Тёмный
No video :(

Friends Malayalam Full Movie | Siddique | Jayaram | Mukesh | Sreenivasan 

Matinee Now
Подписаться 766 тыс.
Просмотров 2,4 млн
50% 1

Friends is a 1999 Indian Malayalam-language buddy comedy-drama film written and directed by Siddique, produced by Lal and starring Jayaram, Mukesh, and Sreenivasan.
Directed by: Siddique
Written by: Siddique
Produced by: Ousepachan Vaalakuzhy, Lal
Starring: Jayaram, Mukesh, Sreenivasan
Cinematography: Venu
Edited by: T. R. Shekhar, K. R. Gourishankar
Music by: Ilayaraja
#friendsmovie #malayalamfullmovie
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 672   
@roby-v5o
@roby-v5o 8 месяцев назад
ഡയറക്ടർ സിദ്ദിഖ് സാർ ഒരുക്കി തന്ന മറ്റൊരു മികച്ച സിനിമയായ ഫ്രണ്ട്‌സ്❣️❣️ വീണ്ടും 2024.. ൽ ആരൊക്കെകാണാൻ വന്നത് 👍👍....??? *സിദ്ദിഖ് സാറിന്🌹🌹 ഒരായിരം പ്രണാമം*
@arunraveendran4852
@arunraveendran4852 6 месяцев назад
👍
@faazmuhammedvm
@faazmuhammedvm 5 месяцев назад
Nan😂
@mahroofa3462
@mahroofa3462 6 месяцев назад
2024 കാണാൻ വന്നവർ ഉണ്ടോ 😍
@rojinantony531
@rojinantony531 6 месяцев назад
Ondu
@ashishraghav9656
@ashishraghav9656 5 месяцев назад
കാണുന്നു😂
@vishnubabootan4184
@vishnubabootan4184 5 месяцев назад
25 kuzhippam undo
@resmirdas5231
@resmirdas5231 5 месяцев назад
Yes
@JishnuT.S
@JishnuT.S 4 месяца назад
Und bro
@malluboy1581
@malluboy1581 Год назад
ജയറാമേട്ടൻ എന്തൊരു മനുഷ്യനാ പുള്ളി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ഫ്രണ്ട്സിൽ; ക്ലൈമാക്സിൽ പുള്ളി ചെയ്ത് വച്ചിരിക്കുന്നത് evergreen unbelievable perfomance, രാക്ഷസ നടികർ🔥💯
@babeeshkaladi
@babeeshkaladi Год назад
90 കിഡ്സ്സിന്റെ കുട്ടിക്കാലം ഇത്ര മനോഹരം ആക്കി തന്ന സിദീഖ് സാർ മറക്കില്ല ഒരിക്കലും 🙏💔
@sabual6193
@sabual6193 Год назад
😭😭😭😭🌹
@aydinadam9565
@aydinadam9565 Год назад
​@@sabual6193jjijjjjjjjjj ubi jj
@FOULGAMERYT
@FOULGAMERYT 6 месяцев назад
ഇനിയെങ്കിലും 90kid 2k kid ennula വേർതിരിവ് നിർത്തുമോ 🙏
@maqsoodm.m7323
@maqsoodm.m7323 5 месяцев назад
​@@FOULGAMERYT Nammuday atrem nostalgia nilagku illa... Athukodu annu agne parayune
@reenaantony6601
@reenaantony6601 5 месяцев назад
❤❤💔
@kannankrishna9579
@kannankrishna9579 9 месяцев назад
തിയ്യേറ്ററിൽ പോയി ഒരു പാട് തവണ കണ്ട സിനിമ വേറെയില്ല.. .. സൗഹൃദം ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്ക് ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല..❤❤❤❤
@movieclips-mr8lf
@movieclips-mr8lf Год назад
ചിരിച്ച് ചിരിച് ലാസ്റ്റ് കരയിപ്പിച്ചു ഒരു തുള്ളി കണ്ണുനീർ വീഴാതെ ആർക്കും ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല 😢സിദീഖ് സർ 😭😭😭😭😭😭മറകില്ല
