Тёмный

Fr.Saji Thomas Kaithakuzhy|മാർത്തോമാ പുരോഹിതന്റെ വചന ശുശ്രുഷ 

i2i News
Подписаться 429 тыс.
Просмотров 429 тыс.
50% 1

#FrSajiThomasKaithakuzhy#ThiruvananthapuramKollamDiocese#TelephoneConversation#SunilMathewLatest#Priest#i2iNews#NasikChurch#MarthomaSabha#

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 731   
@AbdulLatheef-by7nr
@AbdulLatheef-by7nr 2 года назад
ഈ പുണ്യ ആത്മീയനെ യെ എത്ര യും പെട്ടെന്ന് സഭയിലെ വലിയ സ്ഥാനം നൽകി ആദരിക്കണം
@user-ok6yl1sl3g
@user-ok6yl1sl3g 3 года назад
ഇത്രയും യോഗ്യതയും വചന പ്രഗൽഭ്യവുമുള്ള ഈ അച്ഛനെ അടിയന്തിര സഭാ council വിളിച്ചു കൂട്ടി മെത്രാനായി അവരോധിക്കണം. താമസം വരുന്ന ഓരോ മിനിറ്റും കുഞ്ഞാട് കൾക്ക് തീരാ നഷ്ടമാകും
@pcthomas1544
@pcthomas1544 3 года назад
This preist should be given Bishap hood immediately
@TomyPoochalil
@TomyPoochalil 3 месяца назад
അദ്ദേഹത്തെ എത്രയും വേഗം മെത്രാനാക്കാൻ വേണ്ടപ്പെട്ടവർ ശ്രമിച്ചാൽ നന്നായിരുന്നു !
@ajijohn4978
@ajijohn4978 3 года назад
Thankyou Sunil for exposing such matters/individuals and making the laity more aware.
@sanalkumarpn3723
@sanalkumarpn3723 3 года назад
നല്ല ബസ്റ്റ് അച്ചൻ ഇവൻ ആള് കൊള്ളാമല്ലോ. മാർത്തോമാ സഭക്ക് ഇത് എന്ത് പറ്റി
@keeasow8176
@keeasow8176 3 года назад
ഇവൻ മേത്രപോളിത്ത ആകാൻ നല്ല യോഗ്യത ഉള്ള ആൾ തന്നെ
@abdullam4489
@abdullam4489 2 года назад
പോപ്പ് ആകും ഇവനെ യുന്നും പിരിച്ചു വി ടാൻ ഒരു വകുപ്പ് ഇല്ലെ 😭😭😭
@celiachretien9207
@celiachretien9207 3 года назад
I love this anchor. Can't say enough about him. :-) Sincerely and respectfully!!!
@Jacobyo-zn7vp
@Jacobyo-zn7vp 3 года назад
പിഴച്ചവരുടെ മക്കൾ അച്ഛൻന്മർ ആകാൻ തുടങ്ങിയതുമുതൽ പുറത്ത് ഇറങ്ങാൻ പ്രയാസം ആയി. ഇനിമേൽ പട്ടംകോടക്ക്‌ മുൻപ് DNA ടെസ്റ്റും നിർബന്ധം ആക്കണം
@georgekuriakose2578
@georgekuriakose2578 3 года назад
I like his speech. He is really a purohithan. There are so many xians who provide food and undue respect to these parasites, who eats others sweat.
@Cosmologist722
@Cosmologist722 3 года назад
ക്രിസോസ്റ്റം തിരുമേനിയുടെ അധികാര കൈമാറ്റത്തിന് ശേഷം സംഭവിച്ച മൂല്യച്യുതിയുടെ പരിണത ഫലങ്ങൾ ! ഇത്തരം ഇനങ്ങൾ ഇനിയും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സഭയെ ബാധിച്ച ക്യാൻസർ 😭
@thomaskuttymj6733
@thomaskuttymj6733 3 года назад
നോ chrysostom വാസ് also a failure... Only theophilus and abraham മാർത്തോമാ good
@lechuzvlog3214
@lechuzvlog3214 3 года назад
@@thomaskuttymj6733 chrisostam was failed// athentha.
@georgethomas5003
@georgethomas5003 3 года назад
പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്‍റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ. (മലാഖി 2:7)
@samkuttyc2349
@samkuttyc2349 Год назад
As a marthomite proudly remembering the decision making capacity of Dr.Joseph Marthoma and Chrysostem thirumenies.Leader and leadership should be able,bold and courageous.Otherwise....????
@aleyammadavid1957
@aleyammadavid1957 Год назад
ഈ വൃത്തികെട്ടവനു മെത്രാനാകാനുള്ള സർവ്വയോഗ്യതയും ഉണ്ട് ഇനി ഈ സഭയുടെ നാശം സംഭവിക്കതിക്കാൻ പ്രാർത്ഥിക്കാം 🙏
@jessydevassy4167
@jessydevassy4167 3 года назад
ഇങ്ങനെയുള്ളവരേ ജനങ്ങൾ തന്നേ തീരുമാനിക്കുക.,വളരാൻ അനുവദിക്കരുത്.., ഇവനേ പോലുള്ളവർ നല്ല പുരോഗിതർക്കുടി നാണക്കേട് ആണ്...
@hamsakutty8919
@hamsakutty8919 3 месяца назад
ഹ ഹ ഹ സ്വന്തമായി വിവാഹമോ എന്തിന് ഇഷ്ടംപോലെയല്ലെ മണവാട്ടികൾ 🥰🥰🥰
@theknighttemplar8177
@theknighttemplar8177 2 месяца назад
അത് അച്ഛന്മാർക് ഒള്ളത് ആണെന്ന് ഉസ്താദ് പറഞ്ഞോ? 😹
@hamsakutty8919
@hamsakutty8919 2 месяца назад
@@theknighttemplar8177 എന്തിനാ ഉസ്താദ് പറയുന്ന്. അഭയ മുതൽ. അവിടുന്ന് ഇങ്ങോട്ട്. സിസ്റ്റർമാർ ചാനലിന് മുന്നിൽ വന്നിട്ട് അച്ഛന്മാരുടെ മഹാകഥകൾ തുറന്നുപറഞ്ഞതല്ലേ 😂😂😂😂
@mariaabraham4342
@mariaabraham4342 3 года назад
Sunil, support for truth!
