Тёмный

Flowers Top Singer 4 | Musical Reality Show | EP# 99 

Top Singer
Подписаться 577 тыс.
Просмотров 140 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@mumthasbeegam2345
@mumthasbeegam2345 9 месяцев назад
ദേവനന്ദ , അബിത് അടിച്ചുപൊളിച്ചു . അബിദ് നല്ല ആക്ഷൻ ആയിരുന്നു അബിദ് നല്ല ഒരു ഹീറോ ആയിട്ട് വരും അബിതിനെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം . ദേവനന്ദ , കുറച്ചു കൂടി ശ്രദ്ധിക്കുക . all the best 👍👍👍
@abidanwarofficial0307
@abidanwarofficial0307 9 месяцев назад
Thankyou ☺️🙏
@anilbhaskar3589
@anilbhaskar3589 9 месяцев назад
I love you താരകുട്ടി ❤❤❤❤സൂപ്പർ. നാളത്തെ സൂപ്പർ സ്റ്റാർ ലേഡി.
@musthafaa7731
@musthafaa7731 9 месяцев назад
എല്ലാവരും നല്ല അതിമനോഹരമായി പാടി എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാവട്ടെ താരാ മോളുടെ സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട് പടച്ചോൻ മോളെയും മാതാപിതാക്കളെയുംദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ അതുപോലെ താരാ മോളുടെസോങ് അടിപൊളിയായിരുന്നു 👌👌👌 ഐ ലവ് യു ഐ ലവ് യു ഐ ലവ് യു താരാ ഐ ലവ് യു ഐ ലവ് യു ഐ ലവ് യു തരാമോളു❤
@EnglishwithJoe23
@EnglishwithJoe23 9 месяцев назад
ദേവനന്ദ മനോഹരമായി പാടി. നല്ല ഫീൽ ഉണ്ടായിരുന്നു. Systematic ആയി മോൾ സ്വയം develop ചെയ്യാൻ ശ്രമിക്കുന്നതിൽ അഭിമാനം തോന്നുന്നു. All the best മോളെ...
@nelsonpainedath8922
@nelsonpainedath8922 9 месяцев назад
താര മോൾ നന്നായിട്ട് പാടി.action ഒക്കെ കേമം നല്ല ഭാവി നേരുന്നു.ദൈവം അനുഗ്രഹിക്കട്ടെ.love u മോളെ.
@rahulrajeevan3290
@rahulrajeevan3290 9 месяцев назад
താരകുഞ്ഞ് അതൊരു അത്ഭുതം ആണ്, ഒരുപാട് ഇഷ്ടം വാവയെ 😍😍😍
@annammavarghese7878
@annammavarghese7878 9 месяцев назад
ദേവനൻതാമോളൂ🙏🏻🙏🏻🙏🏻🙏🏻നല്ല പാട്ട് എ നി ക്ക്‌ ഇഷ്ടം ആയി god bless you ❤❤❤❤❤
@jomontjohn1984
@jomontjohn1984 9 месяцев назад
ദേവനന്ദ എത്ര മനോഹരമായി ആണ് പാടുന്നത്... ഒരുപാട് നല്ല പാട്ടുകൾ ആ മോൾക്ക് പാടാൻ കഴിയട്ടെ ❤..ഈ സീസൺ അടിപൊളി ആയി ഇപ്പോൾ....
@bindhus3017
@bindhus3017 9 месяцев назад
ദേവനന്ദ നന്നായി പാടി സൂപ്പർ മോളെ❤
@anilbhaskar3589
@anilbhaskar3589 9 месяцев назад
അബിത് ദേവൂട്ടി നൈസ് പെർഫോമൻസ് ❤❤❤❤
@smithapradeep2170
@smithapradeep2170 9 месяцев назад
ദേവനന്ദ സൂപ്പർ മോളെ. കൃത്യമായി ഹോംവർക് ചെയ്തു മുന്നോട്ടു പോകുന്ന മോൾ ❤നന്നായി വരും ❤
@anilkumarta6291
@anilkumarta6291 9 месяцев назад
Devananda, your performance was super ❤❤
@SuperSajiv
@SuperSajiv 9 месяцев назад
மிக அருமை devanandha..
