Тёмный

Ford പുതിയ Endeavour ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നു.തായ്‌ലൻഡിലുള്ള ആ മോഡലിന്റെ ടെസ്റ്റ് ഡ്രൈവ് 

Baiju N Nair
Подписаться 1,1 млн
Просмотров 260 тыс.
50% 1

എൻഡേവർ എന്ന എസ് യുവിയും റേഞ്ചർ എന്ന പിക്കപ്പ് ട്രക്കുമായാണ് ഫോർഡ് ഈ വര്ഷം ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത്.ഇവ രണ്ടും തുടക്കത്തിൽ തായ്‌ലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.തായ്‌ലൻഡിൽ നിലവിലുമ്മ മോഡലുകളാണ് ഇന്ത്യയിലേക്ക് വരിക എന്നർഥം.തായ്‌ലൻഡിൽ പോയി ആ രണ്ടു മോഡലുകളും ഓടിച്ച കഥ കേൾക്കുക,കാണുക..
For more information on programs, admission requirements, fees structure, post study work rights, etc get in touch with Fair Future.
Also students can apply through Fair Future to study in Canada, Australia, France, UK, New Zealand, Spain, etc.
Fair Futures 50th batch to study in Canada from Kerala is also the September 2024 batch. To apply for programs in Canada as well through one of Kerala’s oldest overseas education consultants for Canada get in touch with them.
Get in touch with Fair Future now :
Cochin Office : Fair Future Overseas Educational Consultancy Pvt Ltd Fair Future Edifice, East of Ravipuram Junction off M.G.Road, Near Ravipuram Sree Krishna Swami Temple, Cochin 682016 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
Trivandrum Office : Fair Future Overseas Educational Consultancy Pvt Ltd 1st Floor, Basant Building, Adjacent to Indian Oil Pump, Pattom, Trivandrum Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
Thrissur Office : Fair Future Overseas Educational Consultancy Pvt Ltd 1st Floor, Sheetal Apartments, Near Kalyan Jewellers, North Round, Thrissur 680001 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
Calicut Office : Fair Future Overseas Educational Consultancy Pvt Ltd (Opening February 2024) 3rd Floor, Mathrubhumi MM Press, Cherooty Road, Mananchira, Calicut 673001 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
Dubai Office : Fair Future Overseas Educational Consultancy Co. Fair Future, Door No 510, Metropolis Tower, Business Bay, Dubai, UAE Ph : 971 58 686 8522, 971 58 686 8560 | info@fairfuture.ae Office Hours : 11 AM to 8 PM, Saturday to Thursday, Closed on Fridays
#baijunnair#FordEndeavour#FordEverest#PremiumSUV#Offroader##AutomobileReviewMalayalam#MalayalamAutoVlog#FordEndeavour2024MalayalamReview#Thailand#Phuket

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 661   
@rakeshrajan6412
@rakeshrajan6412 6 месяцев назад
തായ്‌ലൻഡിൽ ആകുമ്പോൾ പലതും പൊങ്ങി വരുമല്ലോ 😊😊 ചേട്ടൻ പൊളിയാണ്
@msaculer
@msaculer 6 месяцев назад
😂😂
@indrajithenil1880
@indrajithenil1880 6 месяцев назад
😂
@iamdom6194
@iamdom6194 6 месяцев назад
😂
@Tencil577
@Tencil577 6 месяцев назад
Sarcasam at its peak 😂
@afzalibrahim6367
@afzalibrahim6367 6 месяцев назад
കൃഷ്ണൻകുട്ടി ഉദേശിച്ചത്‌ മറ്റെതല്ലേ
@hetan3628
@hetan3628 6 месяцев назад
എനിക്ക് ഒരുപാട് ഇഷ്ടമുള്ള വാഹനമായിരുന്നു.ഇത് ഇന്ത്യ വിട്ടു പോയപ്പോൾ വേദന തോന്നി. എടുക്കാൻ സാമ്പത്തിക ശേഷി ഇല്ലങ്കിലും തിരികെ വന്ന് എന്നറിഞ്ഞതിൽ വളരെ സന്തോഷം.......
@SunilKumar-ob7tr
@SunilKumar-ob7tr 6 месяцев назад
Friend . Ennengilum Car vangaan kazhiyate.