@jeevangeorge2002
@jeevangeorge2002 3 года назад
What truth is he supporting? No news against Jacobite Church, cause he benefits from them.
@adarphil
@adarphil 3 года назад
നമ്മുടെ ഫ്രാങ്കോ ഇതിലും ഭേദം ആണെന്നു തോന്നുന്നു! മാർത്തോമാ സഭയിൽ ഇത്തരം കീടങ്ങളോ, വിഷം അടിച്ചു കൊല്ലണം ഇത്തരം കീടങ്ങളെ. Thanks Anil Keep going All good wishes 🌹🙏
@mollykuttykn6651
@mollykuttykn6651 3 года назад
ഇവന്റെയൊക്കെ വചനശുശ്രൂഷ കേട്ട് മാനസാന്തരപ്പെടുന്ന കുഞ്ഞാടുകളെ ഹാ കഷ്ടം.
@varghesegeorge2520
@varghesegeorge2520 3 года назад
K valu Pambakum kalam
@proftony
@proftony 3 года назад
യാഗാഗ്നിയിൽ വീഴുന്ന ശലഭങ്ങളെ ഓർത്തു...വലിയ തിരുമേനിക്ക് എന്തിനു വേവലാതി 🔥
@elizabethjacob6820
@elizabethjacob6820 3 года назад
അയ്യോ കഷ്ട്ടം. ഞാൻ marthoma സഭയിൽ ജനിച്ചു വളർന്ന ഞാൻ അഭിമാനിച്ചു ഈ സഭക്ക് മാത്രം പേര് ദോഷം ഇല്ലല്ലോയെന്നു. ഇങ്ങനെഉള്ളവരെ സഭയിൽ നിന്നും വേണ്ടപ്പെട്ടവർ പുറത്താക്കണം. അല്ലങ്കിൽ സഭക്ക്...... 🙏
@samuelvarghese5649
@samuelvarghese5649 3 года назад
ഒരു ദോഷ വുമില്ലാത്ത ഒരു സുന്ദര സഭ?. ബൈബിൾ എടുത്തു വായിച്ചു നോക്കു ,പിന്നെ പറയൂ.
@annammaeyalil4702
@annammaeyalil4702 3 года назад
കലികാലം. ഈ കാലം ദൈത്തിന്റെ നാൃയവിധിയുടെ കാലമാണു്. അവിടുത്തെ വരവിങ്കൽ ആർക്കു അവിടുത്തെ മുൻപിൽ നില്കുവാൻ സാധിക്കും??? ✝️🙏😇 ???????
@thomasxavier2117
@thomasxavier2117 3 года назад
നല്ല ഭാഷ, മെത്രാൻ ആകാനുള്ള എല്ല യോഗിതയും ഉണ്ട്‌
@vmjohn2684
@vmjohn2684 3 года назад
Church deserves such a bishop Don't miss him , precious asset of the church,
@nirmalazachariah4411
@nirmalazachariah4411 3 года назад
@@vmjohn2684 😋
@krishnanpr1600
@krishnanpr1600 3 года назад
ഗുലുമാൽ മാർ അത്താനിയോസ്
@jaison9597
@jaison9597 3 года назад
😆😆😆
@mathewjohn8126
@mathewjohn8126 3 года назад
😭😄
@benjamingeorge56
@benjamingeorge56 3 года назад
ഇതു വാസ്തവം ആണെങ്കിൽ ഇവനെ രൂപക്കൂട്ടിലാക്കേണ്ട സമയം കഴിഞ്ഞു.
@sunilk490
@sunilk490 3 года назад
ഇതു മാത്രം അല്ല കഥകൾ കുറെ ഉണ്ട്.
@avirachacko8181
@avirachacko8181 3 года назад
Kadakal ellaam parayu. Malokar ariyatte.
@lijikunjamma7154
@lijikunjamma7154 3 года назад
കഷ്ടം. അനേകം നല്ല അച്ചെന്മാർക്കും കൂടി പേരുദോഷം വരുത്താൻ ഇങ്ങനെ ഓരോരുത്തർ 😭😭. മാർത്തോമാ സഭയ്ക്കു ഇങ്ങനെ ഒരു അച്ചൻ 😔😔
@tsfrancis3476
@tsfrancis3476 3 года назад
ഇതൊക്കെ ഈ കാലത്തിൻ്റെ അടയാളങ്ങൾ ആണ്.... ഹാ കഷ്ട്ടം..
@georgekoshy1546
@georgekoshy1546 3 года назад
സഭ എന്തുകൊണ്ട് ഈ ചീഞ്ഞതിനെ സംരക്ഷിക്കുന്നു. അതൊ സഭക്കും ഭയമാണൊ?
@saji6048
@saji6048 3 года назад
ഇതാണ് ഓരോ സഭയുടെയും സംസ്ക്കാരം അളക്കാനുള്ള ഉപകരണം ഫലത്തിൽ നിന്ന് വ്രക്ഷത്തെ അറിയാം
@FreedomAndDignity
@FreedomAndDignity 3 года назад
Well done.
@anoopmathen4566
@anoopmathen4566 3 года назад
Is this valsan sir
@ullaspaul522
@ullaspaul522 3 года назад
ഇത് വൺവേ ആണ്, ഒരു ആധികാരികതയും ഇല്ല..
