Тёмный

George Joseph 09 | Charithram Enniloode 1614 | SafariTV 

Safari
Подписаться 2,8 млн
Просмотров 536 тыс.
50% 1

George Joseph 09 | Charithram Enniloode 1614
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@aneeshravi4275
@aneeshravi4275 4 года назад
മോഡസോപ്രാണ്ടി ഫാൻസ് ഇവിടെ കമോൺ...
@jitheshps9715
@jitheshps9715 4 года назад
അത് അങ്ങനെ ഒരു മോഡസ് ഓപ്പറാണ്ടി
@shamimsalampa5325
@shamimsalampa5325 4 года назад
@@jitheshps9715 aall
@revanth3508
@revanth3508 4 года назад
Eyalde modus operandi. Eyal question cheythu athmagatam videnna aalukal athmahathya cheyyum . Eyal oru casengilum courtil kondu poyi neraya reethiyil punishment vidicha case undo entho
@englishlense
@englishlense 4 года назад
He is a really well known police officer
@niceguy3099
@niceguy3099 4 года назад
@@revanth3508 you sounds like Adv Aloors Ad agent.. He stands for people You stands for Criminals
@ajayrajck4564
@ajayrajck4564 4 года назад
കഴിഞ്ഞ episode ലും ചോദ്യം ചെയ്യലിനു ശേഷം ഒരു കുറ്റവാളി ആത്മഹത്യ ചെയ്യതു . കുറ്റവാളികളെ തിരഞ്ഞു കണ്ടു പിടിച്ച് അവരെക്കൊണ്ട് തന്നെ അവർക്കു തൂക്കുകയർ ഒരുക്കുന്ന വ്യത്യസ്തനായ പോലീസ് ഓഫീസർ... great 👍🏻 sir
@irshadmohdmlp9287
@irshadmohdmlp9287 4 года назад
ഇത്ര ആത്മാർത്ഥദ ഉള്ള സാറിന് കുറ്റവാളികളെ കൊലകയറിൽ തൂക്കാൻ തെന്നെ ആയിരിക്കും താല്പര്യം. ഇത് പോലെ ഒരു ബുദ്ധിമാനായ ഒരു ഓഫീസേർക് പ്രതിയെ തൂക്കി കൊല്ലാൻ എത്ര സിബിൾ ആയിരിക്കും. കഴിഞ്ഞ കഥയിലെ പ്രതി ആത്‌മഹതിയ ചെയ്യാൻ ഉണ്ടായ കാരണം അതേഹം പറഞ്ഞത് അയാളുടെ ബന്ധപെട്ടവരെ ഫൈസ് ചെയ്യാൻ സാധിക്കാത്തതാണ് ഇങ്ങെനെ ഉള്ള ആൾ എന്തിനു പോലീസ് സ്റ്റേഷനിൽ തൂങ്ങണം
@ramadasraghavan7509
@ramadasraghavan7509 4 года назад
Save court expenses & time
@safeerahmed3594
@safeerahmed3594 4 года назад
Jailile mutton curry theetikkunnathilum nallath athaan
@viveklovable
@viveklovable 4 года назад
കുറ്റവാളികളെ കണ്ടെത്തി മാനസിക സംഘർഷം ഉണ്ടാക്കി ആത്മഹത്യാ ചെയ്യിക്കുന്ന സൈക്കളോടിക്കൽ മൂവ് 😆😆😆
@ഗർവാസീസ്ആശാൻ-ള4ഠ
സയികോ കില്ലർ
@fazalrahman92
@fazalrahman92 4 года назад
Veruthae nthnaa Govt.nu chilavu undaaavkunath ennu karuthy aavum
@revanth3508
@revanth3508 4 года назад
Ha ha
@santhoshkumar9904
@santhoshkumar9904 4 года назад
Chirich chath
@anoopajmal9260
@anoopajmal9260 4 года назад
vivek v 😂😂😂😂
@vibivij1948
@vibivij1948 4 года назад
I felt u liked ur profession more than anything . I hear sincerity in ur words
@arunshankarcu
@arunshankarcu 4 года назад
ആസ്വാദകനെ പിടിച്ചിരുത്തുന്ന ചില പൊടിക്കകൾ ഇദ്ദേഹം ചേർക്കുന്നുണ്ട്.. ഒരു ഡിറ്റക്റ്റീവ് നോവൽ എഴുതാൻ നോക്കിക്കൂടെ?