@accammajohn2244
@accammajohn2244 9 месяцев назад
ദേവനന്ദാ മോളെ നല്ല വണ്ണം പാടി ഇനിയും ഇതിലും നല്ല രീതിയിൽ പാടാൻ കഴിഞ്ഞു നല്ല പാട്ട് ആണ് എനിക്കു ഒത്തിരി ഇഷ്ടം ആയി ഇനിയും ഇതിലും നല്ല രീതിയിൽ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤❤
@Annamma-h3q
@Annamma-h3q 9 месяцев назад
Devanandha Adipoliyay paadi❤❤
@ushabiju6434
@ushabiju6434 9 месяцев назад
എല്ലാവരും സൂപ്പർ ആയി padi
@muraleedharannair4908
@muraleedharannair4908 9 месяцев назад
ദേവ നന്ദ, മോളുടെ പാട്ട് എനിക്ക് ഇഷ്ടമായി. Hard work ന് നിശ്ചയമായും ഫലം ലഭിക്കും 👍🏻👍🏻👍🏻
@devs3630
@devs3630 9 месяцев назад
MG യും ശരത്തും യേശുദാസ് സാറിന്റെ മഹത്വം പറഞ്ഞപ്പോൾ മലയാളികൾക്കുണ്ടായ രോമാഞ്ചം പറഞ്ഞറിയിക്കാൻ കഴിയില്ല - അദ്ദേഹത്തിന്റെ കാര്യങ്ങൾ ഇനിയും കേൾക്കാൻ കൊതിക്കുന്നു 🎉
@sajithank9488
@sajithank9488 9 месяцев назад
ശ്രീ ദർശ് മോൻ അതിമനോഹരമായി പാടി.❤
@Saranyaunni-w6k
@Saranyaunni-w6k 9 месяцев назад
Devanandha❤️
@abinv4710
@abinv4710 9 месяцев назад
Thaarakutty Super Love you Molu ❤❤❤❤👌👌👌👌
@sudarsananpillai9958
@sudarsananpillai9958 9 месяцев назад
താരകുട്ടിയുടെ മനസ്സ് വളരെ വേദനിച്ചു, അവസാനം സമ്മാനം കൊടുത്ത് കുട്ടിയെ സന്തോഷിപ്പിക്കണമായിരുന്നു. എല്ലാശംസകളും നേരുന്നു ❤❤❤❤
@jaleelkc836
@jaleelkc836 9 месяцев назад
ദേവനന്ദ തകർത്തു ആബിദ് പൊളിച്ചു ഒരു രക്ഷയും ഇല്ല🥰
@fathimadilna6798
@fathimadilna6798 9 месяцев назад
Devanandha. Abid❤❤suuperayt padi polichaduki😂😂😂
@prakashjp1149
@prakashjp1149 9 месяцев назад
ദേവനന്ദ ...നന്നായി പാടി 👌👌👏👏👏
@abrahammc8495
@abrahammc8495 9 месяцев назад
അടിപൊളി ദേവാനന്ദ 👌👌👌
@BiyonGopi-z7o
@BiyonGopi-z7o 9 месяцев назад
Devananda mole super ❤❤
@vijayammavijaya8587
@vijayammavijaya8587 9 месяцев назад
Devanandhamole super aayit padi❤️❤️❤️❤️❤️
@alexchacko6519
@alexchacko6519 9 месяцев назад
Dewa nanda really superb performance please keep it up
@pankajakshanv7104
@pankajakshanv7104 9 месяцев назад