@sunilk490
@sunilk490 2 года назад
ഈ അച്ഛന്റെ കാര്യങ്ങൾ ulhasnagar marthoma churchil പോയി ചോദിച്ചാൽ മതി
@alikoya5173
@alikoya5173 2 года назад
ഏതച്ഛന്മാർക്കിടയിലും പെൺ വിശയവും , ഇതുപോലുള്ള സംസാരത്തിന്റെ കാരണവും മാത്രമനുണ്ടാവുക
@josekuttyjoseph4216
@josekuttyjoseph4216 3 года назад
ളോഹ സമ്പാദിക്കുന്നത് തന്നെ വിവരം ഇല്ലാത്ത കുഞ്ഞാട്കളെ തട്ടിച്ച്, പിടിച്ചുപറിച്ച് സൂkhiക്കാനുള്ള licence ലഭിക്കും എന്നതിനാല്‍ ആണ്‌. സത്യം ഇതായിരിക്കെ ഒരു സഭയും ദൈവത്തിന്റെ സഭയല്ല. Archbishop പറഞ്ഞത് തന്നെ ശരി. അവരുടെ കാര്യങ്ങളില്‍ കുഞ്ഞാടുകള്‍ തടയിടണ്ട എന്നൊരു ധ്വനിയും ഉണ്ട്. എന്തെന്നാല്‍ അധികാര കേന്ദ്രങ്ങള്‍ അവരുടെ ചൊല്‍പടിയില്‍ ആണ്‌.
@artery5929
@artery5929 3 года назад
എല്ലാം തികഞ്ഞ ഒരു ഇടയൻ തന്നെ.
@revvtkurian4566
@revvtkurian4566 3 года назад
ETHU KAITHAKKUZHYKKARKKU SAMARPIKKUKA. EXCELLANT CANDIDATE FOR BISHOP
@revvtkurian4566
@revvtkurian4566 3 года назад
@@bincyjohn9750 Ninte veettil varumpole paranjal mathi
@RavijiRome
@RavijiRome 3 года назад
🙏..ദൃഷ്ടി -ദോഷം, ശ്രവണ -ദോഷം, നാവിന്റെ വാക്ക് -ദോഷം, അതുപോലെ തന്നെ നാവിന്റെ രുചി ദോഷം, ഇത്യാതി... ജ്ഞാനേന്ദ്രിയങ്ങളുടെ ദോഷങ്ങളെ, കടിഞ്ഞാന്നിട്ട് ബന്ധിച്ചവൻ ആയിരിക്കണം ഒരു ദൈവദാസൻ അല്ലെങ്കിൽ ഒരു സന്യാസി. കുമ്പസാര രഹസ്യം പത്തൊൻപതാമത്തെ അടവായ പൂഴികടകൻ ആക്കി ഉപയോഗിക്കാം എന്ന് കരുതുന്ന സന്യാസികൾക്ക് അമിതമായ ആത്മവിശ്വാസത്തിനോടൊപ്പം, ആവേശവും ഉണ്ടായിരിക്കും... 🤔🙏...
@wilsonwilliam5296
@wilsonwilliam5296 3 года назад
This is actual face of the church.
@CkSanjo
@CkSanjo 2 года назад
ബീപ് സൗണ്ട് ഇട്ട് അതിന്റെ മൂഡ് കളഞ്ഞു . മുഴുവനും കേട്ടില്ല.
@09Deeps
@09Deeps 3 года назад
What a shame!! Good that you are bringing these things into light. Now I feel there is no need to consider priests as special.Afterall,they are also like common people.
@georgejoseph8853
@georgejoseph8853 3 года назад
ഇവൻ അടുത്ത കർദ്ദിനാൾ ആകും
@SabuXL
@SabuXL 3 года назад
@@georgejoseph8853 ഏത് സഭയിൽ ചങ്ങാതീ
@UPASANARESERCH
@UPASANARESERCH 3 года назад
He must be appointed as chief of Franco s seminari
@anniekuruvilla2690
@anniekuruvilla2690 2 года назад
Exactly
@sajijohn3745
@sajijohn3745 3 года назад
എത്രയും പെട്ടന്ന് സസ്പെന്ഷന് പിൻവലിച്ചു കൊടുങ്ങല്ലൂരിൽ നിയമിക്കുക . കുറേനാൾ കഴിയുമ്പോൾ ഡയറക്റ്റ് മെത്രാപ്പോലീത്താ ആയി അഭിഷേകം ചെയ്യുക .
@tresasimon7562
@tresasimon7562 3 года назад
One's family background defines one's personality..
@payyankeril
@payyankeril 3 года назад
ഇവൻ Franko യുടെ ശിഷ്യനാണ്
@labeebashameer7485
@labeebashameer7485 2 года назад
താങ്കളുടെ അവതരണം പൊളിച്ചടുക്കി..
@rosenjohn7026
@rosenjohn7026 3 года назад
Now how can “suspension” be a norm for bringing justice? Can’t the Metropolitan see that with every passing day, a delay in awarding the strictest possible sentences will only allow the cancer to spread ? He should summon the courage and the spine to dismiss this priest on the spot .
@johnyjohnykm9968
@johnyjohnykm9968 3 года назад
ഇതിൽ പുരോഹിതൻ പറയുന്നത് മാത്രമേ കേൾക്കുന്നു ഉള്ളൂ. രണ്ടുകൂട്ടരും പറയുന്നത് കേട്ട് എങ്കിൽ മാത്രമല്ലേ സത്യം മനസ്സിലാക്കാൻ പറ്റുകയുള്ളു. എന്തുകൊണ്ട് പ്രസംഗത്തിന് കുറെ ഭാഗങ്ങൾ കട്ട് ചെയ്യുന്നു അതും കേൾപ്പിക്കണം അതാണ് വേണ്ടത്.
@sumanmathewraj
@sumanmathewraj 3 года назад
Edited audio... Here both sides before judging...