@shanet56144
@shanet56144 10 месяцев назад
Koooppanuu
@anandhusantos7506
@anandhusantos7506 10 месяцев назад
Ath sheryaa. Ath aa kalath.. But ee kalathu kaanumbo😂 jayaraminte last look kaanikkumbozhe chiri vann thudnggum😂😂
@kanmanivn1475
@kanmanivn1475 10 месяцев назад
Athu seriya.. pakshe athokke ippozhathe paal kuppikkalkku manassillakkilla.. atha avar ee comment section ill vannu kazhayunnathu 😅
@ashwin6536
@ashwin6536 9 месяцев назад
​@@anandhusantos7506ഈ കാലത്തെ വാണങ്ങൾക്ക് verithanam അല്ലെ ഇഷ്ട്ടം.. ഇതിന്റെ വിജയ് Tamil remake ആണേൽ നീ പറഞ്ഞത് ശെരി ആണ്😂.അന്നും ഇന്നും കോമഡി... മലയാളം ഫ്രണ്ട്‌സ് perfect🔥♥️
@RadhakrishnanKolacherry-ro5sb
@RadhakrishnanKolacherry-ro5sb 9 месяцев назад
​@silent56144
@harisbeach9067
@harisbeach9067 Год назад
ഫ്രണ്ട്‌സ് സിനിമയുടെ ഫാൻസുക്കാര് ഉണ്ടോ..😍💛
@kattalalettanmammokafan7964
ഇത്രയും പൊളി പടത്തിന് ഫാൻസ് ഉണ്ടാകാതെ ഇരിക്കുമോ
@pubgaddict2975
@pubgaddict2975 Год назад
​@@kattalalettanmammokafan7964irikkum
@Surajkallumukkil
@Surajkallumukkil Год назад
ഉണ്ട് ❤❤
@arjun6358
@arjun6358 Год назад
Illa 😻
@anjanaproductions8848
@anjanaproductions8848 Год назад
Undu
@bineeshchandran7852
@bineeshchandran7852 Год назад
മനസ്സിനെ കരയിപ്പിച്ചു കളഞ്ഞു എന്റെ ദൈവമേ നല്ല സംവിധാനം സിദ്ദീൻ സാറിന് ആത്മശാന്തി നേരുന്നു 🥹🥹🥹🥹🥹
@kattalalettanmammokafan7964
റാജിറാവും , ഇൻ ഹരിഹരും , ഗോഡ് ഹാദറും, വിയറ്റനാ കോളനി, കാബുളിവാലയും , ഹിറ്റ്ലർ, ഫ്രണ്ട്സും , ക്രോണിക് ബാച്ച്ലറും , ബോഡി ഗാർഡും പോലുള്ള മികച്ച കോമഡി പടങ്ങൾ തന്നെ siddique sarinu പ്രണാമം😭
@jameelap875
@jameelap875 Год назад
Maannar mathayi
@user-dj1
@user-dj1 4 месяца назад
Vettam
@arshaqhash2617
@arshaqhash2617 3 месяца назад
​@@user-dj1 vettam priyadharash aanu
@arshaqhash2617
@arshaqhash2617 3 месяца назад
​@@jameelap875script sidique aanu direct cheythath vere etho aal aanu
@user-nc3we1nv1d
@user-nc3we1nv1d 2 месяца назад
Ellaaam hit films alle athoru kazhivu thanneyalle.....
@AmeenMohamed-rp8hx
@AmeenMohamed-rp8hx Год назад
ആദ്യത്തെ 300 കോടി club Indian Legend നായകനെ വച്ചു ചെയ്ത Legendry മനുഷ്യനാണ് സിദ്ദിഖ് 🙏♥️
@AmeenMohamed-rp8hx
@AmeenMohamed-rp8hx Год назад
@@raju-cn9po yes
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Год назад
Hindi version അല്ലേ?
@Ayush-uw7eb
@Ayush-uw7eb Год назад
സൽമാൻഖനാണോ legend 🥲🫠
@sarang99monu
@sarang99monu Год назад
@@Ayush-uw7ebayal legend thane aanu.
@ashins3124
@ashins3124 10 месяцев назад
Ayinu?
