ഏതെല്ലാം ആഹാരമാണ് അലർജിക്കു കാരണമാകുന്നതെന്നും ഇതിന്റെ ലക്ഷണങ്ങൾ എന്തെന്നും ഈ വീഡിയോയിലൂടെ മനസിലാക്കാം. drjaqulinemath... #drjaquline #healthaddsbeauty #ayurvedam #malayalam
എല്ലാവർക്കും ഒരുപാട് ഉപകാരമായ വീഡിയോ. Thank u ഡോക്ടർ. മകളുടെ കുട്ടിക്ക് ഈ പ്രശ്നങ്ങൾ ആണ്. പാലിന് പകരം എന്ത് കൊടുക്കാൻ പറ്റും ഡോക്ടർ. മോന് 4ര വയസേ ഉള്ളൂ.
സത്യം സത്യമായി ഒരു കാര്യം പറയട്ടെ ഉപകാരപ്പെട്ട സന്ദേശമാണ് - ഈ വിവരണങ്ങൾ ഒരു പുസ്തക രൂപത്തിൽ ഇറക്കണം - പ്രത്യേകിച്ച് ഭക്ഷണ ക്രമത്താലെ വരുന്ന രോഗങ്ങൾക്ക് - വളരെ നന്ദി - 🙏
ഡോക്ടർ തയ്യാറാക്കിയ വീഡിയോകളിൽ കുറെയൊക്കെ കണ്ടിട്ടുണ്ട് ഈ വീഡിയോ ഒരു പക്ഷെ കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇഷ്ടപ്പെടും എന്ന് കരുതുന്നു. ഇടയ്ക്കിടെ ഈ വീഡിയോ ഇടാൻ താൽപര്യം വീഡിയോ തയ്യാറാക്കുന്നതിന് മുന്നോടി ആയി വേണ്ട സംകൽപശക്തി ഇനിയും ശക്തിപ്പെടുവാൻ സംകൽപികുന്നു
Two yearsaya ente molk. Ige 238...nirthatha chumayanu....ipol homeo medicine kazhikunnu.l..egg..millk. Onnum. Kodukn patilla......pinne engne kuttik health undavum...ithinoke pakaram entha koduknde
Dr. എനിക്ക് പ്രോട്ടീൻ അല്ലർജി ആണ് 😔 ഇത് കാരണം എനിക്ക് വലിയ ബുദ്ധിമുട്ട് ആണ്... എന്നും എന്റെ ശരീരം വീർക്കം ഉണ്ടാവുന്നു പിന്നെ ചൊറിച്ചൽ അങ്ങനെ ഉള്ള ബുദ്ധിമുട്ട് ഉണ്ട് ഇത് മാറാൻ എന്താ ചെയുക dr
Dr please reply ente molk 11 month aayi nuts chicken koduthapo body yil chilabagath red coloril rashes kandu koduk kadichapole . Pinne njn egg yolk koduthapoyum ith pole thanne after 1 month sheriyavo 1 year aavumbo
Doctor എന്റെ ige level 1310, esr 40, esnophil 9 %.... എനിക്കു body ലെ ചൊറിച്ചിൽ ആണ്..,. ഞാൻ 2 മാസം ആയി treatment ലെ ആണ്...... No recovery.... Please help
എന്റെ മോന് red meat allergy ആണ് ചൊറിച്ചിൽ ആണ് ഇപ്പൊ 10 yrs aayi kazhikarilla ippo കഴിക്കാൻ ആഗ്രഹമുണ്ട് ഒന്ന് കഴിച് നോക്കുന്നത് കുഴപ്പം ഉണ്ടോ pblm ഉണ്ടെങ്കിൽ avil kazhicha mathiya pls rply dr
Dr. Ente ammakum ee lakshanagal ind 3year aayi.. pala doctor marem kanudu maarunnilla.. eee allergy karanm ente amma valare bhudhimuttilan eth treatment aan doctor ini cheyyande
എന്റെ 6 വയസ്സുളള മകൾക്ക് ഇന്ന് ആദ്യമായി ജ്യൂസ് അടിക്കുന്ന കറുത്ത മുന്തിരി കഴിച്ചപ്പോൾ ചൊറിച്ചിൽ വന്നു അലർജിയായി. വേറെ ഏതെങ്കിലും ഭക്ഷണത്തിന് അലർജി വരാൻ സാധ്യതയുണ്ടോ ?ഇത് മാറുമോ ?
ഡോക്ടർ ഞാൻ വിദേശത്താണ് കുറച്ചു മാസങ്ങൾ ആയി എനിക്ക് കാലിന് അടിയിലും കയ്യിന് അടിയിലും വീകവും ചെറിയ ചൊറിച്ചിലും അതേ പോലെ ചുവന്ന കളറും വരുന്നു. 2 days ഒക്കെ നികും പിന്നെ അത് പോകും ഇതേ പോലെ വീണ്ടും വരും.ഇപ്പോ ഈ വീക്കം ചുണ്ടിലും മുഖത്തും ഉണ്ട്. ഇത് കൂടി വരുന്ന പോലെ ഇത് എന്ത് പ്രശ്നം ആണ് എന്ന് ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു...
Doctor enik food alergic annu 3 month ollom ayi thudanguyit ippo oru pulmonologistne kanichu inhealers use cheyunnu , cough nalla kurav und , but ippo muscle twitching (leg) cheruthayut back pain und , normal anno ee symptoms