Тёмный

Flowers Top Singer 4 | Musical Reality Show | EP# 202 

Top Singer
Подписаться 578 тыс.
Просмотров 81 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 224   
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 5 месяцев назад
❤️അബിൻ 🙏🏼മാർക്മൈന്റ് ചെയ്യാത്ത കാരണം മാർക്ക് കുറഞാനല്ലാതെ താരാട്ട് പാട്ട് സുന്ദരമായ ആലാപനം 🌹മാർക്കിന്റെ കുറവ് ലൈക്ക് കൊടുത്ത് പരിഹരിക്കാം 👍🏼🙏🏼🙏🏼👍🏼👍🏼
@jamshadkp6579
@jamshadkp6579 5 месяцев назад
🎉🎉🎉🎉
@apsararesidency6055
@apsararesidency6055 5 месяцев назад
❤❤❤❤
@MyWorld-kv2rq
@MyWorld-kv2rq 5 месяцев назад
Abin soopppeeerrrr 🥰🥰🥰. പഴയ മാർക്കിലേക്ക് തിരിച്ചു വരൂ. പാട്ടിനിടയിലും പഠിത്തത്തെ മുന്നോട്ടുകൊണ്ടുപോയി full A+വാങ്ങിയ നീ തന്നെ ഞങ്ങളുടെ അഭിമാനം. God bless you dear😍😍😍
@cpbalanpalode3298
@cpbalanpalode3298 5 месяцев назад
അബിൻ..സൂപ്പറായി പാടി ... അഭിനന്ദനങ്ങൾ👍👍👍
@shobysworldoffunhappiness1071
@shobysworldoffunhappiness1071 5 месяцев назад
ഭദ്രക്കുട്ടി നല്ല രസമായി പാടി. പ്രത്യേകിച്ച് സ്വരങ്ങൾ പാടിയത് super 👌🏻👌🏻❤️ ഈ song കേട്ടപ്പോ ജോൺസൻ മാഷിന്റെ തന്നെ 'മൈനാകപൊന്മുടിയിൽ..' song ഉം ഓർമ്മ വന്നു 🥰
@ranjithkaveri937
@ranjithkaveri937 5 месяцев назад
ഭദ്ര കുഞ്ഞാവ അതിമനോഹരമായി പാടി വലിയ കുട്ടികൾ പാടുന്നതുപോലെയാണ് നമ്മുടെ കുഞ്ഞാവയുടെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല കുഞ്ഞാവ ഇനിയും ഇനിയും നല്ല നല്ല പാട്ടുകൾ പാടട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും പ്രാർത്ഥനയുണ്ട് വലിയൊരു ഗായികയായി മാറട്ടെ എല്ലാവിധ ആശംസകളും നേരുന്നു
@ganeshm4268
@ganeshm4268 5 месяцев назад
അബിൻ... സൂപ്പർ... മനോഹരമായി ആലപിച്ചു...❤❤❤❤
@kuttyap6772
@kuttyap6772 5 месяцев назад
അബിൻ കുട്ടാ.... സൂപ്പർ ഒന്നും പറയാനില്ല ഗംഭീരം
@comingcoming7442
@comingcoming7442 5 месяцев назад
❤❤❤❤❤❤
@raajeevmuthana4959
@raajeevmuthana4959 5 месяцев назад
അഭിൻ..... ശരത് സാറിന്റെ പാട്ടാണ്..... അദ്ദേഹം ബലമുരളീ കൃഷ്ണ എന്ന മഹാന്റെ ശിഷ്യനാണ്........ അദ്ദേഹത്തിന്റെ.... പാട്ടിൽ.... ഒരുപാടു സംഗതി ഉണ്ട്...... എന്നാലും.. നന്നായി പാടി..... ശരത് സാറിന്റെ പാട്ടെടുത്തു പാടിയതിന് അഭിനന്ദനങ്ങൾ 🥰👍🙏
@radhamanisasidhar7468
@radhamanisasidhar7468 5 месяцев назад
അബിക്കുട്ട സൂപ്പറായിട്ടുണ്ട്. എന്തൊരു ഫീലാണ്.😘👌👍❤️
@SheelaSolomon-q1h
@SheelaSolomon-q1h 5 месяцев назад
അബിൻ മിടുക്കനാണ്ful A plus ആണ് Godblessyou❤
@supriyas3341
@supriyas3341 5 месяцев назад
അബിൻ .... മോൻ നന്നായി പാടി.... Super❤❤❤
@abrahamolickal4045
@abrahamolickal4045 5 месяцев назад
അബിൻ കുട്ടാ സൂപ്പർ..I love you❤️❤️❤️ excellent ayittu padi👌👌👌👌
@bibimolmathews6994
@bibimolmathews6994 5 месяцев назад
Beautiful song ❤
@parameswaranpp4917
@parameswaranpp4917 5 месяцев назад
അബിൻ തളരാതെ സ്ട്രോംങ്ങായി മുന്നോട്ട് പോവുക ഞങ്ങളുണ്ട് കൂടെ
@ravikumarvolgs6671
@ravikumarvolgs6671 5 месяцев назад
ഭദ്രമോൾ സൂപ്പർ ❤❤❤ഒരു വലിയ ഗായികയാകും all the best molu ❤❤❤❤
@faissalbabuthamarath1648
@faissalbabuthamarath1648 5 месяцев назад
അബിൻ കുട്ടാ പൊളിച്ചു. സൂപ്പർ ആയിട്ട് ഉണ്ട് 👍🏻👍🏻👍🏻
@hariponnuhariponnu7571
@hariponnuhariponnu7571 5 месяцев назад
അഭിനന്ദനങ്ങൾ അബിൻ മോനെ ❤❤❤❤
@comingcoming7442
@comingcoming7442 5 месяцев назад
ALI
@mumthasbeegam2345
@mumthasbeegam2345 5 месяцев назад
ഭദ്ര കുട്ടി , മനോഹരമായി പാടി . മോളു നല്ല ഒരു ഗായിക ആയി വരട്ടേ ,,,,,,, ആശംസകൾ 🌹
@ManikandanMani-vv9zl
@ManikandanMani-vv9zl 5 месяцев назад
അഭിമോനെ സൂപ്പർ എനിക്ക് ഇഷ്ടായി, നല്ലൊരു സോങ്
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 5 месяцев назад
🥰ഭദ്ര കുട്ടി 😮സീനിയർ ഗായിഗ പാടുന്ന ആലാപനമധുര്യതയിൽ മോൾ കൗ തുകരമായ പാട്ടിന്റെ അവതരണം എന്താ ഫീൽ ❤️🙏🏼🌹
@NasiyaNaas_nr9ck
@NasiyaNaas_nr9ck 5 месяцев назад
അബിൻ മധുരമായ ആലാപനം 👌🏽👌🏽♥️♥️♥️♥️
@sumamohan3982
@sumamohan3982 5 месяцев назад
അബിൻ, Super!!!❤️ ഇനിയും നന്നായി പാടുക 🥰 God bless you 🙏
@Nasmi_Nasri
@Nasmi_Nasri 5 месяцев назад
അബിൻ സൂപ്പർ.... നന്നായി പാടിട്ടോ ❤
@sunilps9393
@sunilps9393 5 месяцев назад
ഭദ്രക്കുട്ടി വേറെ ലെവൽ ! ❣💯🌟
@anilbhaskar3589
@anilbhaskar3589 5 месяцев назад
ഭദ്ര കുട്ടി സൂപ്പർ സൂപ്പർ വളരെ മനോഹരം ആയി പാടി ❤❤ആശംസകൾ ❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 5 месяцев назад
ഭദ്രക്കുട്ടി ഒരസാധ്യ പാട്ടുകാരിയാണ്... Little angels തകർക്കുന്നു 👍🏽👌🏽♥️♥️😘😘
@dharithrip6387
@dharithrip6387 5 месяцев назад
അബിൻ കൃഷ്ണ നന്നായി പാടി. പാട്ടും പഠനവും ഒരുമിച്ചു കൊണ്ടുപോയി Full A+നേടിയില്ലേ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ടീച്ചറുടെ എല്ലാ അനുഗ്രഹങ്ങളും 🤝
@DileepKumar-r3v
@DileepKumar-r3v 5 месяцев назад
അബിൻ കുട്ടാ, ഇന്നത്തെ പാട്ടു സൂപ്പർ ആയി പാടി ട്ടോ
@abdulrahmanparel
@abdulrahmanparel 5 месяцев назад
അബിൻ നന്നായി പാടി❤👍 അഭിനന്ദനങ്ങൾ
@sarojinik157
@sarojinik157 5 месяцев назад
അബിൻ കുട്ടാ.... എന്താ ഫീൽ❤
@ArunB-wm8dk
@ArunB-wm8dk 5 месяцев назад
Aakasha medayil nee .....maan pedayay uyarnnal..... Ee line inte feel vere level... Athinte koode kanyakumariyile backgroundum (filmil).❤❤❤❤ Any how abin feel il thanne paadi.all the best
@sreedevisreekutty-ni7hc
@sreedevisreekutty-ni7hc 5 месяцев назад
Abin mon super ayi padi congrats mona bhadara mol super god bless you love you muthe
@BasheerPk-y9h
@BasheerPk-y9h 5 месяцев назад
Woooow beautiful ❤️ song great 👍 selection Lovely 🌹🌹🌹🌹🌹💞💞💞💞💞💞 singing Abhin Krishna 🎉🎉🎉🎉 Congratulations 🎉🎉 What a feel sooopper 🎉🎉🎉🎉🎉
@shijisuzanne6497
@shijisuzanne6497 5 месяцев назад
ഇന്നത്തെ എന്റെ സ്നേഹം മൊത്തം ഭദ്രകുട്ടിക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘
@anilbhaskar3589
@anilbhaskar3589 5 месяцев назад
അബിൻ സൂപ്പർ നന്നായി പാടി. അടുത്ത പാട്ട് ഒന്നു കൂടി നന്നാക്കുക ആശംസകൾ ❤
@sreejithmadhavanivas7820
@sreejithmadhavanivas7820 5 месяцев назад
അബിൻ മോനെ നന്നായി പാടി ട്ടോ... പക്ഷെ മാർക്ക്‌ കുറച്ചു കുറഞ്ഞു പോയി....സാരല്ല്യ മോനെ.... നന്നായി ശ്രദ്ധിക്കൂ.... നന്നായി പാടൂ... ഫുൾ മാർക്ക്‌ വാങ്ങിക്കൂ.... എല്ലാവിധ ആശംസകളും നേരുന്നൂ.... 🥰🙌🏼🙌🏼
@JumailathMoosa
@JumailathMoosa 5 месяцев назад
അബിൻ എത്ര നന്നായി പാടിയാലും മാർക്ക് പിശുക്കിയേ കൊടുക്കുള്ളൂ മഹിപാലിനൊക്കെ വാരിക്കൊടുക്കും ശരത് സാറിന്റെ മനോഹരമായ ഗാനം അബിൻ സൂപ്പറായിത്തന്നെ പാടി മോനെ ഞങ്ങൾ ഓടിയൻസുണ്ട് നിന്റെ കൂടെ ഞങ്ങളുടെ ഹൃദയത്തിൽ നിനക്ക് നൂറിൽ നൂറു മാർക്കാണ് ♥️ ഭദ്രക്കുട്ടി ഒരു അസാധ്യ പ്രതിഭയാണ് മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മെറിൽ നന്നായി ഫീലോടുകൂടി പാടി ബാക്കിലെ സ്കിറ്റും പാട്ടും കൂടി കണ്ണ് നനയിച്ചു 😢 പിന്നെ കീബോർഡ് വായിച്ച ശരൺ എന്ന മോനും സൂപ്പറായിരുന്നു 👌
@abdulmajeed.9384
@abdulmajeed.9384 5 месяцев назад
അബി കുട്ടാ അടിപൊളി സൂപ്പറായ് പാടി ഒരായിരം അഭിനന്ദനങ്ങൾ
@muraleedharannair4908
@muraleedharannair4908 5 месяцев назад
അബിനും ഭദ്രക്കുട്ടിയും മെറിലും നന്നായി പാടി
@AnilAppu-cy7ug
@AnilAppu-cy7ug 5 месяцев назад
അബിൻ......... പൊളിച്ച്
@ushabiju6434
@ushabiju6434 5 месяцев назад
അബി സൂപ്പർ ആയി പാടി 🥰♥️♥️🎉🎉🎉
@sajisamuel2452
@sajisamuel2452 5 месяцев назад
ഭദ്രക്കുഞ്ഞിന്റെ പ്രാക്ടീസ് നല്ലതാവുന്നു. ആവിർഭവ് ബോംബയിൽ പോയി കലക്കുന്നുണ്ട്. ഹിന്ദി ഒട്ടും അറിയില്ലാഞ്ഞ കുഞ്ഞുങ്ങൾ ഗംഭീരമായി പാടുന്നു. Babu 2 ആം വയസ്സിൽ തുടങ്ങിയതാണെന്ന് കേട്ടു. Top singer നു അഭിമാനിക്കാം. ഇതുപോലെ അവർ സ്റ്റേജിൽ correction നടത്തുന്നില്ല. പക്ഷെ ഗ്രൂമിൽ ഉള്ളവർ നന്നായി പഠിപ്പിക്കുന്നു.
@akshayal2406
@akshayal2406 5 месяцев назад
ഭദ്ര കുട്ടി സൂപ്പർ അടിപൊളി ആയി പാടി 😍❤️
@naseema1884
@naseema1884 5 месяцев назад
പൊളിച്ചു മുത്തേ അബിൻ 😘
@Nishanth-fz3dv
@Nishanth-fz3dv 5 месяцев назад
Abhin your voice is absolutely suprb ❤❤ no words for your voice 👍 keep it mone 👏👏
@sankardasidukki2861
@sankardasidukki2861 5 месяцев назад
മെറിൽകുട്ടി അസാധ്യസമായി പാടി 🙏🙏🥰❤️❤️ദൈവം പൊന്നുമോളെ അനുഗ്രഹിക്കട്ടെ 🙌👍🥰❤️
@dhanyaem9398
@dhanyaem9398 5 месяцев назад
അബിൻ നന്നായി പാടിട്ടൊ. തെറ്റുകൾ തിരുത്തി ഇനിയും നന്നായി പാടൂ. ❤
@Rajeeshthootha
@Rajeeshthootha 5 месяцев назад
അബി മോനേ🔥🔥🔥🔥 പൊളിച്ചു❤️❤️
@naseema1884
@naseema1884 5 месяцев назад
അബിൻ സൂപ്പർ ❤️😘മുത്തേ
@harisree7010
@harisree7010 5 месяцев назад
അബിൻ അടിപൊളി
@unnikrishnannairk8056
@unnikrishnannairk8056 5 месяцев назад
ഭദ്രക്കുട്ടി മോളെ, എന്തുപറയാനാ അത്രക്ക് നന്നായിമോമോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@unnikrishnannairk8056
@unnikrishnannairk8056 5 месяцев назад
അത്രക്ക് നന്നായി മോളെ
@rasheedthaniyan5250
@rasheedthaniyan5250 5 месяцев назад
അബി നീ പൊളിച്ചുട്ടോ
@sivadaskk9222
@sivadaskk9222 5 месяцев назад
അബിൻ കുട്ടാ സൂപ്പർ ❤️❤️❤️👌👌👌
@ushabiju6434
@ushabiju6434 5 месяцев назад
ഭദ്ര മോളെ അസാധ്യമായി പാടി ♥️♥️♥️♥️♥️🥰🥰🥰🙏🙏🙏🙏
@KamaruNeesa-em5ws
@KamaruNeesa-em5ws 5 месяцев назад
അഭിന്സൂപ്പർ, nallafeel👍👍👍👌👌👌❤️❤️❤️
@anithasasidharan6318
@anithasasidharan6318 5 месяцев назад
👍🏻അബിൻ അടിപൊളി പാട്ട് 🎉👍🏻👏🏻
@gokuldask8521
@gokuldask8521 5 месяцев назад
സുബിൻ... സൂപ്പർ... 🥰🥰
@vijayanrayaroth4890
@vijayanrayaroth4890 5 месяцев назад
ഭദ്രക്കുട്ടീ....കലക്കി..
@mercyphilip9242
@mercyphilip9242 4 месяца назад
ഭദ്രക്കുട്ടി 👌👌മുത്തേ ❤️🌹
@vidhumm5654
@vidhumm5654 5 месяцев назад
Abin excellent singing👌👌👌
@beenams6809
@beenams6809 5 месяцев назад
അബിൻ സൂപ്പർ... ❤❤❤
@muneerthirurkad3104
@muneerthirurkad3104 5 месяцев назад
അബിൻ കുട്ടൻ തകർത്തു 🥰❤
@ambujamsethuambujam6147
@ambujamsethuambujam6147 5 месяцев назад
അബികുട്ടൻ സൂപ്പർ 🥰❤👍👍👍👍👍
@ShabithaShabitha-y9n
@ShabithaShabitha-y9n 5 месяцев назад
His voice... Great abhi✨✨
@noushadcommity284
@noushadcommity284 5 месяцев назад
Abi. Adipoli
@venugopal.ssankranarayanan687
@venugopal.ssankranarayanan687 5 месяцев назад
ഭദ്രക്കൂട്ടി സൂപ്പർ
@rifafarhanrifa7804
@rifafarhanrifa7804 5 месяцев назад
അബിൻ 👌🏻👏🏻
@suchithrasuchithra2247
@suchithrasuchithra2247 5 месяцев назад
അബിൻ നന്നായി പാടി 👍🏻👍🏻👍🏻👍🏻
@minipg6881
@minipg6881 5 месяцев назад
അഭിൻ സൂപ്പർ 🥰🥰🥰
@balanevm7680
@balanevm7680 5 месяцев назад
അബി പൊളിച്ചു മോനെ
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 5 месяцев назад
🙏🏼മെറിൽ സ്വാരസുന്ദരമായ ആലാപനം ഫീലും 🎉സ്റ്റേജിലുള്ള അവതരണവും മനസ്സനിറയെ ആസ്വദിച്ചവർ മാത്രം ലൈക്ക് കൊടുക്കു 👍🏼👍🏼👌🏼🤔
@ShafadT
@ShafadT 5 месяцев назад
Abhin your voice supar
@aayshhaahh
@aayshhaahh 5 месяцев назад
അബിൻ സൂപ്പർ..നല്ല ഫീൽ
@shencybiju1533
@shencybiju1533 5 месяцев назад
അബിൻ കുട്ടാ സൂപ്പർ
@raginiragi8362
@raginiragi8362 5 месяцев назад
Abinkutta super ❤❤❤❤❤❤❤❤❤
@velayudhanpara9966
@velayudhanpara9966 5 месяцев назад
അബിൻ - നന്നായി പാടി
@vimalasubranvimala2793
@vimalasubranvimala2793 5 месяцев назад
അബിൻ 👏👏👏സൂപ്പർ 👌
@yoosufkaruvankuzhi1161
@yoosufkaruvankuzhi1161 5 месяцев назад
മെറിൻ സൂപ്പർ ആയി പാടി
@rajirkiyer1
@rajirkiyer1 5 месяцев назад
Abhin ❤
@cutndice9981
@cutndice9981 5 месяцев назад
ഭദ്ര അതിമനോഹരം 😍🥰😍👌👌
@neethumol2873
@neethumol2873 5 месяцев назад
Abhin super 👍
@Abhi-m5r
@Abhi-m5r 5 месяцев назад
അഭി കലക്കി❤❤
@velayudhanpara9966
@velayudhanpara9966 5 месяцев назад
അബിൻ നന്നായി പാടി
@SindhuPl-y3x
@SindhuPl-y3x 5 месяцев назад
അബിൻ ❤️❤️❤️❤️❤️
@shynimolj2612
@shynimolj2612 5 месяцев назад
Abhimone👏👏👏👏👏👏
@salammcdc
@salammcdc 5 месяцев назад
അബിൻ 😍❤️🌹
@jissykuriyan1959
@jissykuriyan1959 5 месяцев назад
Abin the song was superb I loved it ❤
@jessyjohnson5520
@jessyjohnson5520 5 месяцев назад
Abin super mone ❤
@gazeebali9521
@gazeebali9521 5 месяцев назад
Wow really amazing Abin pmna❤️
@shemi6116
@shemi6116 5 месяцев назад
Abin❤❤❤
@teresa29810
@teresa29810 5 месяцев назад
Ella kuttikalum nannayi padi.♥️♥️
@ushas504
@ushas504 5 месяцев назад
MG സാറിനോടു ഒരു ചോദ്യമുണ്ട്.മിയ കുട്ടിയെ ആസ്ത്രേലിയയിൽ പ്രോഗ്രാമിൽ ഇപ്പോൾ തന്നെ കൊണ്ടു പോയതെന്തു.ംഹിന്ദി Super Star Singer ൽ നല്ല top ൽ നിൽക്കുന്ന സമയമാണിപ്പോൾ അവർ നാലു മലയാളികുട്ടികൾ നല്ല performance ചെയ്യുന്നുണ്ട്.മിയയെ ഇനിയുമെടുക്കുമോ നല്ല വിഷമമുണ്ട്.
@brahmahum
@brahmahum 5 месяцев назад
🌴🌼🦋Bhadra🦋🌼🌴
@GopalakrishnanCherukara-nw8mg
@GopalakrishnanCherukara-nw8mg 5 месяцев назад
അബി മോനെ സൂപ്പർ
@vidyavathinandanan5596
@vidyavathinandanan5596 5 месяцев назад
Abhin you are a wonderful singer
@SudhaPrasad-kh2lj
@SudhaPrasad-kh2lj 5 месяцев назад
Meril molae sundari,aenthu dress ettalum super aayi match aakum,pattum nannayi paadiii,love you molu,all the best❤️
@ummermechanicummermechanic6538
@ummermechanicummermechanic6538 5 месяцев назад
Abhin super 👌👍🌹💕
@KarunKarun-c6o
@KarunKarun-c6o 5 месяцев назад
Bhadra kutty super singing
@jishamurali6315
@jishamurali6315 5 месяцев назад
Abhin supérb❤❤❤
@mohamedanver2510
@mohamedanver2510 5 месяцев назад
അബിൻ വളരെ നന്നായി പാടി oru തെറ്റും ഇല്ല വെറുതെ ഓരോ കാരണങ്ങൾ ഉണ്ടാക്കി മാർക്ക്‌ കുറച്ചതാണ്.
@JumailathMoosa
@JumailathMoosa 5 месяцев назад
സത്യം ആ മോൻ എത്ര നന്നായാണ് പാടിയത് ജഡ്ജസ് മുഖം നോക്കി മാർക്ക് കൊടുക്കുന്നു മാഹിപാലിനെയും ആര്യയെയുമൊക്കെ ഇപ്പോഴേ വിന്നർ ആക്കിയതുപോലെയാണ് 😏
@AbduSujath
@AbduSujath 5 месяцев назад
മക്കളെ സൂപ്പർ ഫുൾ സപ്പോർട്ട്
Далее
Flowers Top Singer 5 | Musical Reality Show | EP# 31
1:04:41
Flowers Top Singer 4 | Musical Reality Show | EP# 203
45:14
Flowers Top Singer 4 | Musical Reality Show | EP# 206
42:48
Musical Wife Grand Finale | Chapter-3 | EP# 04 (PART A)
1:00:47
Flowers Top Singer 4 | Musical Reality Show | EP# 198
46:05
Flowers Top Singer 4 | Musical Reality Show | EP# 191
43:39