Тёмный

Foods to Improve Eyesight, കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ഉൾപെടുത്തേണ്ട ഭക്ഷണ വിഭവങ്ങൾ 

Dr Sajid Kadakkal
Подписаться 769 тыс.
Просмотров 104 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@drsajidkadakkal3327
@drsajidkadakkal3327 3 года назад
കണ്ണുകളുടെ കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഭക്ഷണവിഭവങ്ങളെയാണ് വീഡിയോ വിശദമായി പരാമർശിച്ചിട്ടുള്ളത്. കൂടുതൽ വിറ്റാമിനുകളും, മെറ്റൽസ് കളും അടങ്ങിയിട്ടുള്ള പഴവർഗ്ഗങ്ങളും, പച്ചക്കറി വിഭവങ്ങളും, മത്സ്യ മാംസ വിഭവങ്ങളും കഴിക്കേണ്ട രീതിയിൽ കുറിച്ച് വിശദമായി തന്നെ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ദൈനംദിനജീവിതത്തിൽ ശ്രദ്ധിക്കേണ്ട മറ്റു മാർഗ്ഗനിർദ്ദേശങ്ങളും മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ ആവശ്യത്തിന് വെളിച്ചം ഉള്ള സ്ഥലങ്ങളിൽ പോലും കാഴ്ച കുറയുന്ന അവസ്ഥയും, പുസ്തകങ്ങൾ വായിക്കുമ്പോൾ വ്യക്തത ഇല്ലാതെ ആവുകയും, ദൂരക്കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയും, തിമിരം പോലെയുള്ള രോഗാവസ്ഥയും ഈ പറഞ്ഞ കാഴ്ചശക്തിയെ ബാധിക്കാം. എന്നാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ആരോഗ്യഗുണങ്ങൾ ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച് കാഴ്ചശക്തിയെ ബാലൻസ് ചെയ്തു നിലനിർത്തി മുന്നോട്ടു പോകാനും സാധിക്കും. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണരീതിയിൽ പ്രധാനമായ ഉൾപ്പെടുത്തേണ്ട ഈ വിഭവങ്ങൾ കാഴ്ചശക്തി വർധിപ്പിക്കുക മാത്രമല്ല നമ്മുടെ ശരീരത്തിന് ഊർജ്ജസ്വലതയോടെ കൂടി നിലനിർത്താനും സാധിക്കുന്നതാണ്. ആവശ്യക്കാരായ നിരവധി ആളുകളുടെ താൽപര്യപ്രകാരം ചെയ്ത ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ru-vid.com/show-UCcXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidzkadakkal
@midhunc.p7114
@midhunc.p7114 3 года назад
Sir nhn ippo kannada vekkununde 4 years ayiee...4 yearsine munne nalla kazhacha sakthi undyirunnu pinnede kornje varunnu dr kanichappo kannada vekkan paranju.... Ipo kazhacha sakthi nallonm korayuninde.. Ithe mattan pattumo...kannada poorna mayi ozhivakkan pattumo
@sahla2145
@sahla2145 2 года назад
എനിക്ക് കൃഷ്ണമണി കൂർത്ത് വരുന്നതാണ് പ്രശ്നം. കുട്ടികൾക്കും വരാൻചാൻസ്ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു
@udayakadakkal8892
@udayakadakkal8892 9 месяцев назад
Very useful information sir
@sahla2145
@sahla2145 2 года назад
എനിക്ക് ദൂര കാഴ്ചയില്ല. കണ്ണട വെക്കുന്നുണ്ട്. അതുപോലെ എന്റെ മോൾക്കും ഇപ്പോൾ അങ്ങനെയുണ്ട്.12വയസ്സാണ് മോൾക്ക്.
