Тёмный

Flowers Top Singer 4 | Musical Reality Show | EP# 219 

Top Singer
Подписаться 510 тыс.
Просмотров 64 тыс.
50% 1

#flowerstopsinger4 #musicalshow #musicalrealityshow

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 22 дня назад
ഇ. യൂട്യൂബിൽ ഇ പ്രോഗ്രാം കാണാൻ കാത്തിരുന്നു മനസ്സ് മടുത്തവർ 👍🏼.. ഇന്ന് എങ്കിലും കാണാൻ സാധിച്ചല്ലോ എന്നുള്ളവർ ലൈക്‌ അടിച്ചു കാണുക 🎉👍🏼🥰🌹
@MiniRavi-mv7ho
@MiniRavi-mv7ho 21 день назад
👍
@veeran1410
@veeran1410 22 дня назад
ഇങ്ങനെ എപ്പോഴെങ്കിലും ്് ഇട്ന്നത് കൊണ്ട് ഞങ്ങൾ കാണാറില്ല. എല്ലാവർക്കും TVയൊന്നു ഇല്ല😮
@unnikrishnannairk8056
@unnikrishnannairk8056 22 дня назад
ദയവായി എല്ലാ എപ്പിസോടും പ്രക്ഷേപണം ചെയ്തു കൂടെ
@jayakumarg6417
@jayakumarg6417 22 дня назад
കുട്ടികൾക്ക് നല്ലൊരു വേദിയാണ് ടോപ്സിങ്ങർ. ബാബുക്കുട്ടൻ പോയി രക്ഷപെട്ടു.ഇന്ന്‌ ഇന്ത്യമൊത്തം അറിയപ്പെടുന്നു.
@shobysworldoffunhappiness1071
@shobysworldoffunhappiness1071 22 дня назад
നിങ്ങളിതെന്താണ് മാഷേ.. ഓണത്തിനും, സംക്രാന്തിക്കും ഓരോ എപ്പിസോഡ്.. അങ്ങനെയാണോ ഇപ്പൊ.അതിലും ഒന്നോ രണ്ടോ പാട്ട്.കഷ്ടം തന്നെ.. 🤦🏻
@gisnyjaison5770
@gisnyjaison5770 22 дня назад
Sathyam
@ktrmanu
@ktrmanu 22 дня назад
@@shobysworldoffunhappiness1071 ചാനലിൽ പണിയെടുക്കാൻ ആളില്ല എന്ന് തോന്നുന്നു... പൂട്ടാൻ ആയോ ആവോ??
@Tanjiro68552
@Tanjiro68552 22 дня назад
Thiranjedutha kuttikalude matham😢😢😢😢
@mercyjacobc6982
@mercyjacobc6982 22 дня назад
വരുന്ന സീസണിലേക്ക് കുട്ടികളെ കിട്ടിയിട്ടുണ്ടാവില്ല, അത് സെറ്റ് ആവുന്നത് വരെ ഈ പരിപാടി നീട്ടി കൊണ്ടുപോകാൻ ആവും.
@ktrmanu
@ktrmanu 22 дня назад
@@mercyjacobc6982 കുട്ടികളെ ഒക്കെ കിട്ടും... പക്ഷെ ഇവർക്കു ഇഷ്ടപ്പെട്ടവരെ മാത്രമേ സെലക്ട്‌ ചെയ്യൂ.. വിന്നർ ആക്കൂ.. സീസൺ 2 ഉം 3 യും ഇവർ അങ്ങനെ അല്ലെ ചെയ്തത്
@muraleedharannair4908
@muraleedharannair4908 22 дня назад
M G sir ചില എപ്പിസോഡിൽ തള്ളി മറിക്കും, മക്കളെ നിങ്ങക്ക് 60 വയസ്സായാലും ഈ പാട്ടുകൾ ഡിജിറ്റൽ ആയി ytube ൽ കാണാം എന്ന്. പക്ഷെ ഇപ്പോൾ കാണാൻ പറ്റില്ല, എന്ത് അത്ഭുതം!
