Тёмный

George Joseph 05 | Charithram Enniloode 1610 | SafariTV 

Safari
Подписаться 2,8 млн
Просмотров 551 тыс.
50% 1

George Joseph 05 | Charithram Enniloode 1610
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 393   
@ghostsnake141
@ghostsnake141 3 года назад
രാത്രി ഹെഡ്സെറ്റ് വെച്ച് ഓരോ കഥകളും കേട്ട് അങ്ങ് കെടക്കും.
@omkvpunk2327
@omkvpunk2327 Год назад
Me too
@anujithvijayakumar9177
@anujithvijayakumar9177 Год назад
Athee
@zyanEntertainment
@zyanEntertainment Год назад
Me tooo🤭🤭
@deepaksabu2198
@deepaksabu2198 Год назад
I thought it was just me
@bolshevic
@bolshevic Год назад
Me too😊
@arunramesh8290
@arunramesh8290 4 года назад
Retirement ന്റെ രീതി പ്രായത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പഴയ രീതി മാറ്റാൻ സമയമായി... ഒരു പ്രായമാകുമ്പോൾ കഴിവുകളുടെയും ആരോഗ്യസ്ഥിതിയുടെയും അടിസ്ഥാനത്തിൽ വേണം retirement ചെയ്യാൻ... അതായത് ഇപ്പോൾ ഈ SP തന്നെ ഒരു ഉദാഹരണം... ഇദ്ദേഹത്തിനുള്ളിൽ ഇപ്പോഴും ഉണ്ട് ആ ചുറുചുറുക്കുള്ള പോലീസ് കാരൻ... ഇതുപോലെ എല്ലാം govt സ്ഥാപനങ്ങളിലും ഒരുപാട് പേര് കാണും പ്രായത്തെ അതിജീവിക്കുന്ന കഴിവുള്ളവർ.... വയസ്സായ മന്ത്രിമാർക്ക് അവരുടെ ജോലി ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഇതുപോലുള്ള നല്ല ഉദ്യോഗസ്ഥർക്ക് ഇനിയും അവസരം ലഭിക്കുന്നില്ല.. എല്ലാവരും 50-60 വയസ്സിൽ 'വയസ്സാ'കുന്നില്ല... അതാണ് സത്യം.
@jeevan7633
@jeevan7633 3 года назад
സത്യം ഇദ്ദേഹത്തിനൊക്കെ ഇനിയും ഒരുപാട് ചെയ്യാൻ ഉണ്ട്
@universalpower6050
@universalpower6050 9 месяцев назад
ശരിയാണ്
@abhisrt18426
@abhisrt18426 4 месяца назад
@jayathomas2737
@jayathomas2737 4 года назад
കുറ്റം അന്വേഷിച്ചവർ അത് വിവരിക്കുമ്പോൾ കേൾക്കാൻ interesting ആണ്.തുടർനനും interesting ആയിരിക്കും☺️
@bluekoelentertainment.7431
@bluekoelentertainment.7431 4 года назад
Jaya Thomas ,sathym
@TheShiyazie
@TheShiyazie 3 года назад
62ൽ കൊണ്ടുപോയി നിർത്തി.. അതല്ലേ ആകെപ്പാടെ നിരാശ ആയത്.. SGK യെ വഴിതടയണം എന്ന്‌ തോന്നുന്നു
@unb9783
@unb9783 3 года назад
@@bluekoelentertainment.7431 L hundred
@remeshreji848
@remeshreji848 2 года назад
കുറ്റ അന്വേഷണ കഥകൾ എനിക്ക് വളരെ താല്പര്യമുള്ള വിഷയമാണ്. സാർ നല്ലതുപോലെ വിവരിക്കുന്നുമുണ്ട്. ഒട്ടും ലാഗ് ഇല്ല. കേൾക്കാൻ ഇന്റെരെസ്റ്റിംഗ് ആണ്. അന്വേഷണത്തിന്റെ പിന്നിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആര് മനസിലാക്കാൻ.....