@sojuachankunju4831
@sojuachankunju4831 3 года назад
പാത്രിയർക്കീസ്കാർ ഒഴികെ ബാക്കി ഉള്ള എല്ലാ സഭയും കൊള്ളരുതാത്തവരാണ് എന്നാണ് i2i മഹാന്റെ ഒരു ഇത്
@jovee9531
@jovee9531 3 года назад
ഈ കേൾക്കുന്നത് ശരി അല്ലെങ്കിൽ സോജു പറഞ്ഞത് ശരിയാണ്.
@jacobmundenchira9336
@jacobmundenchira9336 3 года назад
കൊള്ളാം സുനിലേ.
@fshs1949
@fshs1949 3 года назад
Mathew 7:15 Beware of false prophets,which come to you in sheep's clothing, but inwardly they are ravening wolves.
@euginesanthosh8917
@euginesanthosh8917 3 года назад
Last sentence must be done.
@sonipjohn7784
@sonipjohn7784 3 года назад
ബിഷപ്പ് മാരെ ശെരിയല്ല പിന്നല്ലേ, ബാക്കി ഉള്ളവർ, ഇവരെ ഒക്കെ ചർച്ചിൽ ഉള്ളവർ ഇവരെ പുറത് ആക്കണം..അവർ ഇങ്ങനെ ഉള്ളവരെ വേണ്ട എന്നു വെച്ചാൽ തീരുന്നതേ ഉള്ളൂ ഇവരെ കുഴപ്പങ്ങൾ.... യേശുവിനെ കാളും വലിയ ആൾ ആക്കുവല്ലേ നമ്മുടെ ആൾക്കാർ, പിന്നെ എങ്ങനാ ഇവരൊക്കെ വളരുന്നേ.
@jesusiscomingsoon2959
@jesusiscomingsoon2959 3 года назад
ഇന്ന് ക്രിസ്ത്യൻ സഭകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് , ദൈവഭയവും യഥാർത്ഥ സമർപ്പണവും ഉള്ള ആത്മീയ നേതാക്കൾ (Bishop-Priest-Pastor-Evangelist) കുറയുന്നു എന്നുള്ളതാണ്. പണത്തെയും ലോകത്തെയും സ്നേഹിക്കുന്ന വ്യാജ ആത്മീയ നേതാക്കൾ (ജഡികർ) (The Spirit of Antichrist ) ഇന്ന് സഭകളിൽ വർദ്ധിച്ചു വരുന്നു, അതിന്റെ ഒരു ചെറിയ തെളിവ്,ഉദാഹരണം മാത്രമാണ് ഇത് . ആത്മീയതയുടെ മൂടുപടം ഇട്ട ഒരുപാട് വ്യാജ ആത്മീയ നേതാക്കൾ , പ്രസംഗകർ (Bishop-Priest-Pastor-Evangelist) ഇന്ന് സഭകളിൽ വിലന്നു !! അവരുടെ പ്രധാന ലക്ഷ്യം പണവും , അധികാരവും മാത്രമാണ് ! പക്ഷേ അവരെ കണ്ടെത്താൻ വളരെ വളരെ പ്രയാസമാണ് . അവർ വളരെ തന്ത്രശാലികൾ ആണ് ! അവരെ കണ്ടെത്താൻ ദൈവകൃപ വേണം !! Be careful. This is End Time . JESUS IS COMING SOON !!
@mvmv2413
@mvmv2413 3 года назад
അവിവാഹിതന്റെ നേതൃത്വത്തിൽ കഴിയുന്ന അടിമ വിവാഹിതർ/ക്ടുംബങ്ങൾ ഉത്തരവാദികൾ. ഇവനൊക്കെ അതിഥി സൽക്കാരം നടത്തുന്ന സഭയിലെ അമ്മമാർ അതിലും കഷ്ടം! m വര്ഗീസ്.
@kvwilson3831
@kvwilson3831 3 года назад
ഇതാണല്ലേ സെമിനാരിയിൽ പഠിപ്പിച്ചു വിടുന്ന ഡിഗ്രി.
@philiptm1243
@philiptm1243 3 года назад
Not..deg..ree..dog..ree..🤩
@jmproductsmumbai
@jmproductsmumbai 3 года назад
മാർതോമമാ ശ്ലീഹായുടെ പേരിനേ കളങ്കപ്പെടുത്തരുതേ സ്നേഹിതൻമാരേ.
@ananndhuaananndh8275
@ananndhuaananndh8275 3 года назад
''കൈതക്കൂഴീലെ കുഞ്ഞാടൊന്നിനേം കണ്ടോ ? കണ്ടില്ല '' ( ആലാപനം മോഹൻലാൽ )
@SabuXL
@SabuXL 3 года назад
ഹഹഹാാ 😀👌
@ashankk8947
@ashankk8947 3 года назад
ഇവന് പറ്റിയ പണി റെഡ് സ്ട്രീറ്റിലെ മാമാപണിയാണ് 🤔🤔🤔🤔🤔🤔
@elizabethjacob6820
@elizabethjacob6820 3 года назад
ഇതുപോലുള്ള 'അച്ഛൻ 'എന്ന് ഞാൻ പറയില്ല. വെക്തികളുടെ കുർബാനയിൽ പങ്ക് എടുക്കാതെ പ്രീതികരിക്കണം.
@papputrainer9651
@papputrainer9651 3 года назад
കഥ അറിയാതെ ധാരാളംപേർ ആട്ടം കണ്ടപോലെ.
@prabhajai8629
@prabhajai8629 3 года назад
ദൈവ ഭയമില്ലാത്ത പള്ളിലച്ചൻമ്മാർ
@johnsamtj6209
@johnsamtj6209 3 года назад
വൈകിട്ട് ഈയാളുടെ അകത്തോട്ട് ആദ്മാവ് കയറുന്നത് ബീവറേജിന്റെ കുപ്പി വഴിയാണോ?
