Тёмный
No video :(

Flowers Top Singer | Musical Reality Show | Ep# 350 ( Part - B ) 

Flowers Comedy
Подписаться 14 млн
Просмотров 712 тыс.
50% 1

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

12 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 904   
@user-db9lv6wh5m
@user-db9lv6wh5m 4 года назад
അച്ഛൻ കൂടെയില്ലാഞ്ഞിട്ടും മൂന്ന് പെൺമക്കളെയും നല്ലനിലയിൽ പഠിപ്പിക്കുകയും, നല്ല വഴിക് നടത്തുകയും ചെയ്യുന്ന അമ്മക് ആവട്ടെ ഇന്നത്തെ മൊത്തം ലൈക്കും
@parvathyjayamon6318
@parvathyjayamon6318 4 года назад
തീർച്ചയായും.....
@sumeashku5728
@sumeashku5728 4 года назад
👍👍👍👍👍
@alimarakkar759
@alimarakkar759 4 года назад
👌👍👍👍👏👏👏
@cissyantony9089
@cissyantony9089 4 года назад
വാസ്തവം
@syrabanu9960
@syrabanu9960 4 года назад
അതെ തീർച്ചയായും സുഹൃത്തേ
@meegaram3109
@meegaram3109 4 года назад
ചുന്ദരി സീതേ.. ചുന്ദരീ സീതേ.... സീതേം ഇഷ്ടം സീതേടെ പാട്ടും ഇഷ്ടം...... വിന്നർ സീത ആവണമെന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ... 😍😘😘😘😘😍😍😍😍
@deepav9254
@deepav9254 4 года назад
Amazing seethakkutty
@vineeshbabu9600
@vineeshbabu9600 4 года назад
ഞാനുണ്ട്
@saviojames6456
@saviojames6456 3 года назад
സീതച്ചേച്ചി എത്രാം ക്ലാസ്സിലാ
@ishavm1344
@ishavm1344 3 года назад
@@deepav9254 😭 I
@soorajpvpv8532
@soorajpvpv8532 4 года назад
ഇതാണ് സീതകുട്ടി ഇങ്ങനെ ആവണം സീതകുട്ടി മോളുടെ നാവിൽ നിന്നും മധുരമാർന്ന ശബ്ദത്തിൽ നിന്നും കുറെ പാട്ടുകൾ കേട്ടു...♥️ സന്തോഷം അടക്കാൻ ആവാത്ത നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് ഒരുപാട് ഞാൻ അടക്കമുള്ള മോളെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥന മോൾക്ക്‌ കിട്ടിയിട്ടുണ്ട് ഇന്ന് വീണ്ടും മോൾ നമ്മളെ വീണ്ടും വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോയി അത്രയും സുന്ദരമായി അവതരിപ്പിച്ചു വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ ആയിരുന്നു എല്ലാവർക്കും അതിലുപരി ഇരട്ടി മധുരമായി രണ്ടാം സ്ഥാനത്തു വന്നു😘 മധുരമായ പാട്ടുകൾ മാസ്മരികമായി പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു #സീതക്കുട്ടി😘♥️😘
@kadeejakadeeja3043
@kadeejakadeeja3043 4 года назад
Soorajpv soor 😢😢😢sathyumanu bro Molude niskalakkathayanu Etryum oru ponumoleee parayan vakkukal ella😢😢😢👐epol niskarichu azhunettatheullu Allaho mole kandapol vere onnum kazhinjilla Islamic speech nokkan keriyatha Molu nannayi padii😍😍😍😍🤗🤗🤗
@soorajpvpv8532
@soorajpvpv8532 4 года назад
@@kadeejakadeeja3043 ലയിച്ചു പോകും അത്രയും പെർഫെക്ട് ആണ് സീതക്കുട്ടിയുടെ പാട്ട് 😘
@kadeejakadeeja3043
@kadeejakadeeja3043 4 года назад
Soorajpv soor atheee orooo ozhukkanu Pazhyapattukare polee oru daubtmillathayanu nammude kunju patunnathu Allahu oru preyasangalum ellathee padan kazhiyattee aannanu dua👐👐👐😟😟😍😍😍
@soorajpvpv8532
@soorajpvpv8532 4 года назад
@@kadeejakadeeja3043 സർവേശ്വരൻ അനുഗ്രഹിക്കട്ടെ നമ്മൾക്കും പ്രാർത്ഥിക്കാം 😍😘🙏
@jayakumarg6417
@jayakumarg6417 4 года назад
ജഡ്ജസ്ന് ഒരായിരം നന്ദി. പാടിക്കൊണ്ടിരുന്നപ്പോഴും പാടികഴിഞ്ഞിട്ടും സീതമോളെ നന്നായി പ്രോത്സാഹനം കൊണ്ട് നിറച്ചു.സീത മനോരഹരമായി പാടുന്ന കുട്ടിയാണന്നു അവർക്കും ഒപ്പം പ്രേക്ഷകർക്കും അറിയാം.
@sudhasanjeev4404
@sudhasanjeev4404 4 года назад
This is what she wanted to get back confidence
@ayishaayisha3983
@ayishaayisha3983 4 года назад
and and and good and and and and of Cambridge and amezing of Cambridge and
@noufalchacken817
@noufalchacken817 4 года назад
എത്ര മനോഹരമായിട്ടാണ് മോളു പാടുന്നത്. പക്ഷെ, grade നുള്ള പിശുക്കാണ് മനസിലാവാത്തത്. എന്തായാലും ഞങ്ങൾ പ്രേക്ഷകർ തരുന്നു ഹൃദയം നിറഞ്ഞ EXTREME 🎉🎉🎉
@arunimasa7116
@arunimasa7116 4 года назад
Extreme kodukkamairunnu
@binishchacko447
@binishchacko447 4 года назад
Al ready extreme koduthu njan
@naziktda961
@naziktda961 4 года назад
Correct partiality aanu
@naziktda961
@naziktda961 4 года назад
Kurachu tholiveluppulla fmly enkl jusgesinu peruthu santhosham
@naziktda961
@naziktda961 4 года назад
Extreme ethra veno kodukkum
@muhammedrafi181
@muhammedrafi181 4 года назад
പറയാൻ വാക്കുകളില്ലാത്ത പെർഫോമൻസ്.. സീതക്ക് കണ്ണുപെടാതിരിക്കട്ടെ... ഇനിയൊരിക്കലും ഗ്രേഡ് താഴേക്ക് പോകാതെ നോക്കണേ മോളെ.. എല്ലാവിധ അനുഗ്രഹങ്ങളും ഭാവുകങ്ങളും... അടുത്തറൗണ്ടിൽ ഒന്നാമത് എത്തണം
@najeebck3353
@najeebck3353 4 года назад
രണ്ട് ലെജൻസ് പാടിയ പാട്ട് സ്റ്റേജിൽ ലൈവായിട്ട് ഇത്ര നന്നായി ഒറ്റക്ക് പാടിയ സീത ക്ക് ഒരു എക്സ്ടിം പ്രതീക്ഷിച്ചു
@salamkalathilkalathil9249
@salamkalathilkalathil9249 4 года назад
സീതകുട്ടിക്ക് ഈ പാട്ട് ഇതിനേക്കാൾ നന്നായി പാടാൻ പറ്റും.. സീതകുട്ടി ടെ എസ്‌ട്രീം ഇതല്ല
@sureshp1707
@sureshp1707 4 года назад
Verigood Pl km n
@tintusabu1536
@tintusabu1536 3 года назад
@@salamkalathilkalathil9249 à
@rajeshkr5472
@rajeshkr5472 3 года назад
Sure Sure ...... best wishes Seethuutty ..molu ...
