടെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം
@illyasvettamillyas646
@illyasvettamillyas646 2 года назад
എൻ്റെ കണ്ണുകൾ നിറഞ്ഞു
@gzljm0072
@gzljm0072 2 года назад
മോനെ കൊണ്ടുള്ള അഭിമാനം ആണ് ആ അമ്മയുടെ മുഖത്ത്... എപ്പോഴും അത് അങ്ങനെ തന്നെ ആയിരിക്കട്ടെ 👍🏻❤️
@rajanalackal1625
@rajanalackal1625 2 года назад
🥰🥰🥰
@aash_jk97
@aash_jk97 Год назад
ഇനി എത്ര സീസൺ വന്നാലും ഇവൻെറ തട്ട് താണ് തന്നെയിരിക്കും🔥
@harshaph189
@harshaph189 2 года назад
The way the judges enjoying his singing goosebumps 🔥❤️ and now.. the title winner.. really deserving ❤️
@lovemedia142
@lovemedia142 2 года назад
🔥🔥എന്റെ മോനെ... ഹെഡ്സെറ്റിൽ ഫുൾ വോയ്‌സിൽ ഒന്ന് കേട്ട്.... ആദ്യമായി ഒരു പാട്ട് കേട്ട് രോമാഞ്ചം +വേറെ ലെവൽ ഫീൽ 😌😌😌
@deltaforce1628
@deltaforce1628 Год назад
Chevi adich pokum😂
@anandhukrishna1374
@anandhukrishna1374 2 года назад
ആ അമ്മയുടെ സന്തോഷം ആണ് ആ മകന്റെ വിജയം ❤ wonderful performance
@karthik-wj4ky
@karthik-wj4ky 2 года назад
💯
@abhijithp4656
@abhijithp4656 2 года назад
ഇത്രയും മനോഹരമായി ഈ പ്രായത്തിൽ.it's unbelievable . വരും തലമുറക്ക് മറ്റൊരു ദാസേട്ടനെ പ്രദീക്ഷിക്കാം
@karaoke8230
@karaoke8230 2 года назад
Karyam illa bro. Varum thalamurayil play back singer avan western style padanam. Malayalam English pole padanam. Angane ullavammareya ipothe thalamurak vendath😔
@milestoneGetaways
@milestoneGetaways Год назад
തികച്ചും യാദൃശ്ചികമായി ഈ വീഡിയോ കാണാൻ ഇടയായി. ചുരുങ്ങിയത് ഒരു 20 പ്രാവശ്യമെങ്കിലും കേട്ട് കാണും.. ഒരു ദിവസം കൊണ്ട്... സത്യം പറഞ്ഞാൽ എംജി പാടുന്നതിനേക്കാലും എനിക്ക് ഇഷ്ടമായത് ഈ കൊച്ചു മിടുക്കൻ പാടിയതാണ്...🌹❤️❤️❤️
@elizabethabraham9228
@elizabethabraham9228 Год назад
Havent seen such an amazing performance ...Sreenand.. 👏 nalla arogyavum angeekarangalum enum undakatte...
@meerakrishnakumar5014
@meerakrishnakumar5014 2 года назад
Couldn't control my tears. ഇത്രയും പെർഫെക്ഷനോട് കൂടി ഈ പാട്ട് ഇത്രയും ചെറിയ പ്രായത്തിൽ. Sreenand, your singing is simply divine. Proud of you Nandu 💐💐💐💐
@amrutharahin2785
@amrutharahin2785 2 года назад
True....
@shobika5010
@shobika5010 2 года назад
ഈ പാട്ട് ഇത്രയും മനോഹരമായി ഇതിനു മുന്നിൽ പാടി കേട്ടിട്ടില്ല ❤️ രോമാഞ്ചം
@athulkrishna2218
@athulkrishna2218 11 месяцев назад
ഇതിനേക്കാൾ നന്നായി പാടിയത് അത് എംജി സാർ തന്നെ ആണ് അത് കഴിഞ്ഞേ വേറെ ആരുമുള്ളു
@vineethm9002
@vineethm9002 2 года назад
പാട്ടിനെ പറ്റി അറിയില്ലെങ്കിലും ആ കുട്ടി പാടിയത് കേട്ടാൽ ആർക്കും മനസ്സിലാക്കാം outstanding എന്ന് 🔥🔥🔥🔥
@walterjoy348
@walterjoy348 2 года назад
Very correct
@shemi6116
@shemi6116 Год назад
നന്ദു ക്കുട്ടൻ മലയാളക്കരയുടെ പുണ്യം.❤️ഇത്രയും ഗംഭീരമായി dancers perform ചെയ്തിട്ടും ഒരു അനുമോദനവാക്കു പോലും പറഞ്ഞില്ല.