@jismyjismy6925
@jismyjismy6925 2 года назад
എന്റെ മോൾക്കും 12 വയസേ ആയുള്ളൂ
@ഷാജുവി.ജെ
@ഷാജുവി.ജെ Год назад
ഷുഗർ മൂലം കാഴ്ച്ച കുറഞ്ഞാൽ എന്താണ് ചെയേണ്ടത്
@ameenasalahudeen3673
@ameenasalahudeen3673 3 года назад
Thankyou for giving this informative video👍👍
@plittylukose5519
@plittylukose5519 3 месяца назад
Thank you Dr🙏🙏
@fathimafairoosan2533
@fathimafairoosan2533 Год назад
Thank u sir 🎉🎉 Very useful vedio❤
@mewvlogs9437
@mewvlogs9437 3 года назад
Thanku Dr.... ❤️🥰❤️🥰👍👍👍
@reymatemuneerap7405
@reymatemuneerap7405 3 года назад
Kannin kaycha. Kuravum. Presserum. Thimiravum. Und. Njan. Enthu. Cheyyanam. 27. Age
@shakeelashahar984
@shakeelashahar984 3 месяца назад
Thank you 😊
@sindhyaprakash1272
@sindhyaprakash1272 3 года назад
Thanku
@farhanar2116
@farhanar2116 3 года назад
Thank you dr.....
@kanakanarayanan5541
@kanakanarayanan5541 3 года назад
Thanku sir....👍
@SumamP.S-rx3ry
@SumamP.S-rx3ry 3 месяца назад
Thank you doctor
@afzalhussain-zw2hp
@afzalhussain-zw2hp 3 года назад
Thanks for this valuable information❤️❤️❤️
@catcatcatcat1779
@catcatcatcat1779 2 года назад
Tnx 🙏❤
@gmcaluminiumalappuzha
@gmcaluminiumalappuzha Год назад
Breathing exercise അതിന്റെ ലിങ്ക് എവിടെ ഡോക്ടർ.... വെക്കാൻ മറന്നോ
@divyabiju2177
@divyabiju2177 3 года назад
Thank you Dr.👍💐
@marykuttybabu6220
@marykuttybabu6220 3 года назад
സൂപ്പർ
@manmohancv462
@manmohancv462 3 года назад
Thank you
@thahakannur
@thahakannur 4 месяца назад
tnku sr 👍🏻👍🏻👍🏻
@sabithaaasiya5976
@sabithaaasiya5976 3 года назад
Thankyou ser good meseg
@Indian-wb6jj
@Indian-wb6jj 3 года назад
കാത്തിരുന്ന വീഡിയോ
@achupattar5505
@achupattar5505 3 года назад
Very useful video sir 🙂
@നസീഫസിക
@നസീഫസിക 8 месяцев назад
Enik 56 vayasund.sugar 540 aanu.enik doorakayicha theere ella .aduthukkum cheriya kayicha ullu.ethinu oru pariharam paranju tharumo.
@sujathavinod9876
@sujathavinod9876 2 года назад
Thankyousir
@SureshKumar-nh6wt
@SureshKumar-nh6wt 3 года назад
Sir adi poli supper
@shameerap7087
@shameerap7087 3 года назад
Sir ente ഒരു കണ്ണിന് മാത്രം കാഴ്ച കുറവുണ്ട് .33വയസ്സ് ..ഇനി ഫുഡിൽ നിന്നും കാഴ്ച കിട്ടോ ?കണ്ണട ഇതുവരെ ഉപയോഗിച്ചിട്ടില്ല
@drsajidkadakkal3327
@drsajidkadakkal3327 3 года назад
കാഴ്ച ശക്തി വർദ്ധിപ്പിക്കാം
@shameerap7087
@shameerap7087 3 года назад
@@drsajidkadakkal3327 thankyou സിർ
@vijyansree3385
@vijyansree3385 2 года назад
Thanks
@lahizsulthan1259
@lahizsulthan1259 2 года назад
കാഴ്ച ശക്തി കുറഞ്ഞ ആൾ ക്‌ കാഴ്ചശക്തി തിരിച്ചു കിട്ടുമോ ഈ പറഞ്ഞ food kazhjikkal
@lahizsulthan1259
@lahizsulthan1259 2 года назад
Pls reply
@jaseenashifa7095