@parvathyjayamon6318
@parvathyjayamon6318 4 года назад
സീതക്കുട്ടീ കിടിലം performance 👏👏 മനോഹരമായി പാടി. high notes perfections & voice clarity Super. ഇനിയും ഇതു പോലെ തന്നെ പാടാൻ കഴിയട്ടെ. 💖 u മോളെ .
@sannadhkolanthra1354
@sannadhkolanthra1354 4 года назад
സീതകുഞ്ഞേ..,വാക്കുകൾക്കതീതമാണ് മോളുടെ ഓരോ പെർഫോമൻസും.സർവൈശ്വര്യങ്ങളോടെ ദീർഘായുസ്സായിരിക്കാൻ പ്രാർത്ഥിക്കുന്നു...
@sandhyaharikrishnan7137
@sandhyaharikrishnan7137 4 года назад
God bless u
@rajuanittaanittaraju3818
@rajuanittaanittaraju3818 4 года назад
MG sir പറഞ്ഞ് 100 % correct..ഞങ്ങൾ ഇപ്പോഴും ഇഷ്ടപ്പെടുന്നത് ചിത്രം, വന്ദനം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള മഴയെത്തും മുമ്പെ , നീലഗിരി, ജോണീ വാക്കർ ,കൗരവർ,ആ കാലഘട്ടത്തിലെ സിനിമകളാണ്. ആ കാലം അതൊരു വല്ലാത്ത തന്നെ കാലമായിരുന്നേ.... ഈ പാട്ട് സീതക്കുട്ടി പാടി കേൾക്കാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു..God bless you moluuu. 😍😍😍
@VENUGPL1
@VENUGPL1 4 года назад
Magical 90s
@noahnishanth9766
@noahnishanth9766 3 года назад
90’s nnu vandi kittiyille ithuvare..😜
@bindusdamodar5303
@bindusdamodar5303 4 года назад
. സീതാലക്ഷ്മി. കാലം ആരാധകർക്കായി കാത്തു വെച്ച മാസമരിക ശബ്ദം - കേട്ടു മറന്ന ഗാനങ്ങൾ സീത ഇമ്പമാർന്ന സ്വരത്തിൽ പാടുമ്പോൾ Top Singer മനസ്സിന്റ കുളിരാവുന്നു. സീതാലക്ഷ്മി മറ്റൊരു സൂര്യോ ദയമാകുന്നു. Grade കുറയുമ്പോൾ ഇനിയും നന്നാവാൻ ഉണ്ടെന്ന് ഒരു സ്വയം ബോധ്യപ്പെടൽ ഉണ്ടാകുന്നു, സീതയെപ്പോലെ ഒരു അനുഗൃഹീത ഗായിക പ്രേക്ഷകലക്ഷങ്ങളുടെ ഭാഗ്യമാണ്. ഇനിയും ഉയരങ്ങളിലേക്ക് കുതിയ്ക്കുവാൻ ആയിരമായിരം ആശംസകൾ
@ReenaThomas1
@ReenaThomas1 3 года назад
സീതകുട്ടിയുടെ പാട്ടുകൾ തിരഞ്ഞു പിടിച്ചു കാണുകയാണ് ഞാൻ... Really addicted to this voice 💗💗😍😍😍love you മോളെ 😘😘😘😘
@ananthakrishnana5351
@ananthakrishnana5351 3 года назад
Correct
@pavithranck467
@pavithranck467 4 года назад
സീതക്കുട്ടി സൂപ്പർ. രവീന്ദ്രൻ മാഷിന്റെ മ്യൂസിക് കമ്പോസിഷന്റെ എം ജെ യുടെ വിവരണം കേൾക്കാൻ മാത്രം ഇത് പത്തിലേറെ തവണ കണ്ടിട്ടുണ്ട്.
@aswathyanil3302
@aswathyanil3302 4 года назад
സീതമോളെ എന്തു രസമാണ്‌ മോളുടെ ശബ്‌ദം അറിയാതെ കേട്ടിരുന്നു പോകും love u ചക്കരേ 😍😍😍😍🌹🌹
@sureshkk9341
@sureshkk9341 4 года назад
നന്ദി ജഡ്ജസ് !! എല്ലാ ജഡ്ജസ് ഉം അവരുടെ ഉന്നത നിലവാരം ഇവിടെ കാണിച്ചു തന്നു. ഇതുപോലെ ,ഒരിക്കലും മരിക്കാത്ത ജീവനുള്ള ഗാനങ്ങൾ തിരഞ്ഞെടുത്ത് സീത മോൾ പാടണമെന്ന് അഭ്യർത്ഥിക്കുന്നു. ശക്തി മാഡത്തിന്റെ വിലയിരുത്തലിന് പ്രത്യേക ഉൾക്കാഴ്ചയുണ്ട് . മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി സീത മോളുടെ സംഗീതത്തിനോടുള്ള ഡെഡിക്കേഷനും ശബ്ദത്തിന്റെ മാധുര്യവും പ്രത്യേകം എടുത്തു പറഞ്ഞു. ഇനിയും എല്ലാ കുഞ്ഞുങ്ങളുടേയും നല്ല ഗാനങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു ബഹറൈനിൽ നിന്നും ...:
@rajanp4688
@rajanp4688 4 года назад
സീത കുട്ട്യേ..... ഒരുപാടിഷ്ടം.. ഈ പാട്ടു വളരെ മനോഹരമായി പാടി, കണ്ണും മനസ്സും നിറഞ്ഞു. ❤❤ രവീന്ദ്രൻ മാഷിന് നൂറുകോടി പ്രണാമം. ഇത് പോലെ ഒരു പാട്ട് മലയാളികൾക്ക് എന്നും മനസ്സിൽ സൂക്ഷിക്കാൻ സമ്മാനിച്ചതിന്. ഇനിയും നല്ല നല്ല പാട്ടുകളുമായി വരുക ഈശ്വരൻ അനുഗ്രഹിക്കട്ടെ. ❤❤
@lakshmananp4066
@lakshmananp4066 4 года назад
സീതമോള് മനോഹരമായി പാടി. നല്ല ഭാവത്തോടു കൂടി പാടി, എന്നും ഇതേപോലെ മോൾക്ക് മനോഹരമായി പാടാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ, Thank you.
