പലകാരണങ്ങൾ കൊണ്ടാകാം തലചുറ്റൽ അതിൽ ഒരു കാരണം മാത്രമാണ് ബ്ലെഡ് കുറവ്. കൃത്യമായ രോഗ നിർണ്ണയത്തിന് ഡോക്ടറുടെ നിർദ്ദേശം തേടുക .....നല്ല ഭക്ഷണം, വിശ്രമം, ശാന്തമായ മനസ്സ് ഇതെല്ലം നല്ല ആരോഗ്യത്തിന് ആവശ്യമാണ്. വിശ്രമമം പോലെ തന്നെ അഭികാമ്യമമാണ് ആരോഗ്യത്തിനും, താൽപര്യത്തിനും ചേർന്ന ജോലി. ഇതെല്ലം ഉണ്ടെങ്കിൽ ഒട്ടുമിക്ക രോഗങ്ങളും നമ്മുടെ അടുത്ത് വരില്ല.