Galaxy S24 Exynos ചൂടാകുമോ? Performance? Battery? 1 മാസം ഉപയോഗിച്ചശേഷം എന്റെ honest review ഇതാ! ഈ വീഡിയോയിൽ ഞാൻ ചർച്ച ചെയ്യുന്നു:
Day-to-day performance എങ്ങനെയുണ്ട്
Gaming എത്രത്തോളം smooth ആണ്
Battery life ശരിക്കും നില്ക്കുമോ
നിങ്ങളുടെ doubts comment ചെയ്യൂ, like ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ!
30 сен 2024