എല്ലാവരും സേഫ് അയി ഇരിക്കുക അപകടസ്ഥലത്തു നിന്നും മാറ്റുക പിന്നെ എല്ലാവരും മാസ്ക് വെക്കുക മഴാ മാത്രം അല്ല കൊറോണ യും ഉണ്ട് പരമാവധി മറ്റുള്ള ആളുകളിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കുക എല്ലാവരും സേഫ് അയി ഇരിക്കണേ
വേറെ ലെവൽ ആണ് നീ വല്ലപ്പോഴുമൊക്കെ വീഡിയോ ചെയ്യുക ഉള്ളു എങ്കിലും എല്ലാവർക്കും ഉപകാരപ്പെടുന്നതും കണ്ടന്റ് ഉള്ളതുമായ വീഡിയോ ചെയ്യുന്ന നിനക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🔥
എന്റെ ഒരു അഭിപ്രായത്തിൽ ബ്രോ ആ തന്ന ആളുടെ യൂട്യൂബ് വീഡിയോ ലിങ്ക് കൂടെ description il കൊടുക്കേണ്ടതായിരുന്നു... Once more..... ഇത് എന്റെ മാത്രം അഭിപ്രായം ആണ്...🙂
ഇതുപോലുള്ള നല്ല ന്യൂസ് തരുന്ന Avenger Uyir🔥 അല്ലാതെ വേറെ കുറെ എണ്ണം : മുഖ്യമന്ത്രി FFഇനെ പറ്റി പറഞ്ഞത് കേട്ടാൽ നിങ്ങൾ ഞെട്ടും😱 Free Fire ബാൻ ആകുന്നു കാര്യം കേട്ടാൽ നിങ്ങൾ തൂറും🔥