@abhijithpg7668
@abhijithpg7668 6 месяцев назад
QqqqqqqqqqqqQQqqqqQqqqqqqqQqqqqqq
@abhijithpg7668
@abhijithpg7668 6 месяцев назад
Qq
@84ullaskk
@84ullaskk 6 месяцев назад
🎉 asap bro
@mnpu4499
@mnpu4499 6 месяцев назад
പരിശ്രമിക്കുകിൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കരങ്ങൾ നൽകിയത്രെ മനുഷ്യനെ പാരിൽ അയച്ചതീശൻ
@GaHiHy2024
@GaHiHy2024 6 месяцев назад
16:48....മനസിലായി. എല്ലാം മനസിലായി 😉😉😉
@lostworld5667
@lostworld5667 6 месяцев назад
😁
@ananthakrishnansp4006
@ananthakrishnansp4006 6 месяцев назад
😂
@shemeermambuzha9059
@shemeermambuzha9059 6 месяцев назад
ഫോർഡ് തിരിച്ചുവരട്ടെ. ഫോർച്യൂണറിൻറെ അഹങ്കാരം മാറട്ടെ. അതുപോലെ അജയരായി തുടരുന്ന ഇന്നോവയ്ക്ക് ഒരു കോമ്പറ്റീറ്റർ വരട്ടെ❤
@maheshmc2151
@maheshmc2151 6 месяцев назад
Figo, freestyle, eco sport ഒക്കെ തിരിച്ചു വരുമോ?
@ameen1565
@ameen1565 6 месяцев назад
Toyota yude thatt thaaann thanne irikkum aar vannalum
@Ajith530
@Ajith530 6 месяцев назад
​@ameen1565 ഈ മോഡൽ ഓസ്ട്രേലിയ യയിൽ ഇറങ്ങിയതിടു കൂടി, ഇപ്പോൾ ഏറ്റവും വിൽക്കുന്ന വണ്ടി Ford Ranger ആണ്, Fortuner, Hilux ഒക്കെ കെട്ടി കിടക്കുകയാണ്, ബുക്കിങ് പോലും വേണ്ട, ഓടിപ്പോയാൽ വാങ്ങാൻ കിട്ടും 😂🤣
@Ajith530
@Ajith530 6 месяцев назад
​@@ameen1565താണ് ഇരിക്കും പിൻ സീറ്റിൽ ഇരിക്കുന്നവരെ വാള് വപ്പിക്കുന്ന കാര്യത്തിൽ Fortuner തന്നെ മുന്നിൽ 😂
@amalraj7742
@amalraj7742 6 месяцев назад
Fortunerte കാര്യം ഒരു therumannam ayii the King is back💥💥💥
@unaisvm6046
@unaisvm6046 6 месяцев назад
😂😂 fortuner ചവിട്ടി കൂട്ടിയത് കൊണ്ടാണ് ആശാൻ ഇന്ത്യ വിട്ട് പോയത്
@shibinlalbs3340
@shibinlalbs3340 6 месяцев назад
@@anandhuanil6414 Bro its not about litre capacity. Im a ford GCC customer and i worked with ford for 3 years in dubai. Safety, Refinement of engine and comfort of ford vehicles orikkalum vere same segment vandikal ayt compare cheyyan pattilla.
@Akshay-ql9qc
@Akshay-ql9qc 6 месяцев назад
​@@unaisvm6046Aarada paranje🤣. Aake fordinu sales ullath Endeavour, ecosport ayirunnu. Ecosport production nirthiyappo ford paisa kittunnath kuravayi. Fortunerinekkal best option endeavour aanu. Salesum🤣🤣🤣 Ni fortuner kid aahn ennu manassilayii💯
@shibinlalbs3340
@shibinlalbs3340 6 месяцев назад
@@unaisvm6046 The decision to exit the Indian market was part of Ford's global restructuring efforts aimed at reallocating resources to markets and segments where it could achieve sustainable profitability. Exiting the Indian market allowed Ford to redirect its focus and investment towards its core markets and strategic initiatives, such as electric vehicles and autonomous driving technology. Ofcourse competitor challanges kanum but every company has its own business strategies..
