Тёмный

Fr Bosco Njaliath - പ്രതിസന്ധികളുടെമേൽ എങ്ങനെ വിജയം നേടാം 

Bethlehem TV
Подписаться 411 тыс.
Просмотров 84 тыс.
50% 1

Message From Fr. Bosco Njaliath
Produced By Br. Thomas Kurian/Bethlehem TV
Editing/Graphics - Sebin Thekkathu
Visit More Videos www.bethlehemtv...
Subscribe Our RU-vid Channel
/ bethlehemtvi. .

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@jayabiju5554
@jayabiju5554 Год назад
ഈശോയിൽ ഏറ്റവും ബഹുമാനപ്പെട്ട ബോസ്കോ അച്ചാ. ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ. എന്നെ ഏറ്റവും അധികം ആകർക്ഷിച്ച തിരുവചന സന്ദേശം. അച്ചൻ പറയുന്ന കാര്യങ്ങൾ ശ്രവിക്കുമ്പോൾ തന്നെ ഒരു കൃപയാണ്. അനുഗ്രഹമാണ്. അഭിക്ഷേകമാണ്. ഇത് പോലെ ഉള്ള അഭീക്ഷിക്തർ ഇനിയും തിരുസഭയിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അച്ചനെ അതിസ്വഭാവികമായ കൃപാവരങ്ങളാൽ നൽകി ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@bijujhon1026
@bijujhon1026 3 года назад
ഈശോയിൽ എറ്റവും സ്നേഹ ബഹുമാനപ്പെട്ട ബോസ്ക്കോ അച്ഛാ. ഈശോ മിശിപായ്ക്ക് സ്തുതി ആയിരിക്കട്ടെ. എത്ര അർത്ഥവത്തായ വചന സന്ദേശം.എത്രകേട്ടാലും മതിവരികയില്ല.. ഇതാ ഞാനും ദൈവത്തിന് പു ർണ്ണമായി സമർപ്പിക്കുന്നു. ഞാൻ ദൈവത്തിൻ്റെ കര വേലയാണ്.. എൻ്റെത് എന്ന് പറയുവാൻ ഒന്നും ഇല്ല. എല്ലാം ദൈവത്തിൻ്റെ ദാനം ആണ്.അച്ഛൻ്റെ വചന സന്ദേശം ശ്രവിക്കുന്ന ഒരു മക്കളും നശിച്ച് പോവുകയില്ല.. അവർ ദൈവത്തിൻ്റെ മക്കളായി തീരും. അച്ഛൻ ഏറ്റെടുത്തിരിയ്ക്കുന്ന ദൗത്യം ഏറ്റവും മനോഹരവും ദൈവം വിലമതിക്കുന്നതു ആണ്.. അച്ഛനെ ദൈവം അനുഗ്രഹിയ്ക്കട്ടെ,.ആമ്മേൻ
@bijujhon1026
@bijujhon1026 3 года назад
ഈശോയെ ഞങ്ങൾ അങ്ങയെ സ്തുതിയ്ക്കുന്നു. ഞങ്ങൾക്ക് ഇത്രയും അഭീ ക്ഷേകം ഉള്ള ഒരു ഇടയനെതന്നതിന്. നന്ദി പറയുന്നു അച്ഛനിൽ ലൂടെ അനേകം ആത്മാക്കൾ രക്ഷപ്രാപിച്ച് സ്വർഗ്ഗത്തിൽ എത്തിച്ചേരുവാൻ ഇടയാക്കണമേ. യേശുവിനെറ നാമം ശക്തിയായി പ്രഘോഷിയുന്ന അനേകം അ ഭിക്ഷിക്തരെ തെരഞ്ഞെടുക്കണമേ. ദൈവം ഞങ്ങൾക്ക് അനുഗ്രഹിച്ച് തന്ന സമ്മാനം ആണ് ബോസക്കോ അച്ഛൻ.. അച്ഛനെ ആത്മീയ വ ര ങ്ങളാൽ നിറച്ച് അനുഗ്രഹിയ്ക്കണമേ.. ആമ്മേൻ..
@chinnusfoodrecipesbuteyblo8002
@chinnusfoodrecipesbuteyblo8002 3 года назад
അച്ഛന്റ്റെ പ്രയർ കേൾക്കാൻ തന്നെ ഒരു സന്തോഷം ആണ് 😊
@mnpanackal
@mnpanackal 5 лет назад
Praise the Lord... Thank you Fr. Bosco... ദൈവം അച്ചനെ അവിടുത്തെ തിരുവചനത്തിനായി ഇനിയും കൂടുതൽ ഉപയോഗിക്കട്ടെ..