@habeezayan585
@habeezayan585 2 года назад
ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്
@Thambichen123-xk7ge
@Thambichen123-xk7ge Год назад
MY BIG RED SALUTES SIR, GOD BLESS YOU SIR. TJM.
@libuktmm5593
@libuktmm5593 4 года назад
മട്ടൻ കറിയുള്ളദിവം ജയിലിൽ കുറ്റവാളികളെ കാണാൻ പോകുന്ന ...മുത് ♥️😜
@ramynair
@ramynair 4 года назад
Never knew there are brilliant people like this in our force. Very addictive narration too.
@thanseermohammed.a8510
@thanseermohammed.a8510 4 года назад
great works sir. 1996 മാന്ത്രിക കുതിര എന്ന ഒരു ചിത്രത്തില്‍ പുറത്തു നിന്ന് കുറ്റി ഇടുന്ന ഒരു സിമ്പിള്‍ technique കാണിക്കുന്നുണ്ട്. if anyone interested please try to watch the whole film, its entertaining.
@iamhere8140
@iamhere8140 7 месяцев назад
Unisearch
@kadanadkavumkandamjayadeep1834
@kadanadkavumkandamjayadeep1834 3 года назад
23 വയസിൽ തമ്പാനൂർ SI ആയിരുന്ന സാറിൻ്റെ അടുത്താണോ ചോട്ടാ ബാബുവിൻ്റെ കളി. സാറിൻ്റെ ധൈര്യത്തിനു ആയിരമായിരം അഭിനന്ദനങ്ങൾ. ഓരോ എപ്പിസോഡുകളും കണ്ടിട്ട് കോരിതരിക്കുന്നു. ആയിരമായിരം അഭിനന്ദനങ്ങൾ.
@shilpatm1847
@shilpatm1847 4 года назад
The physics he is referring to is using a strong magnet ....this can also be used by thieves to open ur door from outside so I always remember to turn the bolt sideways into the slot so that it remains stuck there and the magnet cant be used to slide it open.
@anish3579
@anish3579 2 года назад
Wonderful, that's the reason, olden days tower bolts had small pit below the bolt
@amhunk1990
@amhunk1990 2 года назад
We can do it with strings also, it will work with all types of bolt even if it is plastic
@Uwaisuk
@Uwaisuk 4 года назад
Elaa episodum kanda arellum undengil evide like adik
@SatheeshKumarshivani
@SatheeshKumarshivani 4 года назад
കുളങ്ങര സാർ ഈ ജോർജ്ജ് ജോസഫ് സാർ വീഡിയോ അപ്‌ലോഡ് ഡിലെ ഇമ്മിണി കൂടുതൽ ആണ് കേട്ടോ ആകാംക്ഷ ആയിരിക്കാം കേട്ടോ
@vrvivek81
@vrvivek81 3 года назад
കാണാൻ വൈകി പോയി ഇപ്പോൾ കണ്ടുകൊണ്ടേ....................... ഇരിക്കുന്നു സർ ഒരു റോൾ മോഡൽ തന്നെ എനിക്ക് ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ
@ajumalashraf4216
@ajumalashraf4216 4 года назад
3 വർഷങ്ങൾക്ക് മുൻപ് സാർ എഴുതിയ 2 പുസ്തകങ്ങളും വായിച്ചു ത്രിൽ അടിച്ചിട്ടുണ്ട്.. 2 പുസ്തകങ്ങളിൽ ആയി 6 കുറ്റാന്വേഷണ കഥകൾ. സുകുമാര കുറുപ്പ്, മോഹനചന്ദ്രൻ വധക്കേസ്, ആലുവ കൂട്ടക്കൊല, മോഷ്‌ടാവ്‌ ചന്ദ്രൻ, പെണ്കുട്ടി കുത്ത് ഏറ്റ കേസ്, പിന്നെ മലപ്പുറത്തെ ഒരു കൊലപാതക കേസ്.. ഇതുപോലെ പോലീസിന്റെ അറിയ കഥകൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്ന സാറിന്റെ ഉദ്യമത്തിന് എല്ലാ വിധ നന്ദിയും രേഖപ്പെടുത്തുന്നു.. പുസ്തകങ്ങളിൽ പറയാത്ത കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു..
