Тёмный

Fr.Thomas Joseph |ഞാൻ മാത്രമല്ല എന്റെ മെത്രാനും സഹ വൈദികനും പുരുഷകാമിയാണ് 

i2i News
Подписаться 431 тыс.
Просмотров 221 тыс.
50% 1

Fr.Thomas Joseph
ഞാൻ മാത്രമല്ല എന്റെ മെത്രാനും സഹ വൈദികനും പുരുഷകാമിയാണ്
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#FrThomasJoseph #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #IOC #frSajiAmayil #Devalokam #Gayorthodoxpriest #Bishop
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 518   
@josephgeorge5356
@josephgeorge5356 Год назад
നിങ്ങളെ എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയില്ല. .......നിങ്ങൾ ചെയ്യുന്നത് ഒരു സാമൂഹ്യ നന്മയാണ്! നന്ദി! ഇത്ര സത്യസന്ധമായി.... ചെയ്യുന്ന ജോലിയോടുള്ള ഉത്തരവാദിത്തം സമ്മതിക്കാതിരിക്കാൻ തരമില്ല! നിങ്ങളുടെ മുന്നിൽ നമിച്ചു കൊണ്ട് നന്ദി അറിയിക്കുന്നു. നന്ദി!നന്ദി!നന്ദി!
@JohnsonGeorge-vc1jz
@JohnsonGeorge-vc1jz Год назад
👍
@sunojsr1912
@sunojsr1912 Год назад
താങ്കൾക്ക് വചനം എന്താണെന്നറിയാമോ? ? ? ? യേശുവിൻ വചനം നോക്കിയാൽ താങ്കൾ ചെകുത്താനെയാണ് നമിക്കുന്നത്
@sunojsr1912
@sunojsr1912 Год назад
സ്വന്ത കുറവുകളെ മൂടിവച്ച് നീതികരിച്ച് മറ്റുളളവരുടെ മേൽ ദുഷിപ്പ്, വിധി ക്ഷമയില്ലായ്മ, കുറ്റാരോപണം,,കോപം എല്ലാ കയ്പ് തുടങ്ങിയ കലാപരിപാടികൾ നടത്തുന്നവർക്കും അത് കേട്ട് ആനന്ദം പരമാനന്ദം കൊളളുന്നവർക്കും പരിശുദ്ധാത്മാവ് ദുഃഖിച്ച് ദൈവ കൃപ ലഭിക്കയില്ലായെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. എഫെസ്യർ 4____29,30,31,32
@sunojsr1912
@sunojsr1912 Год назад
യേശു പഠിപ്പിച്ച പ്രാർത്ഥന വല്ലതും അറിയാമോ? ? ? ? മറ്റുളളവരുടെ പാപ കടങ്ങളെ ക്ഷമിക്കുന്നതുപോലെ എന്റ് പാപ കടങ്ങളെ ക്ഷമിക്കണമേ. താങ്കളുടെ രഹസ്യ പാപം യേശു ക്ഷമിക്കണ്ടേ? ?????യേശു പറഞ്ഞു വിധിക്കരുത് എന്ന് വിധിച്ചാൽ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കുമെന്ന്. അങ്ങനെ താങ്കളെ ദൈവം വിധിച്ച് നരകലോകത്തേക്ക് പോകണമോ? ?????
@sunojsr1912
@sunojsr1912 Год назад
ഒരുമനുഷ്യന്റ് ഹൃദയ രഹസ്യങ്ങളെ ശോധന ചെയ്ത് അളന്ന് തൂക്കി നോക്കി തിട്ടപ്പെടുത്തി കൃത്യമായി വിധി പറയുവാൻ സുനിലിന് കഴിയുമോ? ? ? സുനിൽ ദൈവത്തിന് വിപരീതമായി ചെയ്ത് കൂട്ടുന്ന രഹസ്യ പാപത്തെ നോക്കി ദൈവം വിരൽ ചൂണ്ടും
@hareeshmash
@hareeshmash Месяц назад
We should appreciate Father for opening up .
@josephpj7703
@josephpj7703 Год назад
ഇവന്മാരെ പേടിച് കർത്താവ് അടുത്ത,. കാലത്തൊന്നും ഈ വഴി വരില്ല. ഒന്ന് വന്നു പാവത്തിനെ കുരിശിൽ, കയറ്റി ഇതും കൂടി താങ്ങാൻ വയ്യ.❤
@gireeshcv5622
@gireeshcv5622 Месяц назад
😂😂😂😂😂😂😂
@jayshree1992
@jayshree1992 Год назад
സെക്സ്, അത് ആസ്വദിക്കാൻ ഉള്ളത്. താൽപ്പര്യം ഉള്ളവർ ആസ്വദിക്കട്ടെ.
@geniusmasterbrain4216
@geniusmasterbrain4216 Месяц назад
നല്ല ഒന്നാന്തരം ആസ്വാദകയാണെന്ന് മനസ്സിലായി
@jaisonv1776
@jaisonv1776 Год назад
വിളിച്ച സുനിലിനെ ട്യൂൺ ചെയ്തു ഇങ്ങനെയും കുറേ ഗതി കിട്ടാത്ത ആത്മാക്കൾ
@Adamgeneration
@Adamgeneration Год назад
കേട്ടിട്ട് ആകെ വട്ടായിപോകുന്നേ…ആമേൻ കർത്താവേ വേഗമൊന്നും വരല്ലേ…🙏🏾🙏🏾
@johnsarvome8789
@johnsarvome8789 Год назад
I also felt the same.
@jayeshkumar3015
@jayeshkumar3015 Год назад
🤣
@princedigitalbusiness2731
@princedigitalbusiness2731 Год назад
😂😂
@premaa5446
@premaa5446 Год назад
വന്നാൽ കർത്തവിനും വട്ട് പിടിക്കും.
@Mdneelakandan-kn7mw
@Mdneelakandan-kn7mw 11 месяцев назад
Jesus come immediately
@jomoljomol863
@jomoljomol863 6 месяцев назад
എന്റെ കർത്താവെ നീ വേഗം വരണമെന്ന് ഞാൻ പ്രാർത്ഥിക്കാം വേഗം വരാനെ
@Vibes3438
@Vibes3438 Месяц назад
കർത്താവിന്റെ So called വരവ് നടന്നു കഴിഞ്ഞു. CE 70(AD) ഇൽ
@jayasankarv3653
@jayasankarv3653 20 дней назад
എന്തിനാ 🤣
@santhoshpaul6061
@santhoshpaul6061 Год назад
🙏🙏🙏നമിച്ചു സുനിൽ മാത്യു അഭിനന്ദനങ്ങൾ 👍
@gracefulreflections
@gracefulreflections Год назад
ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)
@sheejageorge1967
@sheejageorge1967 Год назад
Big Salute dear Sunil 🤝👏👏👌👌👍👍🌹
@GEIGYC
@GEIGYC Год назад
നേരത്തെ പെണ്ണുങ്ങൾക്ക്‌ പേടിച്ചാൽ മതി ഇപ്പൊ ആണുങ്ങളും പള്ളിയിൽ പോകുമ്പോൾ ഇരുമ്പു നിക്കർ ഇടേണ്ട ഗതികേടു
@JohnsonKJJohn
@JohnsonKJJohn Год назад
😂😂😂👍
@vinodts6673
@vinodts6673 Год назад
😂🤣
@calvinalex-wu1fm
@calvinalex-wu1fm Год назад
Ninte achan erumbe niker anno ettonde nadekunne thayoli
@lillykuttybaby9830
@lillykuttybaby9830 Год назад
😂😂😂😂😂😅😅😅
@chandykurien8993
@chandykurien8993 Год назад
😂
@user-ob4io6bk8v
@user-ob4io6bk8v Год назад
അവർ സാദാരണ യായിട്ടുള്ള സ്ത്രീ കളോടുള്ള അഭിവാഞ്ച വിട്ടു കളഞ്ഞു ,,,,, ദൈവം അവരെ ആണോടു ആണോടു പരസ്പരം അപമാനകരമായ കാമ കേളികളിൽ ഏർപ്പെടാൻ ഏല്പിച്ചു കൊടുത്തു (ബൈബിൾ )ആന്റി ക്രൈസ്റ്റ് 🌹🌹
@ANOKHY772
@ANOKHY772 Месяц назад
റോമാ ലേഖനം :-26,27 വാക്യങ്ങൾ 👍
@sankardasidukki2861
@sankardasidukki2861 Год назад
എന്റെ സുനിൽ ബ്രദറെ നമിക്കുന്നു ❤️😍😍🙏🙏🙏🙏🙏നിങ്ങളെ സമ്മതിക്കണം 😜😄😄😄👌👌
@mariammageorge3381
@mariammageorge3381 Год назад
Sunil you are great .. keep up the good work…
@beenavs9968
@beenavs9968 Год назад
ഇന്നും നമ്മുടെ ആൾക്കാർ ക്ക് കത്ത നാർ മാരെ വലിയ കാര്യമാണ് ഇവന്മാർ പറയുന്നത് വേദവാക്യം പോലെ കരുതുന്ന മാതാപിതാക്കളും ഉണ്ട്താങ്കൾക് ഒരു ബിഗ് സല്യൂട്ട്
@pkjohn6816
@pkjohn6816 Год назад
Superb performance
@abeyktm
@abeyktm Год назад
ഇയാൾക്ക് ഒരു പേടിയും ഇല്ലലോ.. തിരുമേനിയും കൂട്ടുണ്ടെങ്കിൽ ആരെ പേടിക്കണം. കഷ്ടം!