@appzmedia6529
@appzmedia6529 Год назад
സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി ❤️❤️❤️❤️❤️❤️😘😘😘😘😘
@padmanabhanpottye6735
@padmanabhanpottye6735 2 года назад
ശ്രീ നന്ദ് അടിപൊളി ആയി പ്രഫോമൻസ് ചെയ്യ്തു. അടിപൊളി ആയി നന്നായി പടിപോളിപ്പിച്ചു. ഇതൊക്കെ എങ്ങനെ ഈകുഞ്ഞിന് സാധിക്കുന്നു. സിന്ധു ചേച്ചി ഒരുപാട് നന്ദി ഉണ്ട്. ശ്രീ നന്ദ്മോനു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹👍😘🌹അഭിനന്ദനങ്ങൾ
@sadhucuts6178
@sadhucuts6178 2 года назад
പാടിയ എം ജി വരെ ഞെട്ടണം എങ്കിൽ ഒന്നൊന്നര സംഭവം 🔥🔥🔥🔥
@haridaskrishnannair5976
@haridaskrishnannair5976 2 года назад
He was so focused, no distractions. Again I watched. The chorus were also excited and supported well. Kudos, Kudos , Kudos
@AshokKumar-gy3ot
@AshokKumar-gy3ot 2 года назад
Nee thanne mone topsinger2 winner judges kalla tharam kannichal onnum seiyan patrulla
@rahilvrvr8085
@rahilvrvr8085 Год назад
Mg chettante support ee kuttyku orupaad undairunnu... Anugrahavummm 👌👌👌👌👌
@minnuikka5312
@minnuikka5312 Год назад
ഒറിജിനൽ പാടിയ ആളെക്കാൾ, വരികളിലെ ഓരോ അക്ഷരങ്ങളും എത്ര വ്യക്തമായാണ് പറയുന്നത്....👌🏻
@Ss100vr
@Ss100vr Год назад
തള്ളി അങ്ങ് മറിക്കാതെ 😂
@minnuikka5312
@minnuikka5312 Год назад
@@Ss100vr അത് താൻ ഒറിജിനൽ കേൾക്കാത്തതിന്റെ സൂക്കേടാ
@Ss100vr
@Ss100vr Год назад
@@minnuikka5312 pinne mgkk alle akshara spudatha illathath onn podo🤣
@minnuikka5312
@minnuikka5312 Год назад
@@Ss100vr അയാൾക് സ്പുടത ഇല്ലെന്ന് ഇവിടാരും പറഞ്ഞില്ല 😏... ഈ പാട്ട് അയാൾ പാടുന്നത് അത്രവല്യ സ്പുടാതയോടെയൊന്നുമല്ല
@Ss100vr
@Ss100vr Год назад
@@minnuikka5312 ഇത് കവിത ആലാപന മത്സരം അല്ല സ്‌പുടത മാത്രം ശ്രദ്ധിച്ചു പാടാൻ. ശ്രീനന്ദ് അവന്റെ പ്രായത്തിൽ ഈ നിലവാരത്തിൽ പാടിയത് ഒരു സംഭവം തന്നെ. എന്ന് വെച്ച് ഒറിജിനൽ പാട്ടിന്നിട്ട് ഉണ്ടാക്കാൻ നിക്കണ്ട. ഈ പാട്ടിന്റെ ബെസ്റ്റ് വേർഷൻ ആണ് അത്. പിന്നെ എംജി എന്നേക്കാൾ നന്നായി നീ പാടി എന്നൊക്കെ ഇടക് ഇടക് പറയാറുള്ളതാ ഐഡിയ സ്റ്റാർ സിങ്ങർ തൊട്ടേ. അത് കെട്ടിട്ടാണോ ഈ നെഗളിക്കുന്നെ 😂😂
@sruthiok2534
@sruthiok2534 2 года назад
First lyrics കേട്ടപ്പോൾ തന്നെ കോരിതരിച്ചുപോയി.... സൂപ്പർ മോനെ... God bless you... ❤️😍😍😍
@shymakk1941
@shymakk1941 2 года назад
Sooper😍😍😍😍😍❤️