@naseerma3469
@naseerma3469 4 года назад
ഈ വാർത്തകളെല്ലാം പത്രത്തിലൂടെ വായിക്കാറുണ്ടായിരുന്നു പക്ഷെ സാർ ഇപ്പോൾ പറയുമ്പോഴാണ് അതിനുള്ളിലെ കഥകൾ അറിയാൻ കഴിയുന്നത് നന്ദി
@colorsads4827
@colorsads4827 4 года назад
ജോർജ് ജോസഫ് സാറിന്റെ ഫാൻസ്‌ ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടോ .. വാട്സ് ആപ്പ് 9745642011
@vineeshm.s3423
@vineeshm.s3423 4 года назад
ജാമ്യം കൊടുത്ത ജഡ്ജി കൊലമാസ്സ്... ഭയങ്കര നീതി ന്യായ വ്യവസ്ഥതന്നെ
@joncykoshy836
@joncykoshy836 4 года назад
Annum ennum engane thanney. 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@smithaa1203
@smithaa1203 4 года назад
Vineesh M.S ipozhum angane thanne
@kiranraj7290
@kiranraj7290 4 года назад
saadhaarana aalukalkku imagine cheyyan pattatha achievements and heights keezhadakkiya aalaanu george joseph. A superb officer. Anganeyullavar thangalude life ethra vinayathode paranjaalum pongacham aaye thonnu... athaanu negetive comment...
@sumeshsudhakaran6536
@sumeshsudhakaran6536 4 года назад
Alexander sir.. siby mathew sir ഇവരുടെ അവതരണത്തെക്കാൾ ശ്രോതാവിനെ ആകർഷിക്കുന്ന എന്തോ ഒന്ന് ജോർജ് ജോസഫ് sir നു ഉണ്ട്
@lintupjoseph
@lintupjoseph 4 года назад
Sathyam...njn aanel yadharshikamai kande aanu ithu ..ippo aadhyam muthal ellam kanuva... addicted
@colorsads4827
@colorsads4827 4 года назад
ജോർജ് ജോസഫ് സാറിന്റെ ഫാൻസ്‌ ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടോ .. വാട്സ് ആപ്പ് 9745642011
@Born_To_Feel_Music
@Born_To_Feel_Music 4 года назад
സത്യം
@Professor_7O
@Professor_7O 2 года назад
crct an
@anoopanu7327
@anoopanu7327 4 года назад
ഈശ്വര ഇവിടേം ബിടെക് ..😥😥😥
@Cbeee77
@Cbeee77 4 года назад
😂😂😂🔥✌️
@lipinmalayillipin.malayil354
@lipinmalayillipin.malayil354 4 года назад
Paditham undyit krym lla vivrm vnde😄
@ouseppachanjohnson6766
@ouseppachanjohnson6766 4 года назад
😃😃😃😅😅😅
@smithaa1203
@smithaa1203 4 года назад
Anoop 😆😆😆
@anoopanu7327
@anoopanu7327 4 года назад
@@smithaa1203 ☺️
@pauljoseph7928
@pauljoseph7928 4 года назад
Sir, you are great, great, great, you deserve great respect
@saayujvm6421
@saayujvm6421 4 года назад
777777777
@fiaz102001
@fiaz102001 4 года назад
😍👍🏻👍🏻👍🏻
@rishidev9215
@rishidev9215 4 года назад
പാവങ്ങളുടെ ഷെർലോക് ഹോംസ്
@Ninankoshykulathu
@Ninankoshykulathu 4 года назад
😂😂
@saheeralipm
@saheeralipm 4 года назад
ഷെർലക് ഹോംസ് ഊഹ കഥാനായകൻ ആണ്. ഇത് ജീവിതമാണ്.
@localriderkerala
@localriderkerala 4 года назад
ഹ ഹ
@Lifelong-student3
@Lifelong-student3 4 года назад
Sarcastic.Like it
@ramboiii5849
@ramboiii5849 4 года назад
അരുൺ R - പാവങ്ങളുടെ അല്ലു അർജ്ജുൻ......
@iamhere8140
@iamhere8140 7 месяцев назад
Changanacherry, kidangara, Manalady, Nedumudi, pallathuruthy, Alappuzha.
@mhradinadu7570
@mhradinadu7570 4 года назад
ബാലകൃഷ്ണൻ സാറും മോഡസ് ഓപ്പറാണ്ടിയും👌
@appuaravind2885
@appuaravind2885 4 года назад
ഒരു രക്ഷേം ഇല്ല സർ.... Proud of you
@Alameenkallara
@Alameenkallara 4 года назад
Modus operandi 😀A modus operandi is someone's habits of working, particularly in the context of business or criminal investigations, but also more generally. It is a Latin phrase, approximately translated as mode of operating
@thomasouseph7909
@thomasouseph7909 4 года назад
സാറിന്റെ കൂടുതൽ എപ്പിസോഡ് വേണം.