@JijiCs-q2f
@JijiCs-q2f 15 часов назад
👍👍👍
@amminiammu5628
@amminiammu5628 Год назад
സുനിൽ സർ ചിരിച്ച് ചിരിച്ച് മനുഷ്യൻ ചാകുകയാണ് എങ്ങനെ ഇങ്ങനെ സംസാരിക്കുന്നു വട്ടോൻ ഇട്ട് വാള പിടിക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ 🤣🤣🤣🤣👍👌
@gracefulreflections
@gracefulreflections Год назад
ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)
@premaa5446
@premaa5446 Год назад
Sunil you are really great. Please continue your wonderful job.
@jessygeorge2560
@jessygeorge2560 11 месяцев назад
Edo chekuthante mone, ninnekkondu ithellaam parayikkunnathu lucifer aanennu nee thiricharinjillengil ninakku varaan pokunnathu kashttalaalam.
@vishramam
@vishramam Год назад
OMG! Soooo interesting! Don’t miss!
@padminirajan9983
@padminirajan9983 Год назад
Big salute for this news channel 🙏
@josethomas315
@josethomas315 Год назад
സുനിൽ സാറിൻ്റെ കഴിവിന് ഞാൻ നമിക്കുന്നു
@vanajavanaja5534
@vanajavanaja5534 Год назад
അടിപൊളി.... അടിപൊളി.... അടിപൊളി 🎉
@AnnJonz
@AnnJonz Год назад
Very nice presentation 👍
@gracefulreflections
@gracefulreflections Год назад
ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)
@johnjacob-INDIAN
@johnjacob-INDIAN Год назад
Unfortunately, after listening to such obscenities, one needs to do a conscious purification of oneself as well. May God have mercy and purify us from within. Can't we have some nice heavenly messages that uplift our spirits and helps us in dedicating ourselves to the Kingdom of God?
@AniFunMat
@AniFunMat 10 месяцев назад
Mangatoli
@sibinbabyjohn5969
@sibinbabyjohn5969 Год назад
Nice
@annicesam5699
@annicesam5699 Год назад
Congrats God bless you
@samjacob5996
@samjacob5996 11 месяцев назад
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഒരു കത്തോലിക്കാ സഭയിലെ അച്ചൻ എന്നെ സൈക്കിൾ ചവിട്ടിയിട്ടുണ്ട് ഇന്നെനിക്കു 71 വയസ്സുണ്ട് ഇപ്പോൾ കർത്താവിൽ ഉള്ള വിശ്വാസം പോയി
@musamilameen5279
@musamilameen5279 10 месяцев назад
😮
@k.kvlogs2192
@k.kvlogs2192 8 месяцев назад
അച്ചൻ ഉപദ്രവിച്ചതിനു ദൈവം എന്തു പിഴച്ചു? അതിന് ദൈവ വിശ്വാസം നഷ്ടപ്പെടുത്തുന്നത് എന്തിനു?
@AbdulMajeedh-tn9js
@AbdulMajeedh-tn9js Месяц назад
ഇപ്പൊ പോകുന്നുള്ളൂ 😄😄
@rishadrishad2867
@rishadrishad2867 Месяц назад
71 വയസ് ഉള്ള നിങ്ങൾ കണ്ണിന് കായ്ച ഇല്ലാത്ത ഈ സമയം എങ്ങനെ ടൈപ് ചെയ്യുന്നു ഇതിൽ 🤣
@FaizalFaizal-he4bz
@FaizalFaizal-he4bz Месяц назад
​@@rishadrishad286780 വയസ്സ് ഉള്ള ആൾകാർ ഇപ്പോഴും ടൈപ്പ് ചെയ്യുന്നത് നിങ്ങൾ കാണുന്നില്ലേ.