@faisalayikkalayil
@faisalayikkalayil 2 года назад
എന്റെ കണ്ണു നല്ലോണം നനഞ്ഞു,അപ്പൊ മാതാപിതാക്കൾ എത്രലോളം സന്തോഷംകണ്ണീരു വന്നിട്ടുണ്ടാകും,ടോപ്പ് സിംഗേറിന്റെ സ്ഥിരം പ്രേക്ഷകന് എന്ന നിലയിൽ ശ്രീ 100 %വിജയി ആകും എന്നു ഉറപ്പാണ്, ഭാവിയിൽ അത് തുടരാൻ സാധിക്കട്ടെ
@chandrabosecn6071
@chandrabosecn6071 2 года назад
God bless you monu
@rajasreerajamma3620
@rajasreerajamma3620 2 года назад
Super 💞💞💞💞
@sooryasooraj3723
@sooryasooraj3723 2 года назад
എന്റെയും. 👏👏👏👏♥️♥️♥️
@AshokKumar-gy3ot
@AshokKumar-gy3ot 2 года назад
Judges nallonam nokane ningal 1stposition kuduthu kutty ithupol paadumo,enthu
@syamalakumari1673
@syamalakumari1673 2 года назад
മോനേ, നിന്നെ നമിക്കുന്നു. എന്തു കഴിവാണ് നിന്നിൽ. ഈ പ്രായത്തിൽ ഈ പാട്ട് ഇത്ര പെർഫെക്ട് ആക്കാൻ മോനേ കഴിയൂ. പ്രശസ്തർ പോലും മോന്റെ മുന്നിൽ നമിച്ചു നിന്നു പോകും. നീ എം.ജി.ശ്രീകുമാറല്ല. : അതു ക്കും മോളിൽ പിന്നെന്തേ നീ മുന്നിൽ എത്താൻ കഴിയാതെ ആകുന്നത്. മോന്റെ പാട്ടുകളെല്ലാം ഗംഭീരമാണു താനും. . ശ്റോ താക്കളുടെ മുന്നിൽ മോൻ തന്നെയാണ് ഒന്നാമത്.. അതു മതിയല്ലോ. അതാണു ശരിയും.
@manafmetropalace6770
@manafmetropalace6770 2 года назад
Outstanding performance Miracle boy എന്ന് തന്നെ പറയാം വളരെ നന്നായി പാടി എന്ന് പറയാൻ പറ്റില്ല വാക്കുകൾ ഇല്ല ഞാനും ഒരു ചെറിയ പാട്ടുകാരൻ ആണ് പക്ഷേ ഇതുപോലെ പാടാൻ സാധിച്ചിരുന്നെങ്കിൽ കൊതിച്ചുപോയി... ഗാനഗന്ധർവൻ എന്ന് പറയുന്നത് ഇതാണ്. ഇവനാണ് യഥാർത്ഥ ഗാനഗന്ധർവൻ amazing performance ❤❤❤👏👏👏👏👏👏👏👏👍👍👍👍
@jithus6592
@jithus6592 2 года назад
Appo yeshudas duplicate ganagandharvanano
@manafmetropalace6770
@manafmetropalace6770 2 года назад
@@jithus6592 ഓരോ ഗായകനും അവരുടേതായ കഴിവുകൾ ദൈവം അനുഗ്രഹിച്ചു നൽകിയിട്ടുണ്ട് ദാസേട്ടൻ ഒർജിനൽ ഗാനഗന്ധർവൻ തന്നെ എന്ന് കരുതി ഈ കുട്ടി അല്ലാതാകുന്നില്ല... ഒരാളുടെ കഴിവിനെ വാനോളം പുകഴ്ത്തണം
@jithus6592
@jithus6592 2 года назад
@@manafmetropalace6770 aa kutty aghane aakatte . Neeyanu orginal ganagandharvan enn parayumbol dasettan aa pathavikk arhanalla ennoru meaning vrum athanu njn chothichath
@manafmetropalace6770
@manafmetropalace6770 2 года назад
@@jithus6592 അത് നിങ്ങളുടെ ചിന്തയുടെ കുഴപ്പമാണ് നിങ്ങളുടെ ചിന്തക്ക് യോജിച്ച് ഞാൻ എഴുതണം എന്ന് പറയാമോ?