DAVANANDA molu manoharamayi padi kepet Nest.pttu nannayi paduka. Dondworey Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@navodkumar5966
@navodkumar5966 9 месяцев назад
അടിപൊളി
@KirankumarKirankumar-o8u
@KirankumarKirankumar-o8u 9 месяцев назад
ശ്രീദർശ് മോൻ ❣️❣️❣️ ഒന്നും പറയാനില്ല ✨✨🫂🫂🫀🫀 കിടുക്കി... എല്ലാം കുട്ടികളും നന്നായി പാടി ഒന്നിനോടു ഒന്ന് മെച്ചം
@renuparameswarakurup516
@renuparameswarakurup516 9 месяцев назад
ദേവനന്ദ 🎉🎉🎉🥰🥰🥰🥰👌👌👌👌👌
@muraleedharannair4908
@muraleedharannair4908 9 месяцев назад
I love you, I love you മോളെ, I love you, I love you താര ക്കുട്ടി 👍🏻👍🏻👍🏻👍🏻
@ambilyanandan3298
@ambilyanandan3298 9 месяцев назад
Devananda molu super molu🎉🎉
@SuperSajiv
@SuperSajiv 9 месяцев назад
Devanandha nannayit padi..adipoli..
@santhachellappan9621
@santhachellappan9621 8 месяцев назад
Deva nanda very good
@SharathkumarK-qh2mt
@SharathkumarK-qh2mt 2 месяца назад
.
@mumthasbeegam2345
@mumthasbeegam2345 9 месяцев назад
ശ്രീദർശ് മോൻ നല്ല ഒരു ഗാനം ആണ് സെലക്ട്‌ ചെയ്തത്. മോന്റെ പേടിയും ടെൻഷനും മാറ്റുക , നല്ല കൂൾ ആയിട്ട് നിന്നു പാടണം കേട്ടോ. മനോഹരഗാനം ആണ് . M. G sar പറഞ്ഞപോലെ , എല്ലാവരും പഴയ കാല സ്മരണ യിലേക് പോകുന്ന ഒരു ഗാനം . അടുത്ത തവണ സുന്ദരക്കുട്ടൻ കലക്കണം കേട്ടോ 👍
@jyothilakshmik.r5385
@jyothilakshmik.r5385 9 месяцев назад
കണ്ണൻ ടെൻഷനില്ലാതെ പാടണം കേട്ടോ അമ്മയുടെ പ്രാർത്ഥന എന്നും ഉണ്ടാവും 😘😘
@annammavk-f2m
@annammavk-f2m 9 месяцев назад
2024ലിലെസൂപ്പർ സ്റ്റാർ താരമോൾ തന്നെ.'''❤
@harishmaachu794
@harishmaachu794 9 месяцев назад
ദേവനന്ദ. സൂപ്പർ
@soumyanair1409
@soumyanair1409 9 месяцев назад
Devanandha molu super❤❤❤
@SandhyaPramod-iv7tt
@SandhyaPramod-iv7tt 9 месяцев назад
Super episode ❤❤ Mg Sir Super
@georgevarghese9662
@georgevarghese9662 9 месяцев назад
the greatest contribution of Nithya so far is her suggestion to Devananda to call her male singer chetta instead of uncle. what a great suggestion from a judge to a participant ???????. congrats to Nithya ???????
@ksureshksuresh924
@ksureshksuresh924 9 месяцев назад
ദേവനന്ദ നന്നായി പാടി
@athiyaathiya7626
@athiyaathiya7626 9 месяцев назад
Thara kutty ❤❤❤❤
@drdeepats8189
@drdeepats8189 9 месяцев назад
Super dear devananda🎉
@ajeshmatheri7472
@ajeshmatheri7472 9 месяцев назад
Beautiful Songs Singing. Super Dance Performance. God Bless You. Adipoli Anchoring. By. Ajesh.Harbour Loading.Thottappally
@rosepraveen6676
@rosepraveen6676 9 месяцев назад
Devananda's reflective homework is the best thing a student and also everyone should do in life.😊
@prakashjp1149
@prakashjp1149 9 месяцев назад
Sridharsh …അതിമനോഹരമായി പാടി 🎉🎉🎉👌👌👏👏👏
@SunderSun-m2e
@SunderSun-m2e 9 месяцев назад
ശ്രീ ദർശ് മനോഹരമായി പാടി : എങ്കിലും കുറച്ചു കൂടി കോൺഫിഡൻസ് ആകാമായിരുന്നു❤❤
@SindhuSASindhu
@SindhuSASindhu 9 месяцев назад
Meenuty dress superb 🎉❤
@shakeeshakeer8479
@shakeeshakeer8479 9 месяцев назад
Orupad.chirechu..dhaivam..yallavareyum..anugrahikatte
@sophyds2720
@sophyds2720 9 месяцев назад
Super mole
@VinodVinod-dp7hx
@VinodVinod-dp7hx 9 месяцев назад
പാർഥിവ് മോൻ ശക്തമായി തിരിച്ചു വരും കാത്തിരിക്കുന്നു
@nalinivargeese3290
@nalinivargeese3290 8 месяцев назад
Nice
@ambikadas-n6e
@ambikadas-n6e 9 месяцев назад
parthiv മോനെ, മോന് നല്ല കഴിവുള്ള കുട്ടിയാണ്. പാട്ടിലും കൂടുതൽ സീരിയസ് ആയി കുറച്ചു കിട്ടുന്ന മാർക്ക് തിരിച്ചു പിടിയ്ക്കണം. God Bless You !!! ❤️🌹👍🙏
@anadck977
@anadck977 9 месяцев назад
ശ്രീദർസ് അടിപൊളി യായി പാടി സൂപ്പർ ❤
@k.g4718
@k.g4718 9 месяцев назад
താര തന്നെ പുതു വർഷം താരം ❤
@geethaabraham9912
@geethaabraham9912 9 месяцев назад
പ്രണയത്തെപ്പറ്റി ഇവനൊന്നും അറിയില്ല ഇവൻ ശിശു അതേ പറ്റി അറിയുന്ന ആൾ നമ്മുടെ ഇവാൻ കുട്ടനല്ലേ 🤣🤣🤣🤣🤣
@sudhavijayan6889
@sudhavijayan6889 9 месяцев назад
Thaarakkutteeeee❤❤❤❤❤❤
@santhachellappan9621
@santhachellappan9621 8 месяцев назад
Very good
@thilakkammedia
@thilakkammedia 9 месяцев назад
ശ്രീ ദർശ് അതി മനോഹരമായി പാടി❤
@mohandasdas7657
@mohandasdas7657 9 месяцев назад
sreedarsh , നല്ല പാട്ട് തെരഞ്ഞെടുപ്പ് ...നന്നായി പാടി ...❤❤❤
@anilbhaskar3589
@anilbhaskar3589 9 месяцев назад
Pardheev സൂപ്പർ സൂപ്പർ ആശംസകൾ മോനെ ❤❤❤❤
@anilkumars4272
@anilkumars4272 9 месяцев назад
താരകുട്ടി കുറച്ചു വിഷമിച്ചു. എന്നാലും മോളുടെ ആക്ടിട്യൂട് വേറെ ലെവൽ ആണ്. എല്ലാകുഞ്ഞുങ്ങളും നല്ലത് പോലെ പാടി എന്നാലും ജഡ്ജസ് പറയുന്നത് കൂടി ശ്രദ്ധിക്കുക
@bindhusbabu8319
@bindhusbabu8319 9 месяцев назад
മോളെ നന്ദകുട്ടി super,❤️❤️❤️ മോളുടെ ഡാൻസ് അടിപൊളി ❤️❤️❤️നന്നായി പാടി മോൾ ❤️love you Devanandha❤️
@jacobcasper4
@jacobcasper4 9 месяцев назад
Thara kutty, love from Cochin & USA 🇺🇸
@sreedevisreekutty-ni7hc
@sreedevisreekutty-ni7hc 9 месяцев назад
Love you tharakutty❤
@gajanhaas
@gajanhaas 9 месяцев назад
Oh Thaara kutty I love you for your honesty. I can't wait what your future holds! Hoping you would become a successful artist! Take care kiddo! Kudos to all the contestants for giving us your best. Thank you!
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 9 месяцев назад
❤താര കുട്ടിയെ🥰ദിവസങ്ങൾ കാത്തിരിക്കുന്നവർക്ക് 🎉മോൾ വിരുന്ന് ഒരുക്കി വാചകകാസര്ത്തും പാട്ടും 🙏ആസ്വദിച്ചവർ മോൾക്ക് ലൈക്‌ കൊണ്ട് 😂👍👍👍
@surekhaadoor2585
@surekhaadoor2585 9 месяцев назад
താര മോൾ സൂപ്പർ ❤
@najmapi268
@najmapi268 9 месяцев назад
താരക്കുട്ടീ 👌👌👌
@Anuvkadammanitta
@Anuvkadammanitta 9 месяцев назад
Congrats mole❤️❤️❤️
@e.kunhammadkatameri4734
@e.kunhammadkatameri4734 9 месяцев назад
താര മോളുടെ പാട്ട് കേൾക്കാൻ കാതോർത്ത് കാത്തിരിക്കുകയായിരുന്നു. മോൾക്ക് കണ്ണ് കിട്ടാതിരിക്കട്ടെ. മോൾക്ക് വേണ്ടി മാത്രം എഴുതിയ പാട്ടാണ് എന്ന് തോന്നുന്നു,.
@anilbhaskar3589
@anilbhaskar3589 9 месяцев назад
ശ്രീദർശ് നന്നായി പാടി ❤❤❤
@bindhusbabu8319
@bindhusbabu8319 9 месяцев назад
ദേവാനന്ദ കുട്ടി നല്ല പാട്ട് സെലെക്ഷൻ സൂപ്പർ ❤❤❤
@SusanSusan-ol2xy
@SusanSusan-ol2xy 9 месяцев назад
M g sir👌👌👌👌👌👌👌👌👍👍👍
@ashaprasad1006
@ashaprasad1006 9 месяцев назад
❤❤❤
@remyakrishnan6135
@remyakrishnan6135 9 месяцев назад
Devanandha മോൾടെയും...Abid ചേട്ടൻ്റെയും...Duet Song Super 🥰🙏... Beautiful Look Nandhamole❤️❤❤
@abujafarksa8161
@abujafarksa8161 9 месяцев назад
Top singer 1 Mudal Mudangada Kanunnavananu Njan. Etrayadikam Chiricha Oru Episod Undayitilla
@rajeswarimani8947
@rajeswarimani8947 9 месяцев назад
അനുസ് Super ആയിട്ട് പാടിയ പാട്ടാണ് ഇത്.
@pankajakshanv7104
@pankajakshanv7104 9 месяцев назад
Thramola. Chundthare vava Manoharamayi padi kepet Kalakey super bowl Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹💓👍
@Venugopal-mb4rb
@Venugopal-mb4rb 9 месяцев назад
ദേവനന്ദ song selection super !❤❤❤🎉
@sherlysathee5846
@sherlysathee5846 9 месяцев назад
Hi devanandha super❤️... God blessing
@Bobbykudililsamuel
@Bobbykudililsamuel 9 месяцев назад
Devanadha നന്നായി പാടി മോളേ❤❤
@cppu941
@cppu941 9 месяцев назад
Supar episod❤❤❤
@vijitha.t.kvijitha.t.k777
@vijitha.t.kvijitha.t.k777 9 месяцев назад
Tharamol❤️❤️
@fakdy1821
@fakdy1821 9 месяцев назад
താരകുട്ടിയെ വെറുതെ വേദനിപ്പിച്ചു ❤ പാർഥിവ് സീരിയസായി കാണുന്നില്ല.. ശ്രീദർശ്❤
@sajicherian539
@sajicherian539 9 месяцев назад
Mg orumukam song very toughest song
@mariyamary975
@mariyamary975 9 месяцев назад
എം.ജി സാർ എപ്പോഴും യേശുദാസിനെ പുകഴ്ത്തും
@sreejithramakrishnan8957
@sreejithramakrishnan8957 9 месяцев назад
Meenutide... Ullil ninnulla chiri kanan nth rasaanu🤗🤗🤗😍😍🤩🤩🤩👍👍👍
@athirakrishnan6787
@athirakrishnan6787 9 месяцев назад
ദേവനന്ദ മോൾ... അടിപൊളി ❤❤❤
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 9 месяцев назад
🙏👍ദേവ നന്ദ 🌹ഹംമിങ്ങിൽ ക്‌ളീൻ സൗണ്ടോടെ പാടാൻ സാധിച്ചു 🎉മാർക്ക് കുറഞ്ഞാലും പ്രേയക്ഷകർ ഇഷ്ട്ടപെട്ടവർ ലൈക്കണേ 🥰👍
@rafeekrafeek5910
@rafeekrafeek5910 9 месяцев назад
എനിക്ക് ഇഷ്ടം ആയി
@sudharmamohan5136
@sudharmamohan5136 9 месяцев назад
❤❤❤
@Shymas4
@Shymas4 9 месяцев назад
ബാക്കി സ്ഥലത്ത് വെള്ളിയും പാടി..😂
@rageenamr2178
@rageenamr2178 9 месяцев назад
ദേവനന്തമോൾ നല്ലതായി പാടി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോളാണ് ❤❤❤❤️🥰🥰🥰🥰
@Shymas4
@Shymas4 9 месяцев назад
@@remyakrishnan6135 നിന്റെ വീട്ടിലെ ആണുങ്ങളുടെ കഷണ്ടിയ്ക്കും മരുന്നില്ല..😁
@madhukrishnapanicker7754
@madhukrishnapanicker7754 9 месяцев назад
Super
@athulyadas3031
@athulyadas3031 9 месяцев назад
Sridarsh നന്നായി പാടി❤
@prakashjp1149
@prakashjp1149 9 месяцев назад
Parthiv mon, ഒന്നു കൂടി serious ആയി program ചെയ്യണം , നല്ല കഴിവുള്ള ആളാണ് 👍👍🥰
@revathybalan5550
@revathybalan5550 9 месяцев назад
Devanandha molude song super❤
@pankajakshanv7104
@pankajakshanv7104 9 месяцев назад
Sredars manoharamayi padi kepet Maximam mon nannayi padi Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@Shamlamansoor-v6y
@Shamlamansoor-v6y 9 месяцев назад
താരക്കുട്ടി 💓
@valsakl2921
@valsakl2921 8 месяцев назад
പാർഥിവ് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. I love you mone
Далее
Flowers Top Singer 5 | Musical Reality Show | EP# 31
1:04:41
Flowers Top Singer 4 | Musical Reality Show | EP# 82
39:25
Wait for it 😂
00:19
Просмотров 2,1 млн
I get on the horse's nerves 😁 #shorts
00:12
Просмотров 3 млн
Flowers Top Singer 5 | Musical Reality Show | EP# 30
59:19
Flowers Top Singer 4 | Musical Reality Show | EP# 171
46:55
Flowers Top Singer 4 | Musical Reality Show | EP# 58
1:10:07
Flowers Top Singer 4 | Musical Reality Show | EP# 92
1:07:43
Flowers Top Singer 4 | Musical Reality Show | EP# 103
1:04:08
Wait for it 😂
00:19
Просмотров 2,1 млн