Тёмный

Fruit Plants Grow in Pots-ത്രസിപ്പിക്കുന്ന ഫലവൃക്ഷങ്ങളുടെ കാഴ്ചകൾ 

Shabeeb garden
Подписаться 32 тыс.
Просмотров 152 тыс.
50% 1

എല്ലാത്തരം ഫലവൃക്ഷങ്ങളും പൂച്ചെടികളും കിട്ടുന്ന നല്ലൊരു നഴ്സറി ആണ് നാഷണൽ റോസ് ഗാർഡൻ.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@johncarmelite6970
@johncarmelite6970 4 года назад
Must visit this nursery once and take all those tropical fruits..how lucky u people who are in Kerala.
@ashrafabdulla7234
@ashrafabdulla7234 3 года назад
നല്ല അവതരണം പക്ഷേ വില പറയാത്തത് ഒരു പോരായ്മയായി അവിടെ കഴുത്തു മുറിക്കുന്ന വില ആണെന്ന് മനസ്സിലായി വേറെFarmil പോയി വില പറഞ്ഞുള്ള ഒരു വീഡിയോ ഇടൂ
@i2manu
@i2manu 4 года назад
Shabeeb after dealing with few of the nursery for last 10 years ,They are best and I have 98% success rate and Babu is very wonderful guy to deal with and very supportive.Some of other utuber nursery are cheat and some big one also .I have lost few lakhs dealing with them so be careful.
@arunshacs6475
@arunshacs6475 4 года назад
Ithoke dislike cheyyan mathram ithil entha thett ulle Enna manasilavathe ... Vedio superb ayittund thanks for such an awesome presentation
@shabeebgarden7893
@shabeebgarden7893 4 года назад
💪👌
@mallubavatravelwithfood2007
@mallubavatravelwithfood2007 4 года назад
നല്ല വീഡിയോ 👍
@shabeebgarden7893
@shabeebgarden7893 4 года назад
🙏
@bewithnature3795
@bewithnature3795 3 года назад
Drummil eththarara varusham chedi vakkam
@jithinvchandra8565
@jithinvchandra8565 4 года назад
കർപ്പൂര രുചിയും മണവുമുളള മാവിനം കൈയിലുണോ?
@shabeebgarden7893
@shabeebgarden7893 4 года назад
Contact babu
@sanalab8651
@sanalab8651 4 года назад
detailing kurchu koode undyirenkil nalldhu ayirnu,verude odichu povadhe
@saidroshan1196
@saidroshan1196 4 года назад
Valiya pots kittuvo
@beenakhan4963
@beenakhan4963 4 года назад
Courier ayee kittumo
@ABYSDAIRIEScom
@ABYSDAIRIEScom 4 года назад
Prategada-----tasty 😁
@mohamadrinshad1534
@mohamadrinshad1534 4 года назад
👍
@saleemkader4037
@saleemkader4037 4 года назад
Sunday open?
@bareera.u9097
@bareera.u9097 4 года назад
Phone ringing sound make feeling creepy. ...but good vedio
@shabeebgarden7893
@shabeebgarden7893 4 года назад
💪
@CookeryChords
@CookeryChords 4 года назад
Good
@rayeesmelethm9522
@rayeesmelethm9522 4 года назад
Bro use a better camera
@shibiliaripra388
@shibiliaripra388 4 года назад
ഈ വീഡിയോയിൽ കണ്ടാ മാവിൻതൈകൾ ക്ക് എന്താ വില എന്ന് അറിയുമോ വലുത് അല്ല അത് കേട്ടു ബാക്കി ചെറിയ തൈകൾക്ക് ആണ് ചോദിച്ചത്
@shabeebgarden7893
@shabeebgarden7893 4 года назад
Contact babu
@jafferkuttimanu2884
@jafferkuttimanu2884 2 года назад
Edinte paguthi polum vilayilla edinu thailandil polum
@geethavenugopal141
@geethavenugopal141 4 года назад
പഞ്ചവർണ്ണം മാവ് ഉണ്ടോ?
