Тёмный

Full Video | പാട്ടു ചതിച്ചിട്ടും പതറാതെ കുട്ടികൾ | Kozhikode Revenue Jilla Kalolsavam 2022-23 

Around Kerala
Подписаться 76 тыс.
Просмотров 1,2 млн
50% 1

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@AroundKerala
@AroundKerala Год назад
ഇനിയെങ്കിലും ആരും കഴിവതും CD ഉപയോഗിക്കാതിരിക്കുക..CD പുതിയതയാലും track ഏതു സമയത്തും തകരാർ വരാം.അതുകൊണ്ട് സംഘാടകർ പെൻഡ്രൈവ് മാത്രമേ ഉപയഗിക്കാവൂ എന്നു നിബന്ധന വെക്കുക. നൃത്തം പടിപ്പിക്കുന്നവരും എസ്‌കോർടിം ടീമും pen ഡ്രൈവ് മാത്രം കരുതുക.അത് പുതിയത് ആവാനും ശ്രദ്ധിക്കുക..pen ഡ്രൈവിൽ തന്നെ song കുത്തിനിറച്ച് കൊണ്ടുവരുന്നവരെയും കണ്ടിരുന്നു.mp3 file folderil ആക്കാതെ നേരിട്ട് കോപ്പി ചെയ്യുക.അത് തന്നെ കുറേ പ്രാവിശ്യം play ചെയ്ത് തകരാറില്ലാന്നു ഉറപ്പു വരുത്തുക.. വേറെ ഒരു കലോത്സവത്തിന് whatsappil വരെ സോങ് play ചെയ്യിക്കുന്നത് കണ്ടു..ഒരു ചെറിയ കാര്യത്തിനു വേണ്ടി കുട്ടികളുടെ പ്രയത്നവും ആത്മവിശ്വാസവും തകർക്കാൻ ഇടയാക്കരുത്..
@jishnuprakashvjishnu9082
@jishnuprakashvjishnu9082 Год назад
Very correct
@dr.v.narayanayyar498
@dr.v.narayanayyar498 Год назад
Correct 🙏
@alanswondrous4991
@alanswondrous4991 Год назад
എന്റെ കുട്ടി ശബ്ജില്ലയിൽ അമ്മ ഫോണി ൽ പാട്ട് വച്ചിട്ട് നിന്നുപായി വീണ്ടും കളിക്കaan aeo വിന്റെ അടുത്തുപോയിട്ടുപോലും സമ്മതിച്ചിട്ടില്ല
@sudharmat3750
@sudharmat3750 Год назад
സൂപ്പർ ❤
@rijos01
@rijos01 Год назад
Ys Good Informative
@lazemunnichuchumekka6659
@lazemunnichuchumekka6659 Год назад
ഇത് ഞാൻ നേരിട്ട് കണ്ട വെക്തിയാണ്...ആളുകളെ അത്ഭുതപെടുത്തിയ കുട്ടികൾ ❤️ആ കയ്യടി ശബ്ദത്തിൽ എന്റെ കൈകൾക്കുമുണ്ട് പങ്ക് ❤‍🔥
@nasirbekal2837
@nasirbekal2837 Год назад
Thanks aa makkalk support cheythafin
@kukkuck8355
@kukkuck8355 Год назад
Me too
@elizabethmol5169
@elizabethmol5169 Год назад
God bless you for the support 🙏
@gishathomas1284
@gishathomas1284 Год назад
Great 👍👍👍👏👏
@nizhalumnilavum4390
@nizhalumnilavum4390 Год назад
അഭിനന്ദനങ്ങൾ 🙏🙏
@jericho7296
@jericho7296 Год назад
അവർ എത്രത്തോളം ഈ നൃത്തം പഠിച്ചു എടുത്തിട്ടുണ്ട് എന്നതിന്റെ തെളിവാണ് പാട്ട് നിന്നിട്ടും തളരാതെ മുഴുവൻ കളിച്ചത് മക്കളെ ഒരായിരം ആശംസകൾ
@pallikkalsreejaya4852
@pallikkalsreejaya4852 Год назад
പാട്ട് നിലച്ചിട്ടും താളം തെറ്റാതെ കൃത്യമായി നൃത്തം പൂർത്തിയാക്കിയ മിടുക്കികൾക്ക് അഭിനന്ദനങ്ങൾ👍❤️
@sajini2916
@sajini2916 Год назад
🙏👍👍👍
@sheeban.r2614
@sheeban.r2614 Год назад
സത്യം കണ്ണ് നിറഞ്ഞുപോയി 👌❤
@sunnyphilipphilip3875
@sunnyphilipphilip3875 10 месяцев назад
ഇത് കണ്ടപ്പോൾ ഞാൻ അറിയാതെ എൻ്റെ 1993 കാലഘട്ടം ഓർത്തു പോയി... അന്നോക്കെ കലാതിലകം അല്ലെങ്കില് കലാപ്രതിഭ പട്ടം അണിയുന്നത് ഒരു സ്വോപ്നം ആയിരുന്നു.... നിശാഗന്ധി aditorioum tvm.... ഇന്ന് അതൊന്നുമല്ല....ഇതൊക്കെ കാണുമ്പോൾ... അന്നതെ മൽസരം ഓർമ്മ വന്നു....
@nirmalanair9303
@nirmalanair9303 Год назад
കുഞ്ഞുങ്ങളെ നൃത്തം പഠിപ്പിച്ച ഗുരുവിനും ഇത്രയും നന്നായി അവതരിപ്പിച്ച കുഞ്ഞുമക്കൾക്കും കൂപ്പുകൈ 🙏🙏🙏
@sajisen5243
@sajisen5243 Год назад
പതറാതെ എല്ലാരും നന്നായി കളിച്ചല്ലോ. ഭഗവാൻ കൈവിട്ടില്ല.. അതിന്റെ കൂടെ കൈ അടി ശബ്ദവും കൂടി കേട്ടപ്പോ മേൽ പെരുത്തുപോയി 👏👏👏👏👏👏👏👏👏👏👏
@ajeeshpp8224
@ajeeshpp8224 Год назад
അതെ ആ കാണികളുടെ കയ്യടി തന്നെ മതി ആ കുട്ടികൾക്ക് എത്ര മനോഹരമായിട്ടാണ് കളിച്ചത്
@soumyanaiju6681
@soumyanaiju6681 Год назад
പാട്ട് ചതിച്ചീട്ടും നൃത്തം പൂർത്തിയാക്കിയ മിടുക്കികുട്ടികൾക്കു അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻. എന്തോ പെട്ടന്ന് കണ്ണുനിറഞ്ഞുപോയി
@pulimurugan1223
@pulimurugan1223 Год назад
കണ്ണ് നിറഞ്ഞു സത്യം
@sudhapriyadarsini4027
@sudhapriyadarsini4027 Год назад
സത്യം കണ്ണ് നിറഞ്ഞു പോയി. മിടുക്കി കുട്ടികൾക്ക് അഭിനന്ദനങ്ങൾ
@jijivarghesepazhoorjijiav2604
Sathyam
@baburaj592
@baburaj592 Год назад
😄😄
@saniyaanees8721
@saniyaanees8721 Год назад
സത്യം
@pkcm
@pkcm Год назад
ആ കുട്ടികളുടെ ഇത്രയും നാളത്തെ പ്രയഗ്നത്തെ ആത്മാർത്ഥതയോടെ കൈയ്യടിച്ച് പ്രോൽസാഹിപ്പിച്ച കാണികൾക്കിരിക്കട്ടെ ഒരായിരം കുതിരപ്പവൻ സ്നേഹം ....