@ushabiju6434
@ushabiju6434 22 дня назад
ക്രമമായി ഇടണേ ഇടണേ എപ്പിസോഡുകൾ ക്രമം തെറ്റാതെ ഇടണേ
@HafsaNazeer-dw2ho
@HafsaNazeer-dw2ho 22 дня назад
നിങ്ങൾക്ക് ഇഷ്ട്ടമുള്ളപ്പോൾ അപ്‌ലോഡ് cheyy ഇനി അപേക്ഷിക്കില്ല 😢
@sreelathas4103
@sreelathas4103 21 день назад
Super bhadrakutty😊😊😊
@akshayal2406
@akshayal2406 22 дня назад
ഭദ്ര കുട്ടി സൂപ്പർ ആയിപ്പാടി ഏഴരപൊന്നാന 😍❤️
@sheenadilip1601
@sheenadilip1601 21 день назад
Bhadrakuttty too good ❤❤Hanoona and Sidnan Mon happy to see you again well sung👌👌👌💓
@ranjithkaveri937
@ranjithkaveri937 22 дня назад
ഹായ് നമസ്കാരം ഫ്ലവേഴ്സ് ടോപ് സിംഗർ അറിയാൻ വേണ്ടി നമ്മുടെ കുഞ്ഞുമക്കളുടെ പാട്ടുകൾ കാണാനും കേൾക്കാനും വേണ്ടി യൂട്യൂബിൽ വരുമ്പോഴാണ് കാണുന്നത് എല്ലാവർക്കും ദിവസവും ഏഴരയ്ക്ക് ടിവിയുടെ മുന്നിൽ വന്നു കാണാനുള്ള സമയം ഉണ്ടാവില്ല പലതരത്തിലുള്ള ജോലിക്കാരാണ് അതുകൊണ്ട് ദയവു ചെയ്തു മക്കളുടെ ആരാധകരുടെ അപേക്ഷയും കൂടി ഫ്ലവേഴ്സ് ടിവി ഒന്ന് അംഗീകരിച്ചാൽ നന്നായിരുന്നു എല്ലാ എപ്പിസോഡുകളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ എല്ലാവർക്കും കാണാമായിരുന്നു നമ്മൾക്ക് കാണാം മറ്റു മാർഗങ്ങൾ ഇല്ല നമ്മുടെ ഭദ്ര കുഞ്ഞാവയുടെ പാട്ട് അതിമനോഹരമായിരിക്കുന്നു കുഞ്ഞാവയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നു നന്നായി പാടാൻ കഴിയുമാറാകട്ടെ
@brahmahum
@brahmahum 21 день назад
Hearing "Cuckoo" singing that makes me so happy :-)
@mumthasbeegam2345
@mumthasbeegam2345 22 дня назад
എനിക്ക് Jio conection aayathu kondu T. V ൽ flowers chanel kittarilla. You tube eduthaanu kaannunathu . ഭദ്ര കുട്ടിയുടെ പാട്ടു നന്നായിരുന്നു കേട്ടോ , ഇടക്ക് വെള്ളി വീഴാതെ ശ്രദ്ധിക്കുക . all the best
@ktrmanu
@ktrmanu 22 дня назад
ഇങ്ങനെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നത് ബോറൻ പരിപാടി ആണ്.. വേണ്ടായിരുന്നു 😂😂
@user-ej9zn4rf4b
@user-ej9zn4rf4b 22 дня назад
ദയവായി തുടർ എപ്പിസോഡ് മുഴുവനായി കാണിക്കാൻ ശ്രമിക്കുക എന്നെപ്പോലുള്ള രാത്രികാലജോലിചെയ്തു ജീവിക്കുന്ന സാധാരണകാരായ ഞങ്ങളുടെ സന്തോഷങ്ങളെ തകർക്കരുതേ. ഞങ്ങളുടെ പ്രിയപ്പെട്ട സന്തോഷനിമിഷങ്ങളെ തർക്കരുതേ
@Roser-zz7rq
@Roser-zz7rq 22 дня назад
ഇനിയെപ്പാ അടുത്ത മാസമാണോ .അടുത്ത എപ്പിസോഡ് 😂
@jaleelkc836
@jaleelkc836 20 дней назад
😂😂😂😂
@AbduSujath
@AbduSujath 22 дня назад
മക്കളെ സൂപ്പർ സൂപ്പർ മോളുസ്
@HafsaNazeer-dw2ho
@HafsaNazeer-dw2ho 22 дня назад
ഭദ്ര മോൾ നന്നായി പാടിട്ടോ ❤️❤️🌹🌹💋
@radhav2977
@radhav2977 22 дня назад
❤❤
@chandraa8817
@chandraa8817 4 дня назад
Bhadra super singer.God bless u molu
@user-ur4sq6cz6l
@user-ur4sq6cz6l 22 дня назад
Bhadra kutty kulumol super superb ❤❤❤❤
@junaisck281
@junaisck281 22 дня назад
എല്ലാ എപ്പിസോടും വിടണം
@venuvenjaramoodu6440
@venuvenjaramoodu6440 22 дня назад
നിങ്ങൾക്ക് തോന്നുമ്പോൾ ഇട്ടാൽ മതി
@HafsaNazeer-dw2ho
@HafsaNazeer-dw2ho 22 дня назад
അതെ എപ്പോഴും ആവശ്യപെടുമ്പോൾ വീര്യം കൂടുതലാ 😄😄
@mariammajohn2771
@mariammajohn2771 22 дня назад
Top il aaypoi .Athukondaanoo thonnumbol upload cheyyunnathu?
