Тёмный

Flowers Top Singer 3 | Musical Reality Show | EP# 10 

Flowers Comedy
Подписаться 14 млн
Просмотров 587 тыс.
50% 1

Развлечения

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 581   
@manoop.t.kkadathy2541
@manoop.t.kkadathy2541 2 года назад
കേഥാര്‍നാഥിന്‍റെ അനിയിത്തികുഞ്ഞാവ സൂപ്പര്‍ ....😍🥰🥰🥰 സീസണ്‍ ടു വില്‍ ഉള്ള കുട്ടികള്‍ 👌👌👌💥
@vavavava6057
@vavavava6057 2 года назад
പവർവണകുട്ടി 👌👌👌ഒന്നും പറയാനില്ല 🌹🥰. എം ജി സാറിന്റെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു. മോള് പാടുമ്പോൾ ഞാൻ സാറിനെ മോളെയും ശ്രെദ്ധിക്കുക ആയിരുന്നു 🌹🌹🌹
@aflahaslaha2605
@aflahaslaha2605 2 года назад
Wwwwwwwwwwwwwwww4www44w4ww4wwww444444
@aksha9109
@aksha9109 2 года назад
Super
@vavavava6057
@vavavava6057 2 года назад
ഇടുക്കിപോലെ മിടുക്കി കുട്ടി. നല്ലപോലെ പാടി. മാമട്ടികുട്ടി എന്താ പാട്ട് 🥰.. എല്ലാ മക്കളും സൂപ്പർ 🌹
@musicworld.8443
@musicworld.8443 2 года назад
പാറുക്കുട്ടി യുടെ വോയ്‌സ് എന്തു വോയ്‌സ് ആണത് ❤️❤️❤️❤️❤️❤️❤️❤️❤️❤️കേട്ടിരിക്കാൻ തന്നെ ഒരു സുഖം.... സൂപ്പർ ആയി പാടി മോളൂ.. 👍👍👍👍👌👌👌❤️❤️❤️ കേദാർനാഥിന്റെ അനിയത്തി കുട്ടി കാത്തു കുട്ടി എന്തൊരു അത്ഭുതം ആണ് എങ്ങനെയാ ഈ song ഫുൾ കാണാതെ പഠിക്കാൻ കയ്യുന്നു...... കണ്ണു തട്ടാതിരിക്കട്ടെ..... ❤️❤️❤️❤️
@ശിവപ്രസാദ്-ഘ1ഡ
ആ ചെറുത് പാടിയങ്ങ് തകർത്തു♥️♥️♥️
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 года назад
സാഗരിക നല്ല ഫീലോടെ പാടി 👏🏻👏🏻👏🏻 ആവർത്തിച്ചു കേൾക്കാൻ തോന്നുന്ന ആലാപനം 🥰🥰 Keep going on മോളെ.. ❣️❣️👍🏻
@arun.krishnanVFX
@arun.krishnanVFX 2 года назад
you said it, njan randu moonnu thavana kettu already
@ശ്രീ-ത2ഖ
@ശ്രീ-ത2ഖ 2 года назад
ശ്യോ കുഞ്ഞിന്റെ ആലാപനം പാട്ട് അനുരാഗിണി ഒക്കെ എന്താ ഭംഗി 😍😍😍😍
@sreekumard180
@sreekumard180 2 года назад
പാർവണ മോളെ വളരെ മനോഹരം. മലയാളികളുടെ ഇഷ്ട ഗാനം.എത്ര കേട്ടാലും മതി വരില്ല. പാർവണ മോൾ .......അഭിനന്ദനം.