@ahanz2454
@ahanz2454 Год назад
അവസാനത്തെ ഡയലോഗ് കലക്കി....എന്നാലും എന്റെ i2i കാര 😂😂
@lissykurian6781
@lissykurian6781 Год назад
പരട്ട അച്ചൻ
@beenavs9968
@beenavs9968 Год назад
എന്റെ പൊന്നെ ചിരിച്ചു മടുത്തു ഇതൊക്ക പൊളിച്ചു കളയേണ്ട കാലം അതി ക്രമിച്ചു ഇവരെ താങ്ങുന്ന നമ്മളെ സമ്മതിച്ചു കൊടുക്കണം
@SuperAbebaby
@SuperAbebaby 11 месяцев назад
എന്തവ ചിരിക്കാൻ? വെറുതെയല്ല ഹോസ്പിറ്റലിസ് ഇത്ര തിരക്ക്. സൗഖ്യം കിട്ടാൻ പ്രാർത്ഥന ലിസ്റ്റ് കൂടികൊണ്ടിരിക്കുന്നു
@peterkc6620
@peterkc6620 Год назад
എന്താ ഈ കേൾക്കണത് എന്റെ പൊന്നു തമ്പുരാനെ
@Vibes3438
@Vibes3438 Месяц назад
യാഥാർഥ്യം ഇതിനേക്കാൾ ഭീകരമാണ്
@johnmathew3389
@johnmathew3389 Год назад
Hallelujah
@alexander.mdeluxraj.a3506
@alexander.mdeluxraj.a3506 Год назад
ചിരിച്ച് ചിരിച്ച് ചത്തു സാറേ, നമിച്ചു നിങ്ങളെ
@AngelicRealm-..-
@AngelicRealm-..- Год назад
നല്ലവരായ എല്ലാ മതക്കാരും.. തമ്മിൽ ഒന്നിച്ചില്ലെങ്കിൽ..ഇതൊക്കെ നടക്കും.
@oommencherian614
@oommencherian614 Год назад
ഇതിനൊക്കെ എങ്ങനെ പട്ടം കിട്ടി? omg !
@paulosemathay2872
@paulosemathay2872 Год назад
പൈസ കൊടുത്താൽ കിട്ടാത്തത് എന്തുണ്ട്
@Vibes3438
@Vibes3438 Месяц назад
പട്ടം എന്നത് MBBS പോലെ പഠിച്ചു കിട്ടുന്ന ഒന്നാണ്. പഠിച്ചു പാസ് ആയി പട്ടം വാങ്ങുന്നു
@anniejayarajan2621
@anniejayarajan2621 Год назад
This is happening since years but now due to these technologies it is disclosed.
@thennal
@thennal Год назад
“അച്ചൻ മനസ്സിലാക്കി കളഞ്ഞു . ഇത് jacob തന്നെയാ "😂😂😂😂 ayyooooo ഞാന് ചിരിച്ചു ചത്തു 😂😂😂😂
@abrahamej3837
@abrahamej3837 Год назад
Orthodox pathirimarude aghilaloka kumbasara guru The most Sunil Mathai 1...
@LissySaju-i7j
@LissySaju-i7j 2 месяца назад
Pottan achan Sunil nu Shibu achenekoody prathy aakykoduthu🎉
@LissySaju-i7j
@LissySaju-i7j 2 месяца назад
Andu cool achan
@benjamingeorge56
@benjamingeorge56 Год назад
I really appreciate you Mr. Sunil.
@somathomas6488
@somathomas6488 Год назад
മെത്രാൻ തടിവെഴിയെങ്കിൽ കുഞ്ഞാടുകൾ ഇലച്ചിൽ വഴി 🤣🤣🤣🤣എന്റെ സുനിൽ bro. ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു... 🤣🤣🤣🤣
@jameslawrence4972
@jameslawrence4972 Год назад
No I
@siddiquepa5190
@siddiquepa5190 11 месяцев назад
അവതാരകന്റെ ധൈര്യത്തെ അഭിനന്തിക്കുന്നു. ഇവർ എപ്പോൾ വേണമെങ്കിലും ഇല്ലായ്മ ചെയ്യും സൂക്ഷിക്കണം
@anilkgeorge1165
@anilkgeorge1165 3 месяца назад
So sad to hear this what a pathetic. Sunil Sir thank you so much 🙏
@robinthomas2528
@robinthomas2528 Год назад
Great repoter 🎉
@Anilkumar-qo6tm
@Anilkumar-qo6tm Год назад
സൂപ്പർ
@unnia5490
@unnia5490 15 часов назад
സ്വവര്ഗ രതി തെറ്റാണെന്ന് തോന്നുന്നില്ല. കാരണം, താല്പര്യമില്ല എന്ന് പറഞ്ഞ് നടക്കുന്നവരും അവസരം കിട്ടിയാല് ആണിനോടും കളിക്കും. എന്റെ അനുഭവമാണ്. 95 ശതമാനം പേരും സ്വവര്ഗ രതിക്കാരാണ്.
@pratheeshramachanattu5673
@pratheeshramachanattu5673 Год назад
Happy Easter
@roymathewkunnath7358
@roymathewkunnath7358 Год назад
അയ്യയ്യോ മതി നിങ്ങളെ കൊണ്ട് ഈ സഭയും സഭയിലെ കാത്തന്മാരും തോറ്റു പോയല്ലോ സുനിൽ സാറെ തെളിവ് ചോദിച്ചു വരുന്നവന്മാരുടെ തൊലിയുരിയിച്ചു കളയുമല്ലോ എന്തായാലും അടിപൊളി സുനിൽ സാറിന് ഒരു ബിഗ് സല്യൂട് അതോടൊപ്പം ദൈവമേ എല്ലാവിധ അനുഗ്രഹവും കാവലുമുണ്ടക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🏻🙏🏻🙏🏻👍
@pachu11
@pachu11 Год назад
You always get information over phone. One day the real person who you are insulting will meet you in person. You and those who are commenting down are same class.
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
"ഈ കേസിൽ ഞങ്ങൾ ഒറ്റക്കല്ല "*ലെ ഉസ്താദ്
@AngelicRealm-..-
@AngelicRealm-..- Год назад
Audio പുറത്ത് വിട്.. അല്ലെങ്കിൽ വീഡിയോ..
@jackjames2
@jackjames2 3 месяца назад
​​​@@AngelicRealm-..-താങ്കളെ പോലെ ചിന്താഗതിയുള്ളവരാണ് ഈ നാടിന്റെ പ്രശ്നം എല്ലാ മേഖലയിലും ഇതുപോലത്തെ ആൾകാർ ഉണ്ടാവും അത് പള്ളീൽ അച്ഛനായാലും ഉസ്താദയാലും എത്ര എത്ര കേസുകളാണ് ഉസ്താദുമാരുടെ പീഡനത്തെ കുറിച്ച്. എന്നാൽ ഒരു പള്ളീൽ അച്ഛന്റെ പീഡനകേസുകൾ വരുമ്പോൾ വല്യ ഒരു വിഭാഗം ക്രിസ്ഗാണികളും ഇരയെ പിന്തുണച്ചു വൈദീകനെ എതിർക്കും പക്ഷെ ഒരു ഉസ്താദിന്റെ കേസ് വന്നാൽ ഭൂരിഭാഗം പേരും അത് തട്ടിപ്പാണെന്നു ആ വ്യക്തിയെ പേടിത്തിയഗാണെന്നും ഒക്കെ പറഞ്ഞു ന്യായീകരിക്കും അല്ലെങ്കിൽ തങ്ങൾ ജയിക്കണം എന്ന വാശിയോടെ ഉരുണ്ടു കളിക്കും.
@mathewsgeorge5650
@mathewsgeorge5650 Год назад
***POLICHU***
@AM-zu6pi
@AM-zu6pi Год назад
സുനിൽ തല്പര കക്ഷി ആണല്ലോ 😄😄😄😄അച്ചൻ മൂത്തു വരുന്നു,,, 😄😄
@bineshdavid8842
@bineshdavid8842 Год назад
😮😮😮😢😢 എന്തു പറയാനാ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്തുനിൽക്കുന്നതു കാണുമ്പോൾ ചിന്തിക്കുക. ഈ സഭയിൽ സഭ്യതയിൽ നടക്കുന്ന ആരേലും ഉണ്ടെങ്കിൽ അവരുടെ ഒരു interview ഇടണേ ....
@pazhoorpauravali7706
@pazhoorpauravali7706 Год назад
അന്യന്റെ സ്വത്തു തട്ടിയെടുത്തു അവിടെ ദൈവത്തെ ആരാധിക്കുന്നതിലും എത്രയോ ശ്രേഷ്ഠമാണു ഗോവിന്ദച്ചാമി സ്ത്രീ സുരക്ഷയെപ്പറ്റി പറയുന്നത് .. കപടതയുടെയും ,കൊള്ളയടിക്കലിന്റെയും ,കൂട്ടികൊടുപ്പിന്റെയും ആൾ രൂപങ്ങൾ മാത്രമാണ് ഈ സഭയിലെ നേതൃത്വം
@EldhoseMathew-wd7rp
@EldhoseMathew-wd7rp 10 месяцев назад
😊😅😅 4:06 😊😊 4:06 ooooo
@sheebamolpc5978
@sheebamolpc5978 Год назад
ദൈവമേ വേലി തന്നെ വിളവ് തിന്നുന്ന കാലം 😮
@Vibes3438
@Vibes3438 Месяц назад
ആരാണ് വേലി?