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Год назад
നന്ദി സിദ്ദിഖ് സർ.... ചിരിക്കാനും കരയാനും ചിന്തിക്കാനും ഇത്രയധികം സിനിമകൾ തന്നതിന്.... ❤ പ്രണാമം 💔
@lissy2837
@lissy2837 7 месяцев назад
💚
@Aparna_Remesan
@Aparna_Remesan Год назад
സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളും സിദ്ധിഖ് തന്നെ സംവിധാനം ചെയ്ത സിനിമകളും ഒരുപാട് repeat value ഉള്ളതാണ് ❤️🥰
@angrymanwithsillymoustasche
സത്യം 💯 ഇവരുടെ 10 സിനിമയിൽ 4 എണ്ണവും ഐക്കണിക്ക് ആണ്. സീരിയസ് വിഷയങ്ങൾ കോമഡി ചേർത്ത് ഇറക്കുന്നതിൽ ഇവരെ വെല്ലാൻ ആരുമില്ല. 👌🏻
@kattalalettanmammokafan7964
@@angrymanwithsillymoustasche ys
@kattalalettanmammokafan7964
Ys
@krishnagoshcr7243
@krishnagoshcr7243 Год назад
RIP Hit maker 😪🙏🏻🎬
@dilshadilu-sk5fl
@dilshadilu-sk5fl 7 месяцев назад
❤️❤️❤️❤️
@fahadkizhakayilfaizal1506
@fahadkizhakayilfaizal1506 Год назад
ആ bgm മതി കണ്ണ് നിറയാൻ സിദ്ധിക്ക മറക്കില്ല 😢😭
@jijothomas369
@jijothomas369 Год назад
ഈ പടം കണ്ടാ സങ്കടം വരും ഒരിക്കലും ഇങ്ങനെ ഒരു കാലം ഇനി ഉണ്ടാകില്ലല്ലോ 😞😢
@roby-v5o
@roby-v5o Год назад
മലയാളികളെ നല്ല രീതിയിൽ ചിരിപ്പിക്കുന്ന,🥰🥰 അതിലേറെ ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരുപിടി മികച്ച സിനിമ🎉🎉 തന്ന സിദ്ദിഖ് സാറിന് ഒരായിരം 🌹🌹പ്രണാമം
@alone2795
@alone2795 Год назад
ഒരുപാട് തവണ കണ്ടതല്ലേ... ഇനിയും ചിരിക്കരുതെന്ന് തോന്നും 😂.. ഇനിയും കരയരുതെന്ന് തോന്നും 😢... But സമ്മതിക്കില്ല.... Epic ❤❤
@VyshakM-nv3lg
@VyshakM-nv3lg 25 дней назад
🤝🤝🤝🤝🥹🥹🥹
@LiveintheMoment24
@LiveintheMoment24 11 месяцев назад
1:13:26 പൂർത്തിയാക്കാത്ത ഒരു മനോഹര ഗാനം ❤️❤️❤️
@retheeshr1936
@retheeshr1936 Год назад
ലാസ്റ്റ് ആ കണ്ണീർ വീണതും 'കടൽ കാറ്റിൻ നെഞ്ചിൽ 'പിന്നെ പിടിച്ചു നിക്കാൻ പറ്റിയില്ല നന്നായി കരഞ്ഞു പോയി 😔😔😔😔
@jasirjasu8801
@jasirjasu8801 Год назад
എത്ര തവണ കണ്ടു എന്ന് ഒര് പിടിയുമില്ല.. Best ever. My all time favourite. ❤
@sreeragssu
@sreeragssu Год назад
സിദ്ദിഖ് sirന്റെ എല്ലാ ഇന്റർവ്യൂകളും സെർച്ച്‌ ചെയ്ത് കാണുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു.. അദ്ദേഹത്തിന്റെ സിനിമകളിൽ ഉണ്ടായ പല സന്ദർഭങ്ങളും കഥാപാത്രങ്ങളുടെ പേരുകൾ വരെ സ്വന്തം ജീവിതത്തിൽ നിന്നും inspire ആയി ഉണ്ടാക്കിയതാണ്.. സഫാരി TV le പ്രോഗ്രാമിൽ ഈ മൂവി യെ പറ്റിയും സംസാരിച്ചിട്ടുണ്ട്
@azeemgrand01
@azeemgrand01 Год назад
ഏകദേശം 80 % ഇന്റർവ്യൂസ് ഞാനും കണ്ടു തീർത്തു. - But ഇങ്ങനെ ഒരു വിധി വരുമെന്ന് ഒരിക്കലും പ്രതിക്ഷിച്ചില്ല😢
@AZMI490
@AZMI490 Год назад
Mmm🌹
@hari6085
@hari6085 Год назад
ഉച്ചയൂണും ഫ്രണ്ട്‌സ് മൂവിയും വല്ലാത്തൊരു കോമ്പിനേഷൻ ആണ്❣️✨️😁
@AlbertF-xv4sd
@AlbertF-xv4sd 9 месяцев назад
💯💯
@vijinaravind2470
@vijinaravind2470 Год назад