@jijithomasjijithomas9667
@jijithomasjijithomas9667 3 года назад
Many many thank you Boscoacha
@johnalexv399
@johnalexv399 2 года назад
Thank. You. Fr. Bosco
@pamilajohn192
@pamilajohn192 5 лет назад
Thank you Jesus, Praise you Jesus. Bless you Father for strengthening n increasing our faith
@cibilathomas6402
@cibilathomas6402 2 года назад
അച്ഛനെ ദൈവം കൃപയ്ക്കുമേൽ കൃപ നിറയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അച്ഛനിലൂടെ ഞങ്ങൾക്കാവശ്യമായ സന്ന്യാശം ദൈവം തരട്ടെ ആമേൻ
@alwingeorge7208
@alwingeorge7208 5 лет назад
ഈശോയെ ഈ ലോകത്തിലെ എല്ലാ മക്കളെയും ദൈവ കൃപയാൽ നിറക്കണമെ, 🙏🙏🙏
@lissylissy4219
@lissylissy4219 2 года назад
🙏ameen
@elsivarghese5868
@elsivarghese5868 5 лет назад
Very powerfull spech God bless you father
@ninejosk3745
@ninejosk3745 5 лет назад
Today only I heard this speech......Praise the Lord .....May.. God Bless U From...
@sr.robypazhupady642
@sr.robypazhupady642 4 года назад
Boscoacha....🙏🙏🙏
@rosammajoseph3411
@rosammajoseph3411 2 года назад
അച്ഛന്റെ പ്രഭാഷണം ഒത്തിരി നല്ലതാണ് അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി കാര്യങ്ങൾ മനസിലാക്കി തന്നു
@user-qg8py7gs3e
@user-qg8py7gs3e Год назад
Very very super spiritual preach.
@gabyanto5847
@gabyanto5847 9 месяцев назад
അച്ഛന്റെ ധ്യാനം ഡിസംബർ 2 തിയതി ഇരിങ്ങാകുട പള്ളിയിൽ വരുന്നു അച്ഛനു അഭിഷേകം കിട്ടുവാനും എല്ലാം വർക്കും എനിക്കും കിട്ടുവാനും 🙏
@lizzydaniel5562
@lizzydaniel5562 2 года назад
Yesuva heal me soon, I trust in you
@georgethomasn1504
@georgethomasn1504 5 лет назад
Praise the Lord for this anointed priest and preaching...really a true servant of God...
@thomaskalappurackal3345
@thomaskalappurackal3345 5 лет назад
Frmathewvaylumannil
@saljumathew4593
@saljumathew4593 5 лет назад
Ammen
@trapdestiny3476
@trapdestiny3476 5 лет назад
Very good GOSPEL message..... AMEN
@bindhuprashanth1890
@bindhuprashanth1890 5 лет назад
Praise praise praise the lord Amen
@shinyvarghese3973
@shinyvarghese3973 5 лет назад
Praise d lord..njan aadhyamayanu prasangam achante kelkunne... So powerful...
@sheelageorge9714
@sheelageorge9714 5 лет назад
I can understand so many nice things from Achen’s words Satan’s kali yil ninnu ente kudumba tha veeddadakanama
@sujaethithara3107
@sujaethithara3107 5 лет назад
Good teaching Rev father, May God bless you and use you to strengthen our faith.
@adonamaria3113
@adonamaria3113 4 года назад
prayers
@nalinisasikumar3839
@nalinisasikumar3839 5 лет назад
Praise the Lord. Thank you Jesus
@aguspinto5351
@aguspinto5351 5 лет назад
TV
@pereiraserene5137
@pereiraserene5137 5 лет назад
Thank you FrBosco. All praise, glory and honour to God!