@jaseenashifa7095 3 года назад
👍👍
@nabeelamirshad9065
@nabeelamirshad9065 3 года назад
Sir oru doubt chodichote . Elle(black sesam seed)sthreekalkum kuttikalkum purushanmarkum daily kayikavo. Engne ane kayikendath . Please reply
@drsajidkadakkal3327
@drsajidkadakkal3327 3 года назад
New vedio cheyunund
@ummusvilla2084
@ummusvilla2084 3 года назад
Sir muttu vedhana ullavar cycling cheithal vedhana kudumo
@hafeezpm6775
@hafeezpm6775 3 года назад
Thanks,Sir👍
@raseelapulikal3228
@raseelapulikal3228 3 года назад
Dr kuttikalk vitamin D increase cheyyanulla food paranj tharumo pls
@erfanaashraf150
@erfanaashraf150 3 года назад
Sir appol milk use cheydal wieght kooduleee.....weight loss cheyunaa oralanh nhn.so milk ozivakiyadanh....but long site prblm ind.spec vekkunnund...vitamin A kittan milk kudichal Wright koodumooo...pls reply
@devalaldevarajan3529
@devalaldevarajan3529 3 года назад
Dry eyes pariharam
@jineshjinesh7556
@jineshjinesh7556 3 года назад
സാർ മുഖത് ചുണങ്ങ് പോലെ ഉണ്ടാവുന്നു അത് മാറാൻ എന്തുചെയ്യണം
@shuhaibmanikkoth4412
@shuhaibmanikkoth4412 2 года назад
Eyefloates treatment നെ പറ്റി പറഞ്ഞു തരാമോ . Plsss replay
@VAMPIRE_MAYAVI.
@VAMPIRE_MAYAVI. 6 месяцев назад
Enikkumundu
@NoufalNoushad-c9f
@NoufalNoushad-c9f Месяц назад
Ente kannu eppozhum manjichu irikkuvan doctore ith mattan enthelum vazhi ondoo jenichappolmuthal nalla manjayan
@bineeshvk
@bineeshvk 3 года назад
Fart liver prevent cheyyanulla technique parayan pattumo doctor
@rigajohn3391
@rigajohn3391 7 месяцев назад
കാറ്ററക്ട remady
@ashin4571
@ashin4571 3 года назад
ഡോക്ടർ എനിക്ക് 20 വയസുണ്ട് ലോങ്ങ്‌ ആണ് കാഴ്ച ഇല്ലാതെ നല്ല കാഴ്ചക്കുറവ് ഉണ്ട്. എനിക്ക് തിരിച്ചു കിട്ടുമോ
@basheerahmed4416
@basheerahmed4416 3 года назад
Green chilly
@mkmulla4502
@mkmulla4502 3 года назад
🙏👍👍
@rajeshpanicer8375
@rajeshpanicer8375 3 года назад
👌👌👌
@ashin4571
@ashin4571 3 года назад
ഡോക്ടർ ആയുർവേദത്തിൽ കാഴ്ച ശക്തി കിട്ടുമോ പ്ലീസ് reply
@mubashiramubashi9722
@mubashiramubashi9722 5 месяцев назад
Njanum adu oralod chodichirunnu.... Contact cheyyan paranju.. Kittiyilla..
@SureshKumar-nh6wt
@SureshKumar-nh6wt 3 года назад
Sir immediately please one video [ ende sister kk caund 40000 me ollu caund koottanulla ottamooli ] paranju tharumo 🙏
@idealmds2000
@idealmds2000 3 года назад
എനിക്ക് ഒരു കണ്ണിനു കായ്ച കുറയുന്നു എന്താണ് പരിഹാരം
@preethisree1973
@preethisree1973 2 года назад
Hosp poyi eye test നടത്തി കണ്ണാടി വക്കുക അതിന്റെ ഒപ്പം കാഴ്ച ശക്തി കൂട്ടാനുള്ള ആഹാരം....Vitamins... Exercise. ചെയ്യുക
@shababt8766
@shababt8766 Год назад
ആദ്യം ഫോൺ ഒഴിവാകണം
@Abhinandhandtommy.