@jeeya8608
@jeeya8608 Год назад
പതറാതെ കളിച്ചു പൂർത്തിയാക്കിയ മിടുക്കികൾ... അവരെ പ്രോത്സാഹിപ്പിച്ച കാണികൾ അഭിനന്ദനം അർഹിക്കുന്നു. ആകാംഷയോടെ അതിലുപരി ഒരു ഉൾപ്പുളകത്തോടെ കോരിത്തരിച്ചു കണ്ടുതീർത്തത നിമിഷങ്ങൾ 🙏🏻
@bishadinesh4254
@bishadinesh4254 Год назад
Amazing performance 👏👏👏👏👏
@Fathimacool12345
@Fathimacool12345 Год назад
Yes,, വല്ലാത്തൊരു feeling,,എല്ലാവരും 👌🏻
@shemimol9737
@shemimol9737 Год назад
Superb👍👍❤️❤️❤️❤️❤️
@sosammakurian5958
@sosammakurian5958 Год назад
സത്യം
@rajuvenjaramood360
@rajuvenjaramood360 Год назад
മിടു മിടുക്കികൾ .
@sijijenisirisjoe487
@sijijenisirisjoe487 Год назад
ഈ dance ൽ ആര് ഒന്നാം സമ്മാനം വാങ്ങിയാലും ഈ കുട്ടികൾക്ക് ഇതൊരു history ആണ്...... This is called team spirit..,..confidence...... You are great people........ Thanks for the video..... Regards from lreland
@AroundKerala
@AroundKerala Год назад
Thank you☺️
@prajithkarakkunnel5482
@prajithkarakkunnel5482 Год назад
@@AroundKerala ആർക്കാണ് ഫസ്റ്റ്
@ranjuvaradakool1656
@ranjuvaradakool1656 Год назад
@@prajithkarakkunnel5482 ഇവർക്ക് A grade
@prajithkarakkunnel5482
@prajithkarakkunnel5482 Год назад
@@ranjuvaradakool1656 👏💪
@dhanyavijesh6943
@dhanyavijesh6943 Год назад
@sreedevisree3726
@sreedevisree3726 Год назад
വാക്കുകളില്ല... കണ്ണുനിറഞ്ഞു 👏👏👏👏👏കുഞ്ഞുങ്ങൾക്കും, അദ്ധ്യാപകർക്കും എല്ലാത്തിലുമുപരി സദസ്സിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏 👏👏👏👏🙏
@aryandigitalvision3539
@aryandigitalvision3539 Год назад
സത്യം എന്റെ കണ്ണ് നിറഞ്ഞു
@shijisajo9473
@shijisajo9473 Год назад
എന്റെയും
@annajesna6061
@annajesna6061 Год назад
Enikkum.... പാവം കുട്ടികൾ 😒😒
@vinodbalanedayatt8362
@vinodbalanedayatt8362 Год назад
എന്റെയും
@febinfaisal2185
@febinfaisal2185 Год назад
Sathyam.. Kannu niranju... Hrty cngrtz 🌹
@user-dg5ob4xv7y
@user-dg5ob4xv7y Год назад
അവർക്കിടയിൽ കയ്യടിക്കാൻ ഞാനും കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നിയത് എനിക്ക് മാത്രാണോ.... 👌👌👌👌👌👌👌audiance
@onlinedressandkurtahaulwit1946
ആ കുഞ്ഞുങ്ങളുടെ മനഃസാനിദ്യം 👍 പറയാതെ വയ്യ അവര് തളർന്നുപോകാതെ എനർജി കൊടുത്ത കാണികൾക്കിരിക്കട്ടെ ഒരു ബിഗ്‌ സല്യൂട്ട് എനിക്കും ഉണ്ടേ ഒരു മകൾ അവളും മൽസരത്തിൽ പങ്കെടുക്കുന്നുണ്ട് 🙏ദൈവമേ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുഞ്ഞുമക്കളെയും കാത്തോളണേ
@rakhimohan1155
@rakhimohan1155 Год назад
പാട്ട് നിന്നപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു അസാധ്യ പെർഫോർമൻസ് ആയിരുന്നു.. മിടുക്കി കുട്ടികൾ.. എന്തുമാത്രം പ്രാക്ടീസ് ചെയ്തിട്ടുണ്ടായിരിക്കും.. പാട്ട് ഇല്ലാതെ തന്നെ ഓരോ വരിയും മനസ്സിൽ പാടി കൊണ്ട് കളിക്കുന്നത് 👌..തീർച്ചയായും ഇൗ കുട്ടികൾ ഏത് പ്രതിസന്ധികളിലും തളരാതെ മുന്നോട്ട് തന്നെ പോയിരിക്കും.
