Тёмный

Fr Mathew Karippal OFM & Biju of Mary Immaculate - ദൈവ കരുണയും, നിത്യനരകവും. 

Bethlehem TV
Подписаться 422 тыс.
Просмотров 6 тыс.
50% 1

Message From Fr Mathew Karippal OFM & Biju of Mary Immaculate
Topic: ദൈവ കരുണയും, നിത്യനരകവും
Director and Produced By Mr. Thomas Kurian/ Bethlehem TV
Editing and Graphics - Sebin Thekkathu
Visit More Videos www.bethlehemtv...
Subscribe Our RU-vid Channel
/ bethlehemtvi. .

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@dominicsaviovachachirayil2889
@dominicsaviovachachirayil2889 4 года назад
ഫാദർ മാത്യു കരിപ്പാലും ബ്രദർ ബിജു ഓഫ്മേരി ഇമ്മാക്കുലേറ്റ് ആയിട്ടുള്ള വീഡിയോ സംഭാഷണംകാണുകയുണ്ടായി .അവരുടെ സംഭാഷണത്തിൽ നിന്നും യഥാർത്ഥത്തിൽ സാത്താൻ എന്താണ് പാപം എന്താണ് ധാർമിക പാപങ്ങളും മറ്റു ള്ള പാപങ്ങളും അതായതു് പത്തു കല്പനകൾക്കെതിരായ പാപങ്ങളും തെറ്റായ പ്രബോധനങ്ങൾ മുലമുണ്ടാകുന്ന പാപങ്ങളും എന്താണെന്നുള്ള ഒരു അറിവ് ലഭിക്കുകയുണ്ടായി .യൂട്യൂബ് വഴി കേട്ടിരുന്ന പഠനങ്ങൾ പലതുംഅപൂർണ്ണമായ പ്രബോധനങ്ങൾ ആയിരുന്നുതന്നിരുന്നതെന്ന് മനസിലായി.സഭാജീവിതം വളരെ എളുപ്പമുള്ള താണെന്നുo,നമ്മൾ കാര്യമായി ബുദ്ധിമുട്ടേണ്ട ന്നഒരു കാഴ്ചപ്പാട് ലഭിച്ചിരുന്നു .സംശയത്തോടു കൂടി ആണെങ്കിലും അതിൽവിശ്വസിക്കുക കയായിരുന്നു .എന്നാൽ സഭയുമായി ചേർന്നു പോകാത്ത അത്തരക്കാരിൽ നിന്നുസമഗ്രമായ ഒരു പഠനം ലഭ്യമല്ല എന്നും ബോധ്യപ്പെട്ടു. അവർ വളരെയേറെ നല്ല കാര്യങ്ങളും പുത്തൻ ചിന്തകളും നൽകിയിരുന്നുഇതിൽ ഞാൻസന്തോഷിച്ചിരുന്നു .അതിനിടയിലെ അപൂർണ്ണമായ ,ഒരുപക്ഷേ അവർ പോലും അറിയാതെ പറഞ്ഞിരുന്നഅബദ്ധ പഠിപ്പിക്കലുകളെകുറിച്ച് ബിജു ബദറു മായിട്ടുള്ള ചർച്ചയിലാണ് വ്യക്തമായി ബോധ്യപ്പെട്ടത് .സാത്താനെക്കുറിച്ചുള്ള വാദവും എതിർവാദവും സഭയിൽ എന്നും ചർച്ചാ വിഷയവുമാണ്‌ .നേരത്തെ കേട്ടിരുന്ന പല ചർച്ചകളും ദൈവശാസ്ത്രജ്ഞൻമാർ തമ്മിലായിരുന്നു .നമ്മുക്ക് ഒരു നിഗമനത്തിലെത്താൻ കഴിയുമായിരുന്നില്ല രണ്ടു പേരും ജയിച്ചു പിൻമാറും എന്നാൽ ഈ ചർച്ച അങ്ങനെയായിരുന്നില്ല. ദൈവത്തിനു സ്തുതി.
