ഓരോ സ്റ്റോപ്പിൽ എത്തുമ്പോളും ഞാൻ scheduled time ഇന്ന സമയത്തിന് സ്റ്റേഷൻ എത്തി എന്ന് പറയാറുണ്ട്. ആവർത്തന വിരസത ഒഴിവാക്കാൻ ചില സ്റ്റേഷനുകളിൽ parayarilla🥰
റെയിൽവേ ട്രാക്കിന് അടുത്ത് വീടായതോണ്ട്... അങ്ങ് ദൂരെ നിന്നെ ഇതിന്റെ ജനറേറ്റർ കൊച്ചിന്റെ മുരൾച്ച കേൾക്കാം.. വീടിന്റെ അടുത്ത് എത്താനാകുമ്പോൾ വ്യാഴം, ഞായർ ദിവസങ്ങളിൽ ട്രെയിൻ പോകുന്നത് കാണാൻ പോകാറുണ്ട്... കഴിഞ്ഞ മാസം ലീവിനു നാട്ടിൽ ഉണ്ടായിരുന്നപ്പോഴും ആ ശീലം തുടർന്നു..ഒരു വല്ലാത്ത ഫീൽ ആണ് ഗരീബ്രതിന്റെ കോച്ച് കാണുമ്പോൾ അതോടൊപ്പം സൗണ്ടും 👌..
7:10 A word of caution. Be carefull while standing near the door of coaches that too holding mobiles phones and other electronic devices. While travelling up north, there will be people (even small kids) standing alongside bridges and other places with long sticks to strike so that if the mobile phone is dropped, they can take it. This is very common in north India.
വളരെ നന്നായിട്ടുണ്ട്. കുട്ടികൾക്കു ആണെങ്കിലും മുതിർന്നവർക്കു ആണെങ്കിലും ഒരുപാട് information കിട്ടുന്നുണ്ട് 🥰🥰അത് പോലെ തന്നെ നമ്മളും ആ ട്രെയിൻ ഇൽ യാത്ര ചെയ്യുന്ന പോലൊരു feel ആണ് എല്ലാ vedios ഉം 🥰🥰🥰
സത്യത്തിൽ ALL INDIA പബ്ലിക് ട്രാൻസ്പോർട് ഉപയോഗിച്ച് പോകുന്നത് അല്ലെ നല്ലത്. നമ്മുടെ റെയിൽവേ നല്ല നെറ്റ്വർക്ക് ഉണ്ട് ഇന്ത്യ. ബാക്കി ബസ് ഉപയോഗിച്ച് കാണാം.. അതിന് റഫറൻസ് എടുക്കാൻ ഏറ്റോം നല്ല ചാനൽ ഇതാണ്..
Bro your sound quality was perfect no unnecessary sound and air sounds. I am a railfan so i had watched so many train vlogs but they did'nt give me a perfect audio.
Assalam Alaikum Alhamdulillah Shameer Bhai. Liked all your Videos and especially the way you explain in short but detail. Looking forward to travelling with you if God blesses us
The Indian railway especially Central Railway, Southern Railway, and Konkan railway need to make sure this train runs and reaches on time the scheduled as this train, especially when reaching Kerela or back to Lokmanaya Tilak Terminus in Kurla in Mumbai is always late by at least 2 to 3 hours also currently there are only 2 additional trains running from Lokmanaya Tilak Terminus in Kurla in Mumbai to Ernakulam which must be extended to Trivandrum especially Mumbai LTT - Ernakulam AC Duronto Express so they need to introduce 3 or 4 more trains to Kerela to cater to passengers in this region which always got stepmotherly treatment by railways. Also, the speed of Netravati Express needs to be increased to reduce the traveling time between the states of Maharashtra and Kerela since long with this train running on a timely schedule.
I like Garib Rath but need to increase 2 extra coach on 12202/01 Kochuveli LTT GR EXP VIA Madgaon ,Mangalore Jn & 12611/12 Hazrat Nizamudheen Chennai Ctrl GR EXP ( Vijayawada Jn ,Nagpur Jn Bhopal Jn, Virangana Lakshmibhai ( old name Jhansi)
I watched all of u r vlog but never shown kasragod stn why...becz night time maybe But Kasaragod es tha last station on kerala side toward mumbai .... Lot's of love from mumbai
Thumpnailil enthanu bro ezhuthiyirikkunnath. "Garbi rath നിർത്തുന്നു ? " ennanu എഴുതിയിരിക്കുന്നത്. അവസാനം ചോദ്യ ചിഹ്നം ആണ്. Icf കോച്ച് പ്രോഡക്ഷൻ നിർത്തിയത് കൊണ്ട് ഭാവിയിൽ garib നിർത്താൻ ഉള്ള ചില talks വന്നിരുന്നു. അങ്ങനെ ഒരു സംസാരം വന്ന പ്രകാരം ഇന്ത്യൻ റെയിൽവേ തന്നെ garib rath നിർത്താൻ തീരുമാനം എടുത്തിട്ടില്ല. എന്ന് പറയുക ഉണ്ടായി. വീഡിയോ യിൽ ഇതിനെ പറ്റി പറയുന്നുണ്ട്. വീഡിയോ ഫുൾ കണ്ടിരുന്നേൽ ഈ doubt വരില്ലാരുന്നു 😊