@Abhinandhandtommy. 7 месяцев назад
ഫോൺ ഒഴിവാക്കിയാൽ എങ്ങന ഇതോകെ അ റിയു
@anuhh_10
@anuhh_10 6 месяцев назад
Ok bro 😂
@rithudev1863
@rithudev1863 4 месяца назад
പിന്നെ എന്തിന് താങ്കൾ ഉപയോഗിക്കുന്നു
@SalampSalamp-my1mh
@SalampSalamp-my1mh 3 месяца назад
Ozhivakkanda upayogam maximum kurakkuka 😊
@abdulnishad
@abdulnishad 3 года назад
Piles treatment parayan pattumo please
@drsajidkadakkal3327
@drsajidkadakkal3327 3 года назад
Sure
@ashkarm6462
@ashkarm6462 3 года назад
Dr,,njan najiya 29vayass kaych shakthi nallonam kuranjittaann ullath keratoconus enna rogham v Bhadi left eyekkan kooduthal bathichath seorgery cheyyan kazhinjilla success avumenna urapp parayan pattillaaann paranju .right eyekk cheruthayit baathichu seorgery chaithu..dhoorakaaycha എന്നാലും prblm ആൻ .ലെഫ്റ്റ് eyekk തീരെയില്ല3%ഒക്കെ ഉണ്ടാവും
@anandhum7104
@anandhum7104 2 месяца назад
13 vayss il pidicha asugam anu enik Keratoconus ippo 19 vayss aayi ann right eye.k aarnnu ath cornea transplant aaki ippo left eye kum Thudangai...c3r cheyythu😢but ippozhum Ente Vision Still Good Anu...🙌.. Ningalk ippo engane und?
@naseelashareef6037
@naseelashareef6037 3 года назад
Sir varicose veinnu chikilsa undo
@drsajidkadakkal3327
@drsajidkadakkal3327 3 года назад
ഉണ്ട്...
@muhsinaziyad9148
@muhsinaziyad9148 3 года назад
Enikum und sir
@jilcybobby2202
@jilcybobby2202 3 года назад
Apakadathil pettu kazcha poyavarukku enthenghilum prathividiundo
@kuttan4744
@kuttan4744 3 года назад
ഷുഗർ ഉള്ള രോഗികൾ എന്ത് ആഹാരം കഴിക്കണം
@sumahari8654
@sumahari8654 3 года назад
👍🏼👍🏼👍🏼🙏🏻🙏🏻🙏🏻🌹
@arivinnilave1979
@arivinnilave1979 3 года назад
SIR. SHAREERATHINTE. ELLABHAGHATHEYUM. NHARAMB. PIDAKKUNNADH. ENDH. KONDAANU. PLZ. RPLY
@amalkp4934
@amalkp4934 6 месяцев назад
Dr ഞാൻ ഡോക്ടർ പോയപോൾ കണ്ണു ടെസ്റ്റ്‌ മരുന്ന് ഒഴിച്ച് അവർ പറഞ്ഞു 6 കാഴ്ച മങ്ങും എന്ന് മറുപടി തരാമോ
@jaseemansujaseemansu8947
@jaseemansujaseemansu8947 3 года назад
First😍
@saheedanoushadsaheeda4756
@saheedanoushadsaheeda4756 3 года назад
Pancreatic Stone Etinu Entenkilum Chikilsayo Marunno Undo Prateekshikunnu
@inoosservice9392
@inoosservice9392 3 года назад
Thank u Dr
@asish3314
@asish3314 3 года назад
Ee video kku mathrem Dr.Eye Glass vakkathu karanam???