@KrishnaboutiqueJB
@KrishnaboutiqueJB 2 года назад
Best sing ever...Ever..ഇത് പോലെ ഒരു പാട്ട് ഇനി top സിംഗർ ൽ ആരും പാടാൻ പോകുന്നില്ല..ഉറപ്പ്😍😍
@rintoantony7339
@rintoantony7339 Год назад
എംജി സാറെ അങ്ങ് പാടിയ ഒരു സോങ്ങും അങ്ങയുടെ മുകളിൽ ആർക്കും പാടാൻ പറ്റില്ല 💕💕💕💕😍
@charubsonuc8314
@charubsonuc8314 2 года назад
പയ്യോളിയുടെ അഭിമാനം... ന്നതു.. മനോഹരമായി പാടി... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ....
@shijuplakkatt10
@shijuplakkatt10 2 года назад
പയ്യോളി ആണോ..?
@KafeKapsicum
@KafeKapsicum 2 года назад
ശ്രീ നന്ദ് നന്നായി പാടി. നല്ല എനെർജിറ്റിക് പെർഫോമൻസ് 💥💥
@kumarkerala6888
@kumarkerala6888 2 года назад
സ്രീനന്ദ്കുട്ടൻ സൂപ്പറായി പാടി അടിപൊളി മകൻ നന്നായി പാടുമ്പോൾ അമ്മയുടെ മുഖത്ത് തെളിയുന്ന ആ സന്തോഷം.
@sivanandanfab4822
@sivanandanfab4822 2 года назад
പൊളിച്ചു മോനെ
@honeyrajkumar1602
@honeyrajkumar1602 2 года назад
എത്ര തവണ കണ്ടു എന്ന് ഒരു കണ്ണും കണക്കും ഇല്ല.... 😘😘😘😘
@deepumuhamma7854
@deepumuhamma7854 Год назад
നന്ദുന്റെ ആ ഒരു വിനയം '' 🥰🥰🥰🥰
@priyarojy4525
@priyarojy4525 2 года назад
പൊളിച്ചു mone 🔥🔥🔥🔥🔥 ഉയരങ്ങളിൽ എത്തട്ടെ ❤️💞❤️💞❤️💞💞💞top singer tae top നമ്മുടേ നന്ദുട്ടൻ 🔥❤️🔥❤️
@veenadilip37
@veenadilip37 2 года назад
Super monu. പറയാൻ വാക്കുകളില്ല. പൊന്നു മോനെ മലയാളികൾക്ക് നൽകിയ ഫ്ലവേഴ്സിന് ഒരായിരം നന്ദി. എല്ലാ ഐശ്വര്യങ്ങളും നൽകി ഈശ്വരൻ മോനെ അനു ഗ്രഹിക്കട്ടെ.
@manoop.t.kkadathy2541
@manoop.t.kkadathy2541 2 года назад
ഈ കുട്ടിക്ക് പാട്ടിന്റെ ട്രിക്ക് മനസിലായി., വളരെ അപൂർവമായവർക്കേ ഈ ട്രിക്ക് പിടികിട്ടൂ..... അതാണ് പുള്ളിടെ വിജയം... 👍👍♥️
@sureshgokul3276
@sureshgokul3276 Год назад
96 മത്തെ തവണ കാണുന്ന ഞാൻ 🥰🥰🥰🥰🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sajitdaniel
@sajitdaniel Год назад
Every time i listen to this magician ( daily ).... goosebumps erupt and tears flow together!!!! Reach the heights of musical Everest !!