@sajithsankarsaji3812
@sajithsankarsaji3812 4 года назад
Ajumal asharaf books nte peru enthaanu bhai ,DC books aano publishers
@ajumalashraf4216
@ajumalashraf4216 4 года назад
@@sajithsankarsaji3812 പുസ്തകത്തിന്റെ പേര് "കുറ്റവും കുറ്റാന്വേഷണവും" എന്ന പേരിൽ 2 പുസ്തകം.. ഒന്ന് സുകുമാര കുറുപ്പിനെ ഹൈലൈറ്റ് ചെയ്ത പുസ്തകം, മറ്റൊന്ന് ആലുവ കൂട്ടക്കൊല കേസ്.. പൂർണ പബ്ലിക്കേഷൻ കോഴിക്കോട്
@sajithsankarsaji3812
@sajithsankarsaji3812 4 года назад
Thanks ajumal bhai
@arunkumarkarlose8148
@arunkumarkarlose8148 4 года назад
കട്ട വെയ്റ്റിങ് for next episode sir.you got freedom to be audacious with suspects.thanks to your superiors for trusting your abilities
@SanthoshKumar-oz1xn
@SanthoshKumar-oz1xn 4 года назад
വളരെയധികം അനുഭവംഉള്ളമികച്ചഅനേഷ്വണഉദ്യോഹസ്ഥൻ🙏🙏🙏
@christyissack6337
@christyissack6337 Год назад
ജോർജ് ജോസഫ് സർ.. സർ ഒരു യൂട്യൂബ് ചാനൽ തുടങ്ങണം.
@unnikrishnan479
@unnikrishnan479 2 года назад
Big salute to you sir, 🙏🏻🙏🏻🙏🏻🙏🏻. Real living legend 🔥
@neosokretes
@neosokretes 4 года назад
ചോട്ടാ ബാബുവിനെ നമ്മുടെ ModusOperandi കണ്ണുരുട്ടി ഒരു സൈക്കോളജിക്കൽ മൂവിലൂടെ കശാപ്പു ചെയ്തു 🤣
@grenjith123
@grenjith123 4 года назад
ചോട്ടാ ബാവു,മോഡസോപ്രാണ്ടി...more to come
@foodietube3125
@foodietube3125 4 года назад
inne 3 modus operandi😀😁
@avinash5435
@avinash5435 4 года назад
സാറിനെന്ത് ചോട്ടാബാബു ഈ സൈസ് ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട് 😄
@mickynow6669
@mickynow6669 4 года назад
Ente ponno..ijjathi twistum,romanjom...
@henuvimalan735
@henuvimalan735 Год назад
oru powerful magnet use cheyth veliyil ninnu kutti ittu koode sir
@rennyjohn5390
@rennyjohn5390 4 года назад
Sir inte modes of operandi aanu ee kallammare kalum kolapaathakikale kaalum superb..
@ChristyThomasAntony
@ChristyThomasAntony 9 месяцев назад
9:04 That action !! Nice one sir !! chotta babu finished 😁😁
@sureshkumarn1254
@sureshkumarn1254 4 года назад
Eagerly awaiting the next episode
@ArunNair
@ArunNair 4 года назад
വാതിലിന്റെ കുറ്റി(towerbolt) ഇരുമ്പിന്റെ ആണെങ്കിൽ, കാന്തം(magnet) ഉപയോഗിച്ച് വാതിലിന്റെ(മരം/ഫൈബർ) പുറത്തു നിന്ന് കുറ്റിയിടാൻ പറ്റും.
