ശ്രീനന്ദ കൂട്ടി നനന്നായി പാടി മോളു ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ഉയർന്ന നിലയിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ💙💙💙💙💙🙌🙌🙌👍👍👍
മോളെ ശ്രീ നന്ദ മോൾ സുന്ദരി തന്നെ ട്ടോ നല്ല രസമായിട്ട് തന്നെ പാടി ഇനിയും മുന്നോട്ടും നല്ല പാട്ടെടുത്ത് അതിൽ ലയിച്ചു പാടണം ശരിയായ ഭാവം തനിയെ വരും. ഉമ്മ മോൾക്ക് Ayyappan Uncle from Dubai