@prabhajai8629
@prabhajai8629 3 года назад
തനിക്ക് ഏതിലൂടെയാ ദുരാത്മാവ് കയറുന്നതു , ഈ പള്ളിലച്ചൻ ചെയ്യുന്നതുപോലെ ചെയ്യുമ്പോഴല്ലേ , എന്നാൽ ഞങ്ങൾക്ക് ആത്മാവിനെ പ്രാപിച്ചത് വചന പ്രകാരം ജീവിച്ചാണ് കേട്ടോ
@gopidavi9398
@gopidavi9398 3 года назад
ഇവനൊക്കെ കുപ്പായം കൊടുത്തവനെ അടിക്കണം
@sanomathew8490
@sanomathew8490 3 года назад
The same is the language used by office bearers and high profile church devotees use when there is a dispute in the church.
@shihabmkshihab6321
@shihabmkshihab6321 2 года назад
സജി തോമസ് ഈ അച്ഛന്റെ തിരുവസ്ത്രം അയച്ചു തരൂ ഫോട്ടോയാ ജോലിയിൽ നിന്നും അതാണ് ജനസമൂഹത്തിന് ആവശ്യം അച്ഛന് അധികാരത്തിൽ ഇരിക്കാൻ ഒരു യോഗ്യതയും ചരക്ക് ഞാനും പോയിക്കൂടെ ഇതിലും നല്ല കാശ് കിട്ടും
@mvmv2413
@mvmv2413 3 года назад
കല്യാണം കഴിക്കാതെ bishop സ്ഥാന മോഹത്തിൽ കാത്തിരിക്കുന്ന മുട്ടനാട് പുരോഹിതർകു, അതിനു ഇട നൽകുന്ന "maramon കൺവെൻഷൻ മാർത്തോമാ സഭ" നവീകരണ സഭയോ അതോ നശീകരണ സഭയോ, ഫലത്തിൽ? വിവാഹിതനും നന്നായി കുടുംബം പോറ്റുന്നവനും മാത്രമേ bishop ആകാവൂ എന്ന പു. നി. സഭയിലെ പൗലോസ് പ്രഥമൻ ബാവാ കൃത്യമായി പറഞ്ഞിരിക്കെ (തീത്തോസ് 1:6-9) അധികാരക്കൊതിയോടെ കാത്തിരിക്കുന്ന അവിവാഹിതരെ bishop സ്ഥാനത്തിന് തേടുന്ന സഭയ്ക്കു അയ്യോ കഷ്ടം. അവിവാഹിതർ ഞങ്ങളെ ഭരിക്കേണ്ട എന്ന് പറയാനുള്ള കെൽപ് ഇല്ലാത്ത മാർത്തോമാ വിവാഹിതർ എത്ര sunday school പഠിച്ചിട്ടു എന്ത് കാര്യം, എങ്ങനെ നവീകരണ സഭയാകും? നവീകരണം സഭ ആഗ്രഹിക്കുന്നെങ്കിൽ, മേല്പട്ട സ്ഥാനം വിവാഹിതർക്ക് നൽകി നവീകരണം ബൈബിൾ അടിസ്ഥാനത്തിൽ തുടങ്ങുക. ഇല്ലെങ്കിൽ ഇതിലും ഭീകരമായത് അനുഭവിക്കാൻ കാത്തിരിക്കുക! m വര്ഗീസ്.
@roammarose9403
@roammarose9403 3 года назад
@@jesusiscomingsoon2959 ഇവന്മാരെ ഒക്കെ സഭയിൽ സ്ഥാനം കൊടുക്കരുത്. ക്രിസ്ത്യൻ സമൂഹത്തിനു നാണക്കേടുണ്ടാക്കുന്നവർ. കർത്താവിന്റെ പേര് കളയാൻ കുപ്പായം മറയാക്കി നടക്കുന്നവർ.
@jesusiscomingsoon2959
@jesusiscomingsoon2959 3 года назад
ഇന്ന് ക്രിസ്ത്യൻ സഭകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് , ദൈവഭയവും യഥാർത്ഥ സമർപ്പണവും ഉള്ള ആത്മീയ നേതാക്കൾ (Bishop-Priest-Pastor-Evangelist) കുറയുന്നു എന്നുള്ളതാണ്. പണത്തെയും ലോകത്തെയും സ്നേഹിക്കുന്ന വ്യാജ ആത്മീയ നേതാക്കൾ (ജഡികർ) (The Spirit of Antichrist ) ഇന്ന് സഭകളിൽ വർദ്ധിച്ചു വരുന്നു, അതിന്റെ ഒരു ചെറിയ തെളിവ്,ഉദാഹരണം മാത്രമാണ് ഇത് . ആത്മീയതയുടെ മൂടുപടം ഇട്ട ഒരുപാട് വ്യാജ ആത്മീയ നേതാക്കൾ , പ്രസംഗകർ (Bishop-Priest-Pastor-Evangelist) ഇന്ന് സഭകളിൽ വിലസുന്നു !! അവരുടെ പ്രധാന ലക്ഷ്യം പണവും , അധികാരവും മാത്രമാണ് ! പക്ഷേ അവരെ കണ്ടെത്താൻ വളരെ വളരെ പ്രയാസമാണ് . അവർ വളരെ തന്ത്രശാലികൾ ആണ് ! അവരെ കണ്ടെത്താൻ ദൈവകൃപ വേണം !! Be careful. This is End Time . JESUS IS COMING SOON !!
@jesusiscomingsoon2959
@jesusiscomingsoon2959 3 года назад
@@roammarose9403 ആത്മീയതയുടെ മൂടുപടം ഇട്ട ഒരുപാട് വ്യാജ ആത്മീയ നേതാക്കൾ , പ്രസംഗകർ (Bishop-Priest-Pastor-Evangelist) ഇന്ന് സഭകളിൽ വിലന്നു !! അവരുടെ പ്രധാന ലക്ഷ്യം പണവും , അധികാരവും മാത്രമാണ് ! പക്ഷേ അവരെ കണ്ടെത്താൻ വളരെ വളരെ പ്രയാസമാണ് . അവർ വളരെ തന്ത്രശാലികൾ ആണ് ! അവരെ കണ്ടെത്താൻ ദൈവകൃപ വേണം !! Be careful. This is End Time . JESUS IS COMING SOON !!