@shabeebgarden7893
@shabeebgarden7893 4 года назад
Call ബാബു
@firosshah
@firosshah 4 года назад
Music കുറച്ചു വിവരണം കുറച്ചു കൂട്ടാമായിരുന്നു
@vilmashanti2771
@vilmashanti2771 4 года назад
Address please
@shabeebgarden7893
@shabeebgarden7893 4 года назад
Mannuthi Thrishur dist
@ArvindSingh-li9gm
@ArvindSingh-li9gm 4 года назад
Address of nursery please
@shabeebgarden7893
@shabeebgarden7893 4 года назад
NR GARDEN Madakkathara Mannuthi Thrissur dist Kerala
@kasi7996
@kasi7996 4 года назад
10000രൂപ പറഞ്ഞത് വളരെ കുറഞ്ഞ വില ആണ് പ്രേത്യേകിച്ചു മൊതലാളി മലയാളിയോട്.. അത് ഉണ്ടാക്കാൻ എന്ത് ചിലവ് വരും....... കൊല്ലത്ത് നിന്ന് ഡ്രംമിൽ വളർത്തിയ ഇത്രയുംവലിപ്പമുള്ള മാവ് പ്ലാവ് ഒക്കെ വാങ്ങിയത് 3500രൂപയ്ക്ക് ആണ് അത് അവർ വണ്ടിയിൽ കൊണ്ട് നടന്ന് വിൽക്കുന്നു കൂടുതൽ വാങ്ങി 5000ചോദിച്ചു 3500ന് തന്നു...... തൃശ്ശൂർ നല്ല വില കുറവിൽ നൽകുന്ന നഴ്‌സറി ഉണ്ട്.. ഇത്‌ ആള് ഒന്നിന്റെയും വില പറഞ്ഞില്ല തനി കച്ചവടം ആണ്
@sayoojkaliyathan60
@sayoojkaliyathan60 4 года назад
👍
@splatharackal1337
@splatharackal1337 4 года назад
10000 രൂഫാ, .!, .മാവിരിക്കുന്ന സ്ഥലത്തിന്റെ കൂടി ചേർത്താണോ വില?
@fasnamundodan8356
@fasnamundodan8356 2 года назад
😀
@jenusworld-t2c
@jenusworld-t2c 3 года назад
മാവ് ശരിക്ക് പരിപാലിക്കാൻ തയ്യാറുള്ളവർ കൊണ്ടു പോയാൽ മതി. നല്ല വെയിൽ കിട്ടുന്ന സ്ഥലം നിർബ്ബന്ധം.ദിവസവും നനക്കണം' 3 മാസത്തിലൊരിക്കൽ വളം .ഇത്രയൊക്കെ കൊടുത്താൽ മാവ് നല്ല ഫലം തരും.
@mohamedabdullah809
@mohamedabdullah809 3 года назад
വില കേട്ട് മാങ്ങാ കൃഷി പരിപാടി ഉപേക്ഷിച്ച ഞാൻ! ഇജ്ജാതി പകൽ കൊള്ള നടത്താതെ!
@sameerkallingal6786
@sameerkallingal6786 2 года назад
നല്ല നാടൻ മാവ്, മൂവാണ്ടൻ.... തുടങ്ങിയ മാവുകൾ പരമാവധി വലിപ്പമുള്ള തൈകൾ bud ചെയ്ത തൈകൾ വേണ്ട ( udesam മാങ്ങാ + തണൽ ) കിട്ടുന്ന നഴ്സറി ഏതാണ്?....
@sasidharannair7133
@sasidharannair7133 4 года назад
കൃഷിക്കാരെകൊള്ളയടിക്കാന്‍ തൃശൂര്‍ക്കാര്‍ക്ക് നന്നായറിയാം.എരുമേലി ഹോംഗ്രോണ്‍ നഴ്സറിയില്‍ തൈകളൊക്കെ സഹായവിലയാണ്. അത് നന്ദിപൂര്‍വ്വം ഇപ്പോള്‍ സ്മരിക്കുന്നു.