@laisaroj6564
@laisaroj6564 4 года назад
Enik ariyam🍁
@ameer.muhammed.s
@ameer.muhammed.s 4 года назад
21:56 use magnet
@Rdx.03
@Rdx.03 4 года назад
Magnet കാന്തം ഉപയോഗിച്ച് ക്ഷെമയോടെ ചെയാം പുറത്തു നിന്നും... പിന്നെ വളരെ മൈന്യൂട്ട് ആയിട്ടുള്ള പരന്ന or കൂർത്ത സൂചി പോലെ ഉള്ള എന്തെങ്കിലും ഉപയോഗിച്ച് ആ bolt ഇടാൻ കഴിയും... പിന്നെ നേരത്തെ ഇളകി വെച്ചിരുന്ന bolt ആയിരിക്കാം... പോലീസ് ചവിട്ടി പൊളികുന്ന രീതിയിൽ വരുത്തി തീർക്കാം.. മാത്രമല്ല വളരെ പവർ ഫുൾ ഗം ഉപയോഗിച്ച് ചെയാം. ഇളകി എടുത്ത ഹൂക് പാളി .. ലോക് ചെയ്ത് തിരികെ വാതിൽ അടകുമ്പോൾ വീണ്ടും വന്നു സെറ്റ് ചെയുന്ന രീതിയിൽ .. ഗം തേച്ചു വെച്ചിരിക്കാം .. അങ്ങനെ .. സർ പറഞ്ഞത് കറക്റ്റ് ആണ് പുറത്തു നിന്നും അകത്തെ ലോക് ഇടാൻ കഴിയും .. ജനൽ വഴി അല്ലാതെ
@johns100able
@johns100able 4 года назад
9.03.... Goosebumps
@namsheedk5944
@namsheedk5944 4 года назад
MAGNET
@Aby9161
@Aby9161 4 года назад
ലോക്ക് ഇടാം പറ്റും എന്ന് തോന്നൽ , സർ പറഞ്ഞതുപോലെ ഗ്ലാസ്സിളി കൂടെ അല്ലാതെയും ഇടാം , ലോക്ക് കറക്റ്റ് ആയി എഡ്‌ഡ്‌ജിൽ കൊണ്ട് വെച്ചിട്ടു ശക്തിയായി വലിച്ചടച്ചാൽ ലോക്ക് ആകാം ഡോറിന്റെ സെന്ററിൽ ഉള്ള ലോക്ക് ആണെങ്കിൽ ഇങ്ങനെ എഡ്‌ഡ്‌ജിൽ വെച്ചിട്ടു ശക്തിക്ക് വലിച്ചടച്ചാൽ വീഴാം സർ ഈ കമന്റ് വായിക്കും മറുപടി തരും എന്ന് പ്രതീഷിക്കുന്നു
@maneethmohan7947
@maneethmohan7947 4 года назад
If its iron , using magnet its possible.i think.
@vipinb7055
@vipinb7055 4 года назад
Appo nee any alle koodathayile kolapathaki😆😆😆
@RootSystemHash
@RootSystemHash 4 года назад
Centrifugal force act ചെയ്തത് ലൂസ് ആയ lock വീഴാം. നല്ല observation.
@umarabdulla1972
@umarabdulla1972 4 года назад
Maneeth Mohan നിന്നെ പോലീസിലെടുത്തിരിക്കുന്നു
@Lifelong-student3
@Lifelong-student3 4 года назад
@@maneethmohan7947 I think adhehathinte manasilullathum ithu thanneyaakanam Oru physics experiment ennanadheham paranjathu. But Oru 'jolly'kku aa idea verumo aa samayath? Ithrayum murders nte plan thayyaraakkan kazhinjenkil ithum nadakkumaayrikkum may be.but I don't think so.
@SS-qs8pc
@SS-qs8pc 4 года назад
Modus operandi fan from Texas usa! Addicted 😃
@eldhosechacko4829
@eldhosechacko4829 Год назад
Bathroomil എവിടെയെങ്കിലും window ഉണ്ടെങ്കിൽ may be athucheyam, allenkil inside പൂട്ടിനു, സമ്മാനമായി പുറത്തേയ്ക്കു ബന്ധിപ്പിക്കുന്ന ഒരു കണക്ഷൻ കാണും, അങ്ങെനെ ഉണ്ടെങ്കിൽ അതു പുറത്തു നിന്നു പുട്ടം. അല്ലെങ്കിൽ എന്തെങ്കിലും magnetic use cheythu kanum, athum allenkil sir paranjathupole physics use cheythu kanum
@giryraj7394
@giryraj7394 4 года назад
ithupoleyulla kadhakal upload cheyunna safari channelinte modesoprande... njn afinandikunu..
@antonioconfrotti9543
@antonioconfrotti9543 3 года назад
A living Legend of Kerala Police Force.
@nandakumarbalakrishnan1393
@nandakumarbalakrishnan1393 4 года назад
Sire......Oru magnet kondu door nte apurathe locks move cheyyam pattum ennu thonunnu.Please comment.