@ShifasZiya
@ShifasZiya 6 месяцев назад
ഉവ്വ 😂😂
@Maheshkv-m7
@Maheshkv-m7 6 месяцев назад
31:54 iconic frame 💀 fortuner and everest
@ajsal7905
@ajsal7905 6 месяцев назад
16:47 ശ്ശെ.. അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പാടില്ല്യ 😪😅
@sabucheriyil1
@sabucheriyil1 6 месяцев назад
Thailand poyi baiju chettan pokkiyallo 😂😂.. very informative ❤❤
@shyamr2266
@shyamr2266 6 месяцев назад
ലെ ബൈജു അണ്ണൻ: എനിക്ക് ഇവിടെ മാത്രം അല്ലേടാ അങ്ങ് തായ്‌ലൻഡ് ലും ഉണ്ടെടാ പിടി!! 😂
@subinraj3912
@subinraj3912 6 месяцев назад
ഒരു ഒന്നൊന്നര തിരിച്ചു വരവ് ആകട്ടെ ❤
@RajeshKumar-ee9hk
@RajeshKumar-ee9hk 6 месяцев назад
വലിയ സന്തോഷം ആയ news കാരണം ഫോർഡ് വണ്ടികൾ അത്ര ഇഷ്ടം ആണ് ഞാൻ പുതിയ ഇക്കോസ്പോട്ട് എടുത്തു 6 മാസം ആയപ്പോൾ ഫോർഡ് പോയി 👍👍👍
@jo_thoughts
@jo_thoughts 6 месяцев назад
Eco sport nalla vandi alle🥰
@RajeshKumar-ee9hk
@RajeshKumar-ee9hk 6 месяцев назад
Supper വണ്ടി ബ്രോ 👍
@mithun8827
@mithun8827 6 месяцев назад
Last month ecosport edutha njan❤
@uservyds
@uservyds 6 месяцев назад
ഇനി വേറെ വണ്ടി എടുക്കല്ലേ ബ്രോ.. അതും ഇന്ത്യ വിട്ടു പോകും 😝😂
@ajithsukumaran3241
@ajithsukumaran3241 6 месяцев назад
ഇക്കോസ്പോർട് അടിപൊളി അല്ലെ ബ്രോ, മാക്സിമം എൻജോയ് ചെയ്യൂ, അതുപോലുള്ള വണ്ടികൾ ഒന്നും ഇനി കാണാൻ കിട്ടില്ല ❤️💥
@VIV3KKURUP
@VIV3KKURUP 6 месяцев назад
Full option ആയ 2.0 biturbo 4x4 ലും ventilated seats അല്ല...പക്ഷെ അതിന്റെ grear nobe, terrain management nobe ഒക്കെ വ്യത്യസ്തമാണ്...matrix led headlights ആണ്, സ്റ്റീറിങ് ന് കണക്കായി headlight position ഉം മാറും...പിന്നെ അതിൽ low പ്രൊഫൈൽ ടയർ ആണ്... 265-50-R20....V6 everest തായ്‌ലൻഡിലും ഇല്ല പക്ഷെ V6 ranger raptor ഉണ്ട്...അതിന് power 397 PS and 582 Nm ടോർക്കുമുണ്ട്...
@vincentgomez804
@vincentgomez804 6 месяцев назад
Athond
@sithinm341
@sithinm341 6 месяцев назад
Very informative
@mallupagan
@mallupagan 6 месяцев назад
"Thailand ആയ കൊണ്ട് നിന്ന നില്‍പ്പിൽ പലതും പൊങ്ങും" ഇങ്ങേര് 😂😂
@Sky56438
@Sky56438 6 месяцев назад
വിലക്ക് തക്ക ഗുണമേന്മ ഫോർഡ് തരും .... ഇക്കോസ്പോർട്ട് റീലോഞ്ച് ചെയ്യണം. ബ്രോങ്കോയും ഇവിടെ ഇറക്കണം ......
@prasoolv1067
@prasoolv1067 6 месяцев назад
തായ്‌ലൻഡിൽ പോയി Ford endeavour review ചെയ്ത ബൈജു ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 🔥
@munnathakku5760
@munnathakku5760 6 месяцев назад
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️..അങ്ങനെ.. Endeavour. Welcome back. പൊളിച്ചു 😍fortunner.. അടി കിട്ടി. 👍Price... കൂടുതൽ.. വരാതിരിക്കട്ടെ 🙏ലുക്ക്‌ പൊളിച്ചു.. ഇന്റീരിയർ.. ഫുൾ ബ്ലാക്ക്. 👍😍
@atmuttathil
@atmuttathil 6 месяцев назад
Byju ചേട്ടൻ ഇതിന് മുൻപ് 2 kollam മുൻപ് ഫെയർ future നെ kurich പറഞ്ഞു കേട്ടിട്ട്, ഞാൻ അവർ വഴി തന്നെ എന്റെ മോനെ കാനഡ യിൽ വിട്ടത്, അവരുടെ സർവീസ് തികച്ചും ഗംഭീരം, ഫ്രീ യും ആണ്... ഒരു പ്രശ്നം കൂടാതെ അഡ്മിഷൻ കിട്ടി... ബൈജു ചേട്ടൻ വളരെ പ്രൊഫഷണൽ ആയി ആണ് ഓരോ വ്ലോഗും ചെയുന്നത് worth watching 👍🏼
@jaswanthjp882
@jaswanthjp882 6 месяцев назад
Monopoly തകർക്കാൻ ഇതാണ് best👌🔥
@jijesh4
@jijesh4 6 месяцев назад
Ford Endeavour ഗംഭിര വണ്ടി തന്നെ ഫിച്ചേഴ്സ് തകർപ്പൻ കുറവ് പറയുവാൻ ഒന്നുമില്ല ആരും കൊതിക്കും ഇതുപോലൊരുവണ്ടി റിവ്യു തകർത്തു🔥🔥🔥🔥⭐⭐⭐⭐⭐👍👍👍👍
@Sreejithsnair1729
@Sreejithsnair1729 5 месяцев назад
എന്റെവർ / എവറസ്റ്റ് ന്റെ നീളവും വീതിയും വ്യത്യസ്ത വെബ്സൈറ്റെയിൽ വ്യത്യസ്തമായിട്ടാണ് കൊടുത്തിരിക്കുന്നത്, യഥാർത്ഥത്തിൽ ഇതാണ് ശരി
@psychicphotonz
@psychicphotonz 6 месяцев назад
Athe athe.. Thailand aavumbol pongathathum chilappo pongipokumallo.. Ashaane.. ningale namichu.. Biriyani chembu muthal ningade ella videoyilum oru vittu njan pratheekshikunnonde..
@ajiphilip007
@ajiphilip007 6 месяцев назад
😂unparallel humour sense... hat's off to you ബൈജു ചേട്ടാ..😅
@spk_firstpagewriter
@spk_firstpagewriter 6 месяцев назад
രാജാവിന്റെ തിരിച്ചു വരവ്
@amalraj7742
@amalraj7742 6 месяцев назад
💥💥
@arunajay7096
@arunajay7096 6 месяцев назад
😂
@Nakshathra2014
@Nakshathra2014 6 месяцев назад
ഒരു രക്ഷയുമില്ല എന്താ ഭംഗി 🥰🥰🥰
@MrKalladayil
@MrKalladayil 6 месяцев назад
ബൈജു ചേട്ടൻ എറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് "Aggressive "😊
@visakns1
@visakns1 6 месяцев назад
നാല് മാസം മുന്നേ Uae ല്‍ ഈ വാഹനം ഓടിച്ചിരുന് അന്ന് അറിഞ്ഞിരുന്നില്ല .. എവറസ്റ്റ് തന്നെ ആണ് endeavour എന്ന്.., കിടിലം ഡ്രൈവ് ആയിരുന്നു.
@sumeshmg1155
@sumeshmg1155 5 месяцев назад
കിടു ലുക്ക് ആണ് . പക്ഷെ., പിന്നിലെ രണ്ടു നിര സീറ്റുകളിലും ഇരിപ്പ് സുഖകരമല്ല എന്നത് വിഷമകരമായിപ്പോയി..😢
@subinraj3912
@subinraj3912 6 месяцев назад
വണ്ടി വേറെ ലെവൽ തന്നെയാണ്... എതിന്റെ 2.0 biturbo 4wd inetrior full black with sunroof and കിടിലൻ ഗിയർ നോബ് ഉം ആണ്.... തായ്‌ലൻഡ് നുള്ള വീഡിയോസ് എടുത്തു നോക്കിയാൽ കാണാം...തായ്ലൻഡിൽ ഈ വണ്ടി വേറെ ലെവലിൽ mod ചെയ്തു ധാരാളം കാണാനുണ്ട്... Its such a beast 🔥
@meshaellouistomlinson
@meshaellouistomlinson 6 месяцев назад
I’m Louis,If ford is coming back to india I wish bronco raptor be here, i must buy. Can you please tell is there any chance bronco will launch in india please reply ❤
@hydarhydar6278
@hydarhydar6278 6 месяцев назад
Ford endever കിടു ആണ്... ഒരു രക്ഷയും ഇല്ല... Fordinte എല്ലാ വണ്ടിയും സൂപ്പർ ആണ്
@autodriver5911
@autodriver5911 6 месяцев назад
ഫോഡിണ്ടെ എല്ലാ വണ്ടിയും സൂപറായത് കൊണ്ടാണ് കുറച്ച് കിലോ മീറ്റർ ഓടിയഫോഡ് ഫിഗോ പോലും പൊര്ത്ത് കോഴി കരയുന്ന മാതിരി വെറുപ്പിച്ചു പോണത്,എന്ദേവർ തായ്‌ലൻഡ് ഇറക്കുമതി ആയത് കൊണ്ട് കുവാളിറ്റീ ഉണ്ടാവും
@hydarhydar6278
@hydarhydar6278 6 месяцев назад
@@autodriver5911 കോഴി കരയുന്ന സൗണ്ട് ഉണ്ടേൽ അത് check ചെയ്യണം... ചിലപ്പോൾ കോഴി കുടുങ്ങിക്കാണും.... കോഴി അതിൽ പോയി കുടുങ്ങിയതിനു ഫോഡിനെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം....