സിദ്ധിഖ് , നഷ്ട്ടം എത്ര വലുതാണ് . ഈ കാലത്തുണ്ടോ ഇതുപോലുള്ള റിപ്പീറ്റ് വാല്യൂ ഉള്ള സിനിമകൾ ❤️❤️❤️
@mvcutz7398
@mvcutz7398 Год назад
കടൽ കാറ്റിന് നെഞ്ചിൽ കടലായ് വളർന്ന സ്നേഹമുറങ്ങി... 😌❤✨
@VishnuP-ft3it
@VishnuP-ft3it 6 дней назад
😢😢😢😢
@allensaji7548
@allensaji7548 Год назад
ഇന്ന് തന്നെ ഈ സിനിമ ഇട്ടത് ഒരു നിയോഗം ആയിരിക്കും 😢❤ Love 😘😚 u Siddique sir We will miss you a lot 💗 😢
@user-mm6rk4wq6o
@user-mm6rk4wq6o Год назад
നിയോഗമല്ല Mr. ...photo കണ്ടില്ലേ..,! പ്രണമാണ്
@rajeshraju8126
@rajeshraju8126 17 дней назад
Ippo kandu kondirikkunnavar undo?😊
@vishnuns611
@vishnuns611 Год назад
കുട്ടിക്കാലം ഫ്രണ്ട്സ് ഓർമ്മവരും 😊❤️
@siva_99
@siva_99 9 месяцев назад
எல்லாரையும் சிரிக்க வைத்தவர் எல்லாரையும் அழ வைத்து விட்டார் Rip 💐 director siddique
@ShihabPkmotivation
@ShihabPkmotivation Год назад
49:32 ലാലിനെ കണ്ടവർ ആരൊക്കെ 😂😂
@safeersafeer9446
@safeersafeer9446 3 месяца назад
കണ്ടു
@fidahaneef
@fidahaneef 23 дня назад
@rajedranrajappan4322
@rajedranrajappan4322 Месяц назад
ഇത് പോലെ കുട്ടികാലം മുതലേ ഒരിക്കലും പിരിയാത്തവർ, ഉണ്ടോ
@HarryHarry-of1lv
@HarryHarry-of1lv Год назад
Thank you director siddique for given this masterpiece in tamil also 🎉🎉
@harisbeach9067
@harisbeach9067 Год назад
മലയാളത്തിലും തമിഴിലും ഹിന്ദിയിലും സൂപ്പർ ഹിറ്റ് സിനിമകളുടെ പരമ്പര സൃഷ്ട്ടിച്ച മലയാള സിനിമയിലെ ഒരേ ഒരു ഡയറക്ടറാണ് സിദ്ധിക്ക് സാർ ഇദ്ദേഹത്തിന്റെ പഴയ സിനിമകളൊക്കെ കണ്ടാണ് ഞാൻ വളർന്നത് ഇനി ഉണ്ടാകുമോ മലയാള സിനിമയിൽ ഇത് പോലത്തെ 916 പരിശുദ്ധിയുള്ള സംവിധായാകൻ സിദ്ധിക്ക് ഇക്കാക്ക് ആദരാഞ്ജലികൾ..🥀🙏💔
@ashidashid6254
@ashidashid6254 2 месяца назад
Ramji rav speaking, In harihar nagar, God father, Vietnam colony, Kaboolivala, Hitler, Friends, Chronic bachelor, Body guard, Ladies and gentleman, Basker the raskal, Fukri, Big brother RIP Siddique sir❣️ L
@fahadcraftart2431
@fahadcraftart2431 11 месяцев назад
സിദ്ധിക്ക് sir ❤️👍🏻എത്ര മനോഹരമായിട്ടാണ് ഈ സിനിമ ചിത്രീകരിച്ചത് 😍👍🏻👍🏻ഇപ്പോഴും പുതുമ ഉള്ള സിനിമ ❤️
@nadiyanazri7978
@nadiyanazri7978 20 дней назад
JAYARAM MUKESH AND SREENIVAS ADIPOLI ACTING❤️‍🔥❤️‍🔥❤️‍🔥
@muhammadhamsathamachu9774
@muhammadhamsathamachu9774 Год назад
RIP. Legend sidiq sir💥🤩
@IndhuCreativeStudios
@IndhuCreativeStudios Год назад
The Emoji not suits to the comment
@harikrishnank1312
@harikrishnank1312 Год назад
​@@IndhuCreativeStudios Yes. The emoji is inappropriate
@gamerkarthi_100k3
@gamerkarthi_100k3 2 месяца назад
2060 kanunnavarundoo👀❤
@psvmedia6914
@psvmedia6914 2 месяца назад
😅
@08kakz
@08kakz 7 месяцев назад
ഇതിലെ ഏറ്റവും underrated ഇളയരാജ സാറിന്റെ മ്യൂസിക് ❤️
@sreeragssu
@sreeragssu Год назад
ഈ സിനിമയിൽ ഹൃദയത്തെ സ്പർശിക്കുന്ന ഒരുപാട് സീനുകൾ ഉണ്ടെങ്കിലും എനിക്ക് ഏറ്റവും ഫീൽ ആവാറുള്ളത് ക്ലൈമാക്സ്‌ le ഈ സീൻ ആണ് 💔 2:40:35 ശബ്‌ദം നൽകിയിരിക്കുന്നത് കാളിദാസ് ജയറാം ആണ് ഒപ്പം രാജ സർ ന്റെ ആ BGM കൂടി ചേരുമ്പോൾ പ്രേക്ഷകന്റെ കണ്ണും മനസും നിറയും
@AZMI490
@AZMI490 Год назад
എപ്പോ കാണുന്നു ഇതൊക്കെ 😂
@googlemate5051
@googlemate5051 9 месяцев назад
Athe enikkum
@basilkuriakose4771
@basilkuriakose4771 7 месяцев назад
ആ പേര് ആരിട്ടു
@harisbeach9067
@harisbeach9067 Год назад
സിദ്ധിക്ക് & ലാൽ "കൂട്ടുക്കെട്ടിൽ ഇറങ്ങിയ എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകൾ✌️ഒരു സിനിമ പോലും പരാജയം ഏറ്റുവാങ്ങിയിട്ടില്ല • റാംജി റാവു സ്പീകിംങ് (Super hit) • ഇൻ ഹരിഹർ നഗർ (Super hit) • ഗോഡ്ഫാദർ (തുടർച്ചയായി 1 വർഷം തിയേറ്ററിൽ ഓടിയ എക്കാലത്തെയും മികച്ച മലയാള സിനിമ🔥) • കാബൂളിവാല (Super hit) • മാന്നാർ മത്തായി സ്പീകിംങ് (Super hit സംവിധാനം ചെയ്തത് മാണി സി കാപ്പൻ ആണെങ്കിലും കഥ തിരക്കഥ സിദ്ധിക്ക് & ലാൽ ആയിരുന്നു) • വിയറ്റ്‌നാം കോളനി (Super hit) വിജയ പരമ്പര🔥🔥🔥 ഇനി സിദ്ധിക്ക് സാർ ഒറ്റയ്ക്ക് സംവിധാനം ചെയ്ത സിനിമകൾ നോക്കാം • ഹിറ്റ്ലർ (Super hit) • ഫ്രണ്ട്‌സ് (Super hit) • ക്രോണിക് ബാച്ച്ലർ (Super hit) • ബോഡിഗാർഡ് (Super hit) • ഭാസ്‌ക്കർ the റാസ്‌ക്കൽ (Super hit) • കാവലൻ [തമിഴ്] (Super hit) • ഫ്രണ്ട്സ് [തമിഴ്] (Super hit) • ബോഡിഗാർഡ് [ഹിന്ദി] (Super hit) • ഫുക്ക്രി (Flop) • ബിഗ്‌ ബ്രദർ (Flop) സിദ്ധിക്ക് ഇക്കാക്ക് ആദരാഞ്ജലികൾ..🥀🙏💔
@alansunny7527
@alansunny7527 Год назад
Ladies and gentleman
@diljithtjenu3029
@diljithtjenu3029 Год назад
​@@alansunny7527avg hit
@sreeragssu
@sreeragssu Год назад
Body guard കഴിഞ്ഞ് Ladies and gentleman
@sidharth96sidhu26
@sidharth96sidhu26 Год назад
​@@alansunny7527Flop
@vishnuc1341
@vishnuc1341 Год назад
Ladys and jentil man
@user-jt8cz4oo8j
@user-jt8cz4oo8j 4 месяца назад
എത്ര നാൾ കഴിഞ്ഞാലും ക്ലൈമാക്സ്‌ കാണുമ്പോ ഒന്ന് കണ്ണ് നനയാതെ ഇരിക്കില്ല ❤️❤️❤️
@DJINNNNNN
@DJINNNNNN 11 месяцев назад
a friend like Aravindan makes life worth living.
@kasiramainavenkateshkasira2234
@kasiramainavenkateshkasira2234 7 месяцев назад
భారతదేశంలో అన్ని భాషల్లో కెల్లా మలయాళం భాష చిత్రాలు నాకు చాలా చాలా
@dwivscreations
@dwivscreations 9 месяцев назад
ഇന്ന് ഞാൻ എന്റെ 6 വയസ്സായ മകളെ ഈ സിനിമ കാണിച്ചു. അവൾ ചിരിച്ചു ചിരിച്ചു ഒരു വഴിയ്ക്കായി. 😂😂😂😂 എന്റെ ചെറുപ്പത്തിൽ ടീവിയിൽ ഈ സിനിമ കണ്ടു ഞാൻ ചിരി സഹിക്കാൻ വയ്യാതെ എഴുന്നേറ്റു പുറത്തു പോയി.. എന്നിട്ടും ചിരി നിൽക്കുന്നില്ലായിരുന്നു 😂😂
@jnkworld4372
@jnkworld4372 7 месяцев назад
Ho ho ho
@thomasshelby8462
@thomasshelby8462 27 дней назад
Ahhaa🤣🤣🤣🤣 🤣🤣🤣🤣🤣 🤣🤣🤣🤣🤣 🤣🤣🤣🤣🤣 🤣🤣🤣🤣🤣 🤣🤣🤣🤣🤣 🤣🤣🤣🤣🤣
@WorldofSujith
@WorldofSujith 7 месяцев назад
Joey- Joy Chandler - Chandu Ross - aRavindan (Main Character and story revolves around his love story)
@ambroosperera5499
@ambroosperera5499 11 месяцев назад
ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ😔 മുകേഷേട്ടാ നിങ്ങൾ പൊളിയാണ്❤️
@DhilluDhiljithOfficial
@DhilluDhiljithOfficial 6 месяцев назад
9:17 ഈ ടൈറ്റിൽ BGM പറയും ഇവരുടെ സൗഹൃദത്തിന്റെ ആഴം.... 🥰🥹❤️🥹 സ്നേഹവും സൗഹൃദവും സങ്കടവും നിറഞ്ഞൊരു BGM.... 💯🥹
@kannangnair2402
@kannangnair2402 Месяц назад
എത്ര തവണ കണ്ടാലും ഒരു ബോറിങ് ഇല്ലാത്ത ഫിലിം. ഓരോ ഡയലോഗ്സും മനസിൽ അടിച്ചു കേറാണ്. ഓരോ ചാര്കറ്റർസ് ആക്ട് ചെയുവാന് എന്ന് പറയില്ല ജീവിക്കുവാന്. ഈ ഫിലിം എന്ന് കണ്ട്ളം ഞൻ കരയും 😢😢😢
@AthiraSaneesh-gr2eg
@AthiraSaneesh-gr2eg 4 дня назад
ശരിയാണ്. കരയില്ല എന്ന് ഉറപ്പിച്ച് ഇരുന്ന് കണ്ടതാണ്. But കരഞ്ഞു പോയി 😢
@rejikarthika2441
@rejikarthika2441 11 месяцев назад
ലാസർ ഇളയപ്പൻ ഫാൻസ് ഉണ്ടോ ❤
@sakkernassar
@sakkernassar 10 месяцев назад
Sidheek ikka നിങ്ങളെയും നിങ്ങടെ സിനിമയും ഇനി കിട്ടില്ല എന്നുള്ളത് വലിയൊരു നഷ്ടം 😢😢😢😢😢
@NandhaKumar-gv7bx
@NandhaKumar-gv7bx Год назад
2023ലും ആരെങ്കിലും വെള്ളം കുടിക്കാതെ ജീവനോടെ ജീവനോടെ കാണുന്നോ 🔥പറ 🔥
@dilshadilu-sk5fl
@dilshadilu-sk5fl 7 месяцев назад
ഏറ്റവും കൂടുതൽ കരഞ്ഞ സിനിമ ആകാശദൂത് അതിനുശേഷം പപ്പയുടെ സ്വന്തംഅപ്പൂസ് ഇത് കണ്ട പോൾ ഇവിടെ യും കരഞ്ഞു പോയി 😭😭😭20--01--2024ന് കാണുന്നു...
@Multiple_Mp4
@Multiple_Mp4 4 месяца назад
Anybody from 2025 🗿
@adilsaleemadilsaleem2020
@adilsaleemadilsaleem2020 3 месяца назад
2030
@vaisakhsurendran3239
@vaisakhsurendran3239 3 месяца назад
3035
@shoukathali9872
@shoukathali9872 2 месяца назад
🕺🏼🤌🏼
@JoyJoy-ty1eb
@JoyJoy-ty1eb 21 день назад
6969🗿
@user-js2qy9uz8z
@user-js2qy9uz8z 17 дней назад
അതിന് മുബേ നീ കെട്ടും
@jaganjoseph129
@jaganjoseph129 Год назад
ഒരു കാലത്ത് മുഴു നീളൻ കോമഡി സിനിമകൾ ഇറങ്ങിയ കാലത്ത് തന്റെ പ്രസൻസ് ആ മൂവികൾക്ക് വഹിച്ച പങ്ക് ചെറുതൊന്നുമല്ല ❤
@paramtv3649
@paramtv3649 Месяц назад
Both Malayalam and Tamil version had many differences. What creativity by Siddique sir 😇.
@abhijithmk698
@abhijithmk698 Год назад
അഭ്രപാളിയിൽ ഒരു പിടി ആഴത്തിലുള്ള സൗഹൃദങ്ങളുടെ കഥ പറഞ്ഞ കലാകാരൻ. ബാലകൃഷ്ണനെയും ഗോപാല കൃഷ്ണനെയും പോലെ, അരവിന്ദനെയും ചന്തുവിനെയും ചക്കച്ചാം പറമ്പിൽ ജോയിയേയും പോലെ. അപ്പു കുട്ടനെയും മഹാദേവനെയും ഗോവിന്ദൻ കുട്ടിയേയും തോമസുട്ടിയെയും പോലെ രാമഭദ്രനെയും മായൻ കുട്ടിയേയും പോലെ...
@innale.marichavan
@innale.marichavan 10 месяцев назад
എത്ര കണ്ടാലും മടുക്കാത്ത സിനിമ 🔥
@josephsebastian711
@josephsebastian711 Год назад
1990 kids outstanding...now 2023 outs also ..sidig magic
@swapnakoodu1528
@swapnakoodu1528 Год назад
49:30 സിദ്ദിഖ് ലാലുമാർ ഒരിക്കലും പിരിഞ്ഞിട്ടില്ലായിരുന്നു എന്നതിന് തെളിവ് 😊
@harikrishnank1312
@harikrishnank1312 11 месяцев назад
ഇതിന്റെയും ഹിറ്റ്ലറിന്റെയും ഒക്കെ producer ലാൽ തന്നെ ആയിരുന്നു😊👍
@hasheem8285
@hasheem8285 5 месяцев назад
90s kids നെ ഏറ്റവും കൂടുതൽ entertain ചെയ്ത സംവിധായകരാണ് സിദ്ധീഖ്‌ലാൽ ❤ റാംജിറാവ് സ്പീക്കിങ് ഇൻ ഹരിഹർ നഗർ ഗോഡ് ഫാദർ വിയറ്റ്‌നാം കോളനി കാബൂളിവാല മാന്നാർ മത്തായി സ്പീക്കിങ് ഹിറ്റ്‌ലർ ഫ്രണ്ട്‌സ്
@Uknownsmamkwn
@Uknownsmamkwn 2 месяца назад
Hats off to the director and 3 main actors .good film made me goosebumbs❤
@user-lo6lt1zo2l
@user-lo6lt1zo2l 7 месяцев назад
Moone ninte peerendhaa ,,,, chadhu 🔥😢
@emilbalu8259
@emilbalu8259 11 месяцев назад
ഒരു പിടി നല്ല ഓർമകളുള്ള സിനിമ സമ്മാനിച്ചിട്ട് പോയ ആ മഹാന് ഒരു പിടി പ്രണാമം
@FC_EL_BARCA
@FC_EL_BARCA 2 месяца назад
2050 kannunavar undo
@Assy18
@Assy18 10 месяцев назад
സിദ്ദിഖ് മലയാളത്തിന്റെ മഹാപ്രതിഭ
@sujeeshkumarp6004
@sujeeshkumarp6004 Год назад
കരച്ചില്‍ വരുന്നു 😭Siddique ikka💔
@karakoottildasan
@karakoottildasan 7 месяцев назад
ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങൾ ആണ് രാജാവേ രാജാവോ
@alipni2456
@alipni2456 8 месяцев назад
പ്രണയവും സൗഹൃദവും ബന്ധവും എത്ര മൂല്യം ഉള്ളതാണെന്ന് കാണിച്ചു തന്നു...❤❤❤❤REALLY HEART TOUCHING MOVIE..കുഞ്ഞുനാളിൽ കണ്ട സിനിമ...ഒരിക്കൽ കൂടി ആ ഓർമകൾ തന്നു....
@user-bl5et1ge2h
@user-bl5et1ge2h 7 месяцев назад
മുകേഷ് ഏട്ടൻ ഇഷ്ടമില്ലാതെ അഭിനയിച്ച ആദ്യ മൂവി
@nisamkayamkulam9846
@nisamkayamkulam9846 Год назад
Sidheeq sir 🙏🌹😔 എല്ലാം കൊണ്ടും സൂപ്പർ ഫിലിം ആണ്. 🎞️
@vishnumadhavan5091
@vishnumadhavan5091 2 месяца назад
ഞാൻ പഠിച്ച കാട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ (2000 ) ൽ ഈ സിനിമ പ്രൊജക്ടർ വെച് കാണിച്ചിരുന്നു. അന്ന് 4 വയസ്സ്. ചേച്ചി എന്നെ കൂട്ടി കൊണ്ട് പോയി കാണിച്ചു തന്നത് ഇന്നും ഓർക്കുന്നു... ❤
@nishaadtk6718
@nishaadtk6718 9 месяцев назад
ജയറാം ❤ മീന മുകേഷ്, ശ്രീനിവാസൻ, ദിവ്യ ഉണ്ണി, ജഗതി ശ്രീകുമാർ, കവിത, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, സുകുമാരി, സീനത്ത്, വി. കെ. ശ്രീരാമൻ, ടി. പി. മാധവൻ, ടി. ആർ. ഓമന, മച്ചാൻ വർഗീസ്, മണി. സി. കാപ്പൻ, കൊല്ലം അജിത്ത്, ശില്പ, കോഴിക്കോട് നാരായണൻ, Laxmi Rattan ( മീന ഫാദർ ), കലാഭവൻ സന്തോഷ്
@djmankind10
@djmankind10 11 месяцев назад
Mukesh was phenomenal in this movie
@CristianoRonaldo-li9gu
@CristianoRonaldo-li9gu 3 месяца назад
After karikku porul last episode 😢
@rasheedtpplachikkalrasheed5005
@rasheedtpplachikkalrasheed5005 19 часов назад
ഈ സിനിമ യൊക്കെ എത്ര കണ്ടാലും മതിയാവില്ല എല്ലാം കൊണ്ടും സൂപ്പർ ആണ്
@krishunni9673
@krishunni9673 Год назад
ഇത്രയും നല്ല ഒരു സിനിമ തന്ന ശിദിഖ് സാറെ ഐ മിസ്സ്‌ യു 🌹👍
@Ratheesh-jv6hr
@Ratheesh-jv6hr 19 дней назад
1999 ൽ തിയ്യറ്ററിൽ കണ്ട മൂവി. അന്നത്തെ പോലെ തന്നെ ഇപ്പോഴും ഒരു പാട് ഇഷ്ടം ❣️❤️
@mvcutz7398
@mvcutz7398 Год назад
Friends forever❤❤❤
@fazalmuhammed2409
@fazalmuhammed2409 26 дней назад
2025 il kanunavar indo❤❤😂😂
@bhai9811
@bhai9811 19 дней назад
അതിസുന്ദരനായ ജയറാമിനെ ഇതിൽ കാണാം
@thomasvaidyan4224
@thomasvaidyan4224 Год назад
55:38 ilayaraja magic. One of the best entry for Meena
@NEREYANENKIL
@NEREYANENKIL Год назад
Idu pole oru padam malayalathil vere vannittillaa❤❤
@monsterd1542
@monsterd1542 11 месяцев назад
ഇതിലെ യഥാർത്ഥ സുഹൃത്തും പ്രധാന കഥാപാത്രവും ചന്തു ആണ്
@alansunny7527
@alansunny7527 Год назад
ഞായറാഴ്ച , സൂര്യ tv രാവിലെ 9.00 am ഫ്രണ്ട്‌സ്.. അതൊക്കെ ഒരു കാലം.. ❤💔💕 Satelite പോ😮lllയതിൽ പിന്നെ സൂര്യ ഇപ്പോ ഇടുന്നില്ല 💔
@shameerkdy9190
@shameerkdy9190 7 месяцев назад
സംവിധായകൻ സിദ്ധിക്ക് സാറിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.
@shameerotp2311
@shameerotp2311 Месяц назад
എപ്പോ കണ്ടാലും ക്‌ളൈമാക്സ്ൽ കണ്ണ് നിറയും 😢
@yunasbabu557
@yunasbabu557 Год назад
സിദ്ധീക്ക് ലാൽ എന്നും ഞങ്ങളുടെ ഹൃതയത്തിൽ ഉണ്ടാവും മറക്കില്ല ഒരിക്കലും 😢😢😢😢😢😢😢😢
@kvshobins9820
@kvshobins9820 9 месяцев назад
08:26 കരഞ്ഞു പോയവർ ആയിരിക്കും അധികവും 😢😢😢😢
@vishnuns611
@vishnuns611 Год назад
ഫ്രണ്ട്‌സ് ഇഷ്ട്ടം 😊❤️
@MusarafPni-uc7ws
@MusarafPni-uc7ws Год назад
2023 ൽ കാണുന്നവർ ഉണ്ടകിൽ ലൈക്ക് റിപ്ലൈ തരുക
@Aadhil.738
@Aadhil.738 Год назад
Hmm
@swathysreekumar6992
@swathysreekumar6992 11 месяцев назад
എന്റെ favarate cenema ആണ്
@LiveintheMoment24
@LiveintheMoment24 11 месяцев назад
ഒരു 10 തവണ കണ്ടെങ്കിലും, ആദ്യമായി കാണുന്ന പോലെ ചിരിക്കുന്ന ഞാൻ 😂
@MallugamingZx
@MallugamingZx 5 месяцев назад
2024ൽ കാണുന്നവർ ഉണ്ടോ 🙌
@sajinraj1598
@sajinraj1598 9 месяцев назад
ആദ്യ ഭാഗം കരയിക്കും നമ്മളെ
@kvshobins9820
@kvshobins9820 9 месяцев назад
കുഞ്ഞിനെ വെള്ളത്തിൽ നിന്നു രക്ഷിച്ചിട്ടു ഹോസ്പിറ്റലിൽ നിന്നു ഇറങ്ങി വരുമ്പോൾ 😢😢😢😢😢
@ArunBLRaj
@ArunBLRaj 10 месяцев назад
എന്റെ കണ്ണ് നനയിച്ച ഒരേ ഒരു സിനിമ 😍
@FasnamuhsinFasnu-yk5lo
@FasnamuhsinFasnu-yk5lo 5 месяцев назад
2024 kanunnavar.undo
@a.b.d5529
@a.b.d5529 2 месяца назад
2025 ൽ കാണുന്നവർ ആരൊക്കെ 😌
@user-js2qy9uz8z
@user-js2qy9uz8z 10 дней назад
2034 ൽ കാണാൻ ആഗ്രഹമുണ്ടോ😊😊😊😊
@shefeekshasaluminiumwork
@shefeekshasaluminiumwork Год назад
Sidhik sir ❤❤
@kennvinkariparampu8585
@kennvinkariparampu8585 5 месяцев назад
Kadalayi valarnna sneham unarnnu beautifull lines ❤
@anandg622
@anandg622 3 месяца назад
ith thanne alle karikkinte porul climax 🤣🤣
@annusvlogs557
@annusvlogs557 5 месяцев назад
Karanju povunna ending..😢
Далее