@aanavina9782
@aanavina9782 Год назад
കാർത്തിക കുഞ്ഞിന്റെ പാട്ട് കേട്ടപ്പോ അതുതന്നെ ശുദ്ധ സംഗീതം എന്ന് തോന്നിപ്പോയി ❤🌷
@saliniprasanth2490
@saliniprasanth2490 2 года назад
കുഞ്ഞുമോൾ കലക്കി 👍. ചേട്ടനെക്കാളും സൂപ്പർ ആയല്ലോ 🥰🥰🥰
@nesrinnesrin9590
@nesrinnesrin9590 2 года назад
ചുൻധരി വാവൗ അടിപൊളി 😘😘😘😘 ഈ കുഞ്ഞുമോൾളെ കൂടി ടോപ്സിഗ്റിൽ എടുക്കണം u.a.e
@jayajose2092
@jayajose2092 2 года назад
Really ഈ കുഞ്ഞുങ്ങൾ ഒരു അടിപൊളി തന്നെയാണ്. ഈ കുഞ്ഞുങ്ങളുടെ പാട്ട് കേൾക്കുമ്പോഴുള്ള relaxation, അതൊന്നു explain ചെയ്യാൻ പറ്റാത്തതാണ് 👌👌👌👌👏👏👏👏👏👏.അതിനുവേണ്ടിയാണ് ഞാൻ room ൽ ഓടിയെത്തുന്നത്. All the best മക്കളെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@varghesemeckamalil3049
@varghesemeckamalil3049 2 года назад
Parvana super molu
@lubina.nissamudeen2866
@lubina.nissamudeen2866 2 года назад
Ok ok
@nersners5608
@nersners5608 Год назад
സത്യം
@christyjohn3610
@christyjohn3610 2 года назад
പാർവണമോൾ ചന്ദ്രകളഭം..... പാട്ട് അതിഗംഭീരമായി പാടി👏👏👏👌👍🌹 മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙌😘❤️🥰💕 ഈ പാട്ടിന് ഒരിക്കലും മറക്കാൻ പറ്റാത്ത ഹൃദയത്തിൽ തുളഞ്ഞു കയറുന്ന വരികൾ എഴുതിയ വയലാർ രാമവർമ്മ മാഷിനും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഈണം നൽകിയ ദേവരാജൻ മാഷിനും എന്റെ പ്രണാമം 🌹🌹🙏🙏
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 года назад
സീസൺ 3 ലെ കുട്ടികളെല്ലാം പൊളിയാ,, എങ്കിലും നമ്മുടെ മിയൂസിനെ ഒരുപാട് miss ചെയുന്നു
@sarasammab.t.5311
@sarasammab.t.5311 2 года назад
സത്യം , എല്ലാ കുട്ടികളും very talented ആണ്
@shijisuzanne6497
@shijisuzanne6497 2 года назад
😃😃😃😃😃ശരിയാ 🥰
@subhashparo5505
@subhashparo5505 2 года назад
കേദാർനാഥിന്റെ അനിയത്തി കുട്ടി ഒരു രക്ഷയും ഇല്ല ഇത്ര ചെറുപ്പത്തിൽ❤❤❤❤❤❤👍👍👍
@abdulrahiman6054
@abdulrahiman6054 2 года назад
അവസാനം പാടിയ ആ പൊന്നുമോൾ ഓഹോ... കണ്ണുതട്ടാതിരിക്കട്ടെ... ഒരുപാട് സ്നേഹത്തോടെ...
@lovepeacesmile7030
@lovepeacesmile7030 2 года назад
Kaathukutty എന്താ feel 😘 അതും ഈ പ്രായത്തിൽ എങ്ങനെ ഇത്ര lyrics കാണാതെ പഠിക്കുന്നു
@soundofbamboo2269
@soundofbamboo2269 2 года назад
ചന്ത്രകളഭം അങ്ങ് ഒഴുകുന്നു.. ടോപ്സിംഗറിന്റെ വേദിയിൽ നിന്നും കേൾവിക്കാരുടെ മനസ്സിലേക്ക്.. ❤❤🥰🥰 അഭിനന്ദനങ്ങൾ. 🥰🥰🥰🥰 ഇതിന്റെ തിങ്ങ്സുകൾ ഇത്രേം ശ്രദ്ദിച്ചത് മോള് പാടിയപ്പോൾ ആണ്.. പാറുക്കുട്ടിക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ 🥰🥰🥰🥰
@julebaby6536
@julebaby6536 2 года назад
Deva nandhayude anujatthhi yano enikke aggne thonnunuuu
@zoominstarplus7076
@zoominstarplus7076 2 года назад
പാർവണമോളു... ഒത്തിരി ഒത്തിരി സന്തോഷം ടോപ്സിങ്ങർ ഇല്ലായിരുന്നെങ്കിൽ മോളുടെ ഈ പാട്ട് എങ്ങനെ കേൾക്കുമായിരുന്നു...
@abinajasminch3242
@abinajasminch3242 2 года назад
Lkl0l
@thomasvc7263
@thomasvc7263 2 года назад
ആലാപനം ഞെട്ടിച്ചു.
