#Ridhika #Milan #Pooja #Kedarnath #Lakshya Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair For more entertainment updates Visit : flowersorigina...
Kedhar mone, when you trolled little medha I saw the actor in you. Very happy that you did singing and acting combination extremely well. I love the humility in you and your little sister. God bless you.
ഇതു മഞ്ഞുകാലം ഫിലിമിലെ പാടിപ്പഴകിയ എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ച റിധിക മുത്തേ അസ്സലായിരുന്നു മോളു... സൂപ്പർ വോയിസ്... Congrats മോളെ 😘😘😘😘😍😍😍♥️♥️♥️♥️♥️
ഒരു ചെറിയ അഭിപ്രായം എനിയ്ക്കുണ്ട്. മക്കൾ പാടുന്ന പാട്ടിന്റെ രാഗവും, അതിനേക്കുറിച്ച് വളരെ ചുരിങ്ങിയ ഒരു വിശദീകരണവും അവർക്ക് പറഞ്ഞ് കൊടുക്കണമെന്ന് താഴ്മയായ് അറിയിയ്ക്കുന്നു.
കേദാരു അടിച്ചു പൊളിച്ചു 👌👌❤️ആയി പാടി 👌😍... നന്നായി അഭിനയിക്കുകയും ചെയ്തു 😂😂പാർവണ നന്നായി സപ്പോർട്ട് ചെയ്തു. ഗോൾഡൻ ക്രൗൺ കിട്ടിയതിൽ ഒത്തിരി സന്തോഷം ❤️😍..
റിധിക നന്നായി പാടി പൂജ നന്നായി പാടി രണ്ടുപേരുടെയും നല്ല ശബ്ദം ആണ് ❤❤ മിലൻ കുട്ടൻ വളരെ നന്നായി പാടി ശബ്ദം വേഗം ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰 കേദാർ നാഥ് super ആയിരുന്നു മോന്റെ ഉള്ളിൽ ഒരു ചെറിയ actor ഉണ്ട് 👌👌 ഇനിയും നന്നായി പാടാൻ സാധിക്കട്ടെ 💗💗💗 ആൻ കുട്ടി അക്ഷിത്ത് 👌 ലക്ഷ്യ കുട്ടി നന്നായി പാടി 💕💕
എംജി സാർ പറഞ്ഞത് പോലെ ഞാനും കണ്ടിട്ടുണ്ട് പറന്ന് പോകുന്നദ് എനിക്ക് പറക്കാൻ ഭയങ്കര ഇഷ്ട്ടമാണ് ഇലക്ട്രിക് കമ്പിക്കു മുകളിലൂടെ വെട്ടിച്ചിട്ട് പോകാൻ ഒക്കെ bho അതൊക്കെ ഒരു സുഖം
പൂജക്കുട്ടി ഒരു വിധം പാടി ഒപ്പിച്ചു.. വളരെ റിസ്ക്ക് ഉള്ള ഒരു പാട്ടാണ് "കിളിയെ. കിളിയെ... നറു തേൻ മൊഴിയെ... ഒരുപാട് കട്ടിങ് ഉള്ള പാട്ടാണ്. മോള് പാടുമ്പോൾ പ്രാർത്ഥിക്കുകയായിരുന്നു എവിടെയും പിഴക്കാതിരിക്കാൻ.... ............,...........,..... . S. P. പിള്ള സർ ന്റെ. സിനിമയിലെ പാട്ടെടുത്തു പാടിയ "കേദാരുവിനു.. അഭിനന്ദനങ്ങൾ.. മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനമാണ് ഇത്... കൊറച്ചുകൂടി എസ്. പി. പിള്ള സർന്റെ.. അഭിനയമൊക്കെ കാഴച്ച വെക്കാമായിരുന്നു....
ലക്ഷ്യ കുട്ടി നന്നായിട്ട് പാടി 👌🥰. മോൾക്ക് പാടാൻ പ്രയാസം ഉള്ള പാട്ട്. പക്ഷേ മോള് മാക്സിമം നന്നായി തന്നെ പാടി 😍😍നല്ല attempt ആണ് 😊.ഇനി കുറച്ചു മിസ്റ്റേക്ക് വന്നാലും / ഉണ്ടായിരുന്നേലും പാടിയത് ഒക്കെ നന്നായിട്ട് ആണ് പാടിയത്👌🥰😍. ഇനിയും നല്ല നല്ല പാട്ടുകൾ വളരെ വളരെ നന്നായി പാടാൻ സാധിക്കട്ടെ നല്ല മാർക്ക് കിട്ടട്ടെ 👍🙏🏻🙏🏻.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🥰. കഴിഞ്ഞ സീസണിൽ meghnakutti പാടിയ പാട്ട്. മോള് ഈ കുഞ്ഞു പ്രായത്തിൽ ഈ പാട്ട് ഇങ്ങനെ പാടിയത് വല്യ കാര്യമാണ് 🥰. Miss you Meghnakutty 😕.
All young singers are good. But when i see songs sung by meghnakkutti sung by others i feel something. The new singers are not working enough. Dont waste time.
മേഘ്ന, മിയ round ! രണ്ടുപേരേയും വല്ലാതെ miss ചെയ്യുന്നു. "പാടിപ്പഴകിയൊരീണം", "തിരുവേഗപ്പുറയുള്ള ഭഗവാൻ" ഇത് രണ്ടും മേഘ്ന super ആയി പാടി. "കിളിയേ കിളിയേ" മിയ പാടി golden crown വാങ്ങി. Both were Innocent Entertainers. Links below. 1. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ji4wf5X68gw.html 2. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0WntgzwCJ9U.html 3. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9DWlHM3w4CE.html
Living legends ന്റെ rounds വെക്കുമ്പോൾ അവരെയും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും🥰🥰. ഈ മക്കൾക്ക് അവർ കൊടുക്കുന്ന നിർദേശങ്ങൾ ഭാവിയിൽ പ്രയോജനപ്പെടും❣️❣️. മാത്രമല്ല, compossing വേളയിലുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നത് പ്രേക്ഷകർക്കും interesting ആയിരിക്കും 😊