@tibinbabykattuvelil8035
@tibinbabykattuvelil8035 4 года назад
മൊഡസ് ഓപ്പറാണ്ടി 🌹😍😍😍🌹
@niyaazmohd5446
@niyaazmohd5446 4 года назад
A way of doing something
@pachathavala
@pachathavala 4 года назад
mode of operation
@kalathilmuralidharanunni2576
@kalathilmuralidharanunni2576 4 года назад
Really very very interesting waiting for the next episode George Sirs explanation is interesting
@mrspaulose
@mrspaulose 4 года назад
Wonderful narration, sir.
@ultimatevideos8407
@ultimatevideos8407 4 года назад
Interesting story ..waiting for next episode
@donyjoseph255
@donyjoseph255 4 года назад
George sir.....A big salute...🤝🤝
@mathewpaul5994
@mathewpaul5994 4 года назад
Better than any malayalam thriller movies
@alwayshappy615
@alwayshappy615 4 года назад
Madly addicted✌️✌️✌️✌️✌️
@josephkmkizhakkayil7636
@josephkmkizhakkayil7636 Год назад
Thank you Universe 🌌 😊
@aneeshthomas807
@aneeshthomas807 4 года назад
നല്ല കോടതി....പെട്ടന്ന് ജാമ്യം കൊടുത്തു വിട്ടലോ..
@jithuvs4182
@jithuvs4182 4 года назад
Kidu episode... Waiting for next❤
@Svprasad123
@Svprasad123 4 года назад
കബന്ധം എന്നാൽ തല ഇല്ലാത്ത ഉടൽ.. രമായണത്തിലെ ഒരു കഥാപാത്രംആണ്‌രാക്ഷസൻ
@eswaramangalamsreeraj4465
@eswaramangalamsreeraj4465 3 года назад
കബന്ധന്‍
@sreemonbabu116
@sreemonbabu116 Год назад
tanks
@mohammedsahal3222
@mohammedsahal3222 4 года назад
Kelkumpumbo pediyaavunnu saare
@nandakumarkv4820
@nandakumarkv4820 4 года назад
ആഹാ.. ഇപ്പൊ ഉഷാറായി തുടങ്ങി... interesting...
@colorsads4827
@colorsads4827 4 года назад
ജോർജ് ജോസഫ് സാറിന്റെ ഫാൻസ്‌ ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടോ .. വാട്സ് ആപ്പ് 9745642011
@sbhsbh446
@sbhsbh446 4 года назад
കോടതി കലക്കി
@ajuradh
@ajuradh 4 года назад
കുന്നംകുളത്ത് നിന്ന് കറുത്ത കളർ അംബാസഡർ കാർ ഡ്രൈവർ അടക്കം പോയിട്ട് ഇതു വരെ ഒരു വിവരവും ഇല്ല. Second gear കൂഞ്ഞാണ്ടി എന്നായിരുന്നു ആ പാവം ഡ്രൈവറുടെ പേര്. KLR 604 ആയിരുന്നു ആ വണ്ടിയുടെ നമ്പർ...
@Trustyourpet731
@Trustyourpet731 4 года назад
Funny name
@pratheeshp.r8303
@pratheeshp.r8303 4 года назад
oru investigation thriller movie kandirNgiya feel🔥
@praveentp2361
@praveentp2361 Год назад
ഗില്ലാടി...!
@colorsads4827
@colorsads4827 4 года назад
Sir .... Valare Interesting incidents... Thanks
@fshs1949
@fshs1949 4 года назад
Thank you so much . Waiting for the next episode.
@colorsads4827
@colorsads4827 4 года назад
ജോർജ് ജോസഫ് സാറിന്റെ ഫാൻസ്‌ ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടോ .. വാട്സ് ആപ്പ് 9745642011
@shajipaul5402
@shajipaul5402 4 года назад
Sir.....India kanda. Urukke manushyan enne vilikkatte. Big Salyut sir🙏🙏🙏🙏
@rajeshkukku2258
@rajeshkukku2258 4 года назад
1st episode il negative comments ittavar evdepoyi maranjo...
@kiranrs7959
@kiranrs7959 4 года назад
ഹിഹിഹി
@izaan9560
@izaan9560 4 года назад
Marichu
@pickpocket7695
@pickpocket7695 4 года назад
അതേ..!!
@niyaskingkerala2444
@niyaskingkerala2444 4 года назад
Very intresting story..