@ajithakumari5429
@ajithakumari5429 2 года назад
പാർവണമോൾ സുന്ദരമായി പാടി ..👌👍ഇതുപോലെ എ८തയോ ८പതിഭകൾ ഇനിയു० വരു० flowers chanal 1000 varsham കടക്കട്ടെ.flowers chanal 👏👏👏👌👍
@rajireghunath1321
@rajireghunath1321 2 года назад
Aahhaa... അടിപൊളി 👌👌👌👌കേദാറിന്റെ അനിയത്തി വാവ chooooooppppprrrr 👌👌👌👌🥰🥰🥰🥰
@madhuguruvayoor8827
@madhuguruvayoor8827 2 года назад
പാർവണമോൾ സൂപ്പറായിട്ട് പാടി.. ഇനിയും തുടർന്ന് പാടാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.... 🌹🙏🏽
@pepsipepsi4613
@pepsipepsi4613 2 года назад
Parvana 🥰🥰എന്റെ നാട്ടുകാരി... ഒന്നാം സ്ഥാനം കിട്ടട്ടെ മുത്തേ 🥰🥰🥰🥰
@marylindammathaddeus
@marylindammathaddeus 2 года назад
കേതാർ ആൻഡ് അനിയത്തി കുട്ടി പൊളിച്ചു ഗോഡ് ബ്ലെസ് യൂ മക്കളെ
@junaidthrassery290
@junaidthrassery290 2 года назад
"ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം" പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് PT യുടെ ഓർമയാണ് 🙏🙏
@jayalakshmim7888
@jayalakshmim7888 2 года назад
Ki by we run
@shijisuzanne6497
@shijisuzanne6497 2 года назад
അതെന്ന
@jayeshgkrishna4032
@jayeshgkrishna4032 2 года назад
എല്ലാ കുട്ടികളും സൂപ്പറാണ് മാമാട്ടി കുട്ടിയമ്മ പാടിയത് ഇഷ്ടമായ് പിന്നെ ചന്ദ്രകളഭം ഒരു രക്ഷയുമില്ല പിന്നെ കേദാരു എല്ലാവരും സൂപ്പറാണ് ഇതിലൊക്കെ ആരുടെയൊക്കെ ഫാൻ ആകണം എന്നറിയില്ല എന്നാലും ഇന്ന് ഏറെ ഇഷ്ടമായത് കേദാരുവിൻ്റെ അനിയത്തിക്കുട്ടി പൊന്ന് മോളെ സൂപ്പർ പെർഫോമൻസ് ഒരു പേടിയും ഇല്ല ഇത്ര വലിയ ഒരു വേദിയിലാണ് വന്ന് നിന്ന് പാടുന്നത് എന്ന് അറിയാനുള്ള പ്രായം പോലും ആയിട്ടില്ല സൂപ്പർ ഈ സീസണിൽ കൂടുതലായും എനിക്ക് നമ്മുടെ കുഞ്ഞുകുട്ടികളുടെ പാട്ടാണ് ഏറെ ഇഷ്ടം എല്ലാ കുഞ്ഞൂസിനും 👍👍👍👍
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 года назад
കാർത്തു mol,, ❤❤🥰🥰 കണ്ണ് തട്ടാതിരിക്കട്ടെ
@anithaanand175
@anithaanand175 2 года назад
എല്ലാകുട്ടികളും അതിമനോഹരമായി പാടി 🌹🌹🌹🌹🌹🌹🌹എല്ലാ പൊന്നുമക്കൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰
@hyderalikh5071
@hyderalikh5071 2 года назад
ഇനിയെന്തിനു മറ്റൊരു ജന്മം, ഈ ജന്മം സഫലമായി. പാറു, എന്ത് പറയാൻ, കോഴിക്കോടിന്റെ അഭിമാനം. മലബാറിന്റെയും. 👍👌🥰🌹👏🏻
@sreeragammusics8845
@sreeragammusics8845 2 года назад
പാർവണ മോളെ ഏറെ അഭിമാനം മോളുടെ ഈ പാട്ടുമാഷിന്...🙏☺️ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു ശരിക്കും...
