Тёмный

Geetha Govindam Promo || 07-10-2024 || Episode 514 || Asianet 

Asianet
Подписаться 11 млн
Просмотров 431 тыс.
50% 1

Geetha Govindam Promo || 07-10-2024 || Episode 514 || Asianet
A middle-aged businessman Govind, falls in love with Geethanjali, a young girl. Their unusual love story takes a hit when his past overshadows his present.
#GeethaGovindam #PrimeTimeSpecials #AsianetSerials #Asianet

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 76   
@AbhinavPavithran-k1q
@AbhinavPavithran-k1q 8 дней назад
Sajan sooryayuda acting nalla realistic aanu ❤❤❤
@NishadAli-wc6zg
@NishadAli-wc6zg 8 дней назад
Govindh imotionali thakarnna scene aayi sajan super aayi cheyyunnath very good actor
@Adithya42
@Adithya42 8 дней назад
പാവം ഗീതു ഒരു ഭാഗത്തു സ്വന്തം ഹസ്ബൻഡ് മറുഭാഗത്തു സ്വന്തം അനിയൻ.. 🙂ഗീതു ആരുടെ കൂടെ നിക്കാനാ. 🤷‍♀️പിന്നെ AGM വിനോദിനോട് എത്ര ദേഷ്യവും ഒക്കെ കാണിച്ചാലും പ്രിയ കണ്ണു തുറക്കുബോൾ എനിക്ക് വിനോദിനേ കാണണം എന്നേ പറയു.. AGM വീണ്ടും ശശി ആകും..🤭
@123cb-f3x
@123cb-f3x 8 дней назад
Episode entha idathe....
@123cb-f3x
@123cb-f3x 8 дней назад
Ella serial lum ittu ithu maatram illa 😒...
@Adithya42
@Adithya42 8 дней назад
എനിക്ക് അറിയാൻ വയ്യാ ഇവര് എന്താ ഡിലെ ആക്കുന്നെ എന്നു..
@123cb-f3x
@123cb-f3x 8 дней назад
Priya onnum vegam kanne thuranne angane paranja mathiyayirunnu... paavam vinod... avan ariyathe thalliyath alle.. AGM ne kurach radhikamma Priya sneham kooduthala , ath kurach onne kurayate... 🤭🤭...
@Adithya42
@Adithya42 8 дней назад
@@123cb-f3x athe🙂
@NichuNichzz
@NichuNichzz 8 дней назад
Very emotional episode 😢 pavam vinodu avanu nalla kuttabothavum sangadavum und ithil geethuvine aayalum govindine aayalum kuttam parayan pattilla kudapirapinodulla sneham randu perkum und😔🥰
@DiamondStatue-l8y
@DiamondStatue-l8y 6 дней назад
Priya engane kooddpirappaakum?
@NichuNichzz
@NichuNichzz 6 дней назад
@@DiamondStatue-l8y 😂 govindinte achante chora alle priya
@Aswathi-d4v
@Aswathi-d4v 8 дней назад
പാവം ഗീതു 😢GG de GP ഇപ്പോഴും 15 on ട്രെൻഡിംഗ് ആണ് 😍
@Mishti643
@Mishti643 8 дней назад
Ho enikithonnum kanan vayya . I’m not a regular serial viewer but watched GG to get rid of my tensions and relax. I found GG different . But now this has more tension than real life .Many audience want these kinds of drama and will get good rating but not my cup of tea. There is enough and more tensions in real life and don’t want to cry on serials too. Will start watching again when these problems settle down. No matter what GG team and actors are doing their best 👏
@parvathi2525
@parvathi2525 7 дней назад
Same. Just watching promos now.
@Mishti643
@Mishti643 7 дней назад
@@parvathi2525 Maybe we are a little too sensitive.🙂 I think the majority likes it this way. We can’t blame the makers also because for them the rating matters. Anyways let’s wait
@123cb-f3x
@123cb-f3x 7 дней назад
​@@Mishti643 it's not like that... majority likes it the other way... I like to see gg happy on screen... hope these episodes will come to an end very soon... most of them like gg romance, but many are keeping quiet as there will be soo much of disputes in the cb😅
@Mishti643
@Mishti643 7 дней назад
@@123cb-f3x okk 😇 It’s not about romance but GG was something so pleasant to watch till now. Even with Bangalore episodes there was a hope that Geethu would survive and GG would be together some day. Vinod did a mistake unintentionally but isn’t the reaction a bit over from everyone ? Govind saying constantly that he would kill him( That too In front of his sister Geethu) can’t be accepted by me. Then what’s the difference between Vinod and Govind ? very happy the promos are trending and the actors are doing wonderful performances . As for movies we have the freedom to choose the genre we like to watch but now learnt serials will change its plot all of a sudden ! 😅
@parvathi2525
@parvathi2525 7 дней назад
@@Mishti643 yes .... :)
@jaicyjoseph4299
@jaicyjoseph4299 7 дней назад
