നല്ല മനസിലാകുന്ന തരത്തിലാണ് ഓരോ വിഡിയോയും. Zen കാറിന്റെ മുൻവശത്തു jack വെച്ച് പൊക്കിയതിന് ശേഷം, കട്ടയിൽ സപ്പോർട്ട് ചെയ്യുന്നതിന് മുൻഭാകത്തു അടിവശം എവിടെ വേണം കട്ട വെക്കേണ്ടത്. നമ്മുടെ കാറിന്റെ മുൻഭാകത്തു കുറച്ചു തുരുമ്പുണ്ടേ അതുകൊണ്ടൊരു പേടി. പ്ലീസ് ആരും കളിയാക്കരുത്