@RadhaDevi-ux1tg
@RadhaDevi-ux1tg 2 года назад
@verghesethekkethala3896
@verghesethekkethala3896 2 года назад
00
@sinu7140
@sinu7140 2 года назад
😍😍👍👍
@victory_of_dreams463
@victory_of_dreams463 2 года назад
Sreeeeyetttaaaaa♥️♥️♥️♥️♥️
@sreeragammusics8845
@sreeragammusics8845 2 года назад
Thank you all my dears 🥰🥰🥰🙏🙏🙏🙏
@remyajithesh3589
@remyajithesh3589 2 года назад
കുഞ്ഞ് കാർത്തികമോളേ ... Super.... കേദാർനാഥ്👍🏻👍🏻👍🏻👍🏻 എന്റെ നാട്ടുകാർ🧡🧡🧡
@prakashanoman5948
@prakashanoman5948 2 года назад
കണ്ണൂരിൽ എവിടെ
@sunandha.k.v.karimbam7374
@sunandha.k.v.karimbam7374 2 года назад
@@prakashanoman5948 ചുഴലി
@remyajithesh3589
@remyajithesh3589 2 года назад
@@prakashanoman5948 ചുഴലി❤️❤️
@remyajithesh3589
@remyajithesh3589 2 года назад
@@sunandha.k.v.karimbam7374 ഞാൻ ഇപ്പോൾ കരിമ്പത്താണ് താമസം..
@santhoshpanicker9046
@santhoshpanicker9046 2 года назад
ആലാപനം പാടിയ കുഞ്ഞുമോളുടെ പാട്ട് ഞാൻ ഒരു ദിവസം പത്തുപ്രാവിശ്യംമെങ്കിലും കേൾക്കും
@pankajakshanv7104
@pankajakshanv7104 2 года назад
Parvana manoharamayi padi kepet Very good God bles u 🌹🙏👍
@ifitvm6910
@ifitvm6910 2 года назад
ഈ റിയാലിറ്റി ഷോ 25 വർഷം മുമ്പ് തുടങ്ങിയിരുന്നു എങ്കിൽ ലക്ഷകണക്കിന് ഗായകർ മലയള മണ്ണിൽ ഉണ്ടായിരുന്നു... പാർവണ മോളെ നമുക്ക് സമ്മാനിച്ച ഫ്ലവേഴ്സിന് നന്ദി..നന്ദി......
@sheejaakbar1038
@sheejaakbar1038 2 года назад
Sathyam namukkonnum aa bhagyam illathepoyi 🥲🥲
@neena7439
@neena7439 2 года назад
Sathyam...
@anilajoy7530
@anilajoy7530 2 года назад
Athe keralam muzhuvan pattukar aayene.
@__sandhya__blogs__
@__sandhya__blogs__ 2 года назад
!!à!!à!àa!!!!aàa!!!!ààààA!àa!a!a!A!ÀAÀÀAÀ!ÀÀ!!!
@rionxavier9315
@rionxavier9315 2 года назад
.m
@sarojadevi9042
@sarojadevi9042 2 года назад
Parvana കുട്ടി യുടെ ശബ്ദവും singing ഉും മനോഹരം
@minisundaran1740
@minisundaran1740 2 года назад
പാർവണ മോളുടെ പാട്ടു ഇത്രയും ഭംഗിയായി മധുരിയമ്മയുടെ അതെ sound ഇത്രയും ഫീൽ മോളെ സമ്മതിച്ചു മധുരിയമ്മയും മോളും തമ്മിൽ സൗണ്ടിൽ വെത്യാസം പ്രായത്തിന്റെ മാത്രം മോളുടെ cute സൗണ്ട്
@anilajoy7530
@anilajoy7530 Год назад
Avareyokke ithu kelpikkanam. Mukham nokkathirunnal etho matured singer padiyathu pole undu.
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 года назад
പാർവണ.. What a voice..❣️❣️ What a feel..🥰🥰
@നഷ്ടപ്പെട്ടനീലാംബരി
ഹായ്.. കാർത്തിക വാവ.. എത്ര കാത്തിരുന്നതാ ... Go to 54:00. For those who don't know her, she's just 3.5 yrs old.
