"ഫ്രീ വീലിൽ" ഞാൻ നേരിട്ട ഒരു പ്രധാന പ്രശ്നം, ഉയർന്ന കുത്തനെയുള്ള പ്രദേശങ്ങളിൽ ഗിയർ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ, ഹബ് ഷാഫ്റ്റ് വളയുകയും ടയർ ഫ്രെയിമിൽ സ്പർശിക്കുകയും ഘർഷണം ഉണ്ടാക്കുകയും ചെയ്യുന്നു, കൂടാതെ ബ്രേക്ക് ഡിസ്ക് വലിക്കുകയും ചെയ്യുന്നു എന്നതാണ്. ബ്രേക്ക് പാഡുകളിലേക്ക് തന്നെ ഉരസുന്നു
Ithokke ellavarum ariyunnath oru cycle eduth kazhinjittaanu. Casette ilekk maranam enn agraham und, but not soon. May be ill get a high end cycle later.
എന്റെ പഴയ ഫ്രീ വീൽ കേടുവന്നു അപ്പോൾ ഞാൻ പുതിയത് വാങ്കിച്ചു ശെരിയാക്കിയതിനു ശേഷം ചവിട്ടുമ്പോൾ സൗണ്ട് കേൾക്കും അത് എങ്കനെ ശരിയാക്കാം എന്നാ ഒരു വീഡിയോ ഇടുമോ
Chetta ente 2year മുമ്പുള്ള cosmic jupe 27.5 ആണ്. ഇപ്പോൾ അതിൽ gear install ചെയ്യുന്നത് മണ്ടത്തരമാണോ അല്ലെങ്കിൽ non gear തന്നെ ആണോ നല്ലത് install ചെയ്യാൻ എത്ര പൈസ ആവും. 7speed gear വച്ചാൽ കയറ്റം ഒക്കെ easy യായി കയറാൻ പറ്റുമോ
Bro ഒരു doubt ചോയ്ച്ചോട്ടെ .....ഇപ്പൊ കൊറോണ കാരണം നമ്മക്ക് available ആയിട്ടുള്ളത് microshift shifters ആണ്..... അത് നമക്ക് പിന്നീട് shimano യുടെ components കേറ്റാൻ പറ്റുമോ.... Ex: Altus,Acera, SLX.... BRO ഒന്ന് Reply തരാമോ?
@@Nazbikezoneഎന്റെ വണ്ടിക്കു 9 Speed freewheel ആണ് ഇത് cassette ലോട്ട് മാറാൻ freehub body കേറ്റിയാല്‍ പോരേ.. Means hub മാറാതെ freehub kit മാത്രം പോരെ എന്ന്...!