@amviy
@amviy 4 года назад
സീതാ Padan കേള്‍ക്കാന്‍ ആഗ്രഹിച്ച song...... ഒത്തിരി ഇഷ്ടം ആയി............. ഈ പ്രവാസി lifil ആശ്വാസ മായി ഇത് പോലുള്ള song
@sobhanavijayan8541
@sobhanavijayan8541 4 года назад
Seethakutty very good mole god bless you
@radhamanig6605
@radhamanig6605 4 года назад
9 k
@sureshgupthatunesmkd9448
@sureshgupthatunesmkd9448 4 года назад
സീതു ടോപ് സിംഗർ ആവണമെന്നാണ് എന്റെ ആഗ്രഹം 💪💪💪😘😘😘✌✌✌🙏🙏🙏🙏
@ashraf1600
@ashraf1600 Год назад
നിങ്ങൾക്ക് പാട്ട് പാടുമ്പോൾ ഏതെങ്കിലും കുട്ടികൾക്ക് ഒരു ശകലം തെറ്റുകൾ പറയാതിരിക്കാൻ പറ്റുമോ? നിങ്ങളുടെ ഒരു കണ്ണിൽ ഒരു കുട്ടിയെ നേരത്തെ വെച്ചു കാണും അവർക്കെ കപ്പ് കിട്ടുകയുള്ളൂ ജഡ്ജ്സ് മാർ നിങ്ങളിങ്ങനെ പാട്ട് പാട്ട് പാടി കൊള്ളുക
@aparnachithira
@aparnachithira 4 года назад
സീതക്കുട്ടീ . A Triple WoW👏👏👏...രണ്ടാം സ്റ്റേജിനു ശേഷമുള്ള അഞ്ചു റൗണ്ടുകളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സീതപ്പക്ഷിക്ക് അനുമോദനങ്ങൾ .💐💐🎈🎈.ഇനിയും മുന്നേറാനാകട്ടെ ...എന്തിനു വേറൊരു സൂര്യോദയം ...മോളു പാടിക്കേൾക്കാൻ ആഗ്രഹിച്ച ഗാനങ്ങളിലൊന്ന് ..അതിമനോഹരമായി പാടി ...ഇതിനു ജഡ്ജസ് ട്രിപ്പിൾ വൗ thannenkilum മോളുടെ പാട്ടിഷ്ടപ്പെടുന്ന ഞങ്ങൾ എക്സ്ട്രീം തന്നിരിക്കുന്നു ...ജഡ്ജസ് ഇതാകണം ജഡ്ജ്മെന്റ് ...ഇതായിരിക്കണം 😀😀.ഒരു കുഞ്ഞു തെറ്റുപോലും തിരുത്തിക്കൊടുത്തു ട്രിപ്പിൾ വൗ ൽ എത്തിക്കുന്ന സിസ്റ്റം ...കൊള്ളാം ..ഈ മൂല്യ നിർണയം എല്ലാവരിലേക്കുമെതിച്ചാൽ കൊള്ളാമായിരുന്നു😊 ...എക്സ്ട്രീമും പെർഫോമെർ ഓഫ് ദി ഡേ യും ഒന്നും നൽകിയില്ലെങ്കിലും കൺസിസ്റ്റൻസി നിലനിർത്തി ..പ്രഖ്യാപിച്ച മൂന്നു സ്റ്റേജുകളിൽ ഒക്കെ നല്ല പ്രകടനം കാഴ്ച വച്ചു മുന്നേറുന്ന സീതക്കുട്ടിക്ക് ആശംസകൾ നേരുന്നു ..ആത്മ വിശ്വാസം കൈ വിടാതെ സന്തോഷമായി പാടിക്കോളൂ മോളൂ ...God bless you dear
@ushanair4304
@ushanair4304 4 года назад
Very correct,
@dharunnandhanam6561
@dharunnandhanam6561 4 года назад
ദൈവം അനുഗ്രഹിക്കട്ടെ...🙏🙏
@kadeejakadeeja3043
@kadeejakadeeja3043 4 года назад
Aparna Chithira thanks Aparna
@geethaxavier4257
@geethaxavier4257 4 года назад
Very True.. Love You സീതക്കുട്ടി Ummah
@sreyestechy8097
@sreyestechy8097 4 года назад
Ara first ill
@tibystephen4954
@tibystephen4954 4 года назад
O my god..Seetha...You are a miracle. സീത കുട്ടി പാടി കേൾക്കണം എന്ന് ഞാൻ ആഗ്രഹിച്ച ഗാനം. ചിത്ര ചേച്ചി പാടിയ എല്ലാ സംഗതികളും മോളുടെ തൊണ്ടയിൽ നിന്നും ഒഴുകി വരുന്നു .. സീത കുട്ടി ഇതുപോലെ മനോഹരമായ പാട്ടുകൾ പാടി കേൾക്കാൻ ആഗ്രഹിക്കുന്നു. എംജി സർ പറഞ്ഞതുപോലെ സീത കുട്ടി പാടാൻ വരുമ്പോൾ എല്ലാം മറന്ന് ആസ്വദിക്കാൻ ഇരിക്കും. സീത കുട്ടിയുടെ പാട്ട് കേൾക്കുന്ന ഒരു അനുഭൂതിയാണ് അത്ഭുതമാണ്,. വർണിക്കാൻ വാക്കുകളില്ല മോളെ. ഇനിയും ഒത്തിരി പാട്ടുകൾ പാട്ടുകൾ കേൾക്കാൻ കൊതിയുണ്ട്..Lots of love Seethakutty
@qataralkhoe6932
@qataralkhoe6932 4 года назад
Seethakutty polichu
@anjushajits5106
@anjushajits5106 4 года назад
സീതലക്ഷമി മനോഹരമായി പാടി.ഗംഭീരം.സീതലക്ഷ്മി ടോപ്സസിംഗറ് പരിപാടി കണ്ടെതതിയ ഭാവിയിൽ ശോഭികാൻ പോകണ ഗായികയാണ് സീത.ആ ഗായികയുടെ ആത്മധൈരൃം ചോരാതെ നോകേണ്ടത് ജഡ്ജസ് ആണ്.ഇതു വരെ ഒരു മൂസിക് ഷോയിലും ഇതു പോലെ ഒരു ഗായിക ഉണ്ടായിടടില.