വിനോദിന് ഒരു കൈ അബദ്ധം പറ്റിയതല്ലേ അറിഞ്ഞോണ്ടല്ലല്ലോ വിനോദ് തെറ്റു ചെയ്തു എന്നു പറയാനാവില്ല
@AswathySwaminadh3899
@AswathySwaminadh3899 8 дней назад
ഇന്നത്തെ ep ഗീതുവിൻെറ dubbing കൊള്ളില്ല ഗീതു character പൂർണം ആകണമെങ്കിൽ പഴയ സൗണ്ട് തന്നെ വേണം.
@Adithya42
@Adithya42 8 дней назад
@@AswathySwaminadh3899 സത്യം.. 🤦‍♀️പ്രിയക്കു ഡബ്ബിങ് ചെയുന്ന ആളാണ് ഗീതുവിന് ഡബ്ബിങ് ചെയ്തു കുളമാക്കി 😬
@shinlakrishnankutty3982
@shinlakrishnankutty3982 7 дней назад
AGM aayi sajan chettan thakarkkunnu❤ emotional episode.
@NishadAli-wc6zg
@NishadAli-wc6zg 8 дней назад
Geethu paavam aarku vendi samsarikkunnath
@revathyreghunath723
@revathyreghunath723 8 дней назад
Innathe episode hotsataril upload aayittillallo......
@ajithaajitha3144
@ajithaajitha3144 7 дней назад
സീരിയൽ തുടങ്ങിയത് തൊട്ട് പ്രിയ ഗർഭിണിയാ പ്രസവം ആയപ്പോ ദാ ഇങ്ങനെ ആ കൊച്ചിനെ കൊല്ലാതെ വിടണെ
@NichuNichzz
@NichuNichzz 8 дней назад
Ho sammatham aayi priya entha presavikathe ennum chothichu eni ingotteku aarum vannu comments idillallo athinte vishamathil aayirikum ellavarum 😂
@aaradyanair07
@aaradyanair07 8 дней назад
അവനെ വെറുതെ വിടരുത് ഗോവിന്ദേട്ടാ.. . പ്രിയയുടെയും കുഞ്ഞിന്റെയും വേദന മാറുന്നത് വരെ അവനെ അങ്ങേയറ്റം നോവിക്കണം! ഹൃദയം കീറിമുറിയണം അവന്റെ. .. ലോകത്ത് ഒരു പെണ്ണിനോട് ഒരാളും ഇങ്ങനെ ചെയ്യാത്ത വിധത്തിൽ അവനെ ശിക്ഷിക്കണം. ..!😡
@Adithya42
@Adithya42 8 дней назад
@@aaradyanair07 അയിന് അവൻ മനപ്പൂർവം തള്ളി ഇട്ടതു അല്ലല്ലോ.. ഒരു കൈ അബദ്ധം പറ്റിയത് അല്ലെ..
@123cb-f3x
@123cb-f3x 8 дней назад
Avan manapoorvam cheythath alla... ariyathe pattiyath aan.... avan veruthe upradavich, avan yum negative aakaruthe 😐...already ethra negative characters aa 🤦‍♀️
@aaradyanair07
@aaradyanair07 8 дней назад
@@Adithya42 ഇതിനെ ഒരിക്കലും ഒരു കൈയബദ്ധം എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കരുത്! അത്രയും വലിയ പാപം ആണ് അവൻ ചെയ്ത പ്രവർത്തി... ഒന്ന് ആലോചിച്ചു നോക്ക് പൂർണ്ണ ഗർഭിണി ആയിരിക്കുന്ന ഒരുവളോട് ഏതെങ്കിലും ഒരു husband ഇത്ര careless ആയിട്ട് behave ചെയ്യോ? അവൻ ശ്രെദ്ധിക്കണമായിരുന്നു... ശ്രെദ്ധിച്ചതും ഇല്ല അതിന് ശേഷം അവളെ ഒന്ന് പിടിച്ചെഴുനേൽപ്പിക്കാൻ എങ്കിലും അവൻ ശ്രെമിച്ചോ? എന്നിട്ട് ഒരു കള്ളനെ പോലേ ഓടി പോയിരിക്കുന്നു... ഇതിനൊക്കെ എന്ത് ന്യായികരണം പറഞ്ഞാലും അവനെ വെളുപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല.. ആ തെറ്റിനുള്ള ശിക്ഷ അവൻ അനുഭവിക്കണം... That's called 'KarMa'....
@JasminJachi
@JasminJachi 8 дней назад
Id srial ale real allalo😂😂😂😂
@jenniferannjames
@jenniferannjames 8 дней назад
Hahaa reel vs real
@VibesofLalukinguponnu
@VibesofLalukinguponnu 7 дней назад
അനിയൻ ആണെങ്കിലും തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം
@ambily5711
@ambily5711 8 дней назад
ചന്ദ്രകാന്തം പ്രോമോ എവിടെ 🙁
@archanaarchu1041
@archanaarchu1041 8 дней назад
@SreedeviS-cw9or
@SreedeviS-cw9or 8 дней назад
This promo is anyway frustrating . By showing soft corner to her brother who is solely responsible for Priya's state, may it be intentional or unintenti onal, when she knows very well the feelings of her husband, and also her present state, where Radhika is trying to kick her out, and where her husband whole heartedly supported her, and has told her that Geethu is his only support. Enough of this melodrama, writer Sir, Vinod should certainly face the consequences. You may let Geethu dig her own grave. നിലവിലെ പ്രേക്ഷക പിന്തുണ നിലനിറു ത്തുവാൻ ശ്രമിച്ചാൽ നല്ലത്. Again onlya positive criticism from a genuine Viewer
@jyothykashi6572
@jyothykashi6572 8 дней назад
Pavam geethu
@ajithaajitha3144
@ajithaajitha3144 7 дней назад
13/02/2023ൽ തുടങ്ങിയതാണ്
@shanifshereef8715
@shanifshereef8715 8 дней назад
നമ്മുടെ മമ്മുക്കന്റെ അവസ്ഥ ആണല്ലോ നമ്മള് കരയിപ്പിക്കല്ലേ ചെയ്യുന്നത്
@nasiyathnasi2172
@nasiyathnasi2172 8 дней назад
സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ500 fee ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whiiiiii
@sanalkumarpm3659
@sanalkumarpm3659 7 дней назад
Geethunte dubbing very bore . Pazhaya voice arunnu nallathu
@Adithya42
@Adithya42 7 дней назад
Randu divsam koode kanum engne🥴paravthy chechikku pani pidichu atha engne..
Далее