@baijutvm7776
@baijutvm7776 6 месяцев назад
Ford Endeavor ♥️ ഒരു കാളകൂറ്റന്റെ ശരീരപ്രകൃതിയാണ് ♥️
@najmudheenvaliyatt5067
@najmudheenvaliyatt5067 6 месяцев назад
NCAP ടെസ്റ്റിൽ പുജ്യം ഒന്നും Star വാങ്ങിയ കാറുകളുടെ ഒരു വിഡിയോ ചെയ്യാമോ മാരുതി കാറുകൾ ആയത് കൊണ്ടാണോ ഒരക്ഷം മിണ്ടാത്തത്
@kcefx
@kcefx 6 месяцев назад
ithonnum ariyanjittano maruthi vandi vangunnath 90% aalkkum vendath nalla milage reliable ayittulla engine athaann kaaranam
@sa34w
@sa34w 6 месяцев назад
Indian NCAP veratte , enittu nokkum.
@najmudheenvaliyatt5067
@najmudheenvaliyatt5067 6 месяцев назад
@@sa34w അത് വന്നത് താങ്കൾ അറിഞ്ഞിട്ടില്ലേ
@bipin4u1
@bipin4u1 6 месяцев назад
Ranger കിടുവാണ് ❤️❤️ ഒരു രക്ഷയുമില്ലാത്ത വണ്ടി 👌👌
@SureshKumar-lx3ji
@SureshKumar-lx3ji 6 месяцев назад
Ith oru onnonnara thirich varavayrkkum..❤
@anilakshay6895
@anilakshay6895 6 месяцев назад
അധികാരം ഇല്ലാത്തപ്പോൾ ചാടി പോകുന്നവരെ പോലെയാണ് ഈ ഫോർഡ് 😊😊😊
@RajneeshKR-p6q
@RajneeshKR-p6q 6 месяцев назад
ഒരേയൊരു രാജാവ് ❤ ആ 3.2L ചെകുത്താൻ്റെ ഹൃദയം കൂടിയുണ്ടായിരുന്നെങ്കിൽ തകർത്താനെ ❤❤❤
@jayakrishnanr5568
@jayakrishnanr5568 6 месяцев назад
In Dubai this Endovor is introduced as Everest. Ford Everest.
@imthiazyusuf2415
@imthiazyusuf2415 6 месяцев назад
തായ്‌ലന്റിൽ ആയതു കൊണ്ട് എല്ലാം നിന്ന നില്പിൽ പൊങ്ങും അതു കലക്കി ..😂😂😂
@uservyds
@uservyds 6 месяцев назад
ഹെന്റെ പൊന്നെ 2005ഇൽ ഫോർഡ് ikkon flair എടുത്തു.. ഒടുക്കത്തെ പെട്രോൾ കുടി മൈന്റ്അനൻസ് കൂടുതൽ അവസാനം വിറ്റു ഒഴിവാക്കാൻ പെട്ട പാട്.. അതിനു ശേഷം ഫോർഡ് എന്ന് കേട്ടാൽ ഫ്രോഡ് എന്നാണ് ഓർമയിൽ വരുന്നത് 😂.. പിന്നെ ലാസ്റ്റ് എക്ക്കോ സ്‌പോർട് ഒക്കെ വന്നതിനു ശേഷം ആണ് മെച്ചപ്പെട്ടത് ഫോർഡ് വണ്ടികൾ...
@lijilks
@lijilks 6 месяцев назад
60 lakhs is a bit more. If they assemble in India may the price come down?
@LUINORGAMING-u3i
@LUINORGAMING-u3i 3 месяца назад
രാജാവിൻ്റെ വരവിനായി ജനങ്ങൾ കാത്ത് ഇരുന്നു ഒടുവിൽ അ ദിവസം വന്നെത്തി രാജാവ് തിരിച്ച് വന്നു endeavour ❤️‍🔥
@jnd4268
@jnd4268 4 месяца назад
ഒരുപാട് ഇഷ്ട്ടപെട്ട വാഹനം ആയിരുന്നു fortuner. ഈ അടുത്ത ആ വാഹനത്തിന്റെ പുതിയ മോഡലിൽ അകത്ത് കയറാൻ അവസരം കിട്ടി. എന്റെ എല്ലാ പ്രതീക്ഷയും അട്ടി മറിച്ചു അതിന്റെ സെക്കന്റ്‌ റൗ സീറ്റ്‌. യാതൊരു കംഫോർട്ടും ആ വാഹനം നൽകുന്നില്ല. Leg സ്പേസ് ഉണ്ട് പക്ഷെ. Flore ഉയർന്നു നിൽക്കുന്നത് കൊണ്ട് കംഫർട് കിട്ടുന്നില്ല. Leg സ്പേസ് ഫീൽ ചെയ്യുന്നില്ല. ആകെ ഇരിക്കാൻ സുഖം തോന്നിയത് ഫ്രണ്ട് സീറ്റ്‌ മാത്രം ആണ്.
@ManojKumarChakingal
@ManojKumarChakingal 5 месяцев назад
ഫോർഡ് everest ഇന്ത്യയിൽ കൊണ്ടുവരുന്നുണ്ടോ?
@sibomathew9559
@sibomathew9559 4 месяца назад
Yes udane enthum
@finixmedia6637
@finixmedia6637 6 месяцев назад
ഈ വീഡിയോയ്ക്ക് കാത്തിരിക്കുകയായിരുന്നു 👍👍👍
@abhijiththottingal9564
@abhijiththottingal9564 6 месяцев назад
തായ്ലാൻഡ് ആയത് കൊണ്ട് പല കാര്യങ്ങളും നിന്ന നിൽപ്പിൽ പൊങ്ങും എന്നുള്ള ഒരു പ്രത്യേകത കൂടി ഉണ്ട് 😅😅😅 💦
@Anand-x7y
@Anand-x7y 6 месяцев назад
Ford ഇന്ത്യയിൽ നിന്നും പോയത് വലിയ നഷ്ട്ടമയിപോയി ഞാൻ ഫോർഡ് ikon ആണ് ആദ്യം ഉപയോഗിച്ചുകൊണ്ട് ഇരുന്നത് ഇപ്പോഴും ഫോർഡ് ഫിയസ്റ്റ പെട്രോൾ ആണ് ഉപയോഗിക്കുന്നത്
@johnnykutty1485
@johnnykutty1485 6 месяцев назад
Ford വന്നാൽ endeavour എടുക്കാം അടുത്ത വർഷം
@Anand-x7y
@Anand-x7y 6 месяцев назад
@@johnnykutty1485 endeavour ഒന്നും എടുക്കാനുള്ള സാമ്പത്തികം ഇല്ല 2020 മോഡൽ ecosport edukkanamennund
@bathulanvar2509
@bathulanvar2509 6 месяцев назад
കാണാൻ നല്ല ഇമ്പവും, വാങ്ങാൻ നല്ല കമ്പവുമുള്ള വാഹനം. പക്ഷെ ഇപ്പൊ കൂട്ട്യാ കൂടുകേല..😢 ഇൻഷാ അല്ലാഹ് വാങ്ങണം.
@jenson7424
@jenson7424 6 месяцев назад
നേരത്തെ ഇൻഡിവറിനെക്കാളും വലുപ്പം കൂടി ഇന്റീരിയർ ഒക്കെ അടിപൊളിയായിട്ടുണ്ട് ❤❤❤
@amirkhaleel
@amirkhaleel 6 месяцев назад
Thailand pole cheriya rajyath 4000 unit vilkunnathum, india pole valare veliya rajyath 6000 unit vilkunnathum vech nokumbol thailand alle laapakaram
@ThomassalastinThomassalastin
@ThomassalastinThomassalastin 6 месяцев назад
Kidilan bgm aanallo 🔥🔥💥
@AFSALKGL
@AFSALKGL 6 месяцев назад
Pls upgrade your camera to 4k hdr quality
@prasanthpappalil5865
@prasanthpappalil5865 6 месяцев назад
Tail lamp kooduthal attractive ayittundu
@fazalulmm
@fazalulmm 6 месяцев назад
ഫോർഡ് എൻഡവർ ❤❤❤ വിട്ടുപിരിഞ്ഞു പോയവർ തിരിച്ചു വരുന്നു ❤❤ സന്തോഷം
@sdavlogs3793
@sdavlogs3793 6 месяцев назад
എനിക്ക് വളെരെ ഇഷ്ട്ടം ഉള്ള വണ്ടി ആണ്... ഞാനും ford ന്റ കുഞ്ഞു വണ്ടി ആണ് use ചെയുന്നത്
@maheshmc2151
@maheshmc2151 6 месяцев назад
Figo, freestyle, eco sport ഒക്കെ തിരിച്ചു വരുമോ??