@sindhuharidas1634
@sindhuharidas1634 4 года назад
enikum angane thonni seethede masmarika voice thannekaranam
@anitharaj8926
@anitharaj8926 4 года назад
ശ്രേയ ജയ്ദീപ്
@rajeevonattukara4595
@rajeevonattukara4595 4 года назад
ടോപ്പ് സിംഗറിലെ ഒരു ചിത്ര ചേച്ചി തന്നാ നുമ്മുടെ സീതാലക്ഷ്മി❤❤
@JNJDAYS
@JNJDAYS 4 года назад
yes
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
സീതയുo, സ്നേഹവും
@sherinmanu3338
@sherinmanu3338 4 года назад
Yes
@prasannakumarcr9425
@prasannakumarcr9425 4 года назад
Angane avatte
@antonyalance5130
@antonyalance5130 4 года назад
ഇത്രയും നല്ലൊരു പാട്ട് ഞങ്ങള്ക്ക് പാടി തന്ന സീത മോൾക് ഇരിക്കട്ടെ എല്ലാരുടെയും ഇന്നത്തെ ലൈക്‌.....
@balanp9720
@balanp9720 Год назад
Climate change
@sheenusheena5893
@sheenusheena5893 4 года назад
മോളെ മനോഹരമായി പാടി. എന്ത് രസമായിരുന്നു കേൾക്കാൻ. സൂപ്പർ. ആഗ്രഹിച്ചപോലെ തന്നെ മോൾ പഴയ ലെവലിൽ തിരിച്ചു വന്നിരിക്കുന്നു. ഇനിയും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു. നിരാശപ്പെടുത്തല്ലേ മുത്തേ. ലവ് യുടാ ഉമ്മ 💕💕💔💗❤💘💙💛💗💜💜💔💔💓💕
@sunithazhathethodi4767
@sunithazhathethodi4767 4 года назад
സീതക്കുട്ടി ഈ പാട്ട് പാടാൻ വേണ്ടി എത്രയോ ദിവസങ്ങളായി കാത്തിരിക്കുന്നു സൂപ്പർ മോളെ നന്നായി പാടി 😍😍
@ushanair4304
@ushanair4304 4 года назад
സത്യമാ എത്ര ദിവസമായി ഈ സൌണ്ട് കേട്ടിട്ടു... super മോളേ..
@bashirpandiyath4747
@bashirpandiyath4747 4 года назад
സീത കുട്ടി ഫ്ലോറിൽ വന്നാൽ എന്തൊരു പാവമാണ് ... ന്നാൽ tiktok വന്നാലോ എന്താണ് ബഹളോം ആക്റ്റിംഗും കൊള്ളാം മോളെ 😍😍😍👏🏻👏🏻👏🏻
@rajuachuthan3985
@rajuachuthan3985 3 года назад
Hai seethakuttiy💓👍👌
@sherlyprince4265
@sherlyprince4265 4 года назад
Seetha your song is nostalgic romantic emotional powerful melodious unmemorable favorite song you are excellent performer unpredictable and enjoyed it presentation is unimaginable amazing voice
@shamsushah4092
@shamsushah4092 4 года назад
എന്റെ മുത്തേ സീതക്കുട്ടി സൂപ്പർ സൂപ്പർ എത്ര മനോഹര ഗാനം ആണ് രവീന്ദ്രൻ മാസ്റ്റർ ഇല്ലാതെ കുറവ് ഇനി ഇതുപോലെ ഉള്ള ഗാനം ഉണ്ടാകില്ല
@sloohh2810
@sloohh2810 4 года назад
Secondee seethakutty vanne oru extreme performance ayirunnu entha judgese ingane ithil kooduthal nannai ee pattu top singeril aru padum seethakutty kku adi like makkale 👍👍
@arshababuji
@arshababuji 4 года назад
സീതമോൾ ഈ പാട്ട് പാടി കേൾക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു'.... എന്ത് ശ്രുതി ശുദ്ധമായും ഭാവത്തോടെയും ആണ് മോൾ പാടിയത് 💟.. അതി മനോഹരം😍 ഏതായാലും അർഹിച്ച 'GRADE ' നൽകിയതിൽ ഒരുപാട് നന്നിയുണ്ട് Judges 🙏🏻 Seetha's voice quality , clarity and perfection of low as well as high notes are out of the world 👏💟 And Seetha, So happy that you got 'second place in the last stage performances ..Keep entertaining and bless us with more beautiful performances 😘 😍
@Hidhashpunnakodan
@Hidhashpunnakodan 4 года назад
ARSHA BABUJI
@athulyasanthosh7617
@athulyasanthosh7617 4 года назад
First aarkarunnu
@arshababuji
@arshababuji 4 года назад
Athulya Santhosh Thejus😊
@athulyasanthosh7617
@athulyasanthosh7617 4 года назад
Appo richuno?
@merin9298
@merin9298 4 года назад
@@athulyasanthosh7617 5th
@arunp3920
@arunp3920 4 года назад
Orchestra ഒരു രക്ഷയുമില്ല... feel like original
@sajithajayaraj1804
@sajithajayaraj1804 4 года назад
Ente husband aa teamil und
@parvathyjayamon6318
@parvathyjayamon6318 4 года назад
@@sajithajayaraj1804 ആ രാത്! ഓ.. നമ്മുടെ ലിനു ചേട്ടന് പകരം വന്നയാൾ... അന്വേഷണം പറയണേ. നമ്മൾ Top band ന്റെ കട്ട ഫാൻസ്...
@arunp3920
@arunp3920 4 года назад
@@sajithajayaraj1804 ആണോ.. ok. എല്ലാവരും അടിപൊളി ആണ്.. അദ്ദേഹത്തോട് അന്വേഷണം പറയു
@sajithajayaraj1804
@sajithajayaraj1804 4 года назад
@@arunp3920 Definitely
@pranavpranav5806
@pranavpranav5806 4 года назад
അപ്പോൾ ഇനി ലോനപ്പൻ വരില്ലേ ? ആ സ്ഥാനത്ത് ലോനപ്പൻ ഉള്ളതാണ് ഐശ്വര്യം. വേറെയാരു വന്നാലും ലോനപ്പ് സി നു പകരമാകില്ല.
@sathyapalangopalansathyapa6296
@sathyapalangopalansathyapa6296 4 года назад
സൂര്യോദയം പോലെ പ്രഭ ചൊരിഞ്ഞ പെർഫോമൻസ്.ഒരുപാട് ഇഷ്‌റപ്പെട്ടു
@radhakrishnanpk7230
@radhakrishnanpk7230 4 года назад
Seethe Lakshmi, you are a perfect singer...Your voice is very attractive ,melodious and sweet.
@narayanankv3834
@narayanankv3834 4 года назад
അമ്പലപ്പുഴ പാല്പായസം.... കാച്ചി മുക്കി... സീതക്കുട്ടി.. all the best
@vijayanpillai871
@vijayanpillai871 4 года назад
സീത കുട്ടി ഗംഭീരമായി പാടി. എന്ത് രസമായിരുന്നു കേൾക്കാൻ. Super, Super, മോ ളെ.