@gangaatharangangaatharan4929
@gangaatharangangaatharan4929 2 года назад
കണ്ണാ നീ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ അഭിമാനം കേരളത്തിന്റെ അഹങ്കാരമാണ് ഞങ്ങൾ ഭാഗ്യവാന്മാരുമാണ് ഇങ്ങനെ പാടുന്നത് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം കണ്ണു പെടാതിരിക്കട്ടെ
@sreenusanthamma1230
@sreenusanthamma1230 2 года назад
അഭിനന്ദനങ്ങൾ... മോൻ പാടിയപ്പോൾ കണ്ണുനിറഞ്ഞു പോയി... ഇഷ്ട്ടം ആണ് ഒരായിരം ഉമ്മ മുത്തേ 👍♥️♥️👍
@sreekalaraveendran7056
@sreekalaraveendran7056 2 года назад
ഗാനഗന്ധർവ്വൻ ❤നാളെ യുടെ വാഗ്ദാനം 💞💞💞💞💞💞
@hareeshkumar847
@hareeshkumar847 2 года назад
👌👌👌💯💯💯💯💯
@sreelethakrishnankutty9693
@sreelethakrishnankutty9693 2 года назад
ഒന്നെത്തിക്കാൻ ആ കൊച്ചു മുഖവും ചുണ്ടുകളും വരികളും നന്നായി കഷ്ടപ്പെടുന്നുണ്ട്.. അർപ്പണ ബോധം.. 🙏🙏🙏അത്ര മേൽ... അഭിനന്ദനങ്ങൾ കുഞ്ഞേ 😄🌹🌹🌹🌹🙏🙏
@manjukv1064
@manjukv1064 2 года назад
Sathyam. Thakkudu Vavaykk umma...
@MALLU_MEDIA13
@MALLU_MEDIA13 2 года назад
Mashaallah❤️ slow aayit polum vazhikkan pattattha variyanu puzha pole ozhukunnathu🥵❤️
@anurajpr7509
@anurajpr7509 2 года назад
ഇതാണ് ഞങ്ങടെ നന്ദുട്ടൻ ലോകമെമ്പാടുമുള്ളവരുടെ അഭിമാനം 🔥🔥🔥
@saradadevip1515
@saradadevip1515 2 года назад
,God always with u mone nandhu.very very nice.,,daivam anugrahikkatte
@sreejithjayachandran9966
@sreejithjayachandran9966 2 года назад
That satisfaction on MG annan's face 🔥🔥
@rejijames6202
@rejijames6202 2 года назад
എം. ജി അണ്ണൻ ലാലേട്ടന് വേണ്ടി പാടുന്നു നന്ദു അനിയൻ പ്രണവിന് വേണ്ടി പാടട്ടെ.
@deepalukose5002
@deepalukose5002 2 года назад
തീര്ച്ചയായും പ്രണവിനുവേണ്ടി ആയിക്കോട്ടെ
@Pmcreation2024
@Pmcreation2024 2 года назад
😍👍🏻
@mathewhafizmadamakkal6343
@mathewhafizmadamakkal6343 2 года назад
ആർക്കു വേണ്ടിയും ഈ കുട്ടിക്ക് പാടുവാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കാം.
@Pmcreation2024
@Pmcreation2024 2 года назад
😍😍😍😍
@gayathrishithin4047
@gayathrishithin4047 Год назад
Enum ee song search cheythu kanunavar indo
@sherinnebin2712
@sherinnebin2712 2 года назад
Junior yesudas... God bless you moneeee ninte song search chayth kalkkune🥰
@nikhildivakar7299
@nikhildivakar7299 2 года назад
Even the adults can't sing this song with this perfection 🔥 poli❤️🙌
@SunilkumarSunilkumar-hn2du
@SunilkumarSunilkumar-hn2du 2 года назад
ഒന്ന് മാത്രമേ പറയാൻ ഉള്ളൂ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആണ് നന്നായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോനെ
@friendlytalkies3494
@friendlytalkies3494 2 года назад
