Тёмный
No video :(

Gee bin/ ₹ 430 govt.Subcidy/How to use Gee bin/Home composter/Kitchen wate management/ജീ ബിൻ/വളം/ 

NJANGHADE THONI ഞങ്ങടെ തോണി
Подписаться 13 тыс.
Просмотров 40 тыс.
50% 1

Gee bin വളരെ എളുപ്പത്തിൽ അടുക്കള waste വളം ആക്കി മാറ്റാം. എന്തിന് വളം വാങ്ങി പൈസ കളയുന്നു..

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@kunjammamathew4101
@kunjammamathew4101 Месяц назад
Very good information God bless you
@user-jr2mn2wb6m
@user-jr2mn2wb6m 5 месяцев назад
Detail explanation nannayirunnu thanks
@muraleedharanp1310
@muraleedharanp1310 3 месяца назад
നല്ല വിവരണം ഇതു തുറസായ സ്ഥലത്ത് വയ്ക്കാമോമഴ കൊള്ളുന്ന സ്ഥലത്ത് ഇതിൽ നിന്ന് പ്രൊസസിങ് നടക്കുന്ന സമയത്ത് വെള്ളം പോലെ എന്തെങ്കിലും ഒലിച്ച് വരാൻ സാധ്യതയുണ്ടോ
@nimmirajeev904
@nimmirajeev904 8 месяцев назад
Very good Information Thank you ❤❤❤
@shalinijsharma2365
@shalinijsharma2365 10 дней назад
Thank u
@radhikaskrishna1870
@radhikaskrishna1870 Год назад
Thanks for the information
@njanghadethoni2822
@njanghadethoni2822 Год назад
Thanks Radhu
@sachidevitc376
@sachidevitc376 6 месяцев назад
Mazha kollunnathinu kozhappam undo
@nishathmehaboob7367
@nishathmehaboob7367 5 месяцев назад
Compost dcom aayi upayogikkaamo. Enghil alave ethraya
@perumanoor1
@perumanoor1 Год назад
Not for Wayanad residents. They don't have any dealers or representatives for Wayanad.
@njanghadethoni2822
@njanghadethoni2822 Год назад
Please ask your nearest punchayath or Muncipality/Corporation. They have the scheme if not please ask your ward member they will followup
@rajanimanangatt3274
@rajanimanangatt3274 Год назад
Geebin ishtapetu
@user-kn6wv8dz4i
@user-kn6wv8dz4i 4 месяца назад
Thankyou 👍
@vidyavimal1977
@vidyavimal1977 Год назад
Tnq
@jenussachu70255
@jenussachu70255 Год назад
Chinnuehiiiii💙
@njanghadethoni2822
@njanghadethoni2822 Год назад
Hai
@mridharaterracotta
@mridharaterracotta 5 месяцев назад
കോഴി, ഇറച്ചി എല്ലുകൾ ഇടാൻ pattumo
@achuromeo4190
@achuromeo4190 22 дня назад
എന്റെ വീട്ടിൽ രണ്ടു ദിവസംകൊണ്ടു ഒരു ബക്കറ്റ് നിറയും. അപ്പോൾ ഇത്ര ബിന്നുകൾ വേണം.
@vasumathyp2580
@vasumathyp2580 Год назад
👍
@manueljacob4703
@manueljacob4703 Год назад
Super
@njanghadethoni2822
@njanghadethoni2822 Год назад
Thank you sir
@tubesrn
@tubesrn 9 месяцев назад
Hello Dcom chaaku teerna putiyathu vaangano..Etraya chaakinu rate.evdunnu kittum?
@njanghadethoni2822
@njanghadethoni2822 9 месяцев назад
എല്ലാ..Plant 🌵 shop ilum kittum
@hwhwguwue
@hwhwguwue Год назад
Decom ithinte kude kitto? Vere vangano,entha athinte rate?,മണ്ണ് ചേ ർത്താൽ മതിയോ
@njanghadethoni2822
@njanghadethoni2822 Год назад
പറ്റില്ല മണ്ണ്. Dcom വേണം.. ഇതിൻ്റെ കൂടെ കിട്ടും
@user-sr5sq4fd6r
@user-sr5sq4fd6r 11 дней назад
ഇത് എവിടെയാണ് കിട്ടുക എന്താണ് വില
@Sa__ph__an
@Sa__ph__an 2 месяца назад
Ith avidunnan kittuka
@achuromeo4190
@achuromeo4190 22 дня назад
ആധാർ കരമടച്ച രസീത് ഒക്കെ എന്തിന് പോരാത്തതിന് 430/-യും അതിന്റെ ആവശ്യം ഉണ്ടോ?