@-anil
@-anil 4 года назад
രവീന്ദ്രൻ മാഷിന്റെ സംഗീതം എന്താ രസം കേൾക്കാൻ പിന്നെ സീതകുട്ടിയെ കുറിച്ച്‌ പറയണ്ട സൂപ്പർ സൂപ്പർ
@rajeshjoseph5330
@rajeshjoseph5330 4 года назад
സീതക്കുട്ടി പാടിക്കഴിയുമ്പോളെന്തിനാണ് Extreme കൊടുക്കാൻ judges ന് മടി 'എന്തിന് വേറൊരു സൂര്യോദയം ' എത്ര നന്നായി സീതക്കുട്ടി പാടി അതിന് Extreme കൊടുക്കാത്തത് ഒന്നാം സ്ഥാനത്ത് വരുമെന്നതുകൊണ്ടാണോ കുട്ടികളോട് തിരിവ് കാണിക്കാതെ പാടുന്നതിന് അനുസരിച്ച് grade കൊടുക്കൂ എന്തായാലും സീതക്കുട്ടി ഞങ്ങൾ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു God bless u.....
@shanilts6700
@shanilts6700 3 года назад
Gt
@bindhukn1574
@bindhukn1574 4 года назад
സീതക്കുട്ടി ഇനിയും നല്ല പാട്ടു കൾ സൂക്ഷിച്ചു സെലക്ട് ചെയ്തു നന്നായി പാടുക ടോപ് സിങർ വിജയി ആയി തിരിച്ചു വരാൻ. പ്രാർത്ഥിക്കുന്നു
@valsaladevi3014
@valsaladevi3014 4 года назад
സീതക്കുട്ടീ ..ഒട്ടും പരിഭ്രമിക്കരുത്. .നല്ലപാട്ട് നന്നായിപ്പാടി
@user-db9lv6wh5m
@user-db9lv6wh5m 4 года назад
അടുത്ത വാനമ്പാടി 🍓🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sibinkumar5191
@sibinkumar5191 3 года назад
M
@dharunnandhanam6561
@dharunnandhanam6561 4 года назад
സീതകുട്ടി... അടിപൊളി...അസാധ്യം ആയിട്ട് പാടി മോളെ.. ഒരു രക്ഷയും ഇല്ല..കിടു.. എന്ന് പറഞ്ഞാലും കുറഞ്ഞു പോകും...❤️❤️❤️❤️..സൂപ്പർ മോളു..👍👍👍🙏🙏🙏
@soorajpvpv8532
@soorajpvpv8532 4 года назад
♥️😘😘
@nayana7263
@nayana7263 4 года назад
ആദിത്യനും സീതയും duet roundil പാടേണ്ടിയിരുന്ന പാട്ടായിരുന്നു എന്നു തോന്നി. എന്നാലും സീത ക്കുട്ടി തകർത്തു
@p.j4638
@p.j4638 4 года назад
Correct itu matiyayiruunu for them duet
@me_myself_006
@me_myself_006 4 года назад
Adithyante mark paranjo
@albyantony6542
@albyantony6542 4 года назад
@@me_myself_006 yes 395
@me_myself_006
@me_myself_006 4 года назад
@@albyantony6542 oh. Position?
@albyantony6542
@albyantony6542 4 года назад
@@me_myself_006 6 th
@shajip6820
@shajip6820 4 года назад
സീതകുട്ടി congratulations മോളെ... ഒരുപാട് സന്തോഷം... ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ മുത്തേ...
@shajahanshaju984
@shajahanshaju984 4 года назад
. മന്ത്രിമാരെയു ത്
@syrabanu9960
@syrabanu9960 4 года назад
മലയാളത്തിന്റെ രണ്ടു legandary singers പാടിയ പാട്ടെടുത്തു അസ്സലായി പാടിയതിന് Seethakkutty ക്ക് ഒരായിരം ഉമ്മം. കഴിഞ്ഞ പാട്ടിനും ഈ grade കിട്ടണ്ടതായിരുന്നു . സീതയുടെ total mark ഇൽ നല്ലകുറവുള്ളതായി തോന്നുന്നു. Love you Seethamol 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️
@aparnachithira
@aparnachithira 4 года назад
Ithu vareyulla ella stages le mark koottiyaal Seetha thanneyaanu munnil😀😀
@syrabanu9960
@syrabanu9960 4 года назад
You correct
@soorajpvpv8532
@soorajpvpv8532 4 года назад
@@aparnachithira yes 😍
@ushanair4304
@ushanair4304 4 года назад
@@aparnachithira yes correct.
@Ajmalkhan-vl1nh
@Ajmalkhan-vl1nh 4 года назад
കൂടുതൽ ആണേങ്കിലേ ഉള്ളു
@najiyashahid6864
@najiyashahid6864 4 года назад
സീതക്കുട്ടീ ഫാൻസ് like here 👍👍👍👍
@anithajayan217
@anithajayan217 4 года назад
Seethu very good performance. It was an exreem performance
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
കുട്ടി ചിത്ര തന്നെയാണ് നമ്മുടെ സീതു
@ambilia3052
@ambilia3052 4 года назад
പാട്ടിൽ എന്നും തിളങ്ങുന്ന കാഞ്ചനസീത പ്രണാമം
@padmanair3385
@padmanair3385 4 года назад
Seetha and Tejus- Two gifted kids. All of them are exceptional talents. That's why they are selected. But viewers worldwide are blessed to listen to Thejus, Seetha , Richu and Vaishnavi Panicker. This is totally a personal opinion with no intentions of hurting anyone.
@padmanair3385
@padmanair3385 4 года назад
@Lekha Kv Agree I said its a personal opinion. respect yours too.
@sankaji6163
@sankaji6163 4 года назад
Seethalakshmi, you are a Treasure, Amazing performance. All the best. From New York
@treasajimmy9932
@treasajimmy9932 4 года назад
Wow കുറേ നാളായി സീതക്കുട്ടിയുടെ പാട്ട് കേട്ട് സന്തോഷമായി നന്നായി വരും God bless you mole
@soorya2172
@soorya2172 4 года назад
Grades apart , she's gonna be a legendary playback singer 😍😍❤ . Marks പ്രഖ്യാപിച്ച 15 റൗണ്ടിലായി സീത പാടിയത് നാഥാ നിൻ ഗന്ധർവ, ശരപൊളി മാല, പ്രിയസഖി ഗംഗേ, പാലപൂവേ നിൻ തിരു, നക്ഷത്ര കിന്നരന്മാർ, മാലേയം, അംഗോപാംഗം, പ്രേമോധാരനായി എന്ന tough സോങ്‌സ് ആണ്. Wow എന്ന ഗ്രേഡ് ആദ്യമായി കൊണ്ട് വന്നതും സീത ഈ റൗണ്ടിൽ ആണ്. എന്നിട്ടും സീതാലക്ഷ്മി രണ്ടാം സ്ഥാനത്തു വന്നതു ആണ് ചില പ്രമുഖഫാന്സിന് പിടിക്കാത്തത്. റിച്ചുവിന്റെ വൈഷ്ണവിയുടെ ഫാൻസ് എന്ന പേരിൽ കമന്റ് ചെയ്യുന്ന ഇവരൊന്നും ഈ കുട്ടികളുടെ ഫാൻസ് അല്ല എന്നും മറിച്ചു മറ്റു 2 കുട്ടികളുടെ ഫാൻസ് ആണെന്നും മനസിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ടാട്ടോ😂
@antonyalance5130
@antonyalance5130 4 года назад
കറക്റ്റ്
@aparnachithira
@aparnachithira 4 года назад
True
@unnikrishnansivadas6219
@unnikrishnansivadas6219 4 года назад
Yes❤️
@rathishas2614
@rathishas2614 4 года назад
@@aparnachithira Ecnxcdcbtg
@prasannap.t.6543
@prasannap.t.6543 4 года назад
Seetha kutty thanne 1st allathe ara
@crazysistersofansworld337
@crazysistersofansworld337 4 года назад
ഇത്രയും ശബ്ദ മാധുര്യമുള്ള സീത കുട്ടിക്ക് 1st കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
@jyothsna8448
@jyothsna8448 3 года назад
Enik orupaad ishtamulla pattu😍.. Enthra perfect ayitta seethakutty padiyath.. Kure naalkku sesham ith veedum kelkannayi ethiyathanu.. May god bless you to become a good singer seethakutty😘
@ArunKumarAttuvassery
@ArunKumarAttuvassery 4 года назад
എന്തിനു വേറൊരു സൂര്യോദയം (2) നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം (2) ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ വെറുതേ എന്തിനു വേറൊരു മധു വസന്തം നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം നീയെന്റെയാനന്ദ നീലാംബരി നീയെന്നുമണയാത്ത ദീപാഞ്ജലി ഇനിയും ചിലമ്പണിയൂ ( എന്തിനു...) ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ് താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം പൂ കൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം പാടൂ സ്വര യമുനേ ( എന്തിന്നു...)
@ArunKumarAttuvassery
@ArunKumarAttuvassery 4 года назад
@@rockrock2210 🤩🤩
@jiyajohn7416
@jiyajohn7416 4 года назад
👍
@JNJDAYS
@JNJDAYS 4 года назад
thankuuu for this lyrics
@prasannap.t.6543
@prasannap.t.6543 4 года назад
Janum
@asifhussain4929
@asifhussain4929 4 года назад
Aakasha Dud flmle pattaarenkilum padumo
@kadeeja.kkadeeja7885
@kadeeja.kkadeeja7885 4 года назад
സീത പാടുമ്പോൾ aextreme നു ഒരു പിടുത്തം
@aparnachithira
@aparnachithira 4 года назад
Yes
@Ajmalkhan-vl1nh
@Ajmalkhan-vl1nh 4 года назад
എല്ലാം a extreme കൊടുക്കാൻ പറ്റോ ഇത് തന്നെ ധാരാളം ആണ്
@syrabanu9960
@syrabanu9960 4 года назад
ധാരാളം ഉണ്ടെങ്കിൽ അതിൽ നിന്ന് കുറച്ച് തരുന്നതിൽ ഒരു മടിയുമില്ലാട്ടോ
@aparnachithira
@aparnachithira 4 года назад
@@Ajmalkhan-vl1nh thaankalude dearest adithikkum ananyakkum kittumpolum ithu thanne parayanae😀
@jishylibin8098
@jishylibin8098 4 года назад
Seethakutty padiyathu original kelkkunna pole thanne. 👍👍👍👍
@asha9787
@asha9787 4 года назад
Seethamole അസ്സലായി പാടി ചക്കരേ. Love u മുത്തേ....
@swathikrishnan4071
@swathikrishnan4071 4 года назад
അസാധ്യമായി പാടി My favourites സീത ❤️ and റിച്ചൂസ് ❤️
@AdityaPulikal
@AdityaPulikal 4 года назад
Enteyum ...
@sajanleyam1710
@sajanleyam1710 3 года назад
നല്ലപാട്ട് ഇടയ്കിടക്കുള്ള MG. ശ്രീകുമാറിന്റെ മുക്കലും ഞരങ്ങലും ഇല്ലായിരുന്നെങ്കില്‍എത്രമനോഹരമായആസ്വദിക്കാമായിരുന്നു
@lailapakkarath1588
@lailapakkarath1588 4 года назад
മോളു സീതാ നീ ഇപ്പഴേ സൂപ്പർ സിങ്ങർ ആണ്..
@ambilygigikumar6048
@ambilygigikumar6048 4 года назад
Seethus, it was an out of the words performance. What a clarity and your voice.It was really magical.God bless u molu and keep it up.
@veenaashok415
@veenaashok415 4 года назад
Seethus.....professional...artist.. nothing to say.....upcoming nightingal...love u seethooottiye....
@thahiram1810
@thahiram1810 4 года назад
Seethalekshmi excellent performance... 👌👌👌😍😍
@arunp3920
@arunp3920 4 года назад
എന്തിന് വേറൊരു സൂര്യോദയം..നല്ല song selection.. melodious neet presentation.. കേട്ടിരിക്കാൻ എന്താ സുഖം.. Congratz for second position👏.. first rank aim ചെയ്തു മുന്നേറാൻ സാധിക്കട്ടെ..
@parvathyjayamon6318
@parvathyjayamon6318 4 года назад
Hai bro, C യിൽ കണ്ടില്ലല്ലോ ?
@arunp3920
@arunp3920 4 года назад
@@parvathyjayamon6318 ഇപ്പൊ വന്നു..കമന്റും ഇട്ടു. 😊😊 എനിക്ക് notification late ആയാണ് വന്നത്..
@jobinajoseph7975
@jobinajoseph7975 4 года назад
First arannu
@arunp3920
@arunp3920 4 года назад
@@jobinajoseph7975 thejus
@lishamanoj1298
@lishamanoj1298 4 года назад
സീത മോളേ... അടിച്ചു പൊളിച്ചല്ലോ
@jameelapalakkodan8798
@jameelapalakkodan8798 4 года назад
My favorite song.... സീതകുട്ടി പാടി കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ.... 💕💕💕💕💕💕💕💕💕💕💕💕
@soorajpvpv8532
@soorajpvpv8532 4 года назад
Yes
@byjubyjubyju1104
@byjubyjubyju1104 4 года назад
l love you seetha
@shriyap5842
@shriyap5842 4 года назад
Seetha kutty..Super singer👌👌👌perfect singer. Such a beautiful song and u sang it so melodiousily.hats off 👌👌👌👌👌the best singer
@valsaladevi3014
@valsaladevi3014 4 года назад
പാവം സീതക്കുട്ടി... ആരും ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കരുതേ.