@shinythomas968
@shinythomas968 3 года назад
സഭയെ പറയാൻ തനിക്കു എന്താവകാശം
@josethomas8667
@josethomas8667 3 года назад
GOOD SHEPHERD. IVANTE ..........ADICHU POLICHU KALAYUKA PLEASE.
@prameelasoman3756
@prameelasoman3756 3 года назад
പല്ലട.കുത്തി. മണപി കേനോ കഷ്ട്ടം.
@alex1oommen
@alex1oommen 3 года назад
അച്ഛന് നല്ല ഇടി കൊള്ളാത്തതിൻറെ കുഴപ്പമാ...
@samsson6131
@samsson6131 3 года назад
അടുത്ത മെത്രാപോലിത്താ ആ കാൻ ഏറെ യോഗ്യൻ അമ്മ ചിമാർക്ക് ഇതു പോലത്തെ കാള അച്ചൻ മാരോടാണ് താൽപര്യം
@user-gz8ni6my7g
@user-gz8ni6my7g 2 года назад
God's own channel.
@philipkj307
@philipkj307 3 года назад
മെത്രാനാകാൻ യേശുവിനാൽ പ്രത്യേകമായി വിളിക്കപ്പെട്ടവൻ.
@philipkj307
@philipkj307 3 года назад
ഇവനെതിരെ കേസ് കൊടുത്തില്ലേ. കേട്ട അപ്പനും മകനും അത്ര കുഞ്ഞാടുകളായി പോയോ?
@philiptm1243
@philiptm1243 3 года назад
🤩🤩👍
@revvtkurian4566
@revvtkurian4566 3 года назад
EVANE UDANE METHRAN AKKANAM
@preciousmoments2400
@preciousmoments2400 3 года назад
Mr സുനിൽ റഫറൻസ് ഇനിയും ഉണ്ട് ഒരുപാടു പേര് പോരട്ടെ അങ്ങോട്ട്‌
@kndevaki6258
@kndevaki6258 3 года назад
പള്ളീലച്ചന്റെ സഭ്യത.പാവ൦ യേശു ദേവ൯
@regipulippara9139
@regipulippara9139 3 года назад
പുരോഹിതനാവാൻ ഉത്തമൻ ആഭ്യന്തിര കാര്യം എന്ന് പറഞ്ഞ മെത്രാച്ചോ. നിങ്ങളെ ദൈവ വിശ്വാസം ഊട്ടി ഉറപ്പിക്കാനും നിലനിർത്താനുമാണ് ദൈവവിളി എന്ന ഓമനപ്പേരിൽ ഈ കുപ്പായത്തിനുള്ളിൽ കയറ്റുന്നത് കയറി കഴിഞ്ഞു നിങ്ങളുടെ ഈ ശരീരവും സമ്പത്തും എല്ലാം കൊഴുക്കുന്നതു വിശ്വാസികളുടെ നേർച്ചപ്പണം ആണ് അല്ലാതെ ഒരുത്തനും കുടുംബത്തിൽ നിന്നും കൊണ്ടുവരുന്നതല്ല അപ്പോൾ ആ വിശ്വാസികളുടെ നെഞ്ചത്ത് കെറുന്നതു എങ്ങനെയാണ് മെത്രാച്ച ആഭ്യന്തിര കാര്യമാവുന്നതു. നിങ്ങളുടെ കുപ്പായത്തിനു വില കൽപ്പിക്കണ്ട പക്ഷെ ദൈവതിനേലും വില കല്പിക്കുക
@nadackalnadackal9444
@nadackalnadackal9444 3 года назад
Appol avarude kudumbattil ninnulla avakasham engottu pokum?atu koodi tanneyanu. Arivillengil parayarutu
@regipulippara9139
@regipulippara9139 3 года назад
@@nadackalnadackal9444 കുടുംബത്തിൽ വരുമാനം ഉണ്ടെങ്കിൽ ഈ പണിക്ക് ഇപ്പോൾ ആരും പോകാറില്ല. പിന്നെ വൈദീകനായാൽ കുടുംബത്തിന്റെ വരുമാനം കൊണ്ടാണോ ജീവിക്കുന്നത് ഇതൊരു പുതിയ അറിവാണ്
@revvtkurian4566
@revvtkurian4566 3 года назад
EVANE METHRAPOLITHA AKKANAM
@joyaj9580
@joyaj9580 3 года назад
പരിശുദ്ധ സിഫിലിസ് മാർ ഗുണോറിയോസ്, ഊക്കാ പ്രഥമൻ, തെറിയൻ, പക്കിയോസ്,, ദ്വിതീയൻ,,തൊലിക്കാ ബാവ എന്ന് പേരിട്ട് വാഴിക്കാം 🐓🐕✝️😜😂🤣😁
@nireekshakan0013
@nireekshakan0013 3 года назад
മേൽ പറഞ്ഞ സ്വഭാവ വിശേഷത ഉള്ള ആളെ മെത്രാപോലീത്ത ആക്കാം എങ്കിൽ Veട്ടിപ്പും Taട്ടിപ്പും മാത്രം നടത്തി വരുന്ന ആളുകളെ എന്താക്കും .. എവിടെയോ ഒരു വിശ്വാസിക്ക് ഭക്ഷ്യ വിഷബാധ ഏറ്റപ്പോ നാട്ടുകാരു കൊടുത്ത സംഭാവന ഒതുക്കത്തിൽ പോക്കറ്റിൽ ആക്കാൻ നോക്കിയ ഒരു വികാര മനുഷ്യൻ ഉണ്ടായിരുന്നു എന്ന് എവിടെയോ കേട്ടു..ആളിപ്പോ എവിടെ ആണെന്ന് അറിയില്ല... പുള്ളിയെ ട്രുസ്ടി കൂടി ആക്കാം ...അപ്പൊ നല്ല ഒരു ടീം ആയേനെ ...വാട്സാപ്പും ഫേസ് ബുക്കും പിന്നെ ഈ അവതാരകൻ ചേട്ടനും പണ്ട് ഇല്ലാതെ പോയത് കൊണ്ട് മാത്രം രക്ഷപെട്ട ചിലരൊക്കെ ഇപ്പൊ ആശ്വസിക്കുന്നുണ്ടാകും, പണ്ട് പുഷ്പിച്ചു നടന്ന മറ്റു ചിലർ ഇപ്പോ കപട വിശുദ്ധന്മാർ അകാൻ നോക്കുന്നതുമുണ്ടാകാം...