@jijivinoy1933
@jijivinoy1933 3 месяца назад
ഓപ്പൺ terracil😒വക്കാമോ
@vinilaxmi
@vinilaxmi Год назад
evideyum puzhu ayi bhayankara nattam annu entha cheyyendath
@njanghadethoni2822
@njanghadethoni2822 Год назад
നമ്മൾ ചെയ്യുന്ന രീതിയിലെ ചെറിയ അപാകത ആണ് കാരണം. എൻ്റെ വീട്ടിൽ ഈ പ്രശനം ഉണ്ടായിട്ടില്ല. ശ്രദ്ധിക്കുക നനവ് ഉള്ള waste ഇടരുത്. കൂടുതൽ waste ഉണ്ടെങ്കിൽ അത് കനം കുറച്ചു കിനോകേലിൻ add cheythu layer layer aayi ഇടുക. അടുത്ത ദിവസം edumbhol നന്നായി ഇളക്കി വീണ്ടും കിനോകെലിൻ add cheythu waste ettu veendum kinokelin ഇടുക. പുഴു വരില്ല. മൂടി ഓരോദിവസവും തുറന്നു അതിൽ pattipatti ഇരിക്കുന്ന വെള്ളം കളഞ്ഞ് വീണ്ടും അടക്കുക.
@CUTECHILREN-2A
@CUTECHILREN-2A 5 месяцев назад
❤👍👍👍❤
@mercythomas9400
@mercythomas9400 3 месяца назад
Decom evidennu kittum
@mollypaul8999
@mollypaul8999 4 месяца назад
D com evide kittum
@5SNextworld321
@5SNextworld321 7 месяцев назад
❤❤
@pushpathomas2566
@pushpathomas2566 Год назад
ഇതെവിടെനിന്ന് കിട്ടും എനിക്കും വേണം please
@njanghadethoni2822
@njanghadethoni2822 Год назад
ഇത് പഞ്ചായത്ത്/ കോർപറേഷൻ/ മുൻസിപ്പാലിറ്റി അവരുടെ പദ്ധതി ആണ്. Ward member ne സമീപിക്കുക
@philominapunnoose3869
@philominapunnoose3869 Месяц назад
Pp
@keralanaturelover196
@keralanaturelover196 7 месяцев назад
R U READY TO SELL IT? rate?
@ArunKasi-re2ri
@ArunKasi-re2ri Год назад
ഓരോ ദിവസവും വേസ്റ്റ് ഇട്ടതിനു ശേഷം അതിനു മുകളിൽ ഡീകോം ഇടണോ
@njanghadethoni2822
@njanghadethoni2822 Год назад
Yes
@rajendrancnair2381
@rajendrancnair2381 11 месяцев назад
കോഴിക്കോട് എവിടെ കിട്ടും?
@njanghadethoni2822
@njanghadethoni2822 11 месяцев назад
Ward member അദ്ദേഹത്തോട് അന്വേഷിച്ചാൽ തുച്ഛമായ വിലയിൽ കിട്ടും
@chandrasekharanthekkayil7536
@chandrasekharanthekkayil7536 6 месяцев назад
Nadakkave കൊട്ടാരം റോഡിൽ ഇവരുടെ ഓഫീസ് ഉണ്ട്. അവിടെ അന്വേഷിക്കു. കോഴിക്കോട് കോർപറേഷൻ വിതരണം ചെയ്യുന്നു. Rs.425/-ആണ് rate.റെസിഡൻസ് അസോസിയേഷൻ വഴി കോർപറേഷൻ /പഞ്ചായത്തിൽ അപേക്ഷിച്ചാൽ നന്നായിരിക്കും. കമ്പനി group ആയി എത്തി യ്ക്കും.
@karthikasanthosh8520
@karthikasanthosh8520 Год назад
Chinnumol❤️
@njanghadethoni2822
@njanghadethoni2822 Год назад
Njaanum ഉണ്ട്
@karthikasanthosh8520
@karthikasanthosh8520 Год назад
@@njanghadethoni2822 video credits renju chettanu aaahnello 😌
@njanghadethoni2822
@njanghadethoni2822 Год назад
Thank you
@rajupn6670
@rajupn6670 Год назад
Good presentations 🌹
@silviabi8066
@silviabi8066 Год назад
Ernakulam corperation avideyanu labikkunathu
@lalithacp6206
@lalithacp6206 Год назад
എന്റെ വീട്ടിൽ ജീ ബിൻ ഉണ്ട് ഭയങ്കര നാറ്റമാണ്
@njanghadethoni2822
@njanghadethoni2822 Год назад
ഞാൻ ഇതിനു മുന്നേ ഇതിനുള്ള പരിഹാരം കമൻ്റ് ചെയ്തിട്ടുണ്ട്. Please read🙏🏻
@sarancm8657
@sarancm8657 Год назад
വെള്ളം കൂടിയാൽ smell ഉണ്ടാകും
@sherlysibi7564
@sherlysibi7564 Год назад
Dcom തീർന്നാൽ എവിടെ നിന്നു കിട്ടും
@sunnyjacob7350
@sunnyjacob7350 7 месяцев назад
ഡികോം തീർന്നാൽ വേറെ മേടിക്കേണ്ട. കമ്പോസ്റ്റ് ആയിക്കഴിഞ്ഞ മാലിന്യം ഇവിടെ കാണിച്ചിരിക്കുന്നതുപോലെ വിതറിയാൽ മതി. കാരണം കമ്പോസ്റ്റ് ആയ മാലിന്യത്തിൽ ഈ മൈക്രോബ് ധാരാളം ഉണ്ടെന്നതാണ് . ഓരോ പ്രാവശ്യവും കമ്പോസ്റ്റ് റെഡി ആകുമ്പോൾ കുറച്ചു മാറ്റി വച്ചാൽ ഡികോമിന് പകരം ഉപയോഗിക്കാം. ഞാൻ വേറൊരു വീഡിയോയിൽ കണ്ട വിവരമാണിത്.