@aneeshb.s.1866
@aneeshb.s.1866 14 дней назад
ഏഴരപ്പൊന്നാന അഴകുള്ള ഭദ്രക്കുട്ടി പാട്ട് ❤
@lohidakshanlohidakshan6473
@lohidakshanlohidakshan6473 22 дня назад
ഇത്രയും ദിവസം സൂപ്പർ സ്റ്റാർ സിംഗർ കണ്ടിട്ട് 'Top സിങ്ങറിൻ്റെ ഒരു കഷണം കണ്ടപ്പോൾ. പള്ളി പെരുന്നാളിൻ്റെ ഇടയിൽ നിന്നും സെമിത്തേരിയിലേക്ക് പോയ പോലത്തെ ഒരു ഫീല് ...😂
@suseelasmnair3180
@suseelasmnair3180 19 дней назад
ഭദ്രകുട്ടിപാടിയത് വളരെ ഇഷ്ടം
@unnikrishnannairk8056
@unnikrishnannairk8056 22 дня назад
🙏 ഭദ്രമോൾ, 👌👌
@akshayal2406
@akshayal2406 22 дня назад
Hanoona &sidnanthaj 😍❤️
@NishadV.k
@NishadV.k 22 дня назад
Orupad sntosamundfalavezschanalinod👍💞💞tankyuuuuuu💞💞💞😊
@lucyparathara2736
@lucyparathara2736 22 дня назад
Super mole❤️❤️❤️
@radharamakrishnan6335
@radharamakrishnan6335 22 дня назад
ഇത് ഇപ്പോൾ കാണാൻ തോന്നാറില്ല
@joliamichael4625
@joliamichael4625 22 дня назад
Please post full episodes. We are eagerly waiting for the small singers.
@lucyparathara2736
@lucyparathara2736 22 дня назад
When is this episode going to end?
@remashivadas5667
@remashivadas5667 22 дня назад
💖💖💖💖💖💖💖💖💖💖
@SusanSusan-ol2xy
@SusanSusan-ol2xy 22 дня назад
❤️❤️❤️❤️👌👌👌
@shahinakb1800
@shahinakb1800 22 дня назад
ഇനി 220 എപ്പിസോഡ് മുതൽ തുടർച്ചയായി ഇടന്നേ. ഒരു എപ്പിസോഡിൽ ഒരു സോങ് മാത്രമോ. T. V. യിൽ സംപ്രേഷണം ചെയ്യുന്നത് പോലെ യുട്യൂബിൽ ഇടന്നേ. എല്ലാ എപ്പിസോടും തുടർച്ചയായി ഇടണം. പ്ലീസ്.
@ashaprasad1006
@ashaprasad1006 22 дня назад
❤❤❤
@thomaskarakkattu238
@thomaskarakkattu238 22 дня назад
ഇതെന്താ നിങ്ങൾ മനുഷരെ കളിയാക്കുവാണോ?