@GBH2015
@GBH2015 3 года назад
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ഏതോ അച്ചൻ പറഞത് ഓർമ്മയിൽ വരുന്നു.
@elizabeththomas9035
@elizabeththomas9035 3 года назад
തുടക്കത്തിൽ ആളു ശരിയല്ല എന്ന് മനസ്സിലയിങ്കിൽ സെമിനാരി യിൽ എന്തിനു ഇയാളെ പഠിപ്പിച്ചത്... കുഞ്ഞാടുകളെ നന്നാക്കാൻ ഇറങ്ങിയ അവതാരങ്ങൾ... കഷ്ടം.. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ദുഷിക്കുവാൻ ഇറങ്ങിയാ അവതാരങ്ങൾ...
@philiptm1243
@philiptm1243 3 года назад
Semi..tary..very difficult to get..good students..so..this type of..antisocial elements..given admission to increase..strength..even some Bishops n MT sabha are very decent Fraud..🤩🙏
@dellaantony5853
@dellaantony5853 3 года назад
Praise the Lord 'Holy priest'😣😣😣
@alicejoseph2819
@alicejoseph2819 3 года назад
ഇത് കൈതക്കുഴിയല്ല, ശവക്കുഴി യാണ്‌.
@kgkg7148
@kgkg7148 3 года назад
Excellent
@hdjdhdjdhdhdd483
@hdjdhdjdhdhdd483 3 года назад
ഇത് അച്ഛൻ പറയുന്നതാണെന്ന് എങ്ങിനെ അറിയും.. അച്ഛന്റെ ഫോട്ടോയും കൊടുത്തിട്ട് കുറേമോശം ഡയലോഗ് പറയാൻ ആർക്കും കഴിയും... ഇനി ഉള്ളതാണെങ്കിൽ ഇടവകക്കാരില്ലേ.. എല്ലാരും കൂടി തെളിവും കൊണ്ട് മേലധികാരികളെസമീപിക്കണം.. നടപടി എടുപ്പിക്കണം.. അല്ലാതെ വ്യക്തമല്ലാത്ത രീതിയിൽ പരസ്യപ്പെടുത്തുവാൻ നിങ്ങളാരും സ്വർഗത്തിൽ നിന്നുവന്ന മാലാഖാമാർ ഒന്നും അല്ലല്ലോ..
@passionplus000
@passionplus000 3 года назад
പ്രിയ കൈതക്കുഴി അച്ച.. ഈ മാതിരി ചീള് കേസ് ഒക്കെ വിട്. നമ്മട കൈയ്യിൽ കൊറച്ച് കോടയൊണ്ട് അച്ചൻ അച്ചന്റെ വണ്ടിയേൽ ഞങ്ങള് പറയുന്ന സ്ഥലത്ത് അച്ചൻ ഒന്ന് എത്തിച്ചു തരണം. എന്നിട്ട് അത് വാറ്റാൻ കൂടെ ഞങ്ങളെ സഹായിക്കണം. അച്ചൻ ചോയ്ക്കുന്ന ന്യായമായ കൂലി തരാം ആവശ്യത്തിന് ചാരായവും.താല്പര്യം ഉണ്ടെങ്കിൽ ഇൻബോക്സിൽ വരൂ
@samcherian9042
@samcherian9042 3 года назад
Dismiss ആണ് വേണ്ടത്. സഭക്ക് നാണക്കേട് ഉണ്ടാക്കി
@jisemma2795
@jisemma2795 3 года назад
എല്ലാവരുടെയും വിചാരം അച്ഛന്മാരൊക്കെ എന്തോ ദൈവമാണെന്..
@user-gz8ni6my7g
@user-gz8ni6my7g 2 года назад
The role model priest. Model firms.
@manchesteruniteddev
@manchesteruniteddev 3 года назад
Seriously, Mr.Sunil,why only your channel is reporting 🙄, something fishy
@kainosministrie5976
@kainosministrie5976 3 года назад
ഇത്തരം ധാരാളം ഫേക്ക് audio clips സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇതു ആരുടെയോ മിമിക്രി ആണെന്ന് മനസ്സിലാക്കാം. ഒരേ സമയത്തു എടുത്ത റെക്കോർഡിങ് ആണ്. എന്തു കൊണ്ടു മറുഭാഗത്തുള്ള ആളുകളുടെ പ്രതികരണം കേൾപ്പിക്കുന്നില്ല? അല്ലെങ്കിൽ അച്ചന്റെ ഒരു പ്രസംഗത്തിന്റെ ഒരു വീഡിയോ കൂടി publish ചെയ്യൂ. ഇത്തരം ആഭാസകരമായ വാർത്തകൾ പടച്ചു വിട്ടു ക്രൈസ്തവ സഭയെ അപമാനിച്ചു സാമ്പത്തിക നേട്ടം കൈവരിക്കാമെന്നു വ്യാമോഹിക്കുന്ന അവതാരകൻ തികച്ചും മ്ലേച്ഛമായ കാര്യങ്ങൾ ആണ് പല വീഡിയോകളിലും publish ചെയ്യുന്നത്. ചിലർ കയ്യടിച്ചാലും ഇയാൾക്കു വരാൻ പോകുന്ന തകർച്ച ഇന്നു കയ്യടിക്കുന്നവർ ചിലരെങ്കിലും കാണാതിരിക്കില്ല.
@alexanderkurian697
@alexanderkurian697 3 года назад
Ivanu nalla thallinte kurava. Somebody should urgently send this message to the Bishop of Marthoma Diocese Thiruvalla
@rosslill3349
@rosslill3349 3 года назад
Who knows he is the that exact Father. Who knows somebody imitate...
@vrooms12
@vrooms12 3 года назад
The problem is all denominations are gutless when dealing with such clergy - kick these perverts out!
@MeMe-sy5xp
@MeMe-sy5xp 3 года назад
An enquiry should be conducted immediately and if found guilty should be handed over to civil authorities. And his ordination may be terminated.
@advocatekmn372
@advocatekmn372 3 года назад
6@@MeMe-sy5xp
@user-gz8ni6my7g
@user-gz8ni6my7g 2 года назад
Prouds of religion.
@jemmathomas3611
@jemmathomas3611 3 года назад
Sir, ഇതേപോലെ ഉള്ള കാര്യങ്ങൾ അറിയിക്കാൻ താങ്കളുടെ ഫോൺ നമ്പർ ഒന്ന് അയച്ചു തരിക
@attakoya7607
@attakoya7607 3 года назад
visac58@gmail.com ൽ അയച്ചാൽ മതി.
@lucysamuel3889
@lucysamuel3889 3 месяца назад
Nalla aatmikanaya edayanum aadukallum
@varghesecheriyan6961
@varghesecheriyan6961 3 года назад
നല്ല ഒരു വചനം ഇയാളെ വിശുദ്ധനായി പ്രക്യപിക്കണം കൈതക്കുഴിയിൽ രൂപക്കൂട് ഉണ്ടാക്കി എല്ലാ ദിവസവും മെഴുകുതിരി കത്തിക്കണം
@shanavaskpza4876
@shanavaskpza4876 2 года назад
ഈ തിരക്കിനിടയിൽ ജിഹാദിന്റെ കാര്യം ആരും മറന്നു പോകരുത്.
@Aji8270
@Aji8270 3 года назад
പണ്ട് മാർത്തോമ സഭ മൂന്ന് തലമുറ നോക്കി യിട്ട് മാത്രമേ അച്ചപട്ടും കൊടുക്കുക ഉണ്ടായിരുന്നുള്ളു.ഇന്ന് സഭ അതിൽ നിന്ന് എല്ലാം മാറി !! അതിൻ്റെ ഗുണം അനുഭവിച്ചു കൊണ്ടിരിക്കുന്നു!
@ninanjohn6511
@ninanjohn6511 3 года назад
പുരോഹിതന്‍ മാര്‍ ഇതു മാതിരി താടിയും മീശയും വെയ്ക്കമോ. ചോദ്യം ചെയ്യാൻ ആരും ഇല്ലേ?
@babujigeorge341
@babujigeorge341 3 года назад
New gen priest
@zamphilip
@zamphilip 3 года назад
Sin every where That’s why top level is silent
@christojohn5491
@christojohn5491 3 года назад
Iyal thirumeni ayal marthoma Sabha theeernnu sure.ethra kalippanelum ingane okkey oru achan parayumo kastam
@susammageorge9731
@susammageorge9731 3 года назад
Very good candidate for bishop post
@sunitashenoy
@sunitashenoy 3 года назад
😀
@forme1390
@forme1390 Год назад
True . He will be marthoma bishop
@nazer8394
@nazer8394 2 года назад
അച്ഛൻ മാരുടെ വെപ്പാട്ടി യാവാൻ എനി സ്ത്രികളെ കിട്ടുമോ
@marykuttyabraham4833
@marykuttyabraham4833 3 года назад
He have Devil Spirit full of his mind and body 👍👍👍
@justinjustin6019
@justinjustin6019 3 года назад
🙄🤣
@muhammedazgar274
@muhammedazgar274 3 года назад
ഇയാളുടെ കുറ്റം കൂടെ യേശു ഏറ്റെടുത്തു കാൽവരി കുരിശിൽ യാഗമായതല്ലേ. നല്ല പൂരാ തെറി പറയൂ. 😁😁😁😁😁😁😁
@user-cu6ug7ey5t
@user-cu6ug7ey5t 3 года назад
മേരി കുട്ടിയേ ഇവരിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ നോക്ക്! അല്ലാതെ ജിഹാദികളിൽ നിന്നല്ല!!
@labeebashameer7485
@labeebashameer7485 2 года назад
ഈ തള്ള എല്ലായിടത്തും കയറി മെഴുകുന്നുണ്ടല്ലോ
@rojasmgeorge535
@rojasmgeorge535 3 года назад
വിശ്വാസികളുടെ ജാഗ്രത കുറവ് എന്തെല്ലാം പ്രതിസന്ധി സൃഷ്ടിച്ചു
@rajupsraju664
@rajupsraju664 3 года назад
WWE Raw today
@johnlukose2563
@johnlukose2563 3 года назад
Acho ,Praise the Lord ,Eso mashakku sthuthiyayirikkatte.
@sjv5741
@sjv5741 3 года назад
Marthoma sabha ivante kuppayam irakiyirikum
@blessonvarghese2302
@blessonvarghese2302 3 года назад
Great presentation!
@josephmuringayilantony3639
@josephmuringayilantony3639 3 года назад
ഇവനെ ബിഷപ്പ് ആക്കണം മിടുക്കനാ
@revvtkurian4566
@revvtkurian4566 Год назад
A VERY GOOD BISHOP CANDIDATE
Далее
Мой телеграмм: v1ann
00:14
Просмотров 85 тыс.
സത്യം ഇത്
3:07
Просмотров 2,6 тыс.