@shyamalamala56
@shyamalamala56 4 года назад
Molu adipoli I like it
@vineethavijayan6834
@vineethavijayan6834 4 года назад
My all time fvt song ❤❤❤❤❤top singer sooryothayam ayaa seetha kutty adipoliyayi padii 😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘
@vijayanpillai871
@vijayanpillai871 4 года назад
MG. Sir. ഉം, choru ട ഉം പൊളിച്ചു. കേൾക്കാൻ എന്താ ഒരു സുഖം.
@unnisreekumari2911
@unnisreekumari2911 4 года назад
അത്ഭുതമാണ് ഈ കുട്ടി ❤️
@safanaafsal7644
@safanaafsal7644 4 года назад
Seethakutty realy deservd the title winner of top singer. Best of luck. God bless you for ever
@razeenaappat7682
@razeenaappat7682 4 года назад
സീതപ്പക്ഷീ... what a song selection. Adipowli ayi padi
@spnsharesstudy7335
@spnsharesstudy7335 4 года назад
സീതകുട്ടി, എനിക്ക് സീതസ് എന്ന പുതിയ പേര് ഇഷ്ടപ്പെട്ടു. രവീന്ദ്രൻ മാഷിന് ആദരാഞ്ജലിയാണ് ഈ ഗാനം. അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുകയും ഈ ഗാനം കേൾക്കുകയും ചെയ്തിരുന്നെങ്കിൽ അദ്ദേഹം അനുഗ്രഹം ചൊരിയുമായിരുന്നു. ഈ പാട്ടിന്റെ ഓരോ ഭാഗവും ഞാൻ ആസ്വദിച്ചു. ആലാപനത്തിൽ അനുഭൂതി പകരാൻ വളരെ കഠിനാധ്വാനം ചെയ്യുക. അപ്പോൾ മികച്ച ഉയരങ്ങളിലെത്താൻ കഴിയും. God bless you mollu.
@vinodhininarayanakurup5614
@vinodhininarayanakurup5614 4 года назад
Om shanti,To S... Thank U Mol Super Song, Super സീത കുട്ടി... ശബ്ദം Super Vary Vary good മനോഹരഠ,മധുരം... വിജയീഭവ !!!
@sukubhaskaran4519
@sukubhaskaran4519 4 года назад
പറയാൻ വാക്കുകളില്ലാത്ത പെർഫോമൻസ്.. സീതക്ക് കണ്ണുപെടാതിരിക്കട്ടെ... ഇനിയൊരിക്കലും ഗ്രേഡ് താഴേക്ക് പോകാതെ നോക്കണേ മോളെ.. എല്ലാവിധ അനുഗ്രഹങ്ങളും ഭാവുകങ്ങളും..
@antonyalance5130
@antonyalance5130 4 года назад
സീത മോൾക് നല്ല മാർക്ക്‌ തന്നെ കൊടുത്തു ജഡ്ജസ് അഭിവാദ്യങ്ങൾ സീത മോൾ ഡെസേർവ് ചെയുന്നു ഈ മാർക്ക്‌..
@georgeenajoseph6589
@georgeenajoseph6589 4 года назад
Such a sweeetttttt voice...❤ stay blesseddd...😍😍😍😍
@lakshmipriya7653
@lakshmipriya7653 4 года назад
Seethakkutty God bless you
@lekshmitnair692
@lekshmitnair692 4 года назад
Seetha kutty this performance has won an extreme in our mind. U are awesome singer blessed with talent and now getting hardened in to a diamond... With plenty hardwork u are doing now u will shine brightly in the playback singing industry ..we hope to see u as a star playback singer dear... Don't worry about the marking system.. Just add little bit more confidence.. If u can't sing who else can. Ur talent can never be replaced with anything else. Be it stage performance or anything.... Ur serenity in your singing will bring you plenty good luck and appreciation.. Great going molu.. Love u loads... Keep practicing as u doing well. Ur hardwork will pay off soon.. You are already the top most singer in our 💕... Ur down to earth behavior on stage and to ur timid n pleasing character has won all our 💕 ♥ ...Seethalekshmi has already Establised a place in our mind.....hope this is read by Seetha.... Stay blessed molu
@radhakrishnanpk7230
@radhakrishnanpk7230 3 года назад
👌👌👍👍
@soorajpvpv8532
@soorajpvpv8532 4 года назад
ഇത്രയും നല്ല പോലെ പാടിയ പാട്ടിനു dislike അടിച്ചവരെ സമ്മതിക്കണം 😏
@sarishinoj9098
@sarishinoj9098 4 года назад
Ethu Keralam alle, Pralayam thil mathrame othorumaulloooo. 😃 enganeulla nalla karyangalkkilla
@soorajpvpv8532
@soorajpvpv8532 4 года назад
@@sarishinoj9098 😂😁
@beenasebastian274
@beenasebastian274 4 года назад
Mattu partykalude fans anathu....
@vishnuprasannan9912
@vishnuprasannan9912 4 года назад
Yes bro
@soorajpvpv8532
@soorajpvpv8532 4 года назад
@@beenasebastian274 yes
@Ganges111
@Ganges111 4 года назад
After watching top singer I became the fan of biju narayan. Amazing sound.malayalam film industry didn't utilize his potential.ennu thonipoi.
