നല്ല അവതരണം....... പോകണം എന്ന് ആഗ്രഹിക്കുന്ന സ്ഥലമാണിത്..... കൌതുകമുള്ള അൾട്രോസ് കാരനെ കയറ്റി വിട്ട ആ മനോഭാവം മികച്ചത് തന്നെ... പിന്നെ ആ പോസ്റ്റ് ഓഫീസ്..... ഇടക്കൊരു A-star റിവ്യൂ ഗംഭീരം..... 😍😍😍
Mileage apprx. 15kmpl, build quality also good when compared to new gen hatch from Maruti suzuki, performance also good in that segment. Maximum 4 passengers preffered.😊
Thank you and such a great place. After seeing this video I have decided to visit Gavi from Bangalore and it would be a great help if you can help me with a few questions. 1) Does one need to book a pass/ticket before visiting Gavi? 2)Also can you guide me with places we can visit? and does it need any special permission?
You have to pre book tickets before visit, but right now entry not permitted due to road works. You can text me on instagram, link is in the description. Thank you😊
Bike nu entrance ila Ajmal. KFDC accomodation details site il undakum. Ipol road work nadakunu, entry tickets ipol kodukunila, details site il check cheythal mati bro.
ഒരു കാറിൽ 5 പേർക്കേ പറ്റൂ എന്നൊന്നുമില്ല.7 seater വണ്ടിയാണെങ്കിൽ 7 ആൾക്ക് പോകാൻ പറ്റും. വീഡിയോയിൽ 5 ആൾക്കേ പറ്റൂ എന്ന് പറഞ്ഞിരുന്നലോ. അത് clarify ചെയ്യാനായി വിളച്ചു നോക്കി
ഒരു കാറിൽ 5 പേർക്കേ പറ്റൂ എന്നൊന്നുമില്ല.7 seater വണ്ടിയാണെങ്കിൽ 7 ആൾക്ക് പോകാൻ പറ്റും. വീഡിയോയിൽ 5 ആൾക്കേ പറ്റൂ എന്ന് പറഞ്ഞിരുന്നലോ. അത് clarify ചെയ്യാനായി വിളച്ചു നോക്കി