@sadanclick7618
@sadanclick7618 6 месяцев назад
Mileage മാത്രം പറഞ്ഞില്ല ട്ടോ..
@uservyds
@uservyds 6 месяцев назад
നിസ്സാൻ പട്രോൾ ഇന്ത്യയിൽ വന്നിരുന്നേൽ 🔥👌👌
@tonisamuel5064
@tonisamuel5064 6 месяцев назад
♥️🥰🖤😍🙏🏽
@Nothings913
@Nothings913 6 месяцев назад
Cashullavan vaangiyene😅😅
@dewdrops660
@dewdrops660 6 месяцев назад
MG GLOSTER പോലെ ഉണ്ട് ...ഏകദേശം അതെ side profile , size
@jithin3624
@jithin3624 6 месяцев назад
ഫോർഡ് ഇന്ത്യയിൽ ജോയിന്റ് venture ആണ് പ്ലാൻ ചെയുന്നത് എന്ന് വാർത്ത ഉണ്ട്
@noelthomas7350
@noelthomas7350 6 месяцев назад
0-100 sport mode il ayiruno? 3k rpm inu mukalil poyilalo!
@aravind_ananthapuri
@aravind_ananthapuri 5 месяцев назад
ഈ വണ്ടികളിലൊക്കെയും ഇത്രയുമധികം cup holders വയ്ക്കുന്നതിന്റെ ഉദ്ദേശം എന്തായിരിക്കും 🤔
@unnikrishnankr1329
@unnikrishnankr1329 6 месяцев назад
Rear seat il thigh support illathathu... Oro problem aayit ellavarum parayum.... Nice video 😊
@sammathew1127
@sammathew1127 6 месяцев назад
Finally we have international review 👍🏻😊
@muhammedajmal8229
@muhammedajmal8229 5 месяцев назад
Manual model undo ithin?
@joyalcvarkey1124
@joyalcvarkey1124 6 месяцев назад
Good car, and I'm excited for its launch in India. It offers many features, a powerful engine, and a competitive price ✨🚗
@The_way_of_life_2024
@The_way_of_life_2024 5 месяцев назад
WhatsApp Chanel start ചെയ്തൂടെ എല്ലാ updqtsum കിട്ടുമല്ലോ
@athul.mangalasseri5063
@athul.mangalasseri5063 6 месяцев назад
Ford escort അല്ലെ ഉദ്ദേശിച്ചത് തുടക്കത്തിൽ....2005
@shintojames6476
@shintojames6476 6 месяцев назад
എക്കോസ്പോർട്സ് ഇറങ്ങിയാൽ ആദ്യ ദിവസം ഞാനൊരെണ്ണം ബുക്ക്‌ ചെയ്തേനെ 🥲🥲
@manitharayil2414
@manitharayil2414 6 месяцев назад
സൂപ്പർ വണ്ടി 🎉 38:01
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
16:46 😅😅😅😅 അതെന്താ അങ്ങിനെ ബൈജു ചേട്ടാ...
@robertlewandowski2485
@robertlewandowski2485 5 месяцев назад
Kidilam look❤❤
@beinghuman8033
@beinghuman8033 4 месяца назад
Do we have ford F 150 in india?
@bibinpaulpaul2378
@bibinpaulpaul2378 6 месяцев назад
ഫോർഡ് ന്റെ സ്വീകാര്യത അറിയാൻ ഈ വീഡിയോ യുടെ വ്യൂസ് നോക്കിയ മതി
@anilantony3561
@anilantony3561 6 месяцев назад
16:43
@sobinjeff
@sobinjeff 6 месяцев назад
തായ്‌ലാൻഡിൽ പോയപ്പോൾ 'പൊങ്ങി' (ബൂട്ട് സെൻസർ ഉപയോഗിച്ചത് ആരും തെറ്റിദ്ധരിക്കരുത്)
@shiburajanmuthukulam3816
@shiburajanmuthukulam3816 6 месяцев назад
ഫോഡിന്‍റെ ഭാഗത്തുനിന്നുള്ള വളരെ നല്ല തീരുമാനം❤❤❤ Honda Cb 350 റിവ്യൂ മറക്കണ്ട😅
@noufalkasargod2564
@noufalkasargod2564 6 месяцев назад
GMC ലുക്ക് ആയിട്ടുണ്ട് വണ്ടി 👍🏻
@jayamenon1279
@jayamenon1279 6 месяцев назад
Athethayalum Nannayi 👍
@arunv6
@arunv6 6 месяцев назад
Biju N nair chetto. Shark fin antenna alla athu. Normal type aanu.
