ചെറിയ രീതിയിൽ മെയ്ൻ്റെയ്ൻ ചെയ്താൽ shaft പോകില്ല. ചെയിൻ ഓവർ ടൈറ്റ് ആക്കരുത്, correct അല്ലൈൻ മെൻ്റ് ആയിരിക്കണം. 90% വർക്ക്ഷോപ്പ് ഇലും സമയം ഇല്ലാത്തതുകൊണ്ട് അലൈൻമെൻ്റ് ഉം കോറക്റ്റ് ആക്കില്ല ചുമ്മാ സെൻ്റർ സ്റ്റാൻഡിൽ ഇട്ട് ചെയ്ൻൻ്റ സ്ലാക് കൂടുതൽ എവിടെയാ കുറവ് എവിടെയാ നോക്കാതെ ടൈറ്റ് ആക്കി വിടും അങ്ങനെ പതിയെ പതിയെ ഷാഫ്റ്റ് തേയും(നല്ലത് സമയം എടുത്ത് വീട്ടീന്ന് ചെയ്യുന്നതാണ്). മറ്റൊന്ന് കൃത്യമായി ഷാഫ്റ്റ്ൻ്റ് അവിടെ ഗ്രീസ് ഇട്ടു കൊടുക്കണം . വർഷങ്ങൾ ആയി ഇത് ചെയ്യുന്നു Fz16 2014 മോഡൽ 1Lakh+ km Enjoy Motoring ❤
Bro ente fz 16 aanu Front tyre te bolt te avidunu leak varunu Front shock seal te avide alla... thazhe shock ,tyres joint aakuna aa bolt te avidunnu ???
Bro എനിക്ക് bike ഓടിക്കാൻ അറിയില്ല.. But scooty അടിക്കും. ഞാൻ oru scond fz plan ചെയ്യുണ്ട് അതിൽ nannayi പഠിക്കാൻ പറ്റുവോ atho ct 100പോലെ ulla bike ano nallathupole drawing cheyyanpattunne..
2011 model fzs for sale frond new tyre ceat 2000 back new tyre apollo3500 new chain sproket paper all clear with new insuresnce second oner 45km driven price:30k