@meenashenoy
@meenashenoy 8 месяцев назад
Yes മിടുക്കി കുട്ടികൾ
@sumajayan568
@sumajayan568 Год назад
എന്റെ മക്കളെ നിങ്ങളാണ് കലാകാരികൾ ഞാനൊരു കലാകാരി ഞാൻ കരഞ്ഞുപോയി ഇവർക്ക്ആണ് കൊടുക്കേണ്ടത് ഒന്നാം സ്ഥാനം ഒരു താളവും ഈണവും ഇല്ലാതെ അവർ പാട്ട് നിലച്ചിട്ടും ഈ അവസ്ഥയിൽ കളിച്ച കുട്ടികളെ സമ്മതിക്കണം 🙏ee🙏
@swapnapoulose8096
@swapnapoulose8096 Год назад
ഞാനും കരഞ്ഞു പോയി. God less u makkale😘😘
@adil3527
@adil3527 Год назад
ഞാനും
@rupaaarupu6865
@rupaaarupu6865 Год назад
എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഈ കുഞ്ഞുങ്ങളുടെ കഴിവിനെ.. സർഗ്ഗവാസന എന്നുപറഞ്ഞാൽ ഇതാണ്. കൈയ്യടിക്കാൻ ഞാനും അവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചുപോയി.. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.. ♥️♥️♥️🙏🙏🙏
@girijanair8552
@girijanair8552 Год назад
മിടുക്കി കുട്ടികൾ ഏതെങ്കിലും കാരണം കിട്ടിയാൽ കൂവാൻ നോക്കുന്നവർ. ഈ സദസിനെ കാണട്ടെ നിങ്ങളാണ് ആൺകുട്ടികളുടെ ആൽമവിശ്വാസം കളയാതിരുന്നത് 👏👏👏👏👏അവർക്കും അവരുടെ പിന്നിൽ പ്രേവതിച്ചവക്കുമെ ആബുദ്ധിമുട്ടുകൾ അറിയൂ. അവർക്കു സപ്പോർട് ചെയ്തവർ എല്ലാവർക്കും 🙏👏👏👏
@latha.v1653
@latha.v1653 Год назад
കണ്ണ് നിറഞ്ഞ് പോയി.... 😢😢മനസാന്നിധ്യം പോകാതെ പെർഫോം ചെയ്ത എല്ലാ മക്കൾക്കും അഭിനന്ദനങ്ങൾ.... 👍👍👍👍
@ambikapriyadarshini8318
@ambikapriyadarshini8318 9 месяцев назад
Bahumidukkikal🎉🎉🎉
@dramatheatre1667
@dramatheatre1667 Год назад
കാണികളുടെ ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ട് അതുമതി ഈ പ്രതിഭകൾക്ക്.. മനസ്സാന്നിധ്യം വിടാതെ പ്രകടനം നടത്തിയ കുട്ടികൾക്ക് അഭിനന്ദനങ്ങൾ👏👏👏
@preethupramod839
@preethupramod839 10 месяцев назад
👌👌👌👍👍
@680667
@680667 Год назад
ഈ മന: സാന്നിധ്യ ത്തിന് കൊടുക്കണം A grade. മിടുക്കി കുട്ടികൾ❤️
@priyashajimenon4049
@priyashajimenon4049 Год назад
ഓരോ പ്രാവശ്യവും പാട്ടു നിന്ന് വീണ്ടും വരുമ്പോഴും ഇനി ഉണ്ടാവല്ലേ എന്ന് കാണുന്നവർ പോലും അത്രയും ആഗ്രഹിച്ചു പോയിട്ടുണ്ടാവും ഉറപ്പ്.. പക്ഷെ പിന്നേം പിന്നേം നിൽക്കുമ്പോ ഭയങ്കര സങ്കടം തോന്നി... മക്കൾക്ക് big salute.... അത് മുഴുവൻ ആക്കിയല്ലോ.. അതാണ് കോൺഫിഡൻസ്... നന്മകൾ നേരുന്നു
@moideenkunhi6331
@moideenkunhi6331 Год назад
കോഴിക്കോടിൻ്റെ കുഞ്ഞു മക്കൾക്ക് ,കണ്ണൂരിൽ നിന്നും ഒരു Like🌹👌
@powerbang9
@powerbang9 Год назад
കൈയടിച്ചു പ്രോത്സാഹിപ്പിച്ച കാണികൾക്ക് bigsalute
@ammu4286
@ammu4286 Год назад
അവരെ തളർത്താതെ പ്രജോതനം കൊടുത്ത് കൂടാതെ നൃത്തത്തിന് അനുസരിച്ച് താളം കൊടുത്ത കാണികൾക്ക് ഒരു Big Salute👍
@gokulkrishnan3456
@gokulkrishnan3456 Год назад
ഇവരാണ് ശരിക്കും ulla കലാകാരികൾ പാട്ട് നിലച്ചിട്ടും മനസാനിദ്യം കയ്യ് വിടാതെ മുഴുവനാക്കി 👍👍👍👍👌👌👌👌👌👌👌
@vedhaveni
@vedhaveni Год назад
പാട്ട് ചതിച്ചിട്ടും താളം പിഴക്കാതെ കളിച്ച ടീം നും പഠിപ്പിച്ച ഗുരു വിനും പ്രോത്സാഹിപ്പിച്ചു കൂടെ നിന്ന പ്രേക്ഷകർക്കും ഇരിക്കട്ടെ ഒരു കുതിര പ്പവൻ ♥️♥️
@RAM_YAVG
@RAM_YAVG Год назад
കാര്യം ആദ്യമേ അറിഞ്ഞിട്ടും അത് പ്രതീക്ഷിച്ചു കാത്തിരുന്നിട്ടും എന്തിനെന്നറിയില്ല.. ഞാൻ കരഞ്ഞു പോയി... 😪 Hats off...
@kannurchandrasekhar522
@kannurchandrasekhar522 Год назад
പാട്ട് നിലച്ചിട്ടും താള ചുവടുതെറ്റാതെ വളരെ ഭംഗിയായി നൃത്തം ചെയ്ത മിടുക്കി കുട്ടികൾക്ക് എന്റെ അഭിനന്ദനങ്ങൾ.... നിങ്ങൾ യഥാർത്ഥ കലാകാരികൾ..... നന്നായിവരും 🙏👍❤
@sreelachufamily4100
@sreelachufamily4100 Год назад
നമിച്ചു മക്കളെ ഒന്നും പറയാനില്ല 👍🏻✌️✌️✌️🥳🥳🥳
@meghnamanojchythanya5561
@meghnamanojchythanya5561 Год назад
Thank u Sir....With u r Blessings & support......🙏🙏🙏
@Anjel379
@Anjel379 Год назад
ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ കലാകാരികൾ പ്രോത്സാഹനം മാതൃക ആക്കേണ്ട കാണികൾ ഇവരുടെ അനുഗ്രഹീത ഗുരു നിങ്ങളെ തോൽപിക്കാൻ ആർക്കും കഴിയില്ല 🙏🙏🙏🙏🙏❤❤❤❤❤❤❤❤🌹🌹🌹🌹💪💪😍😍😍😍😍👌👌👌👌👌👌
@chummaorurasam1320
@chummaorurasam1320 Год назад
കയ്യടിച്ചു പ്രോത്സാഹിപ്പിച്ച സദസ്സിനാകട്ടെ ആദ്യത്തെ ലൈക്ക്. പതറാതെ, പുഞ്ചിരിപോലും മായാതെ, മുഴുവനും കളിച്ച കുട്ടികൾക്ക്‌ മനംനിറഞ്ഞ അഭിനന്ദനങ്ങൾ!!ശ്വാസം വിടാതെയാണ് വീഡിയോ മുഴുവനും കണ്ടത്. അതിശയമായിരിക്കുന്നു!👏👏
@rekharmenon2692
@rekharmenon2692 Год назад
ഒരു നർത്തകനും നർത്തകിക്കും ഉണ്ടാകേണ്ട ഏറ്റവും വലിയ quality ആണ് മനസ്സാന്നിധ്യം അത് ഈ കുട്ടികൾക്ക് ഉണ്ടായി ഇതൊന്നും കൊണ്ട് തളരാതെ മുന്നോട്ട് പോകണം എല്ലാ നന്മകളും ഉണ്ടാകട്ടെ 🌹
@sruthisuresh2795
@sruthisuresh2795 Год назад
ആ കൈയടിയേക്കാൾ മികച്ച അംഗീകാരം വേറെ എന്തുണ്ട്.. 🙌🏼എല്ലാവരും നന്നായി കളിച്ചു 😃👍🏼👏🏻.....എല്ലാ നന്മകളും ഉണ്ടാവട്ടെ 🙌🏼👏🏻
@Bckrose.