@jasiworld4448
@jasiworld4448 2 года назад
ഇവിടെ നല്ല rate ആണ്. ഞാൻ പോയിരുന്നു
@rajeeshkeetharikkandy2468
@rajeeshkeetharikkandy2468 2 года назад
വില പറഞ്ഞാലേ കാണുന്നവർക്കു ഗുണം ഉള്ളൂ പൈസ കൂടുതൽ ആയോണ്ട് ആണോ വില പറയാതെ
@nafeesayoosuf9465
@nafeesayoosuf9465 3 года назад
ചെടി കാണിച്ചൽ പോര വിലയും പറയണം
@miniks31
@miniks31 4 года назад
ഇത്രയും വലിയ ഒരു ദ്രോഹം വേറെയുണ്ടോ. നിങ്ങളുടെ ഒരു കുഞ്ഞിനെ ഒരു ചെറിയ ഡബ്ബയിൽ അടച്ചു വളർത്തുന്നതിന് തുല്ല്യം. ഇത് ചെയ്യുന്നവരുടെ തലമുറയ്ക്ക് ഇതിന്റെ തിക്ത ഭലം അനുഭവിക്കേണ്ടി വരും.
@prabhakaranm366
@prabhakaranm366 2 года назад
ഇങ്ങിനെ യുള്ള മാവുകൾ പറമ്പിൽ വെച്ചാൽ മാങ്ങാ കിട്ടാൻ വർഷങ്ങൾ വേണ്ടി വരും.. അതാണ് ഡ്രമിൽ വെക്കുന്നത്
@gopakumar2869
@gopakumar2869 3 года назад
വളരെ കൃത്യതയോടെ ഉള്ള വിവരണം!!! കൂട്ടത്തിൽ മാവിൻ തൈകൾ പ്രത്യേകമായി വേർതിരിച്ച് വക്കുകയും ,തൈകൾക്ക് അതത് മാവിന്റെ പേരുകൾ എഴുതി വച്ച് കൊണ്ടുള്ള കൃത്യതയോടെയുള്ള വിപണനം വളരെ വളരെ ഇഷ്ടപ്പെട്ടു" എന്തെന്നാൽ ഇന്നത്തെ കാലത്ത് ഒട്ട് മിക്ക നഴ്സറിക്കാരിൽ നിന്നും, ഞങ്ങൾ വാങ്ങുന്ന തൈകൾ ഏത് ഇനത്തിലുള്ളതാണെന്നതിന് ഒരു ഗ്യാരന്റിയും ഇല്ല !! അവര് എന്തെങ്കിലും ഒക്കെ തൈകൾ കച്ചവട ലാക്കോടെ മാത്രം സാധാരണക്കാരുടെ തലയിൽ വച്ച് കൊടുക്കുന്നു!! എന്നാൽ താങ്കൾ തികച്ചും വ്യത്യസ്തമായ രീതിയാണ് സ്വീകരിച്ചിരിക്കുന്നത് "അതിനാൽ ചെടിച്ചട്ടിയിൽ വളർത്തു വാനുള്ള കുറച്ച് 'മാവിന്റെ തൈകൾ വാങ്ങണമെന്നുണ്ട് ,തീർച്ചയായും ലോക്ക് ഡൗൺ ഒക്കെ ഒന്ന് മാറിയിട്ട് ബന്ധപ്പെടാം"!! ജയ് ഹിന്ദ് ഭായീ!!
@sandhyajijo7651
@sandhyajijo7651 3 года назад
മോശം സർവീസ് ആണ്
@shyamkumar.c.r7046
@shyamkumar.c.r7046 2 года назад
Edo oru karyam cheyyumbol maryadhakku cheyyu ithinte onnum rate ningal chodhicho???
@maggiefrancis6498
@maggiefrancis6498 4 года назад
But too expensive the is because in North we much cheap.
@ഷാൻഅലങ്കാരത്ത്
ഒരു ഫ്രൂട്ട് ഉണ്ട്. അത് കഴിച്ചാൽ നമ്മുടെ വിയർപ്പിനും അതേ മണം വരും.. പേര് മറന്ന് പോയ് അതുണ്ടോ ഇവിടെ..?
@santhoshep5397
@santhoshep5397 3 года назад
എല്ലാ മാവിനും 10000 രൂപ. കുറഞ്ഞ വില
@saraldsarald338
@saraldsarald338 4 года назад
How many years does rambutan tree needs to grow
@basheermohd3023
@basheermohd3023 4 года назад
ഞാൻ കർപ്പൂരം മാവ് തിരഞ്ഞു നടക്കുകയാണ്. അത് മാത്രം കാണാനില്ല.
