THEE (FLAME)kurayunnathinu oru REPAIR REM VILIKKANDAA!ATHINTE JET (6 vasamulla cheriya katta) yil soochi yo safety pinno kettiyaal mathram mathi.onnum azhikkandaa!
Careful കുറച്ചു പോരാ മാഡം നല്ലവണ്ണം ശ്രദ്ധിച്ചേ ഇങ്ങനെ ചെയ്യാൻ പാടുള്ളൂ ഇത്തരംപിന്നു കൊണ്ട് കുത്തിയാൽ നിലവിലുള്ള അഴുക്ക് "ജെറ്റ്" എന്ന ബട്ടനിൽഅടഞ്ഞു കിടക്കും അതുകൊണ്ട് cage കൂടിയ വയറിന്റെ കമ്പി ഉപയോഗിക്കുന്നത് നന്നായിരിക്കും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അതിന്റെ തലഭാഗം പൊട്ടി ഇരിക്കാനും സാധ്യത കൂടുതലാണ് (കടപ്പാട്) power Max gas stove sales and service.... Freeland worker sharfudheen puzhangara yillath