@jsebastian7335
@jsebastian7335 4 года назад
Who are you to pass judgement on someone else's servant? Before his own master he stands or falls. And he will be upheld, for the Lord is able to make him stand (Rom14:4)
@sunilmanuel3721
@sunilmanuel3721 4 года назад
Catholic church is the most biggest and organised institution lead by the spirit. Church closely observe the teachings given by priests and other lay missionaries to its faithful. Lord knows whom to be used and church confirms them in course of time when it is the will of God. These types of discussions are fruitless focussing on different preachers. If the preachings are from holy spirit, it will remain and grow..if not, it will have no future. Because its Jesus spirit leading the church and not human ideology. Church has gone thru many difficulties but it exists and grow bcos its body of christ. Trusting in Lord will help us to avoid all unwanted worries about its faithful bcos God himself is the sheperd and he knows to protect his sheeps
@gracejohnson1074
@gracejohnson1074 4 года назад
*Dhaiva kripa Niranja Mariame Swasthy Yehweh* ninnode kude Nee Sthrikalil *Anugraheethayakunnu Ninte Uthara falamaya Yeshuva* *Anugraheethanakunnu" Parishudha Mariame* njagalude Amme papikalaya *njagulkkuvendi epozum* njagalude maranasamayathum* *Yehshuade *Apeshikkaname *Amen Ave Maria 🙏🌹* Praise Yehshua Ave Maria* 🙏🌹
@rejimonjoseph6014
@rejimonjoseph6014 4 года назад
Very correct
@jsebastian7335
@jsebastian7335 4 года назад
Go and study what is eternal life and grace
@manuelkunnathukuzhiyil8977
@manuelkunnathukuzhiyil8977 4 года назад
മനുഷ്യപുത്രൻ ആകാശത്തിൻ്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്കു പായുന്ന മിന്നൽ പിണർ പോലെ മരണത്തിനു മുമ്പ് ദർശനം നല്കുമ്പോൾ എത്ര വലിയ പാപിയും അനുതപിക്കും.
@vinitmathewabraham623
@vinitmathewabraham623 4 года назад
Sad to see most of our talks/teachings comes with 'Ad enabled'. The ad which i am forced to see today is abt 'Scientology '. Hope you see the irony. Its tempting to enable ads, but I prayerfully wish this is done for 'free'
@DivineMercyChannel
@DivineMercyChannel 4 года назад
Agree with you... my youtube channel, I took that decision to not go for ads... hoping God gives grace to continue so... but youtube reduced such channels natural way of growth... they reduced normal reach thru suggested vids and such options for such channels... because youtube aims money only... tomorrow they may even remove some channels useless for them without ads and no intention to give youtube any money... ads they show are sometimes evil and against our content also... sometimes against our morality and faith in a way... so we shud try to avoid it in channels if its aimed for kingdom of God... but its a little tough in the present time... needs real grace and wisdom... God Bless...
@vinitmathewabraham623
@vinitmathewabraham623 4 года назад
@@DivineMercyChannel Thank you very much for taking time to reply and explaining the context. May God give you the right discernment here to move forward and may his will be done despite the tough times here. May the history and working model of Shalom inspire you if its God's will in this context.
@DivineMercyChannel
@DivineMercyChannel 4 года назад
@@vinitmathewabraham623 shalom model is possible because shalom is a big trust and it was the first media television for catholics in malayalam and so it got huge support... small youtubers mayn't get such good support of money from public faithful... also because many many youtubers are around, its very difficult... I decided to not enable ad though in my channel because of my love for souls and do not want anybody to be deceived thru any ads coming... but channel is not at all growing because youtube normal support for free channels are lesser now... they show my channel lesser to people in related videos suggested videos etc... its difficult going forward in youtube with real divine attitude... its under money effect mainly... business of google is the primary aim of youtube... anyway God bless you...