@prasadmalappuram6175
@prasadmalappuram6175 4 года назад
സാറെ നിങ്ങൾ പ്രതികളെ ഡിപ്രെഷൻ അടിപ്പിച്ചു ആത്മഹത്യയിലേക്ക് തള്ളി വിടുകയാണല്ലോ
@suneerbava1332
@suneerbava1332 4 года назад
😁😄
@hafisrh
@hafisrh 4 года назад
Brillent police officer.... We have some best officers as him..
@abjalvk1075
@abjalvk1075 4 года назад
Veeeeendum.... Manushya.. nanmakkayi pravarthikkkaaan....kazhiyatteeeee.........
@lunchbox2657
@lunchbox2657 4 года назад
ഒരു magnet ഉപയോഗിച്ച് പുറത്ത് നിന്ന് ടവർ ബോള്ട് ഇടാൻ പറ്റും, if it is made of iron
@anandkrishna5661
@anandkrishna5661 2 года назад
Ente ammo.. !! 3 days after chota babu 😑. Romanjam moment aarn ath. 🔥
@ansarkoyilandy419
@ansarkoyilandy419 4 года назад
സാർ ഒരു ബിഗ് സലൂട്ട്
@vijayrs242
@vijayrs242 4 года назад
വന്നു 😍😍😍😍😍😍
@sreejithsreejith2263
@sreejithsreejith2263 3 года назад
Super
@vidhya_mohan
@vidhya_mohan 4 года назад
കുറ്റി ഇടാം ഒരു magnet mathi aa lock ഇരുമ്പിന്റെ ആണെങ്കിൽ അത് magnet vechu lock cheyyam
@HaselS-v2e
@HaselS-v2e 2 месяца назад
എന്റെ അമ്മയുടെ tharavadu veetil മുമ്പിലെത്തിയ door ഞാൻ പുറത്തു നിന്ന് അകത്തെ രണ്ട് locks ഇടും പക്ഷേ രണ്ടും gravity മൂലം അന്ന് വീഴുന്ന. ഞാൻ ഇത് ചെയതത് around 1992 അന്ന്
@jerinskaria3159
@jerinskaria3159 4 года назад
For evidence collection: twine allenkil noolkambi upayogichu purathu ninnum door lock cheyyam.. pakshe door tight anenkil pattilla...door correct ayit lockum akanam...bathroom door usually perfect ayit adayarilla...maranathinu munp roy mathewnod jolly paranjitt vaathil kattila oru aasariye vilichu seriykki kanan chance und.Pakshe jolly ayirikkum aa aasariyude koode ninnu door correct ayit adayumo ennu nokkiyath...🤔
@somankc6647
@somankc6647 4 года назад
ഒറ്റപ്പാലം സന്തോഷ് വധ കേസിൽ ഇതുപോലെ ഒന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പുറത്തു നിന്നു അകത്തെ കുറ്റി ഇട്ടതു.Tv ൽ കണ്ടത് ആണ്
@anukumarpalod
@anukumarpalod 4 года назад
ഒരു വല്ലാത്ത തരം സൈക്കോ
@sajiisac4534
@sajiisac4534 4 года назад
very good
@zoomadvertising
@zoomadvertising 4 года назад
‘Magnet’ aakumo purathu ninnum akathu door lock cheyyunna aa physics secret
@arunk5307
@arunk5307 4 года назад
If the bolt is made of, magnetic material. Modern bolts and locks are not.
@gothamsankar5075
@gothamsankar5075 4 года назад
സർ... ഫിസിക്സ്‌ പ്രകാരം ഏത് ഉപകരണം വച്ചാണ് വാതിൽ അത്തരത്തിൽ കുറ്റി ഇടാൻ പറ്റുക എന്ന് എനിക്ക് മനസിലായി 😊
@bibinthomasa3306
@bibinthomasa3306 4 года назад
Pretha padathinte effectanu
@ലൗമൈകേരള
@ലൗമൈകേരള 2 года назад
ഗുഡ് 👍👍👍👍
@praveenh3213
@praveenh3213 4 года назад
ഇതിലെ ചോട്ടാ ബാബുവിന്റെ കാര്യം കേട്ടപ്പോൾ എനിക്ക് അറിയാവുന്ന വേറൊരു ചോട്ടാ ബാബുവിനെ ഓർത്തുപോയി. പണ്ട് ഞങ്ങളെ ട്യൂഷൻ സെന്ററിൽ ഹിന്ദി പഠിപ്പിച്ചിരുന്ന ഒരു അധ്യാപകന്റെ ഇരട്ടപ്പേര് ആയിരുന്നു അത്. പുള്ളിക്ക് പൊക്കം തീരെ കുറവായിരുന്നതിനാലും പഠിപ്പിച്ചിരുന്ന വിഷയം ഹിന്ദി ആയിരുന്നതിനാലും ഏതോ വിദ്വാൻ ഇട്ടുകൊടുത്ത ഇരട്ടപേരാണ്.
