എന്റെ അച്ചാ.... എങ്ങനെ ഞാൻ ഈ പാപങ്ങളിൽ നിന്നൊക്കെ ഒന്ന് രക്ഷ പെടും....😢😢😢 എന്റെ ഈശോയെ എനിക്ക് എളിമയും, വിവേകവും, ഷമയും, നല്കണമേ... എന്റെ ഉള്ളിനിന്ന് കലിയുടെ ദുരാത്മാവിനെ എടുത്ത് കളയണമേ... ഈശോയെ എല്ലാ വൈദീകരെയും, സന്യസ്റ്റരേയും അനുഗ്രഹിക്കേണമേ... 🙏🙏🙏🙏
ഈശോ ഞാൻ മഹാപാപി ആണ് എനിക്ക് ഉള്ള എന്റെ കുറവുകൾ എന്റെ തെറ്റുകൾ ഞാൻ ചെയ്ത പാപങ്ങള് എല്ലാം എന്നോട് ക്ഷെമിച്ചു എന്നെ മോചിപ്പിക്കേണമേ എന്റെ പാപങ്ങള് എന്നോട് ക്ഷെമിക്കേണമേ അടഞ്ഞു പോയ എന്റെ ജീവിതത്തിലെ എല്ലാ വാതിലുകളും വഴികളും എനിക്കായി യേശുവേ അപ്പാ തുറക്കേണമേ ആമേൻ🙏
ഞാൻ ഈശോയെ സ്നേഹിക്കുന്നു. ഇനി പാപം ചെയ്യില്ല ഒരിക്കലും. നഷ്ടപെട്ടത് ഒക്കെയും തിരിച്ചു കിട്ടാൻ pray ചെയ്യുന്നു. Letha ചേച്ചിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ദൈവമേ
Jesus i have been praying for my son for his cure from skin problems.today i believe and declare that he will be cured in the name of jesus christ.praise the lord.
Dear father u r really an inspiration to all of us . By listening to you we come so closer to God . Pray to God to give you more strength and power to deliver us more and more inspiring messages we are thanks to Almighty for the gift of God that is you Father
Karthavinta namathil ellavarum anghrekapedatta enta makal anugherekapedetta njan oru anughrahamayetheratta enta thalmura anugherekapedetta amen avemaria