@Bckrose. Год назад
ഇത്രയമൊക്കെ കഷ്ടപ്പെട്ട് പഠിച്ചിട്ട്, സ്റ്റേജ് വരെ എത്തി എങ്കിൽ കയ്യടിയും പ്രോത്സാഹനത്തെക്കാളും അവർ ആഗ്രഹിച്ചത് വിജയം ആണ് with A grade....
@mohanant8086
@mohanant8086 Год назад
കയ്യടിച്ച് പ്രോത്സാഹിപ്പിച്ച ഓരോരുത്തർക്കും പ്രണാമം .
@abhineshchirayil4080
@abhineshchirayil4080 Год назад
അക്ഷരം തെറ്റാതെ വിളിക്കാം ഇവരെ കലാകാരികളെന്ന് എനിക്കൊരുപാട് ഇഷ്ട്ടപെട്ടു ഇനിയും മുന്നോട്ടു പോകണം ദൈവം അനുഗ്രഹിക്കട്ടെ
@josejulious9352
@josejulious9352 Год назад
വടകരയിലെ പ്രേക്ഷകർക്ക് ബിഗ് സല്യൂട്ട് . നിങ്ങളുടെ സപ്പോർട്ട് ആണ് ഈ മിടുക്കികളുടെ ചുവടുകൾ പതറാതിരിക്കാൻ ശക്തി പകർന്നത് . ദൈവം കൈതൊട്ട് അനുഗ്രഹിച്ച കലാകാരികൾ.......... . പ്രിയ ഗുരുനാഥാ നിങ്ങളുടെ പ്രയ്തനം പ്രശംസകൾക്കുമതീതം .....
@abdulrasheed-jl5zf
@abdulrasheed-jl5zf Год назад
അരങ്ങിലും സദസ്സിലും ദൈവം പ്രത്യക്ഷപ്പെട്ട അപൂര്‍വ സുന്ദര കാഴ്ച! Congrats മക്കളെ !
@muhdunais4564
@muhdunais4564 Год назад
സ്റ്റേറ്റ് കലോത്സവം ലൈവ് കാണുന്നതിന്തായിലാണ് ഈ വീഡിയോ കണ്ടത്..... കോൺഫിഡൻസ് ലെവൽ 🔥🔥🔥🔥🔥🔥 👌ഒരു രക്ഷയുമില്ല... മിടുക്കികൾക്കും ഇവരുടെ അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ 🎉
@bindubiju7883
@bindubiju7883 Год назад
ഇവരാണ് യഥാർഥ കലാകാരി കൾ... 👍👍👍👍👍കുട്ടികൾക്കും പഠിപ്പിച്ച ഗുരുവിനു അഭിനന്ദനങ്ങൾ 🙏🙏🙏
@ajeeshpp8224
@ajeeshpp8224 Год назад
സത്യം
@amruthav4222
@amruthav4222 Год назад
Eee dance njan neritt kandittund..parayathirikkan vayya pillerokka onninonn mecham aanu.pattu ninnittum full power ayitt kalichu.munnil ninn njangal ellavarum ore pola prolsahippichu
@nizhalumnilavum4390
@nizhalumnilavum4390 Год назад
ഓരോ കയ്യടികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ കാണികൾ എന്നനിലയിൽ ഇത്രയും അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരു സദസ്സ് വേറെ ഉണ്ടായിക്കാണില്ല.. കുട്ടികൾ മിടുമിടുക്കികൾ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 👌👌👌❤❤❤
@samanyab840
@samanyab840 Год назад
മിടുക്കിക്കുട്ടികൾ...ഒരേ താളത്തിൽ തെറ്റാതെ തകർത്താടി... Congrats മക്കളെ....👏👏👏❤️❤️ audiance നന്നായി support ചെയ്തു.. 🥰🥰
@ajeeshpp8224
@ajeeshpp8224 Год назад
അതെ
@amarnathksunil4313
@amarnathksunil4313 Год назад
പാട്ട് ചതിച്ചിട്ടും നൃത്തം ഒരു പിഴവും കൂടാതെ കളിച്ച എന്റെ കുഞ്ഞു മക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഈ അറിന്നങ്ങൾ നിങ്ങളെ എല്ലാവരെയും ഇത്രയും നന്നായി പഠിപ്പിച്ച ഗുരുവിനും കൂടിയാണ്. കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്. ഇവരെ കൈയടിച്ച് പോത്സാഹിപ്പിച്ച എല്ലാവർക്കും ഒരായിരം നന്ദി🥰👏👏👏👏
@_shinsya_3278
@_shinsya_3278 Год назад
കുട്ടികൾക്കും, dance പഠിപ്പിച്ച അധ്യാപികക്കും അഭിനന്ദനങൾ 💐💐💐💐💐
@revathydevan8878
@revathydevan8878 Год назад
ദൈവമേ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അത്രയും മനോഹരം ❤😘😘😘ആ. പാട്ട് നിക്കുമ്പോ നെജിടിപ് കണ്ടു നിൽക്കുന്നവർക് പോലും ഉണ്ടാക്കുന്നു അതൊന്നും വകവെയ്ക്കാതെ കളിച്ചു തീർത്തില്ലേ.... ഇത് പഠിപ്പിച്ച അധിയാപകനും കുട്ടികളും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@josmiidukky
@josmiidukky Год назад
കണ്ണു നിറഞ്ഞു പോയി കുഞ്ഞുങ്ങളുടെ ആ കല മിഴിവിനെ ഓർത്തു cngrts ☺️
@aparnasasikumar7568
@aparnasasikumar7568 Год назад
ഞാൻ ഒരു ഡാൻസ് ടീച്ചർ ആണ്. ഈ സെയിം song ഞാൻ കുട്ടികളെ ഇറക്കിയതാണ്. ബട്ട്‌ എന്റെ പൊന്നു aniyathe മാരെ athre അഭിനന്ദനങ്ങൾ തന്നാലും മതി ആവില്ല. ഒരേ manakaruthulla മിടുക്കി കുട്ടിക്കൾ. ന്താരുന്ന song പറ്റിയത്. സൗണ്ട് സിസ്റ്റം പ്രോബ്ലം ആരുന്നോ
@chinjuchinjuschinjuchinjus5895
നൃത്തതിന്റെ എല്ലാ കൃത്യതയും അറിഞ്ഞ കുട്ടികൾ അഭിനന്ദനം കുഞ്ഞുങ്ങളെ
@kvy-z
@kvy-z Год назад
ഈ കയ്യടി അവരുടെ പരിശ്രമത്തിന്റെ ആണ് ❤️. അത്ര മാത്രം അവർ ഇതിനു വേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്ന് മനസിലാക്കാൻ വേറെ ഒന്നും വേണ്ട. ഞാനും ഒരു ഡാൻസർ ആണ്. എനിക്ക് അറിയാം ഇതിന്റെ പിന്നിൽ അവരുടെ എത്രമാത്രം ശ്രെച്ചിട്ടെന്നു. Congrats dears❤️😘
@divinekarthiksankar
@divinekarthiksankar Год назад
വളരെ നന്നായി കളിച്ചു കുട്ടികൾ....അവരെ തക്ക സമയത്ത് പ്രോത്സാഹിപ്പിച്ചു താളമിട്ടു കൊടുത്ത കാണികൾക്ക് ബിഗ് സല്യൂട്ട്.