@remyajithesh3589
@remyajithesh3589 2 года назад
എന്റെ അയൽവാസി...🥰🥰🥰
@faseelaarif3985
@faseelaarif3985 2 года назад
അനിയത്തി കുട്ടി supper 😍😍😍😍👌👌👌
@rranamv1075
@rranamv1075 2 года назад
പാർവണകുട്ടി, നൂറു ശതമാനം നീതി പുലർത്തി.... മലയാളികളുടെ നൊസ്റ്റാൾജിക് പാട്ട് അതിന്റെ മാസ്മരികത നിലനിർത്തി പാടിയതിന് അഭിനന്ദനങ്ങൾ
@achumuralimurali8428
@achumuralimurali8428 2 года назад
കേദാർ മോനെ അനിയത്തി മോൾകലക്കി 👌👌👌
@premlal9533
@premlal9533 2 года назад
M G സാർ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ദമ്മാമിൽ ആണ് എത്ര തിരക്കുണ്ടായാലും ഈ പ്രോഗ്രാം കാണാതിരിക്കില്ല കണ്ടിട്ടേ ഉറങ്ങൂ. സീസൺ 1മുതൽ ഇന്നീ നിമിഷം വരെ അങ്ങിനെയാണ്. എല്ലാകുഞ്ഞുമക്കൾക്കും ആശംസകൾ അർപ്പിക്കുന്നു
@sabuvarghes6300
@sabuvarghes6300 2 года назад
പാർവണകുട്ടി ഈ ഒറ്റപാട്ടുകൊണ്ട് ഈ സീസന്റെ താരമായി 😁😁ഞങ്ങ കോഴിക്കോട്ടുകാരുടെ സ്വത്ത് അഭിമാനം 😁😁😁😁👌👌👌
@jayalekshmis5314
@jayalekshmis5314 2 года назад
എല്ലാ കുഞ്ഞുങ്ങളും അടിപൊളിയാണ് അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@rajitheshthekkedath6096
@rajitheshthekkedath6096 2 года назад
പാർവണ മോള് കലക്കി 🥰🥰 അടിപൊളി ആയി പാടി ഒത്തിരി ഒത്തിരി ഇഷ്ടായി 🥰🥰q നല്ലൊരു ഭാവിയുണ്ട് മോൾക്.. All the best വാവേ.. എല്ലാ മക്കളും നല്ല കഴിവുള്ള കുട്ടികൾ ആണ് ഒത്തിരി ഒത്തിരി ഇഷ്ടായി പാട്ടുകൾ 🥰q
@lalithavijayan5703
@lalithavijayan5703 2 года назад
Z BM
@antoanto571
@antoanto571 2 года назад
@@lalithavijayan5703 sùppar👏👏👏👏👏👏👏👏😘🥰🥰
@rajitheshthekkedath6096
@rajitheshthekkedath6096 2 года назад
@@joicyrajesh3510 അങ്ങിനെ പറയരുത് 🥰
@adithyaaa__
@adithyaaa__ 2 года назад
​@@joicyrajesh3510 neeyano theeermaniknne aa kuty bad ahnen?
@joicyrajesh3510
@joicyrajesh3510 2 года назад
@@rajitheshthekkedath6096 sorry. Njanallatto.. Pillerde paripadiya.. Sory kshamikkanam.. 😭
@vavavava6057
@vavavava6057 2 года назад
കേതരുവിന്റെ വാവക്കുട്ടി കലക്കിയല്ലോ 🥰🥰🥰🌹🙏🏻
@kuttysfm99.9
@kuttysfm99.9 2 года назад
ശ്രേയ മോൾ കലക്കി അടിപൊളി വളരെ മനോഹരം സൂപ്പർ 🥰
@sabiskm266
@sabiskm266 2 года назад
പാർവണ super. പിന്നെ നമ്മുടെ കൊച്ചു കുട്ടി 👌👌👌❤️ സീസൺ 2 പിള്ളേർ പൊളി
@radhaprasad2577
@radhaprasad2577 Год назад
Super parvana
@thazhakoderamankuttymenon4548
@thazhakoderamankuttymenon4548 2 года назад
Excellent singing by a small child. Voice superb, just like a matured singer. Keep it up parukutty!
@gracyamenabraham762
@gracyamenabraham762 2 года назад
ഫാമിലി ഫന്റാസ്റ്റിക്
@hazeenaanwar5641
@hazeenaanwar5641 2 года назад
പാർവണ മോളെ അടിപൊളി ചേച്ചിക്ക് ഈ പ്രോഗ്രാം കാണാൻ ഒരു പാട് ആഗ്രഹമുണ്ട്
@shijijohn3381
@shijijohn3381 2 года назад
ഇടുക്കിയുടെ മിടുക്കി, തകർത്തു k❤❤🙏👍..
