Тёмный

Garudagiri shappu experience? 

The Taste Hunt By Gopu
Подписаться 767
Просмотров 6 тыс.
50% 1

Garudagiri shappu at allapuzha

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@noorusabah4207
@noorusabah4207 4 года назад
സത്യസന്ധമായി റിവ്യൂ ചെയ്തു. അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു. ഇന്ന് ഒന്ന് പോവാനായി RU-vid റിവ്യൂ നോക്കിയതാണ്. വിലയും Blade ആണെന്ന് മനസ്സിലായി. വരാൽ ഒരെണ്ണം 500 എന്ന് കണ്ടു. തൃപ്തിയായി
@UKworld-fu2nm
@UKworld-fu2nm 10 месяцев назад
ഇനിയും വീഡിയോ ചെയ്യണം. Full suport
@UKworld-fu2nm
@UKworld-fu2nm 10 месяцев назад
🎉🎉🎉🎉
@rahulukrishnan9555
@rahulukrishnan9555 4 года назад
ഗോപു food കൊള്ളില്ല എന്ന് മടിച്ച് മടിച്ച് പറയാതെ ഉറപ്പിച്ച് പറ കൊള്ളില്ല എന്ന് കാരണം ഞാൻ ഗരുഡാഗരിയിൽ നിന്ന് കഴിച്ചിട്ടുണ്ട് ഒട്ടും കൊള്ളില്ല
@vinodkumarm162
@vinodkumarm162 2 года назад
Rate kooduthla
@renjugopalakrishnan8531
@renjugopalakrishnan8531 4 года назад
ഞാനും പോയിരുന്നു food taste പോരാ........ വളരെ മോശം
@sajeevvt7
@sajeevvt7 2 года назад
തല്ലിപോളി ഫുഡ് ആണ്. ഞാൻ കഴിച്ചിട്ടുണ്ട്. അതിൽ പൊറോട്ട നല്ലതായിരുന്നു. മീൻ കറി വെറുതെ മുളക് കലക്കി വെച്ചിരിക്കുന്നു. കാച്ചിൽ പുഴുങ്ങിയത് കൂടുതൽ preparation ന്റെ ആവശ്യമില്ല. വോൾഗർമാർ ഇങ്ങനെ പറ്റിക്കരുത്.
@joelpsaji6304
@joelpsaji6304 2 года назад
Alappuzhayil familykku vannu kazhikkan pattiya vere nalla toddy shop paranju tharumo chetta?
@sajeevvt7
@sajeevvt7 2 года назад
@@joelpsaji6304 ഞാൻ ചലകുടിക്കാരൻ ആണ്. യാത്ര പോയപ്പോൾ അവിടെ നിന്നു കഴിച്ചു. എനിക്കു ഇഷ്ടമായില്ല. കൂടാതെ ആലപ്പുഴയിലെ കള്ളുഷാപ്പിനെ കുറിച്ചൊന്നും എനിക്ക് അറിയില്ല
@aviatorcrew389
@aviatorcrew389 Год назад
ഈ ഷാപ്പിൽ ആദ്യമായി പോകുന്നവരുടെ ശ്രദ്ധക്ക്, വില ചോദിച്ചിട്ട് വാങ്ങി കഴിക്കുക, ഇവര് മെനു കാർഡിൽ വില മെൻഷൻ ചെയ്യില്ല, വരുന്ന ആളുടെ വണ്ടിയും set up ഉം നോക്കി ലാസ്റ്റ് ഒരു വില ഇടും, കുടിച്ചു കഴിഞ്ഞു വിലയെ പറ്റി നമുക്ക് തർക്കിച്ചു നിൽക്കാൻ പറ്റില്ല. ഇത് മാത്രം സൂക്ഷിക്കുക ബാക്കി എല്ലാം കൊള്ളാം, നല്ല ഫുഡ്‌ ആണ്
@ORU_KONNIKARAN
@ORU_KONNIKARAN 9 месяцев назад
നിങ്ങൾ പറഞ്ഞത് സത്യസന്ധമായ കാര്യമാണ് ഞാൻ അവിടെ കഴിച്ചിരുന്നു എനിക്കിഷ്ടപ്പെട്ടില്ല ആയിരുന്നു
@abaadil9918
@abaadil9918 4 года назад
Appreciable .... Reviews must be genuine like this....
@4Berry
@4Berry 4 года назад
Chettan evide ayirunnu kure nalayallo kandittu
@ponganadu1
@ponganadu1 4 года назад
Genuine review.... keep going 👍
@gayathrisgopan4457
@gayathrisgopan4457 4 года назад
Superb
@kailazz5516
@kailazz5516 3 года назад
supper atra naalayi avida onnu poyittuuu🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@farsanashameer2352
@farsanashameer2352 4 года назад
Nice
@vinodkumarm162
@vinodkumarm162 2 года назад
Njanum poyirunnu , avrge
@ajithkrishnan1765
@ajithkrishnan1765 4 года назад
Great video Gopi...well done
@travaloli
@travaloli 3 года назад
Bro ithinde oke rate koodi on parngirunne usefull arnnu
@123jeemon
@123jeemon 2 года назад
Gr8 honest review. I visited once and even I will never recommend this place. The food and service was very average. All hype created by food bloggers. But reality is disappointing.
@vandanamurali5621
@vandanamurali5621 4 года назад
👍👍
@mariyamproductions
@mariyamproductions 3 года назад
Good review......I have face same problem....
@RinoRinoRajan1987
@RinoRinoRajan1987 2 года назад
Correct annu bro paragathu
@ajithgopi8282
@ajithgopi8282 4 года назад
Dairyamai paranjolu food kollillanne....
@sithinsidhiqsithin7015
@sithinsidhiqsithin7015 4 года назад
റേറ്റ് ന് അനുസരിച്ചുള്ള കോൺഡിറ്റി ഒട്ടും തന്നേ ഇല്ലാ
@rahulukrishnan9555
@rahulukrishnan9555 4 года назад
സത്യം
@RajeshM-um6qu
@RajeshM-um6qu 3 года назад
ഇത്രയും മോശമായ ഫുഡ്‌ വേറെ എവിടെയും കിട്ടില്ല.....
Далее
Velliyazhchakavu Shappu
9:45
Просмотров 3,5 тыс.
GIANT Gummy Worm Pt.6 #shorts
00:46
Просмотров 13 млн
JAM | Part 1 | Karikku | Comedy
12:31
Просмотров 4,5 млн
Kizhi porotta & karikkin shake
9:26
Просмотров 1 тыс.