@minucherian7979
@minucherian7979 4 года назад
Exactly
@nalinipc5350
@nalinipc5350 3 года назад
yyy Es ' its true
@syrabanu9960
@syrabanu9960 4 года назад
Respected judges, നിങ്ങൾ Seethakkutty യുടെ grading , second round നു ശേഷം ഒരു "up"and"down" grading പോലെ തോന്നുന്നു. അര്ഹതക്കനുസരിച്ചുള്ള ഒരു steadiness ഇല്ല.. ഇങ്ങനെ ആരോഹണാവരോഹണ ക്രമത്തിൽ grade, Why? രണ്ട് മൂന്നു grade താഴ്ത്തിക്കൊടുത്തിട്ട് ഒരു സ്വാന്തനം പോലെ ഒന്ന് കൂട്ടിക്കൊടുക്കുക. അർഹത നോക്കാതെ ഈ ചെയ്യുന്നതിൽ എന്ത് ന്യായം. മാത്രമല്ല നേരത്തെ ഉള്ള പാട്ടു കളിൽ ഇല്ലാത്ത കുറവുകൾ കണ്ടെത്തി grade കുറച്ചതിൽ കുഞ്ഞു നന്നായി വിഷമിച്ചിട്ടുണ്ടാകും. ലോക മുഴുവനുള്ള സംഗീതപ്രേമികൾ Seetha യെ ഒരുപാടിഷ്ടപ്പെടുന്നുവെന്ന് നിങ്ങൾ തന്നെയാണ് പറയുന്നത്. സംഗീതം വിലയിരുത്താൻ ഒരുപാട് പാണ്ഡിത്യമുള്ളവർ അതിലുണ്ട്. പാട്ടിൽ സീത വരുത്താത്ത തെറ്റുകൾ പെരുപ്പിച്ചു കാണിച്ചു വിളിച്ചു പറഞ്ഞു grade കുറച്ചാൽ അത് ഈ പ്രോഗ്രാം നോട് ഒരുപാട് അവമതിപ്പുണ്ടാക്കിയതിന് കരണമായിട്ടുണ്ടാകും. സീതയോട് നീതികേടു കാണിക്കുന്നു അതിനെ തളർത്തിക്കളയുന്നെന്ന് ഒരുപാട് പേർക്ക് തോന്നിയിട്ടുണ്ടെന്ന് കഴിഞ്ഞ പാട്ടിന്റെ comments ഇൽ നിന്നും മനസ്സിലായിക്കാണും. Season 2 വും കൂടി തുടങ്ങുന്നതിന്റ അടിസ്ഥാനത്തിൽ തെറ്റ് തിരുത്തി മുന്നോട്ട് പോവുക. അല്ലാത്തപക്ഷം ആളുകൾ ഈ programme പക്ഷഭേദം കാണിക്കുന്ന പ്രോഗ്രാമാണെന്നും പറഞ്ഞു ആ സമയത്തുകാണിക്കുന്ന അടുത്ത ചാനൽ ലെ പ്രോഗ്രാമിലേക്കുമാറും
@ravis.v2557
@ravis.v2557 4 года назад
Well said 💐
@veenaashok415
@veenaashok415 4 года назад
Well said...
@veenaashok415
@veenaashok415 4 года назад
Ath thanneya enikkum thoniye....eee paatinu kunjinte kuttavum kuravum mj yk parayandrnu.....janangal aanu prgrmine vijayippikane....ingane thudarnal season two kanano vendayo ennum janam theerumaanikkum....
@ranjinisubhash7050
@ranjinisubhash7050 4 года назад
Well said
@kadeejakadeeja3043
@kadeejakadeeja3043 4 года назад
Valareeyere sheriyanu
@mubimuba4251
@mubimuba4251 4 года назад
Ma fvrt song thanks seetha
@cutesimple3769
@cutesimple3769 4 года назад
Seetha mole😘😘😘😘😘
@kadeejaummu1527
@kadeejaummu1527 3 года назад
സീതക്കുട്ടിക്ക് ''ഒരായിരം അഭിന ധനം നോരുന്നു ഞാൻ
@hscracker9819
@hscracker9819 4 года назад
1st thejus 2nd seetha 3rd nehal
@karthikamohan2407
@karthikamohan2407 4 года назад
Nehalinte mark ethrayanu?
@aparnachithira
@aparnachithira 4 года назад
@@karthikamohan2407 407
@sheelamoncy3185
@sheelamoncy3185 4 года назад
First' Seetha then surya also teju
@deepasreedeepasree7294
@deepasreedeepasree7294 4 года назад
aadithyan first or second varanam.very talented aanu
@karthikamohan2407
@karthikamohan2407 4 года назад
@@aparnachithira ok
@soneyjose9221
@soneyjose9221 3 года назад
സീതക്കുട്ടി, മോൾഎ८ത ഭംഗിയായി പാടുന്നു. മോൾക്ക് എന്നു० നല്ലതു വരട്ടെ. എന്നു० വിനയവും ലാളിതൃവു० നിലനിർത്തി മുന്നേറുക... ദൈവാനു८ഗങ്ങൾ മോൾക്ക് എന്നു ० ആയുധമായി കൂടെയുണ്ടാവട്ടെ🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@rstheeshkumar7486
@rstheeshkumar7486 4 года назад
ശക്തി ശ്രീ Super ,സംഗീതത്തിന്റെ വിവിധ തലത്തിനെക്കുറിച്ച് നല്ല അറിവ്
@sreejackchidambaran6803
@sreejackchidambaran6803 4 года назад
Correct comments of Bjiu narayanan. Seetha best advice for biju narayan about breath control. Practice pranayama.
@annababy7184
@annababy7184 4 года назад
Headset vchu kannadach ktal ithren kunjumolani ith padunnathennu thonnilla.. professional singers padunnth pole thanneyund.. athra cute and clear aanu e kuttide voice ... amazing singer seetha
@mariyakuttyjacob3935
@mariyakuttyjacob3935 4 года назад
Seethu,s supermole polichooooooo
@akarshdas2470
@akarshdas2470 4 года назад
രവീന്ദ്രൻ മാഷ് ഉയിർ 💕💕💕💕
@sajithashenoy4494
@sajithashenoy4494 4 года назад
Mole ummaahhh ente fav pattu ente seethakutty padiyapo eniku sathosham kondu vayya pakshe ellavarkum kodukunnaduvechu nokiyal ente molku full grade kodukendathayirunnu nannayi padi ente chakkara🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘eniyum edupole munpottupokan bagavan anugrahikatte🙏🙏
@nayana7263
@nayana7263 4 года назад
Excellent 👍👍👍👍👍👍👍👍👍
@santhoshkanippayyur2236
@santhoshkanippayyur2236 4 года назад
സീതക്കുട്ടി സൂപ്പർ. ഞാൻ ഒരിക്കൽ കമന്റ് ചെയ്തിരുന്നു ഇത് പാടാൻ. Thank you
@araviaravi1660
@araviaravi1660 4 года назад
സൂപ്പർ .സൂപ്പർ .സൂപ്പർ സീത.മോളെ
@prakassanpk2600
@prakassanpk2600 4 года назад
Marvellous singing. What a clarity! Select only standard song? Seethakutti already sung many classic songs. The fans like me expect such song from seethakutti. If she sing normal/ordinary song fans will not be happy. Fans, am I right or Not?
@padmanair3385
@padmanair3385 4 года назад
you are absolutely right............
@jasmymmuhammed6144
@jasmymmuhammed6144 4 года назад
I also expect such classics👍
@ushanair4304
@ushanair4304 4 года назад
സീതക്കുട്ടാ കലക്കി മുത്തേ...super super super...
@pradeepvachakkara356
@pradeepvachakkara356 4 года назад
മലയാളത്തിന്റെ അടുത്ത വാനമ്പാടി.. Speechless.. .. ,, amazing..
@najeearshad5431
@najeearshad5431 4 года назад
ഭാവിയിൽ നല്ല ഒരു പാട്ടുകാരി ആകും ഉറപ്പാ
Далее
Big Baby Tape - Turbo (Majestic)
03:03
Просмотров 324 тыс.
Flowers Top Singer 4 | Musical Reality Show | EP# 164
42:20
#SS9 Nagumo By Disha & Nanda
10:04
Просмотров 8 млн