@leelammajacob8510
@leelammajacob8510 Год назад
Namamilledo e vesham ittukondirikan.
@mariprasanna5522
@mariprasanna5522 5 месяцев назад
വരി മുറിഞ്ഞ കള്ളന് ഒരു Big Salute👌
@firststep6614
@firststep6614 Год назад
സത്യം പറഞ്ഞാൽ നാളെ പള്ളിയിൽ പോകണോ വേണ്ടാ യോ എന്നാ
@savetheworld4693
@savetheworld4693 Год назад
പോണ്ടാ
@lalyrajan8108
@lalyrajan8108 Год назад
😂😂
@Vibes3438
@Vibes3438 5 месяцев назад
പോകാത്തതാണ് നല്ലത്
@mathewgeorge3153
@mathewgeorge3153 8 месяцев назад
Seminary mainly teaches this things more than Holy Bible and appostolic teachings, one of my friend escaped from this seminary because of this studies
@shafiriyadh7951
@shafiriyadh7951 Год назад
കുറെ പെണ്ണും ആണും കല്യാണം കഴിക്കാതെ നടക്കുന്നത് ഒന്നിലധികം പേരെ കിട്ടുമല്ലോ എന്ന ലക്ഷ്യത്തിൽ തന്നെയാണ്
@jackjames2
@jackjames2 3 месяца назад
ഒരിക്കലുമല്ല അത് നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതിയാണ് ഒരു തരത്തിലുള്ള ലൈഗീക ആകർഷണവും തോന്നാത്ത asexual ആയ ആൾകാർ ഒരുപാട് പേരുണ്ട് അവർ ഒന്നും കല്യാണം കഴിക്കാതെയാണ് ജീവിക്കുന്നത്. പിന്നെ വിശുദ്ധിയിൽ ഭോഗങ്ങളെല്ലാം ത്യേജിച്ചു ജീവിക്കുന്ന ഒരുപാടു സന്യസ്തരുണ്ട്.
@sri7614
@sri7614 Месяц назад
കല്യാണം കഴിഞ്ഞവന്മാർ ഇതിലും uddayippu ആണു.. കല്യാണം കഴിഞ്ഞിട്ട് ഈ പണിക്ക് പോവുന്നവന്മാരെയാണ് എടുത്തു പൊതിക്കേണ്ടത്
@jdl9393
@jdl9393 3 дня назад
ഇക്കാാാ
@JosephXavier-gm5gl
@JosephXavier-gm5gl 10 месяцев назад
Brother keep on your good job
@alicejose1866
@alicejose1866 Месяц назад
Thanikku kamam മാത്രമെ അറിയൂ.
@beenathomas7137
@beenathomas7137 Год назад
My God, എന്തെല്ലമാ കേൾക്കുന്നത്, ഈ അച്ച ന്മാർക്കു എന്തിന്റെ കേടാ ഒന്നിനും ദൈവവിശ്വാസമില്ലെന്നു തോന്നുന്നു.
@maneshachuthan9522
@maneshachuthan9522 Месяц назад
Best'comend
@beenavarghese8781
@beenavarghese8781 Год назад
എല്ലാം ഓർമയുണ്ട് കള്ളൻ
@sreekutty2418
@sreekutty2418 Год назад
ഇവരൊക്കെ,, അർഹിക്കുന്നവർക്ക്, ഒരു കിഡ്‌നി, കൊടുത്തു, സഹായിച്ചു, കൂടെ, ദൈവം, നിങ്ങളെ, അനുഗ്രഹിക്കും,,
@cicilywilson5459
@cicilywilson5459 Год назад
അറിഞ്ഞുകൊണ്ട് ഇവരുടെ കിഡ്നി വാങ്ങുന്നതിൽ ഭേദം കിഡ്നി ഇല്ലാതെ മരിക്കുന്നതാണ് നല്ലത്
@kamalav.s6566
@kamalav.s6566 3 месяца назад
സുനിൽ മോനേ , എന്തൊക്കെയാ ചോദിക്കുന്നെ, 😛
@suniljoseph6388
@suniljoseph6388 Год назад
Supper Sunil sir
@piustp1511
@piustp1511 10 месяцев назад
സുനിൽ മാത്യു സത്യവും നമ്മുടെ നാക്കിന്റെ ബലവും മതി....
@PrasadPrabhu-lt6pl
@PrasadPrabhu-lt6pl Месяц назад
ശരിആണ്100%
@rajeev_shanthi
@rajeev_shanthi Год назад
അങ്ങനെ പലരും ഉണ്ട്. താൽപര്യം. ശുചിത്വം പാലിക്കുക
@rajeev_shanthi
@rajeev_shanthi Год назад
@itsmarvar
@itsmarvar Год назад
Ellaa 'chabakalil' kaanum ithupole ullavanmaar !
@gracefulreflections
@gracefulreflections Год назад
ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)
@moideenkm7586
@moideenkm7586 20 дней назад
@emonsaugustine3713
@emonsaugustine3713 Год назад
🔴🔴🔴🔴🔴🔴🔴 സുനിൽ സാറേ, ചിരിപ്പിച്ചു കൊന്നുകളഞ്ഞല്ലോ❗️
@sunilanchal7416
@sunilanchal7416 20 дней назад
Nammude. Nattil. Oru. Tutory. Adyapakan. Oru. Cherukkane. Kondupoyi
@SPECIALMEDIA..
@SPECIALMEDIA.. Год назад
പേടി ഉണ്ടൊന്നൂ ചോദിച്ചപ്പോ എന്ത് പേടി എന്ന് . ...എന്ത് തന്ധ ഇല്ലയിമ ചെയ്താലും രേക്ഷിക്കുലോ ....ഹൊ സമ്മതിക്കണം ........... കലക്കി സുനിൽ sir
@rojimathew4988
@rojimathew4988 Год назад
Sunilp%‰%r
@sisilya4942
@sisilya4942 Год назад
Sunil bro,chirichu vayya
@somanvv7886
@somanvv7886 Год назад
👏👏👏🙏🌹
@finchzooukmalayalam
@finchzooukmalayalam Год назад
Thirumeni name H.G. Dr. Yuhanon Mar Chrisostomos Metropolitan
@johnjacob-INDIAN
@johnjacob-INDIAN Год назад
In my view, dropping names of people in such a context without their presence, and without allowing them to present their side of the story, is in itself so cruel and unjust.
@itsmarvar
@itsmarvar Год назад
@@johnjacob-INDIANAre you for real !
@johnjacob-INDIAN
@johnjacob-INDIAN Год назад
@@itsmarvar You bet. I am for real. I am not a bot 🤣 A duck that seeks to skim through the surface of the water without getting wet is also for real, by the way. Last, but not the least, our master Christ Who got accused of all kinds of wrongs by this sinful world is also real, by the way.
@itsmarvar
@itsmarvar Год назад
@@johnjacob-INDIAN If you were real and a servant of Christ as you make yourself out to be, you wouldn't be on the side of such immoral and unscrupulous rascals !
@sojosoman7851
@sojosoman7851 3 часа назад
​@@johnjacob-INDIANപൊന്നു കൃസങ്കി ഇപ്പോൾ കേട്ടത് രണ്ടുവശവും അല്ലെ പറങ്കി വിത്തുകളുടെയൊക്കെ ഒരുകാര്യം 😂😂
@alexmathew6786
@alexmathew6786 Год назад
Kottayam seminary 🙏🙏🙏🙏
@vinodts6673
@vinodts6673 Год назад
Pathira kurbana kandit vannu i2i kanunna njan 🫢
@chackochurulukuzhiyiloomme7894
Nossesbledy
@itsmarvar
@itsmarvar Год назад
👏👌👍
@karthikskumar7866
@karthikskumar7866 Год назад
Sunil sir chirichu maduthu
@arifsulthan7385
@arifsulthan7385 Год назад
ശാസ്താംകോട്ട യിലും ഉണ്ടല്ലോ....ഒന്ന് തപ്പിയാൽ കിട്ടും
@aliasmp2109
@aliasmp2109 Год назад
ഓ മഹാകഷ്മാണ് എന്നിട്ടാണ് വല്ലവന്റെയും പള്ളികൾ പിടിക്കാൻ നടക്കുന്നെ.
@madikankaljose237
@madikankaljose237 Год назад
ദൈവം ഏജന്റ് മാരെ നിയമിച്ചിട്ടുണ്ടോ, ഇവന്മാരുടെ തട്ടിപ്പിന് നിന്നുകൊടുക്കരുത്.