@neosokretes
@neosokretes 4 года назад
Praveen Hareendranath 😆😆
@praveenh3213
@praveenh3213 4 года назад
@@neosokretes 🤗
@ishanmhmd3555
@ishanmhmd3555 4 года назад
ഒരാളുതന്നെയാണോ
@praveenh3213
@praveenh3213 4 года назад
@@ishanmhmd3555 അയ്യോ.. അല്ല
@neosokretes
@neosokretes 4 года назад
@Omer Isha ചോട്ടാ ബാബുവിനെ നമ്മുടെ ModusOperandi കണ്ണുരുട്ടി ഒരു സൈക്കോളജിക്കൽ മൂവിലൂടെ കശാപ്പു ചെയ്തു 🤣
@stopracism4135
@stopracism4135 2 года назад
Salute sir
@JohnFitzgeraldKennedy.
@JohnFitzgeraldKennedy. 3 года назад
കമ്പലക്കാട് കേസ് വിശദമായി എപ്പിസോഡ് 41ൽ പറയുന്നുണ്ട്....
@stillimproving7883
@stillimproving7883 4 года назад
He must be one of our national heros... George Joseph sir doesn't want criminals to be fed in by public funds, instead he want them to be remorsed by themselves, and undergone to self punishment (suicide)... Very brilliant police officer.... Our state's unsung hero...
@babuey3886
@babuey3886 Год назад
With a small thread we can bolt the door from inside. Sir,if it is correct please msg me
@gopikasnair162
@gopikasnair162 3 года назад
Jolly de aa case sir paranjathu Iron lock anengil magnet use cheyth patille????🤔
@harikrishnangp959
@harikrishnangp959 2 года назад
magnet
@sijukunnappally
@sijukunnappally 4 года назад
Superb sir
@Akash-yx3qc
@Akash-yx3qc 11 месяцев назад
Did they use magnet 🧲 to close the bolt from outside?
@sreekalaomanagopinath2249
@sreekalaomanagopinath2249 4 года назад
Sir your vigilance in not sharing the secrets of crimes is really appreciated and the police officers should make it a point to not to explain the each steps of crimes to the media. Unfortunately police team and movie makers along with media are like giving a detailed lecture now a days on how to execute a crime brilliantly.. that quite visible in the present society through the repeatative pattern of crimes happening now...
@mathewjoseph590
@mathewjoseph590 4 года назад
Good.sir
@swadiqmuhammed3221
@swadiqmuhammed3221 3 года назад
ആത്മഹത്യ ചെയ്തെന്നു പറഞ്ഞപ്പോൾ ഞെട്ടിപ്പോയി 😲😲😲
@akhileshss3179
@akhileshss3179 3 года назад
സാർ പറഞ്ഞ മോഡസ് ഒപേറാന്റി .. ഒരു ഡോറിന്റ മറു ഭാഗത്ത്‌ നിന്ന് ബോൾഡ് രണ്ടും.. കൃത്യമായി പിൻ ചെയ്യാൻ കണക്കിന് വച്ചിട്ട്.. ഹൈ മാഗ്നെറ് (കാന്തം ) സൈഡിലേക്ക് നീക്കി ബോൾട്ട് ചെയ്യുന്നു. ഇത് ആവണം. ഉത്തരം ശരി ആണെങ്കിൽ റിപ്ലൈ തരണം സാർ.. ഞാൻ സാറിന്റെ.. ഫാൻ ആണ്...
@themindfulmist5087
@themindfulmist5087 3 года назад
Neodium Magnet vech kutty ittude?
@vyshnavg4624
@vyshnavg4624 4 года назад
Sir nte eee jeevitha anubhavanghal kelkumbozhanu nammude chuttupaadumulla jeevitha saahajaryanghale patti chindhichu thudanghunnad. Ethrathoolam sradha venam ennullad.