@geethakumari2014
@geethakumari2014 Год назад
ഒരു ഞെട്ടിൽ വിടർന്ന പൂക്കൾ ..... ! പറയാൻ വാക്കുകൾ ഇല്ല ...... ! കാണാതെ പഠിച്ചു അതു പോലെ പകർത്തുന്നതല്ല ; ഇതാണ് കഴിവ് ... ! ഇതാണ് യഥാർത്ഥ കല ...... ! ഇതാണ് ദൈവീകത ..... . ! ദൈവമേ ...... 🙏🙏🙏🙏🙏 ഈ അത്ഭുത കലാകാരികളെ എന്നെന്നും അനുഗ്രഹിക്കേണമേ .... !
@bindupp2818
@bindupp2818 Год назад
👌👌👌🥰
@sajnamumthazmumthaz8857
@sajnamumthazmumthaz8857 Год назад
ഓഡിയൻസ് തന്നെ ആണ് പ്രചോതനം..പാട്ട് ഇടയ്ക്ക് നിലച്ചാലും താളം ഒന്നും തെറ്റിക്കാതെ കളിച്ച മക്കൾക്ക് അഭിനന്ദങ്ങൾ...❤️👍
@NADANAM
@NADANAM Год назад
കഴിവാണ് മക്കളെ ആർക്കും തടയാൻ പറ്റില്ല ♥️♥️♥️♥️♥️♥️♥️
@Hibaaysha04
@Hibaaysha04 Год назад
തെറ്റിക്കാതെ കളിച്ച കുട്ടികൾക്കും അവരെ പ്രോത്സാഹിപ്പിച്ച ഓടിയൻസിനും അഭിനന്ദനങ്ങൾ. എന്റെ മോൾ ഒപ്പനെക്ക് ജില്ല കലോത്സവത്തിൽ പോയി. ചെറിയ ഒരു വിഷമം വരുന്ന കാര്യം അവർക്കും ഉണ്ടായി. പക്ഷെ A grade ഉണ്ട്. പക്ഷെ എനിക്ക് കുറച്ച് നാളത്തേക്ക് കലോത്സവത്തിന്റെ ഒപ്പന കാണുന്നത് ടെൻഷൻ ആണ്.
@ushakumaripp42
@ushakumaripp42 Год назад
മിടുക്കികൾ. ലൈഫിൽ ഇങ്ങനെ പതറി പോകുന്ന പല സന്ദർഭങ്ങൾ ഉണ്ടാവും. നിങ്ങൾക്ക് ഒരിക്കലും തളർച്ച ഉണ്ടാവില്ല മക്കളെ. ഇങ്ങനത്തെ കാണികളും പ്രശംസ ക്ക് അർഹരാണ്. Thanks a lot
@manjumanju5089
@manjumanju5089 Год назад
See
@subijose7248
@subijose7248 Год назад
Supar 👌🏻👌🏻👌🏻👌🏻👍❤️
@Fathima-zc9qo
@Fathima-zc9qo Год назад
ആത്മാ വിശ്വാസം കൈവിടാത്ത മക്കൾ .....👍👍👍💪💪💪 ഇവർക്ക് എത്ര പോയന്റ് കിട്ടി ?
@libyyoshua6679
@libyyoshua6679 Год назад
കലയോടുള്ള ആ കുട്ടികളുടെ സ്നേഹം ആത്മാർത്ഥ അതിലുപരി പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത്‌ അതാണ്‌ ഈ മിടുക്കികൾക്ക് നൃത്തം പൂർത്തിയാക്കാൻ സാധിച്ചത്🥰 അല്ലാത്തിനുമപ്പുറം അവിടെ കൂടിയിരുന്ന കാണികൾ കൊടുത്ത് പ്രോത്സാഹനവും അഭിനന്ദാർഹമാണ് ♥️അവരെ പഠിപ്പിച്ച ഗുരുവിന് ആ മക്കൾ നല്കിയ ദക്ഷിണയാണ് ഈ കലാസൃഷ്ടി 💓
@shijisajo9473
@shijisajo9473 Год назад
കണ്ണീരിനിടയിലൂടെയാണ് കണ്ടു തീർത്തത്. ദൈവാനുഗ്രഹം നിറയെ കിട്ടിയ കുട്ടികൾ. അവരുടെ ആത്മവിശ്വാസം, ധൈര്യം, കൂട്ടായ്മ, പ്രയത്നം, താളബോധം ഒന്നുമൊന്നും കണ്ടില്ല എന്ന് നടിക്കാൻ ആവില്ല. നല്ല മിടുക്കികൾ 🌹. സൂപ്പർ കാണികളും. അവർക്കും കൊടുക്കണം അഭിനന്ദനങ്ങൾ. കുട്ടികളെ തളർത്താതെ കൂടെ നിന്നതിന് 😊
@shylasaraswathy844
@shylasaraswathy844 Год назад
സത്യം കണ്ണ് നിറഞ്ഞു പോയി, വിഘ്‌നേശ്വരൻ അവരെ തടസമില്ലാതെ കളിക്കാൻ ശക്തി നൽകി, ആ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ ചിന്തിക്കാൻ വയ്യ, വിഘ്‌നേശ്വരന്റെ അനുഗ്രഹമാണ് ആ കയ്യടി
@prasadammuprasadammu8802
@prasadammuprasadammu8802 Год назад
നല്ല താളമുള്ള പ്രേക്ഷകർ...ഒട്ടും പതറാതെ..തകർത്താടിയ പൊന്നു മക്കൾ എല്ലാർക്കും 🥰🥰🥰🥰🙏🙏🙏🙏🙏🙏ഞാൻ ഒരു മലപ്പുറത്തുകാരൻ മേക്കപ്പ് മാൻ....
@praseethak.kpreetha3842
@praseethak.kpreetha3842 Год назад
ഒരുപാട് അഭിനന്ദനങ്ങള്‍ കുട്ടികള്‍ക്ക്.... Video കണ്ടപ്പോൾ ഒരുപാട്‌ സങ്കടം തോന്നി, അതിലേറെ ആ കുട്ടികളോട് വല്ലാത്ത ആരാധനയും... Excellent performance...
