Тёмный

FULL MOON READING! അവരുമായുള്ള ബന്ധം ദൈവനിശ്ചയം! | Soulmates? 

Enchanted Reader - മലയാളം
Подписаться 19 тыс.
Просмотров 18 тыс.
50% 1

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation #fatedmates
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
🧙🏻🔮Hello & Welcome to Enchanted Reader Malayalam 🔮🧙🏻
🧚‍♀️🧙🏻ABOUT ME 🧙🏻🧚‍♀️
🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
🔮 WHAT TO EXPECT🔮
✨ Collective Readings ✨ Personal Readings ✨ Energy Readings ✨ Intuitive Guidance
🧿🔮 PERSONAL READING WITH ME 🔮🧿
🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
🧿🔮 PAYMENT LINKS TO BOOK A PERSONAL READING 🔮🧿
📍 STRIPE PAYMENT LINK : buy.stripe.com/4gw17BcWy8KE1v...
📍 PayPal : enchantedreadersb@gmail.com
📍 You can make the payment through the stripe link provided above or PayPal. We are trying to set up online banking facility or G-Pay. Will update you soon.
⚠️⚠️ THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
⚠️⚠️
📪 AMAZON WISHLIST 📪
💌 www.amazon.ca/hz/wishlist/dl/... 💌
📪 EMAIL ME 📪
💌 enchantedreadersb@gmail.com 💌
📪 FACEBOOK MESSENGER 📪
💌 / enchantedreadermalayalam 💌
📪 INSTAGRAM 📪
💌 / enchantedreadermalayalam 💌
🟥 CAUTION 🟥
❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
🧙🏻🔮 HOW TO ACCESS POWERFUL ENCHANTED SPELLS 🔮🧙🏻
❤️‍🔥 / @enchantedreadermalayalam ❤️‍🔥
🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
🟥 DISCLAIMER 🟥
⚠️⚠️ MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

Опубликовано:

 