@rajeshrpillai3431
@rajeshrpillai3431 2 года назад
പ്രണാമം
@Muhsinmoosi
@Muhsinmoosi 4 года назад
Magnet use cheythu doorinu oposite sidel ninnu kuti idan patille???
@vinilvnair5305
@vinilvnair5305 4 года назад
Sir oru doubt... ആ ഡോറിൽ കുറ്റിയുടെ ഒപ്പോസിറ്റ് സൈഡിൽ സ്ക്രച്ചസ് എന്തേലും ഉണ്ടാരുന്നോ.....
@basheernjbasheernj5953
@basheernjbasheernj5953 4 года назад
മോഡസോപ്രാണ്ടി എന്ന വാക്ക്‌ വൈറൽ ആയി😀😀
@josevjoseph1
@josevjoseph1 4 года назад
ചിലരൊക്കെ അത് മോഡസ് ഓഫ് ബ്രാണ്ടി എന്നു തെറ്റിധരിച്ച് ബ്രാണ്ടി വാങ്ങി കഴിക്കുന്നുണ്ട്......
@abdulrasheed2877
@abdulrasheed2877 4 года назад
Good
@anvarsha8812
@anvarsha8812 Год назад
ചുമ്മാ പുളു ആണ്. തള്ളി മറികുവ എൻ്റെ പൊന്നു 🙏
@muhammedshibin4102
@muhammedshibin4102 4 года назад
Hi
@vinishvijayan9813
@vinishvijayan9813 4 года назад
Modes operandy sir powli anu
@retheeshkilloor3785
@retheeshkilloor3785 2 года назад
സമയം വളരെ കുറച്ചു മാത്രമേ കിട്ടുന്നുളളൂ..... ലീവ് എടുക്കണ്ടി വരും... ഇതുകാണാൻ...
@strangeme8609
@strangeme8609 2 года назад
കുറ്റിയുടെ അറ്റത്ത് കൊളുത്തിയ ഒരു കുരുക്ക് ഇട്ട നൂൽ വാതിൽ അടച്ചിട്ടു പുറത്തു നിന്ന് വലിച്ചാൽ കുറ്റി ഇടുകയും നൂൽ ഊരി പോരുകയും ചെയ്യില്ലേ..?
@mrspaulose
@mrspaulose 4 года назад
What a luxurious life in the jail for the thieves and murderers!
@sreejithsajeev8990
@sreejithsajeev8990 Год назад
Magnet vellom vech ahno eni?
@fazilahmd1942
@fazilahmd1942 4 года назад
Do we have any news cutting about the chotta babu and the case(I can't find any??) If any one get pls share the link
@subin4406
@subin4406 4 года назад
Watch the movie " NADIYA KOLLAPETTA RATHRI"
@harifnoushad3123
@harifnoushad3123 2 года назад
Magnet use ചെയ്തു കുറ്റി ഇടാൻ പറ്റും... അതല്ലേ sir?
@Rk-si5po
@Rk-si5po 4 года назад
റോയ് ബാത്‌റൂമിൽ കയറി സ്വയം കുറ്റി യിട്ടതാകാനാണ് സാധ്യത. ജോളി തനിക്ക് വിഷം തന്നിട്ടുണ്ടെന്നും താൻ മരിക്കാൻ പോവുകയാണെന്നും ആ സമയത്ത് റോയിക്ക് അറിയില്ലല്ലോ. ശർദ്ദിക്കണമെന്നു തോന്നിയപ്പോൾ ബാത്‌റൂമിൽ കയറി, മറ്റാരും അറിയേണ്ടന്ന് കരുതി വാതിൽ കുട്ടിയിട്ടുകാണും.
@jijogj
@jijogj 4 года назад
നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്‌റൂമിൽ കയറിയാൽ ഓട്ടോമാറ്റിക് ആയി നമ്മൾ വതിലടയ്ക്കുന്ന കൂട്ടത്തിൽ കുറ്റി ഇടും
@Rk-si5po
@Rk-si5po 4 года назад
@@jijogj 👍
@anilan3975
@anilan3975 4 года назад
Locking magnet vachayirikkum le, steel bolt anel, other wise fine rope vachum pattanam,
@shabsck9609
@shabsck9609 4 года назад
Device black colourilullathano..normally😄😄??