@ameermahmood8917
@ameermahmood8917 Год назад
ഞാൻ ഷുഗർ ഉള്ള ഒരു വ്യക്തിയാണ്ഈ മാതിരി പഴങ്ങൾ എനിക്ക് കഴിക്കാൻ പറ്റുമോ എൻറെ കണ്ണിൻറെ കാഴ്ച ശക്തി കുറഞ്ഞത് കാരണം കണ്ണട ഉപയോഗിക്കുന്നുണ്ട്
@ismailpk3882
@ismailpk3882 3 года назад
Sir എന്റെ eye k power kurvnd doctor ennan parannth endha cheyya 😭😭😭😭😭
@afizeansari6731
@afizeansari6731 9 месяцев назад
ആലപ്പുഴ ആയുർവേദ ആശുപത്രിയിൽ ഡോ അരുൺ 👍
@dirarputhukkudi9049
@dirarputhukkudi9049 Год назад
ശരീര ചൂട്.. കുറയും എന്ന് പറഞ്ഞു.. Koowa.. കഴിച്ചു.. ഒരു ചുക്കും സംഭവിച്ചില്ല.... 😄🤣😂
@moonlightjassi8285
@moonlightjassi8285 2 месяца назад
Drink more water
@sS-gn4hu
@sS-gn4hu 3 года назад
ബദാമി അതെന്താ?? ചെങ്ക വരികയാണോ??
@shareenac404
@shareenac404 2 года назад
Tha nku
@ക്യൂബമുകുന്ദൻ-ഝ2റ
Badaam kilo 1200 🤯
@subairtp2391
@subairtp2391 3 года назад
7
@rajagopalanm6378
@rajagopalanm6378 3 года назад
Sir eye dry avunnu.....
@rahathmanzil1796
@rahathmanzil1796 3 года назад
Period problem maran marunnu parayamo ,spotting problem karanam orupad budhimuttunnu
@drsajidkadakkal3327
@drsajidkadakkal3327 3 года назад
Okay
@ramlaramla2349
@ramlaramla2349 3 года назад
ഒന്നു sir. മറന്നു പോയോ മുരിങ്ങ ഇല ഏത്ര ബെറ്റർ ആണ് sir
@vikky2355
@vikky2355 3 года назад
yepp
@adithyac6160
@adithyac6160 2 года назад
കാഴ്ച കുറവ് എങ്ങനെയാ വരുന്നത്
@Anandhu7010
@Anandhu7010 11 месяцев назад
Mobile aanu illathakkiye🌝
@femidha331
@femidha331 3 года назад
Eye dryness varunnu.. Stomach upset always
@noushadalungal6850
@noushadalungal6850 3 года назад
1
@shihabcheekappally8843
@shihabcheekappally8843 Год назад
@sS-gn4hu
@sS-gn4hu 3 года назад
ഐക്കൂറ എന്ത് മീന
@princeofdarkness2299
@princeofdarkness2299 3 года назад
6/9 നമ്മക്ക് 6/6 ആക്കാൻ പറ്റുമോ?
@joicejalaja5513
@joicejalaja5513 2 года назад
ഈ പറഞ്ഞ എല്ലാം വളരെ വില കുറവുള്ളതു തന്നെ
@Anandhu7010
@Anandhu7010 11 месяцев назад
🤣🤣
@ebrahimkutty63
@ebrahimkutty63 3 года назад
cutt vidio
@sreedevi.v9311
@sreedevi.v9311 3 года назад
Thank you Dr.
@shafeequekm5053
@shafeequekm5053 3 года назад
Thank you🌷
@ishanizyan3191
@ishanizyan3191 2 года назад
👍👍👍
@geetharavishankar5957
@geetharavishankar5957 3 года назад
Very Useful information sir
@amrithasubin9712
@amrithasubin9712 3 года назад
Thank you doctor...
@dayanajoseph9308
@dayanajoseph9308 3 года назад
Thank you sir
@premachandran1132
@premachandran1132 3 года назад
Thank..you.sir... 🙏
Далее
Только ЕМУ это удалось
01:00
Просмотров 2,2 млн
На самом деле, все не просто 😂
00:45