@chandrikadevi7853
@chandrikadevi7853 Год назад
കുഞ്ഞുങ്ങളെ എത്ര അഭിനന്ദിച്ചാലും മതയാകില്ല.. .നമിക്കുന്നു നന്ദിപൂർവ്വം....👏👏👏💐
@jamshijamshi3474
@jamshijamshi3474 Год назад
യുകെജി യിൽ പഠിക്കുന്ന എന്റെ മോൾ ഡാൻസ് കളിച്ചപ്പോഴും ഇത് പോലെ സംഭവിച്ചു ആ സമയത്തെ മോളുടെ അവസ്ഥ ആകെ ടെൻഷൻ ആയി. കണ്ട് നിന്ന ഞാനും. ഇപ്പൊ ഇത് കണ്ടപ്പോൾ ഞാൻ അതോർത്തു പോയി
@Ourdancevlogs
@Ourdancevlogs Год назад
പതറാതെ കളിച്ച ഈ മക്കൾക്കും, കയ്യടിച്ചു കൂടെ നിന്ന കാണികൾക്കും big salut 💕
@dileepkumarkumar6523
@dileepkumarkumar6523 Год назад
ഞാനും ഒരു ക്ലാസ്സിൽ ഡാൻസർ ആണ് സൂപ്പർ, കലയെ തോൽപിക്കാൻ ആര്ക്കും കഴിയില്ല god bless u മക്കളേ ❤️
@thusharaanoop3817
@thusharaanoop3817 Год назад
മിടുമിടുക്കികൾ 🙏🏻🙏🏻🙏🏻ആ കുട്ടികളുടെ എത്ര നാളത്തെ കഷ്ടപ്പാടാണ്... എത്ര ക്ലാസുകൾ നഷ്ടപ്പെട്ടു കാണും.. പിന്നെ നിരന്തര പ്രാക്ടീസുകൾ... അവർ പൊരുതി 🙏🏻🙏🏻 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മക്കളെ 🥰🥰😘😘😘
@saijum3586
@saijum3586 Год назад
ജീവിതത്തിലും പ്രശ്നങ്ങളെ ഈ കുട്ടികൾക്ക് ഇതേപോലെ നേരിടാനുള്ള ധൈര്യം ഉണ്ടാകട്ടെ
@bindubindu9635
@bindubindu9635 Год назад
കണ്ണുനിറഞ്ഞു സന്തോഷം കൊണ്ട്. പെൺകുട്ടികൾക്ക് എല്ലാം ധാരണം ചെയ്യാൻ കഴിവുണ്ട് ദൈവം അറിഞ്ഞു നൽകിയ വരദാനമാണ്
@thasmithanlm7818
@thasmithanlm7818 Год назад
ഈ പിള്ളേരുടെ മനസ്സാനിധ്യം അഭിനന്ദനാർഹം തന്നെ... ശ്വാസം അടക്കി പിടിച്ചാ ഞാനിത് മുഴുവൻ കണ്ടു തീർത്തത് 👌🏻🔥🔥🔥
@itcds
@itcds Год назад
10മിനിറ്റ് ഉള്ള വീഡിയോ മൊത്തം ശ്വാസം അടക്കി പിടിച്ചിട്ട് കണ്ടിട്ട് മരിച്ചില്ലേ
@ranjiniraj4676
@ranjiniraj4676 Год назад
സാങ്കേതിക തടസം നേരിട്ടിട്ടും ഒട്ടും പതറാതെ അരങ്ങു തകർത്താടിയ മിടുക്കി മക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏👏
@Devi_puthri
@Devi_puthri Год назад
ഞാനും ഒരു നർത്തകി ആണ് . എങ്കിലും ഇങ്ങനെ song നിന്ന് പോയിട്ട് ഒരു situation എനിക്ക് ഇതുവരെ വന്നിട്ടില്ല . ഇനി വരില്ലെന്നും എനിക്ക് ഉറപ്പില്ല. Song നിന്ന് പോയിട്ടും പതറാതെ ഓരോ മിനിട്ടിനൊത്ത് ഒരുമിച്ച് ചുവട് വെച്ച എന്റെ കൊച്ച് കൂട്ടുകാരികൾക്ക് ഒരു. Big salute 🥰👍👌👏👏👏👏👏🤟🤟🤟🤟🤟🤟💖💖💖 താളത്തിനൊത്ത് ഒന്നുപോലെ നൃത്തം പഠിപ്പിച്ച ഗുരുവിനും എന്റെ അഭിനന്ദനങ്ങൾ🥰🥰🥰🥰❤️❤️❤️.........
@dhakshinadruvam3761
@dhakshinadruvam3761 Год назад
മിടുക്കികുട്ടികൾ തകർത്താടി..... 🙌🙌 ദൈവം ഒപ്പം നിന്ന് കളിച്ചതുപോലെ....നല്ല പ്രോത്സാഹനം ഉള്ള ഒടിയൻസും.... 👍👍👍👍👍
@thewayoftruth3904
@thewayoftruth3904 Год назад
💞യഥാർത്ഥ കലാകാരികൾ. പാട്ട് നിന്നിട്ട് പോലും പതറാതെ ഒരു ചുവട് പോലും പിഴക്കാതെ മുന്നോട് പോയി ❤️😘
@rejithashibu4244
@rejithashibu4244 Год назад
അതി മനോഹരം. കുഞ്ഞുങ്ങളെല്ലാം ഒന്നിനൊന്ന് മിടുക്കികൾ: പാട്ട് നിലച്ചപ്പോൾ കാണികളുടെ കയ്യടികൾ നൽകിയ സന്തോഷം കുട്ടികളുടെ ഓരോരുത്തരുടെയും മുഖത്ത് കാണാമായിരുന്നു. അഭിനന്ദനങ്ങൾ കുട്ടികൾക്കും അവരെ പ്രോത്സാഹിപ്പിച്ച കാണികൾക്കും
@meenashenoy
@meenashenoy 8 месяцев назад
കുട്ടികളുടെ മനസ്സിൽ എത്ര മികവോടെ നൃത്തം പതിഞ്ഞിട്ടുണ്ട്.മനോഹരം... നൃത്തം അഭ്യസിപ്പിച്ച അധ്യപകസുഹൃതുക്കൾ കുട്ടികൾ എല്ലാം നന്നായി.... ഗണപതി വിഗ്നേശ്വരൻ മാത്രം എന്തെ കുട്ടികളോട്... അഭിനന്ദനങ്ങൾ കുട്ടികളെ... എല്ലാറ്റിനും ഉപരിയായി കളിച്ചതിന്....
@poojaschoolofdancekarunaga9180
എന്റെ മക്കളെ ഒന്നും പറയാനില്ല. ദൈവം അനുഗ്രഹിച്ച കുഞ്ഞുങ്ങൾ. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു. Support ചെയ്ത കാണികൾക്കും കുഞ്ഞുങ്ങളെ train ചെയ്ത ടീച്ചറിനും ഒരുപാട് നന്ദി 🥰🥰🥰🥰
@Paulpols
@Paulpols Год назад
ഈ സംഘ നൃത്തത്തിൻ്റെ യഥാർത്ഥ വിജയികൾ ... ( റിസൾട്ട് എന്ത് തന്നെ ആയാലും ) ഈ മിടുക്കി കുട്ടികളാണ് ... വളർന്ന് വരുന്ന എല്ലാ കലാകാരൻമാർക്കും കലാകാരികൾക്കും മാതൃക ... അടി തെറ്റിയപ്പോൾ പതറാതെ തക്ക സമയത്ത് മനസാന്നിദ്ധ്യം വീണ്ടെടുത്ത് തകർത്താടിയ പൊന്നോമന കുട്ടികൾക്ക് ഈ എളിയ സംഗീത സംഗീതജ്ഞൻ്റെ വിനീത നമസ്ക്കാരം .. 🙏🙏🙏ഒന്നും പറയാനില്ല ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ഡാൻസ് പെർഫോമൻസ് വിത്ത് ഔട്ട് music കാണുന്നത് ... ഇതു കണ്ടു കഴിഞ്ഞപ്പോൾ പണ്ട് ഒരു വിമാനം ആകാശത്ത് വച്ച് അതിൻ്റെ പ്രവർത്തനം പൂർണ്ണമായി നിലച്ചപ്പോൾ ഒട്ടും പതറാതെ വലിയ അപകടമൊന്നും കൂടാതെ വിമാനം ലാൻസ് ചെയ്ത ഒരു സംഭവ കഥ ഓർത്തു പോയി ... ഞാൻ എൻ്റെ കലയിൽ അഭിമാനം കൊള്ളുന്നു ... May Gal Bless you all real star's Thanks 🙏
@KurinjiNjoojivlog
@KurinjiNjoojivlog Год назад
ഓം വിഘനേശ്വരായ നമഃ.... എല്ലാവരെയും ഒരുപോലെ കാത്തു രക്ഷിച്ചു..... ഇതാണ് ഗണപതി power....എനിക്ക് അനുഭവം ഉണ്ട്..🙏🙏🙏🙏♥️♥️♥️
@valsalakumari6105
@valsalakumari6105 9 месяцев назад
ഈ കുട്ടികൾക്ക് തന്നെ ഫസ്റ്റ് പ്രൈസ് കിട്ടണം അവർ ജില്ലയിലേക്കും തന്നെ പോകണം ❤️😘😘
@belmiviju7607
@belmiviju7607 Год назад
മന:സ്സാന്നിദ്ധ്യം കൈവിടാതെ ഭംഗിയായി കളി മുഴുമിപ്പിച്ച മിടുക്കികൾക്ക് നിറഞ്ഞ ഒരു കൈയ്യടി👏👏👏👏 😍💓.... കൂടാതെ അവരെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച കാണികൾക്കും ഒരുപാട് നന്ദി💕💕💕
@sojan8838
@sojan8838 Год назад
നിർഭാഗ്യത്തെ പോലും തോൽപിച്ച മിടുക്കികൾ... ഒരായിരം കോടി അഭിനന്ദനങ്ങൾ.... 🙏🙏🙏🙏 പറയാൻ വാക്കുകളില്ല...
@dreamqueens9202
@dreamqueens9202 Год назад
അച്ചോടാ പാവങ്ങൾ എത്ര നാളത്തെ കഷ്ടപ്പാടും പ്രാർത്ഥനയും ആണ്. പാട്ട് നിന്ന് പോയാലും മിടുക്കികൾ ഒട്ടും പതറാതെ മനസാന്നിധ്യം കൈവിടാതെ കളിച്ചു. കണ്ണ് നിറഞ്ഞുപോയി. എന്റെ മക്കളും സ്റ്റേജിൽ കയറുമ്പോൾ ശ്വാസം അടക്കിപ്പിടിച്ചാണ് ഞാൻ കഴിയുന്നതുവരെ ഇരിക്ക. ആ കുട്ടികളുടെയും പഠിപ്പിച്ച അധ്യാപകന്റെയും മാതാപിതാക്കളുടെയും മനസ്വീകാവസ്ഥ ഓർക്കാൻ വയ്യ
@soumyakr5153
@soumyakr5153 Год назад
ഒരുപാട് പരിശീലനവും ഓരോ ചെറിയ മ്യൂസിക് പോലും ഓരോ കുട്ടികളും ഉള്ളിൽ ഹൃദ്യമാക്കുകയും പ്രേക്ഷകസപ്പോർട്ടും വിനായക മൂർത്തിയുടെ അനുഗ്രഹവും ആണ് താളം പിഴക്കാതെ ഓരോ കുഞ്ഞുമക്കൾക്കും ആടാൻ സാധിച്ചത്.... 🙏🏻🙏🏻🙏🏻☺️☺️
@xavibilal4292
@xavibilal4292 Год назад
Wow.... Super👌ജീവിതത്തിൽ ഉടനീളം ഈ മനകരുത്ത് നിങ്ങൾ നിർത്തുക..... കാണികളേ ❤️❤️👌👌
@jainypalathinkal305
@jainypalathinkal305 Год назад
കുട്ടികളുടെ മനസാന്നിധ്യം, ഗുരുവിന്റെ മിടുക്ക്, എല്ലാം അഭിനന്ദനാർഹം 👍👍👍👍👍
@libinramachandran5736
@libinramachandran5736 Год назад
ഇതിന് ഗ്രേഡ് കിട്ടിയോ ഇല്ലയോ എന്നറിയില്ല,എങ്കിലും ജഡ്ജസ് "സ്വാധീനങ്ങുടെ" പുറകെ പോകുന്ന ഈ കാലത്ത് ഇത്രയും മനസാന്നിധ്യം ഒന്നും കൊണ്ട് മാത്രം കാണികളുടെ കയ്യടി കിട്ടിയ ഈ പെർഫോമൻസിന് 1സ്റ്റ് കിട്ടേണ്ടത് ആണ്...പങ്കെടുത്ത എല്ലാ കുട്ടികൾക്കും അതിൻ്റെ പിന്നിൽ നിന്നവർക്കും ഒരു ബിഗ് സല്യൂട്ട്
@naijishap4558
@naijishap4558 Год назад
A grade und
@syamaravi
@syamaravi Год назад
Thank you🥰njgalk A gred kitti😊
@libinramachandran5736
@libinramachandran5736 Год назад
@@syamaravi മക്കളെ പറയാതെ ഇരിക്കുവാൻ വയ്യ..നിങ്ങളുടെ എല്ലാവരുടെയും ഒരുമ, ഒരാൾ ഒന്ന് പതറി എങ്കിൽ ഇങ്ങനെ നിങ്ങൾക്ക് പെർഫോം ചെയ്യാൻ സാധിക്കില്ല..നിങ്ങൾ കാണിച്ചത് മറ്റുള്ളവർക്ക് ഒരു മാതൃക ആണ്... congratulations to the whole team...
