ഞാൻ വളരെ വൈകിയാണ് കാണാൻ തുടങ്ങിയത് അത്യത് 284 episode മുതൽ അപ്പോൾ നിങ്ങളുടെ തരാ ജോഡി കണ്ടപ്പോൾ flash ബാക്ക് കാണണം എന്ന് തോന്നി ലെഫ്റ്റ് episode randu ദിവസം കൊണ്ട് കണ്ടു തീർത്തു ബ്യൂട്ടിഫുൾ pair hotstaril ആണ് കാണുന്നത് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ രണ്ടു പേരെയും പിന്നെ അയ്യപ്പൻ ചേട്ടനെ ❤️❤️❤️❤️❤️❤️❤️
ഗീത ഗോവിന്ദം ഞാൻ സ്ഥിരമായി കാണുന്ന സീരിയൽ ആണ്. എനിക്ക് വളെരെ യേറെ ഇഷ്ടപെട്ട കഥാപാത്രങ്ങളാണ് എല്ലാവരും. പ്രധാനമായി ഗീതയും ഗോവിന്ദും. നിങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളുംറൊമാൻസും.