ഒരു production company ഉണ്ടേൽ ഇതെങ്കിലും export കമ്പനി products export ചെയ്യാൻ help ചെയ്യുമോ എന്താണ് അതിന്റെ procedures. Example എനിക്ക് ഒരു packaged drinkig water company ഉണ്ടെന്ന് കരുതുക, production കഴിഞ്ഞു export ചെയ്യാൻ ഞാൻ എന്താണ് ചെയേണ്ടത്
Sir please explain the career opportunities in logistics..... I pursuing Mvoc logistics and supply chain management at St Albert’s College autonomous Ernakulam