@abysonthomas8403
@abysonthomas8403 Месяц назад
Ithu evide kittum .Lissy tr. from Etr.
@sindhushaji2712
@sindhushaji2712 5 месяцев назад
ഇതിൽ കരിയില ഇടമോ
@Krpthms
@Krpthms Год назад
Dcom evide kittum
@njanghadethoni2822
@njanghadethoni2822 Год назад
ഇതിൻ്റെ കൂടെ ലഭിക്കും
@balakrishnanbabu5583
@balakrishnanbabu5583 Год назад
Geebin compost തയ്യാറായാൽ ഒരു grow bag ഇൽ എത്ര ഉപയോഗിക്കണം
@livegreenagribio1464
@livegreenagribio1464 9 месяцев назад
20-25%
@jacksont277
@jacksont277 Год назад
ഇതു കിട്ടാൻ എന്താ ചെയ്യണ്ട?
@njanghadethoni2822
@njanghadethoni2822 Год назад
പഞ്ചായത്ത്,മുൻസിപ്പാലിറ്റി/ കോർപറേഷൻ ഇവയുടെ കീഴിൽ ആണ് ലഭ്യമാകുന്നത്.. തങ്ങളുടെ ward member അദ്ദേഹത്തോട് ആവശ്യപ്പെടാം.ലഭിക്കും
@devuranjith2802
@devuranjith2802 Год назад
D com എവിടെ കിട്ടും
@geethasugathan3653
@geethasugathan3653 Год назад
ഉത്തരം പറയാൻ വയ്യേ
@tcltv-ei2eu
@tcltv-ei2eu 6 месяцев назад
price, contact??
@mereenareyolin8662
@mereenareyolin8662 Год назад
പുഴു മൂഡിയിൽ വരുന്നു
@njanghadethoni2822
@njanghadethoni2822 Год назад
നമ്മൾ ചെയ്തതിൻ്റെ കുഴപ്പം ആണ്
@sarancm8657
@sarancm8657 Год назад
വെള്ളം കൂടിപോയത് കൊണ്ടാണ്..... ഡികോം കൂടുതൽ ഇട്ട് mix ആക്കുക
@zaira1967
@zaira1967 Год назад
ഇത്കിടാ൯എ൯താചെയുക
@njanghadethoni2822
@njanghadethoni2822 Год назад
പഞ്ചായത്ത്/ മുൻസിപ്പാലിറ്റി ഇവിടെ കോൺടാക്ട് ചെയ്യുക. അല്ലെങ്കിൽ വാർഡ് മെമ്പർ അവരോട് പറയുക
@varshavarsha6749
@varshavarsha6749 Год назад
പുഴു വരുന്നു 🤦
@njanghadethoni2822
@njanghadethoni2822 Год назад
Please contact 8547024214
@priyapratheesh
@priyapratheesh 4 месяца назад
ആ പുഴുക്കൾ ആണ് waste നെ compost ആക്കുന്നത്.
@kamarudheenvk1814
@kamarudheenvk1814 Год назад
അടിയിൽ സ്ലറി കിട്ടാനുള്ള സംവിധാനം ഉണ്ടോ
@njanghadethoni2822
@njanghadethoni2822 Год назад
ഇല്ല
@kamarudheenvk1814
@kamarudheenvk1814 Год назад
ഈ വള ത്തിന്റെ പേരെന്താ എവിടെ കിട്ടും
@njanghadethoni2822
@njanghadethoni2822 Год назад
ഇത് homely ഉണ്ടാക്കുന്നത്
@withsj8513
@withsj8513 Год назад
ടെറസിൽ വെക്കാമോ
Далее