Training was excellent..I joined as Assinement manger in wipro kdc 2007..at salt lake..few month letter they force to perform 12 hrs duty ,as per contract suppose to be 8 hrs..letter on I left it.... Totally business minded,wellfare is less..
G4S कंपनी बहुत अच्छी है , लेकिन इस कंपनी के जिम्मेदार लोग बहुत अच्छे नहीं हैं है खासकर दम्मा राम जैसे लोग गार्ड को अपने निजी नौकर समझते है और गार्ड के साथ बहुत गंदे तरीके से सलूक करते हैं आपकी जानकारी के लिए बता दू की दमाराम बहुत खतरनाक आदमी है उसकी वजह से ना जाने कितने गार्ड ने G4S ki जॉब छोड़ चुके है
🙏രാജ്യത്ത് സെക്യൂരിറ്റി സർവീസ് ലൈസൻസ് എളുപ്പം ലഭ്യമാക്കി കിട്ടുന്ന ഇക്കാലത്തു കുറച്ചു അവരുടെ ഹാപ്പിനെസ്സ് കൂടി നോക്കണേ. 16-17 വയസിൽ രാജ്യ സേവനത്തിനു ഇറങ്ങുമ്പോൾ അത് മില്ലിട്ടറി ആണോ പറമ്മിലിറ്ററി ആണോ എന്ന് അവർ വേർതിരിവ് കാണിക്കാറില്ല സീനിയർ ട്രെയിനിങ് ഇപ്രായത്തിൽ കൊടുത്തു ഒരു പാർ ശ്വ വാൽകൃത മനസു ആയി മാറിയാണ് പിന്നീട് അങ്ങോട്ട് ഉള്ള ഇവരുടെ ജീവിതം ഒന്നിനെയും ഭയമില്ല എക്കുട്ടർക് എന്നത് ഈ ജോലിയിൽ കിട്ടുന്ന അനുഗ്രഹ മാണ് ഏകദേശം 20 വർഷത്തെ സേവനത്തിനു ശേഷം ആണ് പ്രായോഗിക തയില്ലാത്ത ഒരു ജീവിത കർമ്മ മേഖല ആണ് താൻ തെരഞ്ഞെടുപ്പ് തത് എന്ന് തോന്നി തുടങ്ങുന്നത് കാരണം നാട്ടിൽ നിന്ന് താഴെ താങ്ങാടി ചീത്തയും വിളിച്ചു പയറ്റി വൻ മന്ത്രി. കട്ട് മുടിച്ച വൻ ബെൻസിൽ കറങ്ങുന്നു പിന്നെ കഞ്ചാവ് വാറ്റ് രാജാവ് ഹവാല മാഫിയ പെൻവാനിഭാ മാഫിയ എന്തിന് ഏറെ പറയുന്നു ഒരു മുറുക്കാൻ കട ഇട്ടിട്ട് ഇരുന്നവൻ വരെ ഇവരെ കാൾ സമ്പത്ത് കമായി വളരെ ഉന്നതങ്ങളിൽ എത്തി അവരുടേതായ സ്പേസ് കണ്ടെത്തി കാണും ഇത്രയും പറയുന്നത് നിങ്ങൾ നിങ്ങളുടെ സ്റ്റാഫ് ഇൽ ninn ഇടനില കമ്മീഷൻ എടുക്കുന്ന വലിയ തുക ചെറുതാക്കി നിച്ചപ്പെടുത്തും എന്ന വിശ്വാസത്തിൽ ആണ് ഞാൻ ഒരു ഗാന്ധി വിശ്വാസി യും ആരാധകനും ആണ് മാത്രം അല്ല ജോലി ചെയ്യുന്ന ആളിന് തൊഴിൽ നിയമം അനുസരിച്ചു വേതനം സമയ ക്രമം വിനോദ അവസ്ഥ ലീവ് പ്രാഥമിക ആവശ്യം നിറവേറ്റി ടാൻ സൗകര്യം കാന്റീൻ ഫെസിലിറ്റി etc ഇതൊക്ക ഒന്ന് ശ്രദ്ധിക്കണേ മിനിമം ഇന്നത്തെ കാലത്ത് എത്ര കൈയിൽ കിട്ടിയാൽ ജീവിച്ചു പോകാൻ കഴിയും എന്ന് ഞാൻ പറയാതെ അറിയാൻ അല്ലെ കിൽ ഊഹിച്ചു നോക്കാവുന്ന തല്ലേ ഉള്ളു രാഷ്ട്രീയ പിതാവ് ഗാന്ധി ക്കു വന്ദനം ചെയ്തു ഈ ഗാന്ധി ശിഷ്യൻ നിർത്തുന്നു" ഹേ റാം "
@@gautamraivlogs9580 It is so easy brother. If some candidate are directly visiting G4S branch offices on their city and meet to the HR then easily he/she get the job if all criteria are match with this company. I am a Operational Manager of G4S