@user-ru4ty2mc1i
@user-ru4ty2mc1i 22 дня назад
❤❤
@philominageorge6023
@philominageorge6023 22 дня назад
❤❤❤❤
@muhammedrizwan-pp4qv
@muhammedrizwan-pp4qv 22 дня назад
❤❤❤😮😊😊
@dominicrosariodominicrosar8255
@dominicrosariodominicrosar8255 21 день назад
Watching 🎉
@jollyrajan5956
@jollyrajan5956 22 дня назад
MG sir🙏👍👍👍👌🎼🎶🎶🎶❤️❤️
@rekharavindran6540
@rekharavindran6540 22 дня назад
Plz uploadcheyumoo all episode
@JumailathMoosa
@JumailathMoosa 22 дня назад
ഡിപ്രഷൻ എന്ന അവസ്ഥക്ക് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന എന്നെപോലുള്ളവർക്ക് ഒരു ആശ്വാസമായിരുന്നു കുഞ്ഞുങ്ങളുടെ പാട്ട് എനിക്കു ടീവീ യിൽ കാണാൻ നിർവാഹമില്ല സ്ഥിരമായി പാട്ടുകൾ ഉണ്ടായിരുന്നപ്പോൾ മരുന്ന് കുറച്ചിരുന്നു നന്നായി ഉറങ്ങാനും പറ്റിയിരുന്നു പക്ഷേ എപ്പിസോഡുകൾ മുടങ്ങിയപ്പോൾ വീണ്ടും ബുദ്ധിമുട്ട് കൂടി മരുന്ന് പുനരംഭിക്കേണ്ടി വന്നു 😢😢😢
@MinhaParaveen
@MinhaParaveen 22 дня назад
Samadanam kittan oru pattenkilum kelkkamnnu vechappo athum tharunnillallo enthu vidhi ith kashttam 😢
@rekhaprabhakaran1971
@rekhaprabhakaran1971 22 дня назад
please ബാക്കിയുള്ളEpisode കളും വൈകാതെ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു.
@jaleelkc836
@jaleelkc836 20 дней назад
ഇതെന്താ ഇപ്പോ എപ്പിസോഡ് അപ്ലോഡ് ചെയ്യാത്തെത് പ്രതിഷേധം അറിയിക്കുന്നു😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡🥰😊
@executionerexecute
@executionerexecute 22 дня назад
അടിപൊളി സൂപ്പർ സ്റ്റാർ സിംഗർ സോണിയിൽ വരുന്നതുകൊണ്ട് ഇതിന് വ്യൂവേഴ്സ് ഇല്ല അതുകൊണ്ട് അപ് ലോഡും നിർത്തി.
@valsaayyappan9303
@valsaayyappan9303 22 дня назад
Daily ഇടൂ please
@faisalcv8901
@faisalcv8901 22 дня назад
പരുപാടി ഇടുത്തു വെക്കാൻ ആയോ 😄
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 22 дня назад
ഒന്നിൽ കൂടുതൽ പാടി പ്പി ക്കരുത് എങ്കിലേ എപ്പിസോഡിന്റെ എണ്ണം കൂട്ടാൻ സാധിക്കുക ഉള്ളു 😂😜
@shanmughanpp6671
@shanmughanpp6671 21 день назад
യാസീൻ നല്ല പാട്ടുകാരനും പെർഫോർമാരും കൂടി ആണ് സ്‌റംകെയുടെ cut unde
@bincykaugustian4288
@bincykaugustian4288 21 день назад
എല്ലാ എപ്പിസോടും ഇടണേ 🙏
@hussaintharala4074
@hussaintharala4074 22 дня назад
ഇതൊരു തരം ആളെ കളിയാക്കുന്ന പരിപാടിയായി മാറിയല്ലൊ.
@baburajan8552
@baburajan8552 21 день назад
ഹലോ അപ്‌ലോഡ് ചെയ്യുക ആണെങ്കിൽ തുടർച്ചയായി ചെയ്യുക ഒരു എപ്പിസോഡ് കഴിഞ്ഞ മാസം പിന്നൊരു എപ്പിസോഡ്. അടുത്ത മാസം എന്തിനാ ഇങ്ങനെ ചെയ്യുന്നത്
@shajivellasseril3512
@shajivellasseril3512 21 день назад
Top singer enthanu yutubil upload cheyyathe. Njangal pravasikalku athalle oruaswasam
@xavier08kv
@xavier08kv 22 дня назад
ഏതെങ്കിലും ഒന്നോ രണ്ടോ സീരിയൽസ് stop ചെയ്തു ഇത് full ആയി കാണിക്കണം 😀
@jaleelkc836
@jaleelkc836 20 дней назад
ഇങ്ങനെയാണെങ്കിൽ എന്നാ ഈ എപ്പിസോഡ് നിറുത്തുന്നത് അല്ലെ നല്ലത്😡
@bharathimadav8545
@bharathimadav8545 21 день назад
മറ്റ് പല ചാനലിലും പാട്ടിന്റെ , ഇതിലും നല്ല പരിപാടികളുടെ ബഹളമല്ലേ , പിന്നെന്തിനു ഇത് കാണാൻ കാത്തിരിക്കുന്നു ?
