bro, negative parayunavar parajatirikum july 16 to 18 ballet open aavum. try cheyunavarkk try cheyammm no one is force to do already aa visa vanna var aanu avar
ആളുടെ ഷേപ്പ് തന്നെ മാറിയപോയി... ആദ്യകാല വിളികളൊക്കെ ഞാൻ കണ്ടിട്ടുണ്ട് കുറെ പൊട്ടത്തരം വിളിച്ചുപറയുന്നേ.. ഇപ്പൊ പിന്നെ യുകെയിൽ നിന്ന് കുറച്ചു പണിയൊക്കെ പഠിച്ചു കൊള്ളാം കുഴപ്പമില്ല.. ഞാനും കുറച്ചു വർഷം തന്നെ ഉള്ള ആളാണ് കോട്ടയക്കാരനാണ് അതിനകത്ത് അമലിന്റെ അടുത്ത നാട്ടുകാരനായിട്ടു വരും