@bents5250
@bents5250 4 года назад
He is starting to get the grip of it. We should understand his concerns of facing a camera, probably for the first time in his life. Even many of us would not be very comfortable doing this. Just look at the merit of the programme. A person with lot of life experiences, let him take his time.
@MrSreeharisreekumar
@MrSreeharisreekumar 4 года назад
he is popular in evening sessions of all leading channel.. you not aware about that...
@bents5250
@bents5250 4 года назад
@@MrSreeharisreekumar No I was not aware..
@smithaa1203
@smithaa1203 4 года назад
Ben TS Yes. You said it. All are his fans now.
@basileldhose4058
@basileldhose4058 3 года назад
കിളി പോയി ...👏🏻👏🏻👏🏻
@ajithkrishnapillai8640
@ajithkrishnapillai8640 4 года назад
Sir you are Great 🙏
@groupb7662
@groupb7662 3 года назад
Oru web series irakan olla saanam ond🔥
@MrParappallil
@MrParappallil 4 года назад
GOOD, IMPATIENTLY WAITING FOR THECONTINUATION
@shefeeqnadheera766
@shefeeqnadheera766 4 года назад
So that's why our like this channel we love
@jainulabdeenks7160
@jainulabdeenks7160 3 года назад
ഈ ദേഹത്തെ പോലുള്ള ഓഫീസർ മാരെ 75 വയസുവരെ സർവീസ് ൽ തുടരണം.
@criticmaster178
@criticmaster178 4 года назад
CHILLING THRILLERS !!!
@sudheersukumaaran136
@sudheersukumaaran136 4 года назад
അടിപൊളി .
@salihmuhammed969
@salihmuhammed969 4 года назад
സിനിമ കാണുന്ന ഒരു ആകാംഷ ആർകെങ്കിലും തോന്നുന്നുണ്ടോ??
@justingeorge1876
@justingeorge1876 Год назад
details in microscopic level that creates visuals in mind
@sujapanicker7179
@sujapanicker7179 4 года назад
ഇങ്ങിനെയുള്ള ഓഫീസർമാരെ പിരിച്ചുവിടരുത്
@ellamkannantekripa
@ellamkannantekripa 4 года назад
Bigg salute
@തൊരപ്പൻകൊച്ചുണ്ണി-ല4വ
1 million subscribers aakknam nammakk
@00badsha
@00badsha 2 года назад
Thanks for sharing
@kdworld
@kdworld 4 года назад
Super sir, Salute to you
@hellobrother2782
@hellobrother2782 4 года назад
Real officer🙏💐💐💐💐
@radhikarajeev4264
@radhikarajeev4264 4 года назад
Waiting for episodes ......
@crash-prone
@crash-prone 4 года назад
കാത്തിരുന്നു മടുത്തു
@muhyuddeenkunhappa7936
@muhyuddeenkunhappa7936 4 года назад
Oh my god...Orunu kelkumbol pediyakunnu
@shameer8942
@shameer8942 4 года назад
Thank you
@sebastianouseph8894
@sebastianouseph8894 4 года назад
Sir great salute
@vijithadivakaran9614
@vijithadivakaran9614 4 года назад
വിവരണരീതി അതിഗംഭീരം....
@sabukr7562
@sabukr7562 3 года назад
Interesting
@arunbs9816
@arunbs9816 4 года назад
Hero the real hero george sir
@ASARD2024
@ASARD2024 4 года назад
കുറ്റ ന്യാഷണ കഥകൾക്കായി മാത്രം സഫാരിയിൽ ഒരു പരിപാടി തുടങ്ങണം
@colorsads4827
@colorsads4827 4 года назад
ജോർജ് ജോസഫ് സാറിന്റെ ഫാൻസ്‌ ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടോ .. വാട്സ് ആപ്പ് 9745642011
@shanahasps4965
@shanahasps4965 2 года назад
Thudangam
@jiyas786
@jiyas786 4 года назад
നല്ല ഫ്ലോയിൽ കേട്ടോണ്ടിരിക്കുമ്പോ അതിനിടയിൽ പരസ്യം വരുമ്പോഴുള്ള ദേഷ്യം എനിക്കുമാത്രമാണോ😠