@bapsy1
@bapsy1 21 день назад
If you want to know how to conduct Reality shows like this, watch "Super Star Singer Season 3". That is all about the singers. Here it is all about the judges. Pathetic.
@rajankk-ht7zo
@rajankk-ht7zo 22 дня назад
Top singer ne down Akkan ulla paripadiyano?
@Tanjiro68552
@Tanjiro68552 22 дня назад
Ella kuttikaludeyum pattu kelppiklilla chilarude mathram😮😮😮
@HafsaNazeer-dw2ho
@HafsaNazeer-dw2ho 22 дня назад
ഹനൂന ❤️ sidhnan ❤️
@Rathylalan
@Rathylalan 22 дня назад
എല്ലാം എപ്പിസോടും വിടണം
@Tanjiro68552
@Tanjiro68552 22 дня назад
Aaryayude pattu kelkkathayettu kurachu divasamaye
@IndiraTm-tx9ug
@IndiraTm-tx9ug 21 день назад
കുട്ടികളെ kal മധു saranu പാടുന്നത്
@sreedevisreekutty-ni7hc
@sreedevisreekutty-ni7hc 22 дня назад
Apol ningal manaporvam episode upload chyatha alla 😬
@mansharjah8640
@mansharjah8640 22 дня назад
സൂപ്പർ സ്റ്റാർ സിങ്ങർ കണ്ടു പഠിക്ക്.
@user-qk8fy6jh4k
@user-qk8fy6jh4k 18 дней назад
🇮🇳🏹🔱
@jacobmathew1647
@jacobmathew1647 22 дня назад
അപ്ലോഡ് ചെയ്യുന്നവർക്ക് കാശു കൊടുക്കുന്നില്ല.
@valsaayyappan9303
@valsaayyappan9303 22 дня назад
ഇത് ഒരു വക പൊട്ടൻ കളിപ്പിക്കുന്ന ഏർപ്പാടായ് പോയി കഷ്ടം തന്നെ
@beenaram2639
@beenaram2639 21 день назад
Nanam ketta erppadu
@SoumyaAneesh-dg7ki
@SoumyaAneesh-dg7ki 22 дня назад
🧐🧐
@ashokkumar699
@ashokkumar699 22 дня назад
🙏🙏..............,........,......
@harikr4220
@harikr4220 19 дней назад
Kuttikaluda pattannu vendathu allatha ningaluda van poli alla kanandathu
@rageshpprageshpp3830
@rageshpprageshpp3830 21 день назад
ഇനി കാണില്ല
@ganeshkumar-up8tt
@ganeshkumar-up8tt 22 дня назад
കാണാൻ സൗകര്യമില്ല
@Sayu10-bz5pr
@Sayu10-bz5pr 22 дня назад
Aale vadiyaakkunna paruady nirthikko ninglu
@kpsureshsuresh9446
@kpsureshsuresh9446 21 день назад
ഇപ്പം ഒരു മാസം ആയീ നിങ്ങൾ യു ട്യൂബിൽ എന്ത് അപ്‌ലോഡ് ചെയുന്നില്ല പതിനായിരം ജഡ്ജ് ഉണ്ട്‌ പരസ്യം കാണാം ഇപ്പം മഹാബോറൻ പോഗ്രമായി ഇ പരുപാടി ഇതിന്റെ സ്റ്റാൻഡേർഡ് കളഞ്ഞു ചുമ്മാ വാചകം അടിച്ചു സമയം കളയുന്നു 2 കുട്ടികളുടെ പട്ടും ബാക്കി വാചക അടിയും ആയീ എപ്പിസോഡ് തീർക്കുന്നു
@bigijimmy7503
@bigijimmy7503 22 дня назад
Full episode upload cheyyanam
Далее
Flowers Top Singer 4 | Musical Reality Show | EP# 220
27:19
▼КОРОЛЬ СОЖРАЛ ВСЕХ 👑🍗
29:48
Просмотров 358 тыс.
StalinRaj. ..🥰👌🥰👍
8:04
Просмотров 5 тыс.
Flowers Top Singer 4 | Musical Reality Show | EP# 221
31:00
Flowers Top Singer 4 | Musical Reality Show | EP# 231
19:59