@jsebastian7335
@jsebastian7335 4 года назад
Stop judging, that you may not be judged. For as you judge, so will you be judged, and measure with which you measure will be measured out to you (st.mt7:1)
@jincejose3825
@jincejose3825 4 года назад
എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ അപ്പസ്‌തോലന്‍മാരാല്‍ മുന്‍കൂട്ടി പറയപ്പെട്ട വചനങ്ങള്‍ ഓര്‍ക്കുവിന്‍. അവര്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്‌: തങ്ങളുടെ ദുഷ്‌ടമായ അ ധമവികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും. പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 17-19
@gregoryjoseph8920
@gregoryjoseph8920 3 года назад
Audio very poor
@eugenebastian8351
@eugenebastian8351 4 года назад
The problem comes with " Eternal " Hell. Before creation of Universe there was no time. Time exists only in Universe. Terms like present, past, future and eternity are relevant only in side the created Universe. In the realm, outside of the Universe , these terms may have meanings , which, we cannot comprehend . But we have to go by the Words of Our Lord which clearly indicates eternal Hell. " In the beginning ( TIME) , God created Heavens (SPACE ) and Earth ( MATTER ).
@gracejohnson1074
@gracejohnson1074 4 года назад
First time parudheesail second Yehshude Andhiyavithil Swargum Papathil marilkunnaver nithiya Narakathil
@paulsudhakaransudhakaran6325
@paulsudhakaransudhakaran6325 3 года назад
ആര്പെഞ്
@bronyandrews9712
@bronyandrews9712 3 года назад
Uk K(k(k kik(k(k(kkkk(kk(kya kkji
@bronyandrews9712
@bronyandrews9712 3 года назад
Uk K(k(k kik(k(k(kkkk(kk(kya kkji
@lijocyriac1375
@lijocyriac1375 4 года назад
നിരീശ്വരവാദിയാണേൽ പോലും നരകത്തിൽ പോകില്ലെന്ന് പറഞ്ഞ ഇത്രയും കഠിന ദുരുപദേശം പറയുന്ന ആ ദ്യാന ഗുരു ആരാന്നു തുറന്നു പറഞ്ഞാൽ ആയിരകണക്കിന് വിശ്വാസികൾ രക്ഷപെടില്ലേ.
@nixonjoseph7068
@nixonjoseph7068 4 года назад
ബ്രദർ തോമസ് പോൾ ആണ് ഈ പറയുന്ന പ്രധാന ധ്യാനഗുരു... ഡാനിയേൽ അച്ഛനും ഈ വിഷയത്തിൽ ഇതിൽ കുറച്ചു ഉൾപ്പെട്ടിട്ടുണ്ട്... പിന്നെ ബ്രദർ സജിത്തും ഇതിനോട് ചായ്‌വുള്ള ആള് ആണ്... നിത്യശിക്ഷയിൽ നിപതിക്കാതെ സകലരും സ്വർഗത്തു പോകുമെന്നൊരു സൂചന നൽകാൻ ഇവർ ശ്രമിക്കുന്നു...
@suneeshgeorge4843
@suneeshgeorge4843 3 года назад
@@nixonjoseph7068 താങ്കൾ പറഞ്ഞതു സത്യമാണ്.ഇവർ കൂടാതെ ഒരു മൈക്കിൾ പനച്ചിക്കൽ അച്ഛനും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.
