ഡീസമ്പറിൽ പേപ്പർ വെച്ചു nullostha വന്ന് വിസ അടിച്ചു കയറിപോയ ആരേലും ഉണ്ടോ ഡീസമ്പറിൽ വച്ച കുറെ പേർ nullostha വന്നു cash കൊടുത്തു വിസക്ക് വേണ്ടി കാത്തിരിക്കുന്നു അതിൽ കുറച്ചുപേരുടെ വിസ അടിക്കാൻ കൊടുത്തിട്ട് 30 ദിവസം ആയി vfs സ്റ്റാറ്റസ് on prossasing എന്നാണ് 15 to45 days എടുക്കും എന്നാണ് പറയുന്നത് ? Nullostha പുതിക്കികിട്ടുമോ അപ്പോൾ വലിഡിറ്റി കൂട്ടികിട്ടും എന്നാണ്ഏജന്റുമാർ പറയുന്നത് ഇത് ശരിയാണോ
Nulla osta 6 മാസമാണ്. വിസ കിട്ടാൻ മാക്സിമം 30 ദിവസം. ഇതുവരെ റിപ്ലൈ ഇല്ലെങ്കിൽ എമ്പാസിയെ കൊണ്ടാക്ട് ചെയ്യു. ഒരുപാട് പേർ ഫ്ലൂസ്സി വിസയിൽ ഇവിടെത്തി ജോലി തുടങ്ങിയിട്ടുണ്ട്.