@sam-e-e-rmltr3793
@sam-e-e-rmltr3793 4 года назад
വാനിലാ ചെറിയും.. സ്വീറ്റ് loobiyum same ആണ്
@fahadkarumbil5728
@fahadkarumbil5728 4 года назад
ഒന്നുകൂടി വിവരണം തരാം മായിരുന്നു so super
@shabeebgarden7893
@shabeebgarden7893 4 года назад
🙏
@creativebird4542
@creativebird4542 4 года назад
1000, Roopa koduthal kittunna Maavukal..........10000....kastam....
@Rajeshmohankuttanadu
@Rajeshmohankuttanadu 4 года назад
Oru maveee 10000 rs
@salmasalu2892
@salmasalu2892 4 года назад
ഈ സ്റ്റാർ ആപ്പിളിന്റെ മരവും ദുര്യാൻ ഫലത്തിന്റെ മരവും എങ്ങനെ തിരിച്ചറിയും?
@balusohan230
@balusohan230 4 года назад
അയിനിപ്പിലാവ് ബഡ് ചെയ്യാൻ കഴിയുമോ?
@GirishVenkatachalam
@GirishVenkatachalam 4 года назад
Very nice video thanks brother
@mohamedbasheer1132
@mohamedbasheer1132 4 года назад
Location? Vaya
@asfaqajju9411
@asfaqajju9411 4 года назад
ചേട്ടാ കറ്റാർവാഴയുടെ വീഡിയോ ചെയ്യാമോ, please
@badarinathpatil557
@badarinathpatil557 3 года назад
I want 1 nam doc mai plant
@alqamar513
@alqamar513 4 года назад
മാവിൻ തൈകൾ അയച്ചു തരുമോ
@subeerak6079
@subeerak6079 2 года назад
എല്ലാത്തിന്റെയും വില പറയു
@shajahanahmed7500
@shajahanahmed7500 4 года назад
അമ്പമ്പോ വമ്പൻ ഗാർഡൻ😍
@AyeshaHumayraGarden
@AyeshaHumayraGarden 3 года назад
Can I purchase this online
@AflufaizansMedia
@AflufaizansMedia 4 года назад
Boss first kanikkunna coverinte size etaya
@shabeebgarden7893
@shabeebgarden7893 4 года назад
Contact babu
@iamfarooq8960
@iamfarooq8960 4 года назад
എന്താണ് പ്രത്യേഗത. നല്ല ടേസ്റ്റ് ഉള്ളതാണ്.. 😄😄😄😄
@ArvindSingh-li9gm
@ArvindSingh-li9gm 4 года назад
Pls speak in English
@asgeorgegeorge4982
@asgeorgegeorge4982 4 года назад
No mind Nuresery
@mahinkm5686
@mahinkm5686 4 года назад
Rate പറയാത്തത് ഒരു പോരായ്മയാണ്
@jafarkc615
@jafarkc615 4 года назад
സൂപ്പർ
@manichacko3320
@manichacko3320 4 года назад
കൊള്ളാം സൂപ്പർ 👌👌👌👌
@shabeebgarden7893
@shabeebgarden7893 4 года назад
👌
@iamfarooq8960
@iamfarooq8960 4 года назад
മാംഗോസ്റ്റിന് കായ്ച്ചത് കിട്ടുമോ
@jafarkc615
@jafarkc615 4 года назад
കായ ഉള്ളപ്പോൾ വീഡിയോ ചൈതാൽ നന്നായിരുന്നു.
@jishamolmathew8519
@jishamolmathew8519 4 года назад
All season mango expline pls detail
@ichoo1257
@ichoo1257 4 года назад
സൂപ്പർ.. 👌
@Rajeshmohankuttanadu
@Rajeshmohankuttanadu 4 года назад
Kathe rate annu bhaiii
@shabeebgarden7893
@shabeebgarden7893 4 года назад
🙏
@babypaul686
@babypaul686 4 года назад
ഇർവിൻ മാവിൻ തൈ ഉണ്ടോ
@oovv8868
@oovv8868 4 года назад
Map koode kodukande bro
@shifinks7019
@shifinks7019 4 года назад
Time 5:54 E timil kaanikkunna type container evidunnu kittum?
@prakashmachaiah2850
@prakashmachaiah2850 4 года назад
Nice 👍 coorg
@lailakareem1551
@lailakareem1551 4 года назад
Turofpg
@newyorkparishsteci
@newyorkparishsteci 4 года назад
Where is this Rose Garden?