@safwanv8250
@safwanv8250 4 года назад
പരസ്യം ചെയ്താൽ ഇവർക്കൊക്കെ നിലനിൽക്കും
@ബാച്ചിലർകിച്ചൺ
Aakepade oru parasym alle ollu
@RaghuVN
@RaghuVN 4 года назад
പരസ്യം താഴെ എഴുതി കാണിച്ചോട്ടെ എന്നാണ് എൻ്റെ അഭിപ്രായം
@ബാച്ചിലർകിച്ചൺ
@@RaghuVN സഫാരി tv ചാനൽ il ഒന്നും പരസ്യം കണ്ടിട്ടില്ല.. അതു തന്നെ വല്യ കാര്യം ആണ്.. പിന്നെ ഒരു മിനിറ്റ് ഈ പരസ്യം കാണിക്കുന്നത് വല്യ കാര്യമാണോ
@RaghuVN
@RaghuVN 4 года назад
@@ബാച്ചിലർകിച്ചൺ കുഴാപ്പം ഒന്നും ഇല്ല . പരസ്യത്തിൻറെ ഉദ്ദേശം കാഴ്ചക്കാർ ആണല്ലോ . പല തവണയായി താഴെ എഴുതിയാൽ ഇങ്ങനെ ചെയ്യുന്നതിലും കൂടുതൽ ആൾക്കാർ ശ്രദ്ധിച്ചേനെ എന്ന് തോന്നി . അത്രയേ ഉള്ളു
@vrharilal
@vrharilal 4 года назад
Very interesting ... 👍
@Anilkumar-xc9rs
@Anilkumar-xc9rs 4 года назад
അടിപൊളി കോടതി
@santhoshgopi2705
@santhoshgopi2705 4 года назад
നന്നായിട്ടുണ്ട്
@shibilfawashamza4041
@shibilfawashamza4041 4 года назад
Super
@sachinbiju7971
@sachinbiju7971 4 года назад
Eniku sherikum padi avunu😢, njan ela divasam night anu program kanunathu. All episodes of have murder. All episodes have a body with out head.(kabantham) Why like this😳
@kiranraj7290
@kiranraj7290 4 года назад
Like watching a movie... 😃😃
@abhaydev6376
@abhaydev6376 4 года назад
Headsetil Ingane kathakal kettukidakumbo ariyathe urangilokum plz keep this timing...
@BilalBilal-ns5ev
@BilalBilal-ns5ev 4 года назад
Sathyam....👍👍👍👍
@AfsalKabeer
@AfsalKabeer 4 года назад
+1 :)
@ganeshrnath3390
@ganeshrnath3390 4 года назад
Pedichitt ulla urakkam poii
@q_techie572
@q_techie572 4 года назад
ഡെയിലി ട്രൈ ചെയ്യുന്നതാ😂
@smithaa1203
@smithaa1203 4 года назад
ABHAYDEV K P sathyam. Njan pinne onnu koode kettittaanu complete aakkunnathu.
@jobinpallan6526
@jobinpallan6526 4 года назад
Interesting 👍
@rethinc
@rethinc 4 года назад
Good
@iamhappy4228
@iamhappy4228 2 года назад
നല്ല വിഷതീകരണം
@kik722
@kik722 4 года назад
Nice
@mtm369
@mtm369 4 года назад
കുന്നംകുളത്ത് എവടെ വച്ചാണ്... വർഷം പറഞ്ഞില്ലാലോ
@ajeeshmathew5875
@ajeeshmathew5875 4 года назад
മലയാളത്തിൽ ഇറങ്ങുന്ന ഉള ക്രൈം ത്രില്ലർ കാണുന്നതിലും എത്രയോ.....
@sajancvsajancv3967
@sajancvsajancv3967 4 года назад
What an amazing experience.
@Thrissurwallpainting
@Thrissurwallpainting 4 года назад
ബിഗ് സലൂട്ട്
@kamarudheenkamaru1119
@kamarudheenkamaru1119 4 года назад
Valare.nalla.vivaranam
@nandhunarayanan1026
@nandhunarayanan1026 4 года назад
Ithram.. Dangerous aaya criminal le niyamam thanne rakshapeduthunnu... Kollam
@puthiavilasanjeevan4801
@puthiavilasanjeevan4801 2 года назад
U R a poet philosapher and also a warrier thans.
@surajsatheesh8559
@surajsatheesh8559 Год назад
സംഭവബഹുലമായ ജീവിതത്തിന് ഉടമ.
@sooryakanthipookal9578
@sooryakanthipookal9578 4 года назад
Ee dislike adichavar...??? Sarinte irakal ayirunno??,🤔
@allanshankar788
@allanshankar788 4 года назад
VERY INTERESTING
@jobyj04
@jobyj04 3 года назад
Great efforts sir...you are a respected public servent.. sir requesting you to make your investigation reports for future studies...