@vichuxavier8203
@vichuxavier8203 5 лет назад
powerful message. ....thank you acha
@jessymecheril7857
@jessymecheril7857 3 года назад
Amen
@davisjohn7668
@davisjohn7668 5 лет назад
Praisethelord
@gabyanto5847
@gabyanto5847 9 месяцев назад
ഇരിങ്ങാലകുട പള്ളിയിൽ വരുന്നതിനു വേണ്ടി അച്ഛനെ സമർപ്പിക്കുന്നു
@kunjumoljose2122
@kunjumoljose2122 5 лет назад
ആമേൻ
@chinnusfoodrecipesbuteyblo8002
@chinnusfoodrecipesbuteyblo8002 3 года назад
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് മുസ്ലിം പ്രയർ ക്രിസ്ത്യൻ പ്രയർ ഹിന്ദു പ്രയർ ഇതു മുന്നും ഇഷ്ടം ആണ് ഞാൻ ഇതിൽ 3ഇലും വിശ്വാസ്സ്യ്ക്കുന്നു പ്രാർത്ഥന ഏത് ആയാലും സന്തോഷം സമാധാനം കിട്ടാൻ കഴിയണം അതിനും അപ്പുറം ഒന്നും ഇല്ല ലോകത്ത് ഇത്‌ പോലെ നല്ല അച്ഛൻന്മാർ ഉണ്ടയാ മതി അത് കേൾക്കാൻ manazulla ആരായാലും വിശുദ്ദി കിട്ടും സത്യം ആമേൻ
@shinyjacob1543
@shinyjacob1543 4 года назад
Good preaching fr.Bosco.,..God bless you..
@ancenjohn6839
@ancenjohn6839 5 лет назад
ഇതായിരിക്കണം ഒരു ദൈവദാസന്‍ മനുഷ്യമക്കളെ പഠിപ്പിക്കേണ്ടത്. മനുഷ്യന്റെ പ്രവര്‍ത്തിയെ അല്ല, ദൈവത്തിന്റെ കൃപകളെ (സ്നേഹം, ക്ഷമ ഇവ) ഉയര്‍ത്തുക. ഓരോ മനുഷ്യനിലും ഉണ്ടായിരിക്കെന്ടതായ പ്രാഥമികമായ അറിവുകള്‍. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.
@alphonsasabu3992
@alphonsasabu3992 5 лет назад
അവർണനീയനായ ദാനങ്ങളെക്കുറിച്ചു ദൈവമേ അങ്ങേയ്ക്ക് സ്തുതി
@sheelageorge9714
@sheelageorge9714 5 лет назад
Thanks 🙏 Acha for the powerful speech, God Bless you Ente makalkku vendi prathikkanama, for her marriage, she is not prepared, ente Mathava ente makalkku vendi yesuva node madhyastha yachikkanama Praise the lord, Hallelujah
@sunitatr465
@sunitatr465 5 лет назад
Amen amen prise the lord halleluyya loan pass ayi kittan nattil pokanyaan thandysam marvan parithkkanam amen
@prameelap4902
@prameelap4902 Год назад
🙏🙏❤️❤️
@princyshiji8414
@princyshiji8414 5 лет назад
Amen. Praise the lord
@helendavid2104
@helendavid2104 5 лет назад
ABBA FATHER,HAVE MERCY ON US.
@jessyj8135
@jessyj8135 5 лет назад
Fr.Bosco please pray for my children ,(son) to grow spiritually. Amen..
@elsammababy6656
@elsammababy6656 3 года назад
Pray for my son anto
@elsammababy6656
@elsammababy6656 3 года назад
Pray for annakutty
@elsammababy6656
@elsammababy6656 3 года назад
Pray for 8th month pregnent josie
@elsammababy6656
@elsammababy6656 3 года назад
Pray for lijju
@elsammababy6656
@elsammababy6656 3 года назад
Pray for baby philip
@sujathomas6711
@sujathomas6711 5 лет назад
Amen Praise the Lord.
@laysama7157
@laysama7157 5 лет назад
ദൈവമേ നന്ദി
@aleykuttyvadakumchery5390
@aleykuttyvadakumchery5390 2 года назад
Remember to pray for healing my family please
@annammageorge5804
@annammageorge5804 3 года назад
Fr Bosco,kindly pray for me to forgive all those who (I think)hurt me.also for blessings for our grandsons to become priest's like u...Rehaan George n Ethan Gama(whose birthday is tomarrow,10 march)
@thomask.j9029
@thomask.j9029 5 лет назад
Praise the lord. Thanks Fr. Basico
@sheebamathew3347
@sheebamathew3347 5 лет назад
Good message father
@ammichimolu4786
@ammichimolu4786 2 года назад
🌹🙏🔥🌹🌹🙏🌹🌹
@sefaniyas4465
@sefaniyas4465 5 лет назад
My lord Make me a channel of your peace
@teenaalex8379
@teenaalex8379 5 лет назад
Acha enta family vendii prathikana.god bless you father
@jaisammavarghese7355
@jaisammavarghese7355 3 года назад
Amen❤️🙏
@bijuabraham7478
@bijuabraham7478 5 лет назад
Acha please prayer my family
@bindujohn4413
@bindujohn4413 5 лет назад
Pls,pray for my son who is writting +2 exam ,pray for him to get in a good clg.
@annammajanason7520
@annammajanason7520 3 месяца назад
Dear father please pray for my daughter Aimi she is in friendship with a Hindu boy Please pray she should not continue this friendship anymore Please 🙏
@healingandlearninglittletr5597
praise god for such a good message a strong message on leading a Holy Life
@treesavarghese3998
@treesavarghese3998 5 лет назад
Praise the lord. Thank you achha for the powerful message. Kindly upload more videos, because we are eagerly waiting .
@shinuadee8716
@shinuadee8716 5 лет назад
T
@prabhaclament5915
@prabhaclament5915 5 лет назад
Pray for me father
@tholoorshabu1383
@tholoorshabu1383 5 лет назад
Prabha clament എന്തിനു വേണ്ടി പ്രാർത്ഥിക്കണം? ഞങ്ങൾ പ്രാർത്ഥിക്കാം !.....
@reginamary3507
@reginamary3507 4 года назад
Acchha ninna kanun podu ende Kannu niraidu
@fkgvmb959
@fkgvmb959 5 лет назад
Praise the Lord
@francisto213
@francisto213 5 лет назад
Praise the Lord Please pray for me
@annammageorge5804
@annammageorge5804 3 года назад
Also Emily Gama(Ethan's sister)to become a Nun
@lovelysebastian4552
@lovelysebastian4552 5 лет назад
Ammen
@anishviswanathan7358
@anishviswanathan7358 9 месяцев назад
എന്നെ ഞാനാക്കിയ എന്റെ അച്ഛൻ
@anishviswanathan7358
@anishviswanathan7358 9 месяцев назад
ഞങ്ങൾ കുറെ മക്കളെ ജയിലിൽ കിടന്ന മക്കളെ മാനസാന്ത്ര പെടുത്തി ദ്യവസ്നേഹം എന്താണെന്നു പറഞ്ഞ അച്ഛൻ
@alwingeorge7208
@alwingeorge7208 5 лет назад
"ഹല്ലേലൂയ, ഹല്ലേലൂയ, ഹല്ലേലൂയ, ഹോസാന "🙏🙏🙏🙏🙏
@thomaskalappurackal3345
@thomaskalappurackal3345 5 лет назад
Frmathewvayalum
@jumyjins2728
@jumyjins2728 5 лет назад
Ok
@shajidaniel7753
@shajidaniel7753 5 лет назад
Acha ente kudubhathinu vendi Prarthikana ente husbend sajanu vendi madhapanathil nunnulla oru maanasatharom Kodukanama Bindhusajan
@prabhaclament5915
@prabhaclament5915 5 лет назад
Amen Jesus love you Jesus
@reginamary3507
@reginamary3507 4 года назад
Acchha allister Agnes Joe kku vendi prathikunum
@reginamary3507
@reginamary3507 4 года назад
Parents daivapakkiam cheithavarannu
@shinyvarghese3973
@shinyvarghese3973 5 лет назад
Achante contact no ariumo arkenklm
@cyriacvm2389
@cyriacvm2389 2 года назад
Amen. Praise the Lord
@user-lz2ez1du7c
@user-lz2ez1du7c 5 лет назад
Kk
@marynesan2209
@marynesan2209 5 лет назад
Super
@jyothisthomas8965
@jyothisthomas8965 5 лет назад
God bless everyone
@sanjosajan3719
@sanjosajan3719 5 лет назад
Amen
@shinyabraham4175
@shinyabraham4175 5 лет назад
ആമേൻ
@jerinmraju1262
@jerinmraju1262 5 лет назад
Amen....
@GAMERWIZGamewiththewiz
@GAMERWIZGamewiththewiz 5 лет назад
Amen
@sujasanthosh2752
@sujasanthosh2752 5 лет назад
Amen
@thresiammajoseph5025
@thresiammajoseph5025 5 лет назад
Amen
@jollybabu2933
@jollybabu2933 5 лет назад
amen
@josephantony8126
@josephantony8126 5 лет назад
Amen
@ranijose939
@ranijose939 2 года назад
Amen
@molypoulose5187
@molypoulose5187 Год назад
Amen
@leenakjoy
@leenakjoy 5 лет назад
Amen
@malalgomez9462
@malalgomez9462 5 лет назад
Amen
@sunithamary864
@sunithamary864 5 лет назад
Amen
@cijicyriac1472
@cijicyriac1472 5 лет назад
Amen
@dignavitus7803
@dignavitus7803 5 лет назад
Amen
@leenajordane516
@leenajordane516 5 лет назад
Amen
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59
Прохожу маску ЭМОЦИИ🙀 #юмор
00:59