@jsebastian7335
@jsebastian7335 4 года назад
Pls learn the righteousness of st.joseph. This is not the Christian way. Don't blame to anyone. What is the difference between gentiles and Christians? Who is teaching false talk to that person privately. Don't use media to criticise others In the name of Jesus I told you don't blame anybody
@മതംഇല്ലാത്തദൈവംസ്നേഹം
*സുവിശേഷ- വേലക്കാരുടെ പ്രസംഗം അല്ലേ അല്ല,, മറിച്ച്, നമ്മുടെ ജീവിതം ആണ്, സഭയെയും , സഭമക്കളെയും,, സ്വാധീനിക്കുന്നതും നവീകരിക്കുന്നതും?? ആണോ ?? ആവോ ,??? പ്രഭാഷകരുടെയും, പ്രഭാഷണങ്ങളുടെയും കുറവുകൾ,, അല്ലേ അല്ല മറിച്ച് ,,നമ്മുടെ ജീവിതസാക്ഷ്യത്തിൻറ അതായത് ,,ഞാൻ വിശുദ്ധനോ ,വിശുദ്ധയോ, ആകാത്തത് അല്ലേ ഇന്നിൻറ പ്രശ്നം,, ആണോ??ആവോ???*
@manuelkunnathukuzhiyil8977
@manuelkunnathukuzhiyil8977 4 года назад
ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയുക. പ്രബോധ ഫലം സമാധാനമെങ്കിൽ പ്രബോധനം ശരി അല്ലെങ്കിൽ തെറ്റ് എന്ന് ചിന്തിച്ചു കൂടെ? തെറ്റായ പ്രബോധനമെങ്കിലും ' അവരും ദൈവത്തെക്കുറിച്ചുള്ള തീഷ്ണതയുള്ള വരല്ലെ? മറ്റു തിന്മയലേർപ്പെടു ന്നതിനു പകരം ദൈവത്തിനായി അവരുടെ സമയം ചെലവഴിക്കുന്നത് ഒരു പുണ്യ മല്ലെ ? സഭയെ പൂർണ്ണമായെങ്ങനെ വിശ്വസിക്കും?സഭയിലും തിന്മയുന്നല്ലൊ.
@manuelkunnathukuzhiyil8977
@manuelkunnathukuzhiyil8977 4 года назад
തിന്മയുണ്ടല്ലൊ?
@manuelkunnathukuzhiyil8977
@manuelkunnathukuzhiyil8977 4 года назад
പഴയ നിയമ ജനതയുടെ നിയമാനുഷ്ഠാന o ദൈവരാജ്യം കാണുന്നതിന് ഉതകുകയില്ല അതുകൊണ് പുതിയ നിയമം അനുഷ്ഠിച്ച ദൈവരാജ്യത്തിലെത്തുവിൻ. യേശുവിൻ്റെ വചനങ്ങൾ പഴയ നിയമജനതയ്ക്കുള്ളതല്ലെ.?യേശുവിനെ ഉൾക്കൊള്ളുന്നവർക്ക് വചനം (നിയമം) ബാധകമാണോ?
@suneeshgeorge4843
@suneeshgeorge4843 3 года назад
അല്പം അമൃതിൽ വിഷം ചേർത്ത് തന്നാൽ താങ്കൾ കുടിക്കുമോ....എങ്ങനെ ജീവിച്ചാലും സ്വർഗ്ഗത്തിൽ എത്തതാമെങ്കിൽ പിന്നെ ധാർമികത എന്ന വാക്കിന്റെ അർഥമേന്താണ്..
@AbinAbinpA
@AbinAbinpA Месяц назад
Father number please 🙏🏻
@മതംഇല്ലാത്തദൈവംസ്നേഹം
*സുവിശേഷ- വേലക്കാരുടെ പ്രസംഗം അല്ലേ അല്ല,, മറിച്ച്, നമ്മുടെ ജീവിതം ആണ്, സഭയെയും , സഭമക്കളെയും,, സ്വാധീനിക്കുന്നതും നവീകരിക്കുന്നതും?? ആണോ ?? ആവോ ,??? പ്രഭാഷകരുടെയും, പ്രഭാഷണങ്ങളുടെയും കുറവുകൾ,, അല്ലേ അല്ല മറിച്ച് ,,നമ്മുടെ ജീവിതസാക്ഷ്യത്തിൻറ അതായത് ,,ഞാൻ വിശുദ്ധനോ ,വിശുദ്ധയോ, ആകാത്തത് അല്ലേ ഇന്നിൻറ പ്രശ്നം,, ആണോ??ആവോ???*
@febinthomas2353
@febinthomas2353 3 года назад
Bro. പാതാളവും നരകവും ഒന്നാണോ?
Далее
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 132 тыс.