@muhamedhasi4394
@muhamedhasi4394 4 года назад
hii sir, oru ips aspirent aanu njn, ithupolulla crimes story orupadu ishtanu , enthayirikum sirr paranja aa physics , kure alojichtum kitunilla, urakkm kitune yila , enthayrikum ennu alojichu
@manjimasumanjitha1084
@manjimasumanjitha1084 2 года назад
❤️❤️❤️
@albinvarghese4375
@albinvarghese4375 4 года назад
sir we can lock the latch of the door from outside by using a single thread.
@dabijuzeentertainments6132
@dabijuzeentertainments6132 4 года назад
yep
@irshadmohdmlp9287
@irshadmohdmlp9287 4 года назад
ബാത്‌റൂമിൽ ഫൈബർ ഡോറും കട്ടിള യും ആണെങ്കിൽ സിമ്പിൾ ആയി ഉള്ളിൽ നിന്നും കുറ്റി ഇടാം ഡോർ തുറന്ന് കട്ടിളയുട സ്ക്രൂ അഴിച് ഡോർ മൊത്തത്തിൽ അഴിച് പുറത്ത് എടുത്ത് പിന്നെ ഡോർ അടച് കുറ്റി ഇട്ട് പഴയ തു പോലെ വെക്കുക പുറത്ത് നിന്ന് വാതിൽ ചവിട്ടി പൊളിക്കുമ്പോൾ വാതിൽ മൊത്തത്തിൽ ഉള്ളിൽ പോവാതിരിക്കാൻ ഉള്ളിൽ ഡോർ വെക്കുന്ന തിന് മുൻപ് ആണി എന്തെങ്കിലും അടിച്ചാൽ മതി. കാര്യങ്ങൾ ഭംഗി ആയി നടന്നാൽ വാതിൽ പിനീട് സ്ക്രൂ ചെയ്ത് തെന്നെ വെക്കാം
@sachuchandra94
@sachuchandra94 4 года назад
Irshadmohdmlp Irshadmohdmlp sa pullikaran aa "physics" velipeduthth baakiyullor angane cheyathirikkana , aa purpose illathakki kalayuvanallo ningal sho
@razzrazz8666
@razzrazz8666 4 года назад
Sir poli anu👍
@shafeeqmuhammed909
@shafeeqmuhammed909 4 года назад
ഇത് ഒരു ഫിലിം ആക്കിയാലോ എന്നരു ആലോചന
@RajeenaAnsarVp
@RajeenaAnsarVp 2 месяца назад
മൂന്നാം മുറയുടെ രാജാവ് 👍വിജയിക്കുമ്പോൾ അറിയണം ഒരു തോൽവി ഉണ്ടാകുമെന്നു
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 года назад
സീരിയലിനു അഡിക്റ്റ്‌ ആയവരെ കളിയാക്കിയതിന്റെ ശാപമായിരിക്കും... :( കമ്പ്ലീറ്റ്ലി അഡിക്റ്റഡ്‌...🏃🏾‍♂️
@cijoykjose
@cijoykjose 4 года назад
😂😂
@suneerbava1332
@suneerbava1332 4 года назад
😃😂സത്യം
@rahulr5362
@rahulr5362 4 года назад
😆😆😆
@rohanmohan3402
@rohanmohan3402 3 года назад
😀
@sanutiewda2585
@sanutiewda2585 3 года назад
Franco njanum pettu...
Далее
George Joseph 10 | Charithram Enniloode 1615 | SafariTV
22:05
George Joseph 07 | Charithram Enniloode 1612 | SafariTV
21:43
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 187 тыс.
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 78 тыс.
K G Simon 05 | Charithram Enniloode 1844 | Safari TV
27:36
George Joseph 49 | Charithram Enniloode 1654 | SafariTV
21:52
George Joseph 11 | Charithram Enniloode 1616 | SafariTV
25:39
K G Simon 25 | Charithram Enniloode 1864 | Safari TV
21:57
George Joseph 05 | Charithram Enniloode 1610 | SafariTV
22:43
George Joseph 20 | Charithram Enniloode 1625 | SafariTV
21:52
K G Simon 30 | Charithram Enniloode 1869 | Safari TV
22:20
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 187 тыс.