ഓരോ വൃക്തിയും ഓരോ രീതിയിലാണ് വണ്ടി ഇഷ്ടപ്പെടുന്നത്. സത്യം പറയാവല്ലോ ടോപ്പ് സൺ ഷെയ്ഡിലെ 5 ലൈറ്റുകൾ ഗ്രിൽ, ഫ്രണ്ട് ബംബറിൻ്റെ അടിയിലുള്ള ഗ്ലാഡിംഗ്, (പ്രത്യേകിച്ച് രണ്ട് സൈഡും റെഡ്) ഇത്രയും ഭാഗങ്ങൾ എൻ്റെ നോട്ടത്തിൽ ബോറാണ്, പിന്നെ ബായ്ക്കിലെ glass ൻ്റെ സൈഡിലെ കറുപ്പ് കളറടിച്ചതും ബോറായിട്ടാണ് എനിക്ക് തോന്നുന്നത് - തുറന്ന് പറഞ്ഞതിൽ ക്ഷമിക്കണേ...