@mullashabeer4575
@mullashabeer4575 2 года назад
"ചന്ദ്ര കളഭം.. അടിപൊളി തകർത്തു പാടി പാർവണ.. നല്ല ഒരു ഫീൽ കിട്ടി...
@anjujoy8487
@anjujoy8487 2 года назад
Aiwa🥰😘Karthika Molu Poliya Muthe🥰😘,Molu Bhaviyile Bhava Gayika Akum👏🥰😘
@shahzeenshotzzz6039
@shahzeenshotzzz6039 Год назад
Karthu kunj 😳😳😳 no more words dear.. May God Answer all ur prayers ❤️❤️❤️
@shibinjacob1532
@shibinjacob1532 2 года назад
Chandrakalabam parvanayude kayil safe ..super excellent
@krishnadask2821
@krishnadask2821 2 года назад
പാർവണയുടെ ശബ്ദത്തിൽ പ്രിയസഖിഗംഗേ... എന്ന പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നു ❤️❤️😍😍😍😍😍🥰🥰🥰
@sivuu5728
@sivuu5728 2 года назад
X
@sivuu5728
@sivuu5728 2 года назад
000-;[-. V. 0[[[
@sivuu5728
@sivuu5728 2 года назад
000-;[-. V. 0[[[ '0
@vinodkesavan5176
@vinodkesavan5176 2 года назад
പാർവണമോളെ... നന്നായിട്ട് പാടി ചില സ്ഥലങ്ങളൊക്കെ മാധുരിയമ്മയുടെ ഒരു ഫീൽ ഉണ്ടായിരുന്നു ഇനിയും നന്നായിട്ട് ഇതുപോലെ പാടുക... All the best😘
@sarojadevi9042
@sarojadevi9042 2 года назад
ശ്രീ ദേവിനെ ഓ ര്മ്മിപ്പിക്കുന്നു കേദാരു വിന്റെ സംസാരവും പാട്ടും വാവ വരികൾ എ ല്ലാം ഓ ര്ത്ത് സംഗീതം ശ്രദ്ധിച്ച് പാടുന്നു സൂപ്പര്
@remyajithesh3589
@remyajithesh3589 2 года назад
എന്റെ നാട്ടുകാരൻ🥰🥰
@shinukadakkal5093
@shinukadakkal5093 Год назад
മക്കൾ എല്ലാവരും സംഗീത ലോകത്ത് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ വേണ്ടി അനുഗ്രഹിക്കുന്നു ❤️
@oldisgold1977
@oldisgold1977 2 года назад
മാധുരിയമ്മ പാടിയത് തന്നെ. ഒറിജിനൽ മാധുരിയമ്മ പാടിയതുപോലെ തന്നെ. ഇത്രയധികം ഒപ്പിയെടുത്തല്ലോ എന്റെ പൊന്നുമോളെ. ഇനിയും ഇനിയും ഞങ്ങളെ അത്ഭുതപ്പെടുത്താൻ മോൾക്ക് സാധിക്കും. ഉറപ്പു. 🙏🙏🙏
@saradhapkm703
@saradhapkm703 2 года назад
വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു മോളെ
@shibikp9008
@shibikp9008 2 года назад
അനിയത്തി ചേട്ടനെ കടത്തിവെട്ടിയല്ലോ. 😄😄😄. 2പേരും സൂപ്പർ 😘😘😘
@indujavnair6247
@indujavnair6247 2 года назад
ഇത്രയും വരികൾ ഇങ്ങനേ പഠിച്ചു പാടാൻ എങ്ങനെ പറ്റി e കുഞ്ഞിന് അൽഭുതം ,ഒത്തിരി ഉമ്മ, നന്നായി വരും
@susammaabraham2525
@susammaabraham2525 2 года назад
Evergreen Song - മോള് സൂപ്പറായി പാടി👍👍 ചന്ദ്രകളഭം ചാർത്തി
@3in1malayalam97
@3in1malayalam97 Год назад
സാഗരിക കുട്ടിയുടെ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടു
@jomyjomyphilip9993
@jomyjomyphilip9993 2 года назад
പാർവണ മോൾ നന്നായി പാടി മോൾക്ക് നല്ലത് വരട്ടെ അടുത്ത വിന്നാർ ആകട്ടെ🥰🥰😘😘
@b.m.prasad7488
@b.m.prasad7488 Год назад
പാർവണ മോൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🌹♥️🌹👏👏
@BabuBabu-mi8pv
@BabuBabu-mi8pv 2 года назад
എല്ലാ മക്കളും നന്നായിട്ട് പാടി സൂപ്പർ കുഞ്ഞുവാവ സൂപ്പർ ❤️❤️❤️❤️❤️
@andoos_vlog2097
@andoos_vlog2097 2 года назад
Little Angeline Nan adhyamai kanunne Instayile oru Reel ane .. Orupad ishtam mole 💗💓💗
@muhammedmufeed4923
@muhammedmufeed4923 2 года назад
പാർവണകുട്ടി പാടി കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി ഒപ്പം മനസ്സും 🥰😘
@ayyappaproducts7589
@ayyappaproducts7589 Год назад
Hi katamncelaypadde
@ayyappaproducts7589
@ayyappaproducts7589 Год назад
Hi,moolu
@ayyappaproducts7589
@ayyappaproducts7589 Год назад
Hi,hi eidekki muttaa
@ayyappaproducts7589
@ayyappaproducts7589 Год назад
Hi,eidkkemutta medikke
@selvaraniselvarani6320
@selvaraniselvarani6320 Год назад
കുറച്ച് കൂടി വളരുമ്പോൾ സിനിമയിൽ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@shihabshihabadattil8030
@shihabshihabadattil8030 2 года назад
പാർവണ മോൾ പൊളിച്ചു എന്ത് രസമാകേൾക്കാൻ
@raziyalatheef1577
@raziyalatheef1577 2 года назад
എൻ്റെമ്മേ ഇതെന്തൊരു ഫീൽ ആണ് മോളെ'' ''പാറൂട്ടീ'' ''ഉമ്മ പൊന്നുമ്മ
@manjugr7246
@manjugr7246 2 года назад
സഗാരികമോൾ നന്നായി പാടി. അക്ഷര സ്ഫുടത സൂപ്പർ.... കാർത്തിക മുത്തേ ❤️❤️❤️
@shibinmalu1463
@shibinmalu1463 Год назад
Reals കണ്ടിട്ട് ഇത് തപ്പി വന്ന ഞാൻ 👌
@vinayanm7712
@vinayanm7712 Год назад
Same bro
@jancyshaiju3760
@jancyshaiju3760 Год назад
Njanum
@sanhazmaworld9803
@sanhazmaworld9803 Год назад
Njanum
@devankalarickal3511
@devankalarickal3511 Год назад
Njanum
@fathimarafeek8855
@fathimarafeek8855 Год назад
Njnanum
@minisundaran1740
@minisundaran1740 2 года назад
പാർവണ ഈ ഒറ്റ പാട്ടു കൊണ്ട് എല്ലാവരും മോളെ മറക്കില്ല
@minisundaran1740
@minisundaran1740 2 года назад
ചന്ദ്ര കളഭം super 👍 മധുരിയുടെ അതെ സൗണ്ട് നല്ല ഈണം ഭാവം
@gopalvenu293
@gopalvenu293 2 года назад
മാധുരി അമ്മയുടെ പാട്ടുകൾ tuff ആണ് പാടി ഫലിപ്പിക്കാൻ.Humming Queen ആണ് അമ്മ
@vanisr3351
@vanisr3351 2 года назад
What a talent, what a sweet voice.God bless that girl
@vatsalasumedha3344
@vatsalasumedha3344 2 года назад
Today's favorite kedar's kunju aniyathikutty😘😘
@jayasreemohan7933
@jayasreemohan7933 2 года назад
പാർവണകുട്ടി സൂപ്പറായി പാടി. ഞാൻ ആദ്യമേ ഈ കുട്ടിയെ നോട്ടം വച്ചിരുന്നു. പാടിയ പാട്ടുകൾ എല്ലാം 👌👌👌❤😘
@sarasammab.t.5311
@sarasammab.t.5311 2 года назад
ഇടുക്കിയിലെ മിടുക്കിക്കുട്ടി ശ്രേയ സൂപ്പർ ആയിട്ടു പാടി🌹👌
@haneefam627
@haneefam627 2 года назад
Little Angle very good singer 👍💐
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 года назад
വാചാലം എൻ മൗനവും,, orchestration ഒരു രക്ഷയും ഇല്ല,,, എന്താ feel
@sreejarenju.2k13.