@mohammedimran7475
@mohammedimran7475 3 года назад
Wowwwww
@chobik2268
@chobik2268 4 года назад
Good
@ajmiraffi
@ajmiraffi 4 года назад
Samfavam pwolichoottoo 😍😍😍😍😍😍
@delishdavis6299
@delishdavis6299 3 года назад
Price illalo
@gayathryv2089
@gayathryv2089 4 года назад
ഇതിന്റെ വളം രീതി ഒന്ന് പറഞ്ഞു തരാമോ
@shabeebgarden7893
@shabeebgarden7893 4 года назад
Contact babu
@suhayilkk7675
@suhayilkk7675 4 года назад
Detailing kurach adikam venam ayirumnu
@pachuthenaturalboy717
@pachuthenaturalboy717 4 года назад
നന്നായിട്ടുണ്ട് 👌👌
@shabeebgarden7893
@shabeebgarden7893 4 года назад
Thanks
@sonusurendran9522
@sonusurendran9522 4 года назад
Pakkunde pakshe vilkan pattilla😂😂
@geethavenugopal141
@geethavenugopal141 4 года назад
എനിക്ക് വേണം
@mahinkm5686
@mahinkm5686 4 года назад
Rate parayunnillaa
@sforsmartwork5405
@sforsmartwork5405 4 года назад
Wonderful garden thanku good initiative
@alqamar513
@alqamar513 4 года назад
എവിടെയാണ് ഇത്
@shaheedariyasbabu9140
@shaheedariyasbabu9140 4 года назад
online Booking ഉണ്ടൊ?
@shabeebgarden7893
@shabeebgarden7893 4 года назад
Call babu
@dinoshaju8470
@dinoshaju8470 4 года назад
Correct Location onnu parayooo
@sasidharannair7133
@sasidharannair7133 4 года назад
തായ്ലാന്‍ഡ്, വിയറ്നാം അല്ലാതെ നല്ലനാടന്‍ ഇനങ്ങള്‍ ഇല്ലേ ഇവിടെ?
@antupaulose5933
@antupaulose5933 4 года назад
thank you shabeeb, great
@shabeebgarden7893
@shabeebgarden7893 4 года назад
🙏
@fahadkarumbil5728
@fahadkarumbil5728 4 года назад
Super
@shabeebgarden7893
@shabeebgarden7893 4 года назад
✌️
@preethac889
@preethac889 4 года назад
ഇത് എവിടെയാണ്സ്ഥലം ?
@shabeebgarden7893
@shabeebgarden7893 4 года назад
വീഡിയോയുടെ ആദ്യം പറയുന്നുണ്ട്
@muhsinpary1
@muhsinpary1 4 года назад
ഇത് correct location എവിടെയാണ്
@chrisanthmathew2679
@chrisanthmathew2679 4 года назад
മാങ്ങാ യിൽ പുഴു പരിഹാരം ഉണ്ടോ
@bareera.u9097
@bareera.u9097 4 года назад
Nice presentation
@shabeebgarden7893
@shabeebgarden7893 4 года назад
🙏
@jobin2157
@jobin2157 4 года назад
Very nice. Thanks for uploading this.
@abdulsameerkaruvadan1762
@abdulsameerkaruvadan1762 4 года назад
വലിയ ഗാർഡൻ... അടിപൊളി
@shibiliaripra388
@shibiliaripra388 4 года назад
നിങ്ങളിനി വീഡിയോ ചെയ്യുകയാണെങ്കിൽ മാവിന്റെ ബാക്കിയുള്ള തൈകളുടെ വില ഒന്ന് പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു ഈ വീഡിയോ ചെയ്യുമ്പോൾ തന്നെ വില പറഞ്ഞിരുന്നെങ്കിൽ👍 വീഡിയോ അടിപൊളി
@shabeebgarden7893
@shabeebgarden7893 4 года назад
മാവിന്റെ വില അറിയാൻ ബാബുവിന്റെ നമ്പർ വീഡിയോയിൽ ഉണ്ട് അതിൽ വിളിച്ചാൽ mathi
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
കൊള്ളാം,👌👌
@muraleemenon7286
@muraleemenon7286 4 года назад
Nice
@shabeebgarden7893
@shabeebgarden7893 4 года назад
🙏
Далее
Harvesting GIANT Peaches and Making Jelly!
8:04
Просмотров 7 млн