21 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 241   
@dhanyashijith9425
ചേച്ചി 👍🏻
@user-ho2gd9nv4c
എന്റെ മേടം ഞാൻ ഇപ്പൊ എല്ലാം വിട്ട് നില്കുന്നു ഞാൻ ഇനി വിളിക്കാൻ പോകുന്നില്ല എല്ലാം ബ്ലോക് ചെയ്ത് വെച്ചു ഇപ്പൊ ബ്ലോക് മറ്റി ഞാൻ വിളിക്കാൻ പോയില്ലേ ഇനി എന്ന് വിളിച്ചാൽ മാത്രമേ ഞാൻ ഇനി പോകുന്നുള്ളു ഞാൻ എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏❤❤🙏🙏❤
@user-sr4pk3qh3c
ഇതിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ പ്രപഞ്ചശക്തിയേയും എന്റെ ദൈവങ്ങളെയും വിശ്വാസിച്ച് എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി 🙏🙏🙏🙏🙏ഞാൻ താലി ചാർത്തിയ എന്റെ പെണ്ണ് എന്റെ ഭാര്യ എന്നിലേക്ക് മുമ്പ് ഉള്ളതിലും സ്‌നേഹത്തോടെ എന്നിലേക്ക് തന്നെ തിരിച്ചു വരും ❤️👩‍❤️‍💋‍👨❤️😘😘😘😘😘😘😘i miss youuuu😘😘😘😘😘😘💞❤️❤️❤️❤️❤️
@jijijoy9117
നല്ല ഒരു ആത്മാർത്ഥ സുഹുർത്ത് ആയി കണ്ടൂ പക്ഷേ അവശ്യം ഇല്ലാതെ ദേഷ്യപ്പെട്ടു ബ്ലോക്ക് ചെയ്തു പോകും ഒന്നിനും മറുപടി പോലും തരില്ല രണ്ടു പേരും ബ്ലോക്ക് ആണ് ഞാൻ ഇനി ഒരു മാസത്തേക്ക് എങ്കിലും ഒന്നു മാറി നിൽക്കാൻ തീരുമാനിച്ചു നമ്മുടെ വിലയും അറിയട്ടെ ഞാൻ എൻ്റെ ദൈവത്തിൽ കൂടുതൽ അടുത്തത് കൊണ്ട് ഒരു വിഷമവും ഇല്ല ദൈവഹിതം പോലെ നടക്കട്ടെ എന്നെങ്കിലും ഒരിക്കൽ മനസിൽ ആകട്ടെ
@rdxgohst9984
@rdxgohst9984 21 день назад
ഇത്രയും ഡീപ് കണക്ഷൻ ആയിട്ടും എന്ത് കൊണ്ടാണ് mam ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത് തെറ്റ് ഒന്നും ഞാൻ ചെയ്തിട്ടില്ല എന്നിട്ടും എന്റെ കൂട്ടുകാരിയെ തേടി പോയത് എന്ത് കൊണ്ടാണ് ഇനി അവൻ അവളെ വിട്ട് തിരിച്ചു വരോ 😭🙏🙏നന്ദി mam 🙏🙏
@nishamahesh6965
മേടം ഈ പോസ്റ്റ് ഞാൻ എൻറെ ജീവിതത്തിലെ പോസിറ്റീവ് എനർജിയെ ഞാൻ എൻറെ ജീവിതത്തിലേക്ക് അട്രാക്ഷൻ ചെയ്തിരിക്കുന്നു ഞാൻ വിട്ടതാണ് നിൽക്കുന്നത് മലയാളം ബ്ലോക്ക് ചെയ്തു വെച്ച ബ്ലോക്ക് മാറ്റിയിട്ടുണ്ട് പക്ഷേ ഞാൻ അയാളോട് സംസാരിക്കാറൊന്നുമില്ല അയാളെ വരുമ്പോൾ വരട്ടെ ഞാൻ വിളിക്കാറില്ല താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ ❤❤❤❤❤❤ഇയാള് വരുന്നു അയാളുടെ സൗകര്യം പോലെ വരട്ടെ അയാളെന്നും പോയിക്കൊണ്ടിരിക്കുകയാണ് ഞാൻ അധികം സംസാരിക്കാറില്ല ഒരുപാട് നിന്ന് എനിക്ക് ഇല്ല യൂണിവേഴ്സറി മാറ്റി കളഞ്ഞു ഒരുപാട് മാറ്റങ്ങൾ എനിക്ക് സംഭവിച്ചിട്ടുണ്ട് താങ്ക്യൂ മേടം പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤
@how_to_guide_
ഒറ്റ വാക്ക് പോലും തെറ്റിയിട്ടില്ല .. എന്റെ ലൈഫ് ആണ് ഇതിൽ കാണുന്നത് 😮
@sheenacm-dy5fh
മാം പറഞ്ഞത് എല്ലാം ശരി ആണ്... ഞാൻ ഇന്നുമുതൽ പുതിയ ഒരാളവൻ ശ്രമിക്കാണ് എന്റെ അടുത്തേക്ക് എന്റെ പേഴ്സൺ വരും അതെനിക്കി ഉറപ്പാണ്
@sureshvattapoyil3767
ജീവിതം അവസാനിക്കുകയില്ല പൂർവ്വാധികം ശക്തിയോടെ ജീവിക്കുംദൈവത്തിന് എന്നെ കൊണ്ട് എന്തെങ്കിലും ചെയ്യാനുണ്ടാകും
@kallingal8739
ഞാൻ ഒരിക്കലും ശല്യം ചെയ്യാൻ പോകുന്നില്ല. അയാൾ 3rd പാർട്ടിയുടെ കൂടെ ആണ്.
@renjithkr5314
ഞാൻ എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു ചേച്ചി റീഡിങ് നല്ലത് ആണ് ട്ടോ 🥰
@user-wr9sg2em8q
തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു..Thank you mam,
@shamilsaga3182
Madom പറഞ്ഞത് എല്ലാം ശരി ആണ്..പറഞ്ഞ പോലെ തന്നെ ഇനി അനുസരിച്ചു മുന്നോട്ടു പോകും thanks madom thanks universe
@333love9
Thank u god❤
@deepukumarkumar8290
ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏🙏
@sajeevkumar8243
ഇപ്പൊ സംസാരിച്ചു കരഞ്ഞു വച്ചിട്ട് പോയി വാട്സാപ്പ് ബ്ലോക്ക്‌ ആണ് call അൺബ്ലോക്ക് ആണ് ❤❤❤❤❤❤❤എന്നിലേക്ക്‌ തിരിച്ചു വരട്ടെ യൂണിവേഴ്സിലേക്ക് sarounder ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നിലേക്ക്‌ തിരിച്ചു വരട്ടെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@athulkrishna9237
I strongly claim this positive energies in my life and permanent reunion with my husband Thank you universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you God 🙏🙏🙏 Thank you Angels 🙏🙏🙏🕉️🦋🧚
@sheenasaji18
എന്റെ person toxic ആയിരുന്നു 😢ഒരുപാട്‌ പേരുമായി ബന്ധമുണ്ടായിരുന്നു 😢ഞാൻ അറിഞ്ഞിരുന്നില്ല 😢but എന്റെ ദൈവം എനിക്ക് thelivukalode കാണിച്ച് തന്ന് 🙏ഇനി ആ വ്യക്തി എന്റെ ജീവിതത്തില്‍ ഇല്ല 🙏എന്റെ പിറകെ വരുന്നുണ്ട് 😢but എനിക്കിനിയും കഴിയില്ല..now I'm free from toxic relationship🙏Thankyou Universe❤❤❤
@HopefulTrolleyCar-ot6ue
Eniki universal others sporting kitti all sathiyam thank you
@jaya5033
Thank you univers 🙏
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
БАТЯ И ТЁЩА😂#shorts
00:58
Просмотров 4,5 млн
СЛУЧАЙ В ЧЕРНОБЫЛЕ😰#shorts
00:19
Просмотров 331 тыс.