തകർത്തു... ഒരു കോരി തരിപ്പ് feel ചെയ്യുന്നു.. അമ്മാതിരി പൊളിച്ചടുക്കി എന്റമ്മോ... വേറെ ലെവൽ 👏🏻👏🏻👏🏻👏🏻👏🏻Proud of u👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤗🤗🤗🤗🤗🤗
@Dany_J_Stanly
@Dany_J_Stanly 2 года назад
From Starting to Endvare goosebumps konde irikuvarunnu 🔥🔥🔥
@unnis7721
@unnis7721 2 года назад
രോമാഞ്ചം വന്നു പോയി😊 അടിപൊളി ❤️❤️❤️❤️
@ilovemusic-qf7vy
@ilovemusic-qf7vy Год назад
ജീവിതത്തിൽ ഇത്രേം സൂപ്പർ ആയി ആരും പാടി കേട്ടിട്ടില്ലേ അത്ഭുതം ആയി തോന്നുന്നു 😘ശ്രീ ഉമ്മ ❤️
@rajanp4688
@rajanp4688 2 года назад
നന്ദുട്ടൻ പൊളിച്ചടുക്കി... യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ നിഷ്കളങ്കമായ മുഖഭാവം അതാണ് മനസിന് ഒരുപാട് സന്തോഷം കിട്ടിയത്.❤❤❤❤ സംഗീത ജീവിതത്തിൽ ഒരു പാട് ദൂരം സഞ്ചരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... 🥰🥰🥰
@siru7368
@siru7368 2 года назад
സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു 🥰🥰🥰അപ്പൊ ഇവന്റെ വീട്ടുകാരുടെയും ബന്തു കളുടെയും ഓക്കേ സന്തോഷം എത്ര മാത്രം ഉണ്ടാകും
@Pmcreation2024
@Pmcreation2024 2 года назад
കാത്തിരുന്ന പാട്ട് 😍😍താങ്ക്സ് ഫ്‌ളവേഴ്സ് ടീവി 😍😍😍
@MaheshmahiMahi-qw7vw
@MaheshmahiMahi-qw7vw 11 месяцев назад
എത്രെ പ്രാവശ്യം കണ്ടു.... God bless you dear ❤️
@miss_nameless9165
@miss_nameless9165 2 года назад
നന്ദൂട്ടൻ ടോപ് സിംഗർ വിന്നർ ആയതിനുശേഷം വീണ്ടും ഇത് കാണാൻ തോന്നി...ഫൈനലിനുശേഷവും ഈ ഗാനംതന്നെ മോൻ വേദിയിൽ അവതരിപ്പിച്ചു...Congrats kuttaaaa😍😘❤️
@surendarkumar-rs1og
@surendarkumar-rs1og 2 года назад
I have never seen a small kid singing the toughest song. Out of world performance. Perfect on all aspects. Improvisations are extraordinary.
@krishnaappu3323
@krishnaappu3323 2 года назад
പാടിയ ഗായകൻ സമ്മതിച്ചു പൊളി ആണ്... ഇതിൽ കൂടുതൽ എന്തു ഭാഗ്യം വേണം മോനെ നിനക്ക്... നന്നായി പാടി അടിപൊളി.. നീ ഒരുപാട് ഉയരങ്ങളിൽ എത്തും അത് ഉറപ്പാണ്.... 👌👌👌😍😍
@jayalakshmichembully7745
@jayalakshmichembully7745 2 года назад
Monu, kannu thattathirikkatte.... Nalloru gayakan avum tto 🙏👍👌❤️
@sharonzeb
@sharonzeb 2 года назад
Repeat അടിച്ചു കേട്ടതിനു ഒരു എണ്ണം ഇല്ല 💯❤‍🔥❤‍🔥❤‍🔥❤‍🔥
@valsajohny9302
@valsajohny9302 2 года назад
Very good performances
@jinn2732
@jinn2732 Год назад
Ufff......ഒരു രക്ഷയും ഇല്ല... പൊളിച്ചൂട്ടാ.... ഇപ്പഴാണ് ഈ പാട്ട് കേട്ടത് എന്നൊരു വിഷമമേ ഒള്ളൂ...
@Mitzvibe
@Mitzvibe Год назад
ആ പാട്ടിന്റെ ഒറിജിനൽ പാടിയ ആൾ തന്നെ ഇങ്ങനൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ നന്ദു മോൻ പാടിയ പാട്ട് മനസ്സ് നിറക്കുന്നു🥰🥰
Далее
Flowers Top Singer 2 | Sreenand | Madhumasam Viriyanu
12:51
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 745 тыс.
🦊🔥
00:16
Просмотров 634 тыс.
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 745 тыс.