@sreejarenju.2k13. 2 года назад
ശ്രേയ കുട്ടി നന്നായിട്ട് പാടി സ്വരം കേൾക്കാൻ എത്ര മനോഹരം 🥰🥰🥰
@thambankuwaitithamban5472
@thambankuwaitithamban5472 2 года назад
കുഞ്ഞുമോൾ സൂപ്പർ സൂപ്പർ സൂപ്പർ
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 2 года назад
മറക്കാതെ പാടുന്നത് നോക്ക് മാഷാഅല്ലാഹ്‌ 🤲🤲🥰🥰🥰🥰🥰🥰🥰🥰പൊന്നുവേ ❤️❤️❤️🥰🥰
@reenaak856
@reenaak856 2 года назад
Kathoooo🥰🥰🥰love u baby ❤ . God bless u little angel 🙏🙏
@selvaraniselvarani6320
@selvaraniselvarani6320 Год назад
കുഞ്ഞുങ്ങൾ ഒരു ലോക അത്ഭുതം
@sarngadharanraghavan8242
@sarngadharanraghavan8242 2 года назад
കുട്ടികൾ ഇങ്ങനെയാവണഠ. എത്റ പക്വത. അടിപൊളി പാട്ടും. GOD BLESS MOLU
@mrprogamer2561
@mrprogamer2561 2 года назад
പാർവണ ur voice texture wirh Madhuriyamma, wonderful signing molu👍👍❤️❤️❤️❤️❤️
@kuttysfm99.9
@kuttysfm99.9 2 года назад
Sreya mol very very nice singing adipoli
@b.p2541
@b.p2541 2 года назад
പാർവണ മോൾ വല്ലാത്ത ഒരു ഫീൽ ആയിരുന്നു പാട്ട് കേട്ടിരുന്നു പോകും.. മക്കളുമാർക്കെല്ലാം നന്നായി പാടാൻ ദൈവം ഇടയാക്കട്ടെ....
@sulaikasulaika7308
@sulaikasulaika7308 2 года назад
മധു ബാലകൃഷ്ണൻ sr. ദീപക് sr. കുട്ടൻ സെ.അവരെ. വല്ലാതെ. മിസ്സ് ചെയ്യുന്നു. സീസൺ 3യിൽ
@aljaseeran3175
@aljaseeran3175 2 года назад
Pravana singing excellent &viral singer karthika babe superb👍👍
@tommyjose4758
@tommyjose4758 2 года назад
Kedarnath's sister.... my Jesus... what an inborn talent 🌹🌹🌹🌹🌹🌹🌹
@shibikp9008
@shibikp9008 2 года назад
പാർവണ മോൾ സൂപ്പർ singing ❤️❤️
@sabarisuresh9242
@sabarisuresh9242 2 года назад
പാർവന. മോളെ സൂപ്പർ,,,,👍🌷
@vasantharajan2594
@vasantharajan2594 2 года назад
പാ൪വണ. മോളുടെ പാട്ടു. സൂപ്പർ പവർ മോളെ ദൈവം കാത്തു കൊളളണമേ
@sheejaakbar1038
@sheejaakbar1038 2 года назад
Parvana mole no words da engane ingane padan sadhikkunnu kutie athum first time namichu mole kannu thattathirikkate 😘😘😘😘😘😘😘😘🎁🙏
@Doc_supreme
@Doc_supreme 2 года назад
പാർവണ - തകർത്തു. ചക്കരയുമ്മ
@sheebaismail8324
@sheebaismail8324 2 года назад
Paarvanamol adipoli ayittupadi kidu
Далее
Flowers Top Singer 3 | Musical Reality Show | EP# 11
1:08:15
Китайка и Красивые Глаза😂😆
00:20
А вы знали что металл тонет?
00:32
September 3, 2024
3:23
Просмотров 4,3 тыс.
Flowers Top Singer 3 | Musical Reality Show | EP# 55
1:06:29
Flowers Top Singer 3 | Musical Reality Show | EP# 114
1:09:21
Flowers Top Singer 3 Grand Finale | Round 1 | Part B
1:32:13