മാഡത്തിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. മാഡത്തിന്റെ വാക്കുകളിൽ മറ്റുള്ളവർക്കും മനസിനാകണം/ഉപകാരപ്പെടണം എന്നുള്ള ആത്മാത്ഥതയുണ്ട്. ആരും ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതന്നിട്ടില്ല. എല്ലാവിധ ആശംസകളും.
Tech flora ചാനൽ സൂപ്പർ ആണ്. ഞാൻ ഈ ചാനലിൽ വളരെ ഇൻഡറെസ്റ്റഡ് ആണ്. ഞാൻ tech flora കണ്ടിട്ട് ബുഷ് പെപ്പർ തൈ ഉണ്ടാക്കി. 5തൈകൾ പിടിപ്പിച്ചു. 2തൈകൾ തിരി ഇട്ടിട്ടുണ്ട്. വളരെ നല്ല വീഡിയോകൾ ആണ്. ഇനിയും ഈ ചാനൽ നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ എന്നാശംസിക്കുന്നു
Dear Sister, You speak English also... So kindly make an English channel also to spread these valuable knowledge and your passion to the whole world.. Go Global through infotech to bless all....