@artcoresona6108
@artcoresona6108 Год назад
Okey
@ranjuvaradakool1656
@ranjuvaradakool1656 Год назад
❤️
@nishajinu3242
@nishajinu3242 Год назад
ഭഗവാന്റെ അനുഗ്രഹം കിട്ടിയ കുട്ടികൾ ആണ് നിങ്ങൾ എല്ലാവരും 🙏🙏🙏
@shibilshibi7450
@shibilshibi7450 Год назад
സംഘനൃത്തം. എത്ര കഷ്ടപ്പെട്ട് പഠിച്ചു എടുക്കുന്നതാണ്.. അത് ഇങ്ങനെ ഒരു സമയത്തു കണ്ടിരുന്ന എനിക്ക് തന്നെ സങ്കടം വന്നിരുന്നു അപ്പോ ഈ കുട്ടികളുടെ അവസ്ഥ..
@shivaparvathi1317
@shivaparvathi1317 Год назад
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി നല്ല മക്കൾ..മക്കൾക്ക്‌ നല്ലത് വരട്ടെ എല്ലാ മക്കളും നന്നായി കളിച്ചു 👍
@raju.c.kraju.c.k6604
@raju.c.kraju.c.k6604 Год назад
ഇതുപോലെ ഇടക്കിടയ്ക് പാട്ടു നിന്നുപോയാൽ സ്വാഭാവികമായും തെറ്റ് സംഭവിക്കാം എന്നാൽ ഈ കുട്ടികളുടെ ആത്മവിശ്വാസത്തിനുമുന്നിൽ നമസ്കരിക്കുന്നു മക്കളെ Goodluck♥️♥️♥️❤️
@abhilashabhi7911
@abhilashabhi7911 Год назад
മക്കളെ പൊളിച്ചു പാട്ടുനിന്നാലും കാണിക്കളുടെ കൈ തളത്തിൽ ചുവടുപിഴക്കാതെ കളിച്ച നിങ്ങൾ വലിയ കലാകാരികൾ തന്നെ amazing performance
@amalravi4071
@amalravi4071 Год назад
സത്യത്തിൽ സങ്കടം വന്നു കണ്ടിട്ട്.ഈശ്വരൻ അനുഗ്രഹിച്ച കുട്ടികൾ ആണ് അല്ലാത്ത പക്ഷം പാട്ടിന്റെ അസാന്നിധ്യത്തിലും ഇത്ര മനോഹരമായി കളിക്കാൻ പറ്റില്ല.ഈ കുട്ടികൾക്കും അവർക്കു പ്രോത്സാഹനം നൽകിയ കാണികൾക്കും ഗണപതി ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും
@gocnaatuvarthamanam5611
@gocnaatuvarthamanam5611 Год назад
മക്കളെ മിടുക്കികൾ.... ഇതെഴുതുമ്പോൾ അഭിമാനം കൊണ്ട് മനസ്സും കണ്ണും നിറയുന്നു..... ❤️❤️❤️❤️
@Shansworld-123
@Shansworld-123 Год назад
ഇവർക്ക് കലോത്സവത്തിൽ എന്തേലും കിട്ടിയോ ??? excellent performance
@govindvilasini9111
@govindvilasini9111 Год назад
യഥാർത്ഥ കലാകാരികളും യഥാർഥ കലാസ്വാദകരും... 🙏🏻 കലാകേരളത്തിന് കോഴിക്കോടിന്റെ സ്നേഹോപഹാരം 💕
@annaann115
@annaann115 Год назад
ഒരുപാട് സന്തോഷം തോന്നി ❣️ ഈ ഒരു സ്റ്റേജ് വരെ എത്താൻ നല്ല പാടാണ്.. അനുഭവം ഉണ്ട്.. മനസാന്നിധ്യം കൈവിടാതെ കളിച്ചു പൂർത്തിയാക്കിയത് കലയോടുള്ള അർപ്പണബോധം കൊണ്ടാണ് 💕 ജീവിതത്തിൽ എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ മക്കളെ ❣️❣️
@manjushaadhi3577
@manjushaadhi3577 Год назад
Mukhathe ചിരി മായാതെ കളിച്ച എല്ലാം കുട്ടികൾക്കും അഭിനന്ദനങ്ങൾ
@kamalaam2411
@kamalaam2411 Год назад
ഒരു പുതു ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞ ഭാഗ്യവാന്മാർ..., വല്ലഭന് പുല്ലും ആയുധം എന്ന് അവർ തെളിയിച്ചു....കാണികളുടെ കയ്യടി.,...അതാണ് ഒരു കലാകാരനെ മുന്നോട്ട് നയിക്കുന്നത് താളം ഇടാൻ കൈകൾ ഉള്ളപ്പോൾ പാട്ട് അപ്രസക്തം എന്ന് തെളിയിച്ച ഇവരുടെ പരിശീലന മികവ് തെളിയിച്ച അപൂർവ നിമിഷങ്ങൾ....ടീച്ചർക്കും കുട്ടികൾക്കും സദസ്സിനു പ്രത്യേകിച്ചും അഭിനന്ദനങ്ങൾ
@sheebavm9221
@sheebavm9221 Год назад
കുട്ടികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... മിടുക്കികൾ 👏👏👏👏👏🥰🥰🥰🥰😘😘
@limithomas499
@limithomas499 Год назад
Real performers 🙏🏽Counting കൊടുത്തു കുട്ടികളെ train ചെയ്ത dance teacherkku 🙏🏽
@chithrak2030
@chithrak2030 Год назад
👌👌👌പാട്ടുചതിച്ചിട്ടും പതറാതെ നൃത്തം ചെയ്തതുകണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി നല്ല പ്രാക്റ്റീസ് ചെയ്തതുകൊണ്ട് പതറാതെ കളിക്കാൻ കഴിഞ്ഞു ഇനിമുതൽ നന്നായി ശ്രെദ്ധിക്കണം നൃത്തം ചെയ്ത മിടുക്കികുട്ടികൾക്ക് അഭിനന്ദനങ്ങൾ,🌹🌹 നന്നായി നൃത്തം ചെയ്യാൻ ദൈവത്തിന്റെ എല്ലാം അനുഗ്രഹിക്കവും ഉണ്ടാക്കട്ടെ 🙏
@dreamsbakehouse7622
@dreamsbakehouse7622 Год назад
ഞാൻ പൊട്ടി കരഞ്ഞു പോയി.😭 കാരണം ഞാനും ഗ്രൂപ് ഡാൻസ് കളിച്ചിട്ടുള്ളതാണ്. കലോത്സവത്തിന്.
Далее
Standoff 2 is a true horror! #standoff #horror #meme
00:13
ну это жиза...  #standoff2
00:13
Просмотров 58 тыс.
Uppum Mulakum 3 | Flowers | EP # 71
21:03
Просмотров 157 тыс.
Standoff 2 is a true horror! #standoff #horror #meme
00:13