@beckyarjunan9585
@beckyarjunan9585 6 месяцев назад
FORD should consider bringing fiesta and focus to India
@unnitkumbalath
@unnitkumbalath 6 месяцев назад
The King is back 👍
@anurajanu3195
@anurajanu3195 6 месяцев назад
രാജ്യം thailand ആയത് കൊണ്ട് പലതും നിന്ന നിപ്പിൾ പൊങ്ങാം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 എന്റെ പൊന്ന് ബൈജു ചേട്ടാ ഇങ്ങള് മാസ്സ് ആണ് 😍🥰😃😅😅😅😅😅😅
@MathewVarkey-lp6gp
@MathewVarkey-lp6gp 6 месяцев назад
Thailand is a good market than India?
@akshaypm4212
@akshaypm4212 6 месяцев назад
Ford varatte ennitt orennam vanganam..❤
@Sabeer_Sainudheen.
@Sabeer_Sainudheen. 6 месяцев назад
ഫ്രണ്ട് ഹെഡ് ലൈറ്റ് ഫോർഡ് റേൻജർ പിക്ക് അപ്പ്‌ track ഇന്ടെ സെയിം
@kishorsathya7525
@kishorsathya7525 6 месяцев назад
Welcome back to India
@moosarazid8827
@moosarazid8827 6 месяцев назад
ഇത് എവെർസ്റ് അല്ലെ
@cherian9864
@cherian9864 6 месяцев назад
ഞാൻ ഫോർച്യൂണർ ലൗവർ അല്ല . ഇത് വന്നാലും ഫോർച്യൂണർ വിൽപ്പന അതുപോലെതന്നെ തകൃതിയായി നടക്കും
@appu8543
@appu8543 6 месяцев назад
Ente dream car aanu ithu rajavinte varavinayi kaathirikunnu
@rahulsnair6293
@rahulsnair6293 6 месяцев назад
manual kanumo ford Everestinu athu avumbol nallavanam feel cheyth odikam automaticine kalum ❤❤
@shaheem143
@shaheem143 6 месяцев назад
ആദ്യം വന്നത് ford escort അല്ലെ ecosport അല്ലല്ലോ ?? 🤔
@arjunj2335
@arjunj2335 6 месяцев назад
Always been a huge truck fan❤
@ashalmohammed6244
@ashalmohammed6244 6 месяцев назад
31:54 fortuner 👍
@riyaskt8003
@riyaskt8003 6 месяцев назад
Fortuner ന് ഒരു കുലുക്കവും സംഭവിക്കാൻ പോകുന്നില്ല. വലിയ വായിൽ വർത്തമാനം മാത്രമേ കാണൂ,കാര്യതോടാടുക്കുമ്പോൾ എല്ലാവർക്കും ടൊയോട്ട തന്നെ മതിയാകും
@kochinmusikzone3440
@kochinmusikzone3440 6 месяцев назад
ചുമ്മാ താ fortunaril യാത്രചെയ്യുമ്പോൾ നല്ല കുലുക്കമാണ്..
@1touchcars804
@1touchcars804 6 месяцев назад
3 raw അത് mg gloster അങ് എടുക്കുവാ..
@mohammedirshad8127
@mohammedirshad8127 6 месяцев назад
അപ്പൊ ecosport വരുന്നില്ലേ
@greengame5115
@greengame5115 6 месяцев назад
Ford service ippazhum kidu anu, even our 12 yr old fiesta getting all spares and support from ford
@divekthomas3403
@divekthomas3403 6 месяцев назад
Framil backil ulla roadil koodi pokunna vehicles aarokke sredhichu🧐
@papertrade9574
@papertrade9574 5 месяцев назад
Import cheyyan pattumo?
@sarathb1708
@sarathb1708 4 месяца назад
Ninakku evidunnada ithra paisa
@abbasabbas2431
@abbasabbas2431 6 месяцев назад
Baiju sir top milagulla car nallathu suggest cheyyam0????
@gauthamkrishnau7463
@gauthamkrishnau7463 6 месяцев назад
Dont use the word amazing baiju cheta ten speed automatic must be an experience just remember my driving experience at banglor Mysore express way with another car it is a little annoying there is lack of thai support in such a vehicle
Далее
ITZY "GOLD" M/V
03:20
Просмотров 4,9 млн
Cool Parenting Gadget Against Mosquitos! 🦟👶
00:21
ITZY "GOLD" M/V
03:20
Просмотров 4,9 млн