വളരെ നല്ല ക്ലാസ്സ്. ലോ ഓഫ് അട്രാക്ഷന്റെ ബേസിക് പ്രിൻസിപ്പൽ വളരെ ലളിതവും വ്യക്തവുമായി, ഒരു ബുക്കിൽ നിന്നും കിട്ടുന്നതിൽ കുടുതൽ പറഞ്ഞു തന്നതിന് വളരെ നന്ദി. കൂടുതൽ insight ക്ലാസുകൾ പ്രതീക്ഷിക്കുന്നു
Explained it in a very realistic and simple way..spirituality related topic aayitt ithine present cheyyumbol ellarkkum ulkollan pattanam ennilla or aarum manassilakkan shramikkarum illa..need more on this👍🏻👍🏻
Sir!! Really Superb!!! ഇത്രക്കും genuine ആയി... Soul touch ചെയ്തിട്ടുള്ള വേറൊരു vedio യും കണ്ടിട്ടില്ല.... ഇനിയും ഇൻഫർമേറ്റീവ് ആയിട്ടുള്ള vedios പ്രതീക്ഷിക്കുന്നു sir. Secret എന്ന book njan already വായിച്ചിട്ടുള്ളതാണ്.. Aa trackil thanne ആണ് ഇപ്പോഴും. But ഇന്ന് ഈ vedio കേട്ടപ്പോൾ book വായിച്ചതിനേക്കാൾ postive impact ആണ് കിട്ടിയത്.... Thank u Sir
ഇതിൽ ഒരു ചോദ്യം അപ്പോളും ഉണ്ടല്ലോ . ചിലർ അവർക്കു വരാൻ പോകുന്ന ഭാവി വെറുതെ ആലോചിച്ചു കൂട്ടും. ഉദാഹരണം അസുഖം ഒക്കെ പക്ഷെ അവർക്കു ആ അസുഖം വരുന്നില്ലല്ലോ. ...... പ്രത്യേകിച്ച് അടുത്ത വല്ലവര്ക്കും സംഭവിക്കുന്ന അപലടങ്ങൾ നമുക്കും വരുമോ എന്നൊക്കെ നമ്മൾ വെറുതെ ചിന്തിച്ചു പോകും. Then also it wont happen
Negative kaaryangal sambavikkam.... its negative vibration.... break up aalojich veshamich nadakkumbo... chilapo next day job related issues varaam... it will impact all areas....athond aan aalkark manasilavathahum