@smithasnair706
@smithasnair706 4 года назад
Njanum
@binilmathewsmathews7840
@binilmathewsmathews7840 4 года назад
Hai smitha
@Ninankoshykulathu
@Ninankoshykulathu 4 года назад
Big salute kerala police
@AnilKumar-gg4en
@AnilKumar-gg4en 3 года назад
സംഭവം ഒരു ലുക്കില്ല എന്നെ ഒള്ളു ആള് പുലി ആണ് 😍😍
@shefeeqnadheera766
@shefeeqnadheera766 4 года назад
Me I self I like this channel about true
@mahsoofpulikkalakath7023
@mahsoofpulikkalakath7023 4 года назад
Dr. B ഉമാദത്തൻ്റെ ഒരു പോലീസ് സർജൻ്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ ഇദ്ദേഹം ഇവിടെ പറഞ്ഞ പല കേസുകളും പറയുന്നുണ്ട്.. പക്ഷേ അതിലൊക്കെ ഈ പുള്ളി പറയുന്ന ശ്രീ എം പി ബാലകൃഷ്ണനെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഇദ്ദേഹം പങ്കെടുത്തതായി പറയുന്നില്ല.. അതെന്തായിരിക്കും??
@anuroop8785
@anuroop8785 4 года назад
അവതരണം suprb
@sachinpoly9052
@sachinpoly9052 4 года назад
വളരെ നല്ല വിവരണം
@sheejapasheejapa4687
@sheejapasheejapa4687 4 года назад
Sir u r great
@basheerhameed7341
@basheerhameed7341 4 года назад
Very interesting
@jerujairam2751
@jerujairam2751 4 года назад
Salute sir
@likingdudes1286
@likingdudes1286 4 года назад
ഉളുപ്പില്ലാതെ പറയുന്നു. ജാമ്യം കൊടുത്ത് വിട്ടെന്ന്. ഇതാണ് ഇന്ത്യൻ നിയമം.
@TheAppus090
@TheAppus090 4 года назад
Soudi arabia kaivettu low levelieku uyaranmayirikkum sir- aayiram niraparadhikal shikshikkapettalum illenkilum oru aparadhiyum rakshapedan padilla -cycle odikkan ariyanmelathavanu kittiya roles roys aanu Indian constitution. (njan paranjathalla)
@likingdudes1286
@likingdudes1286 4 года назад
@@TheAppus090 ജാമ്യത്തിലിറങ്ങിയ ശേഷം മൂപ്പർ എത്രയോ ആളെ കൊന്നിട്ടുണ്ടാവും. ആ മരിച്ചവർ അനുഭവിച്ച വേദനയൊന്നും വേദന എല്ലായിരിക്കാം. വേദനിപ്പിച്ചവനെ ഒന്ന് നുള്ളി നോവിച്ചാൽ അപ്പോളിറങ്ങും ആംനെസ്റ്റി international. മനുഷ്യാവകാശ ലംഘനം. കൈയല്ല അവന്റെയൊക്കെ തല public ആയി വെട്ടണം. അതിന് വേണ്ടി സൗദിയിലെ അല്ല അങ്ങ് പാണ്ഢ്യരാജ്യത്തെ നിയമം കണ്ട് നമ്മുടെ നിയമം മാറ്റിയെഴുതണമെങ്കിൽ എഴുതണം
@knowledgeofmedicine2524
@knowledgeofmedicine2524 4 года назад
അടുത്ത എപ്പിസോഡിനു വേണ്ടി കട്ട വെയ്റ്റിംഗ്
@manojthomas9359
@manojthomas9359 4 года назад
Super Sir
@mappilakalakerala
@mappilakalakerala Год назад
Addiction😁😀
Далее
George Joseph 06 | Charithram Enniloode 1611 | SafariTV
22:29
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 1 млн
@ItsMamix учу делать сигму😎
00:12
Просмотров 659 тыс.
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 263 тыс.
George Joseph 45 | Charithram Enniloode 1650 | SafariTV
26:28
George Joseph 33 | Charithram Enniloode 1638 | SafariTV
22:53
George Joseph 47 | Charithram Enniloode 1652 | SafariTV
22:59
George Joseph 15 | Charithram Enniloode 1620 | SafariTV
23:18
George Joseph 38 | Charithram Enniloode 1643 | SafariTV
28:28
George Joseph 49 | Charithram Enniloode 1654 | SafariTV
21:52
George Joseph 10 | Charithram Enniloode 1615 | SafariTV
22:05
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 1 млн