ഇത്താ ഒരു വീഡിയോയിൽ പറഞ്ഞില്ലേ ബാക്കിങ് ക്ലാസ്സ് ആയി ഒരു വിഡിയോയിൽ വരണ്ട് എന്ന് അതിനു ശേഷം നോട്ടിഫിക്കേഷൻ വരുമ്പോ എന്നും ഓടിയെത്തും ബാക്കിങ് ക്ലാസ്സ് ഉണ്ടോന്ന് നോക്കാൻ അങ്ങനെ ഇപ്പൊ അത് എത്തി Tnxxx very much😍😍😍😍💞
It's very interesting bor adipikunathe illa nanaayi manasalavund njan normaly cakes indakarilathan pakshe kurachum koodi karyangal manasalakan patti Thanku so much waiting for baking class 2