@grandmaster13
@grandmaster13 Месяц назад
അപ്പോൾ ചില ഉസ്താദ്മാരുടെ ഇടയിൽ മാത്രം അല്ല, ഇനി ഉസ്താദ്മാരെ ഈ കാര്യത്തിൽ ഒറ്റപ്പെടുത്തരുത്
@ummerva6939
@ummerva6939 29 дней назад
ഇക്കണക്കിന് വ്യഭിചാരം ചെയ്യാത്ത ഏതെങ്കിലും വൈദികരുണ്ടോ?
@regigeorge8933
@regigeorge8933 Год назад
ചാന്തു പൊട്ടു
@devdev2530
@devdev2530 Месяц назад
സ്വവർഗനുരാഗി യാകുന്നത് ഇന്നത്തെ കാലത്തു തെറ്റ് ആണോ? കാതൽ ദി കോർ ഒന്നും കണ്ടില്ലേ?
@user-uw7wk9ro8v
@user-uw7wk9ro8v 17 дней назад
അതെ. ഇവന്മാരൊക്കെ ഏത് കാലത്ത് ആണ് ജീവിക്കുന്നെ. ഏതോ കാലത്ത് എഴുതി വച്ച സാഹിത്യം വായിച്ചു ബോധം പോയവർ
@jessyvarghese519
@jessyvarghese519 Год назад
മിടുക്കൻ, അങ്ങനെ പുറത്തു വരട്ടെ ഓരോന്ന്. സത്യം എന്നായാലും പുറത്തു വരും.. കഷ്ടം. ഇവൻ ഒന്നും ദൈവഭയം ഇല്ലാത് പോയല്ലോ..
@gracefulreflections
@gracefulreflections Год назад
ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)
@johnsarvome8789
@johnsarvome8789 Год назад
Sunil is targeting only orthodox priests wrong deed only. What about Jacobite priesthood?
@prakashbhadkamkar926
@prakashbhadkamkar926 Год назад
My God Achante kilipoyi
@Somu-ev3wy
@Somu-ev3wy 11 месяцев назад
പരസ്പരം ഇഷ്ടപെട്ടാൽ ആർക്കായാലും സ്നേഹിക്കാം അതിൽ എന്ത് പ്രകൃതി വിരുദ്ധത?
@Samthottapuzha
@Samthottapuzha Год назад
🙏🙏🙏
@shalomreels8987
@shalomreels8987 Год назад
😭😭😭😭
@swayamprabhaprabha9823
@swayamprabhaprabha9823 Год назад
എന്ത്. ചെയ്യാൻ. സുനിൽ. Brother Chila. Alkkar. ഇങ്ങനെ. ചെയ്യും
@johnmathew3389
@johnmathew3389 Год назад
Reketadahiya achen
@rigrog1820
@rigrog1820 Год назад
Sunil bro u r doing good job. But I am little bit confused bcoz all the acjens having same sound and same voice modulation. Then one more question if they attend the mistake , അവർ ഇങ്ങനെ ഓപ്പൺ ആയി ഫോണിൽ കൂടെ സമ്മതിക്കുമോ? അത്രേ പോട്ടൻമാർ ആണോ ഈ മെത്രാൻ മാർ
@bkrishna8891
@bkrishna8891 Месяц назад
I think this is fake may be for rating purpose
@user-co1bt5zy8t
@user-co1bt5zy8t 6 месяцев назад
Beeshanikkonnum vazhangaruth sir.ivanteyokke themmaadittharam lokam mottham ariyikkanam.ho aa makalude oru maanasikaavastha enthaayirikkum aalochikkaanvayya.allankilum ivareyokke aduppikkaruth mlechan
@johnvarkey9089
@johnvarkey9089 Год назад
ഭീഷമ പിതാമഹൻ മൗനം പാലിച്ച തുകൊണ്ട് കുരുക്ഷേത്ര യുദ്ധമുണ്ടായി..നാണമില്ലാത്തവന്റെ ആസനത്തിൽ ആലു കിളിർത്താലുംഅത് തണൽ..... എന്ന് കരുതുന്ന ഇവരുടെ സംഗതികൾ... കേട്ടിട്ട് പേടി വരുന്നു. ഇടവക ജനങ്ങൾ അവസരോചിതമായി ഇടപെട്ടാൽ മാറ്റിയെടുക്കാം. ഭീഷമ പിതാക്കന്മാരുടെ മൗനം ഒരു തരത്തിൽ ഇതിനെല്ലാം വളം വച്ചു കൊടുക്കുകയല്ലേ.. കഷ്ടം
Далее
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14
For my passenger princess ❤️ #tiktok #elsarca
00:24
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14